ഇനി നിങ്ങളുടെ ബിസിനസും കുടുംബ ജീവിതവും വേറെ ലെവൽ ആവും
സനീഷ് പതിവിലും നേരത്തെയാണ് വീട്ടിലെത്തിയത്. നേരം വെളുക്കുമ്പോഴേക്ക് ഇരുപത്തിയഞ്ച് ലക്ഷം അക്കൗണ്ടിലെത്തണം. അതെങ്ങനെ ഒപ്പിക്കുമെന്ന ചിന്തയാണ് മനസ്സ് നിറയെ. ലോഡു കയറ്റിയ കണ്ടയിനർ നാളെ കൊച്ചിയിൽ നങ്കൂരമിടും....
Read more