• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
മഹത്തായ രഹസ്യങ്ങളും GS മെഡിറ്റേഷനും…

മഹത്തായ രഹസ്യങ്ങളും GS മെഡിറ്റേഷനും…

November 4, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Trending Health

        മഹത്തായ രഹസ്യങ്ങളും GS മെഡിറ്റേഷനും…

        by WebDesk
        November 4, 2024
        in Health
        0
        മഹത്തായ രഹസ്യങ്ങളും GS മെഡിറ്റേഷനും…
        496
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter
        Director Great Secrets and Mind Power Training www.greatsecrets.in, www.globalrightwatch.com 9847399924,9526021096, 9061726517, 9846624360

        ദൈവത്തിൻ്റെ സ്വന്തം നാടായ കേളത്തിൽ ജനിച്ചുവളർന്ന ആ പയ്യനിൽ യാദൃച്ഛികമായുണ്ടായ ധ്യാനാനുഭവം ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ മാറ്റി ആഴത്തിലുള്ള ജീവിത ചിന്ത കളിലേക്ക് നയിക്കപ്പെട്ടതിലൂടെ ഉരുത്തിരിഞ്ഞു വന്ന അറിവു കൾ സ്വന്തം ജീവിതത്തിൽ മാത്രമല്ല സുഹൃത്തുക്കളിലും അസാ ധാരണ മാറ്റങ്ങൾ സാധ്യമാക്കി അവർക്കപ്പുറത്തേക്ക് സഞ്ചരിച്ച് കമ്യൂണിറ്റിയായി വളർന്ന് തുടങ്ങിയപ്പോൾ ആ അറിവുകൾ മഹത്തായ രഹസ്യങ്ങളായി അറിയപ്പെട്ടു തുടങ്ങുകയായി രുന്നു നിരന്തര ധ്യാനത്തോടൊപ്പം മഹത്തായ ജീവിതരഹ സ്വങ്ങളിലൂടെ കടന്നുപോകുമ്പോൾ ആഗ്രഹിക്കുന്ന ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള അറിവുകളിലേക്കും, ആശയങ്ങളിലേക്കും. ആളുകളിലേക്കും, സാഹചര്യങ്ങളിലേ ക്കും എത്തിച്ചേരാനാകുന്നു എന്നതാണ് GS മെഡിറ്റേഷൻ പ്രത്യേകത. റോണ ബ്രൌണിൻ്റെ സീക്രട്‌സ് എന്ന ബുക്ക് വായിച്ചവർക്ക് അതിൽ പറയുന്ന ആകർഷണ നിയമത്തിന് നൽകിയിരിക്കുന്ന വിവരണത്തെക്കാൻ ഉപരിയായ അനുഭവ ങ്ങൾ കോഴ്‌സിലൂടെ അനുഭവിച്ചറിഞ്ഞു തുടങ്ങിയതിലു ടെയാണ് ഗ്രേറ്റ് സിക്രട്‌സ് എന്ന് ആളുകൾ പറഞ്ഞു തുടങ്ങുന്നത്.ആകർഷണ നിയമത്തെ സ്യൂഡോ സയൻസായി കണക്കാ ക്കപ്പെടുന്നുണ്ടെങ്കിലും, ജീവിതത്തിൽ ഒരു കാര്യം നേടണമെ ന്നോ സംഭവിക്കണമെന്നോ ആഗ്രഹിച്ച് എന്തെങ്കിലും ഒരു കാ ര്യം ചെയ്തു തുടങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുവനിലേക്ക് കടന്നുവരുന്ന പ്രവർത്തന തത്വത്തെ അനാവ രണം ചെയ്യാൻ അനുയോജമായ വാക്കെന്ന നിലയിൽ ആകർ ഷണ നിയാമെന്ന വാക്കുപയോഗിച്ച് വ്യക്തിത്വ വളർച്ചയ്ക്കും, മനുഷ്യപുരോഗതിക്കും പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്തിരിക്കുന്നതിലൂടെയാണ് ഈ രഹസ്യങ്ങൾ മഹത്തായ രഹസ്യങ്ങളായിത്തീരുന്നത്.

        കുട്ടിക്കാലത്തുണ്ടായ ധ്യാനാനുഭവമാണ് ബിജു ശ്രീധറിനെ യോഗയിലേക്കും ധ്യാനത്തിലേക്കും എത്തിച്ചത്, ഇടക്കിടെ സംഭവിച്ചുകൊണ്ടിരുന്ന ധ്യാനം അസാധാരണ അനുഭവങ്ങളും, ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളും ഉളവാക്കി ക്കൊണ്ടിരുന്നെങ്കിലും യുവത്വത്തിലേക്ക് കടന്നപ്പോഴാണ് തനി ക്ക് സംഭവിച്ചുകൊണ്ടിരുന്നത് യോഗയിലെ ഏറ്റവും പ്രധാനപ്പെ ട്ടതും, മതങ്ങളുടെയും, ദൈവങ്ങളുടെയും, ആൾ ദൈവങ്ങളു ടെയും, സാമൂഹ്യപരിഷ്ക്കർത്താക്കളുടെയും, ശാസ്ത്രഞൻമാരുടെയും, ലോക സമ്പന്നരുടെയും, അറിയപ്പെടുന്ന കലാ, കായിക, സാഹിത്യകാരന്മാരുടേയും, പ്രഭാഷകരു ടേയും നടിനടന്മാരുടെയും വളർച്ചയ്ക്ക് കാരണായ ധ്വാനാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നത്. അറിയപ്പെടുന്ന ലോകവ്യക്തിത്വങ്ങളുടെ പിന്നിലെ രഹസ്യം ധ്യാനാത്മകമായ മനസ്സാണെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിത്വവളർച്ചയും, സാമൂഹ്യപു രോഗതിയും ലക്ഷ്യമാക്കി രൂപം കൊണ്ടിട്ടുള്ള വിവിധ മത ധാർമിക ഗ്രന്ഥങ്ങൾ, തത്വസംഹിതകൾ, ചരിത്രം മനശാസ്ത്രം, ഹിപ്നോട്ടിസം, മെന്റലിസം, യൂറോ ലിൻജുസ്റ്റിക്ക് പ്രോഗ്രാമിംങ്ങ്, ആകർഷണ നിയമം, ഉപബോധമനസിൻ്റെ ശക്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട സെൽഫ് ഡവലോപ്പ്‌മെൻ്റ് ബുക്കുകൾ എന്നിവയിലൂടെയെല്ലാം കടന്ന് ചെന്ന് വ്യക്തികളിൽ വളരെ വേഗം പ്രയോഗിക മാറ്റങ്ങൾ സാധ്യമാക്കാനാ കുന്ന വഴികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭി ക്കുകയും. ഒടുവിൽ ധാർമ്മിക ഗ്രന്ഥങ്ങളുടെയും, യോഗയുടെയും, മനശക്തി പരിശീലനത്തിൻ്റെയും ഗുണങ്ങൾ ഒരേപോലെ ലഭ്യമാക്കിക്കൊണ്ട് വ്യക്തി ജീവിതങ്ങളിൽ അസാധാരണ മാറ്റങ്ങൾ സാധ്യമാക്കി ക്കൊണ്ടിരിക്കുന്ന GS മെഡിറ്റേഷനിലേക്ക് എത്തിച്ചേരു കയായിരുന്നു. ധ്യാനം, സൗഹ്യദം, അറിവുകൾ എന്നിവയെ അടിസ്ഥ‌ാനപ്പെടുത്തിയുള്ള GS കോഴ്‌സുകൾ ജിവിതം തിരിച്ചറിയാൻ സഹായിച്ച കൊണ്ട് ശാരീരികം, മാനാസ്സികം, സാമൂഹികൾ ഗ്രാത്മകം, സാമ്പത്തികം, ആത്മീയം എന്നി നിലയിലുള്ള പൂർണ്ണ വ്യക്തിത്വവളർച്ച കൈവരിക്കാൻ സഹായിക്കു ന്നതാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോഴ്സ‌ിൽ പങ്കെടുക്കുന്നവർ എല്ലാ ദിവന്നവും പ്രാണാ യാമം, മെഡിറ്റേഷൻ, സൗഹൃദങ്ങൾ, അറിവുകൾ എന്നി വയുമായി ദിവസവും ഒരു മണിക്കൂർ ഓൺലൈനിൽ ഒത്തുകൂടി “ത്തായ രഹസ്യങ്ങൾ എന്നറിയപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കുക യും ചർച്ചകൾ നടത്തുകയും, ജീവിത പ്രതിസന്ധികൾ ക്കുള്ള വഴികൾ തേടുകയും ചെയ്യുന്നതിലൂടെ ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയായി വളർന്നുതുടങ്ങുന്നു. ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് യാഥാർ ത്ഥ്യങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന ‘ഗ്രേറ്റ്‌ സീക്രട്‌സ് എന്ന അറിവുകളാണ് GS ൻറെ കേന്ദ്ര ബിന്ദു, ഈ അറിവുകളെ അടിസ്‌ഥാനപ്പെടുത്തിയാളം പ്രത്യേക തരം ധ്യാനവും, ജീവിത രീതികളുമാണ് ആളുകളിൽ അസാധാരണ മാറ്റങ്ങൾ സാധ്യമാക്കുന്നത്. ജീവിത വിജയത്തിൽ മനസ്സിനും ചിന്തകൾക്കും ഉയർന്ന പ്രാധാന്യംകൊടുക്കുന്ന GS പലവിതരം വിദ്യകളിലൂടെ മനോഭാവ ങ്ങളെ മാറ്റി വ്യക്തികളെ പരസ്‌പരം സഹായിക്കാനും, സഹകരിക്കാനും, കൂട്ടായി പരിശ്രമിക്കാനും തയ്യാറാക്കു ന്നതിലൂടെ ഉയർന്ന ലക്ഷ്യബോധത്തിലേക്ക് എത്തിച്ചേ ർന്ന് ആഗ്രഹിക്കുന്ന ജീവിതം സാക്ഷാത്ക്കരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനാകുന്നു.
        സാധാരണ ധ്വാനമെന്ന് കേൾക്കുമ്പോൾ തികച്ചും ആ ത്മീയവും, മതപരമായും സന്ന്യാസപരവുമായ സങ്കൽപ്പ ങ്ങളാണ് സാധാരണക്കാരുടെ മനസ്സിൽ വരിക. എന്നാൽ GS മെഡിറ്റേഷൻ അവയിൽ നിന്നെല്ലാം തികച്ചും വ്യത്യ സ്‌ഥമായ രീതിയാണ്. ഒരു പ്രത്യേക മതത്തിലേക്ക് വിര ൽചൂണ്ടുന്ന യാതൊന്നും കൂടാതെ നിരന്തരം മാറികൊ ണ്ടിരിക്കുന്ന ലോകത്തോടൊപ്പം സഞ്ചരിച്ച് ജിവിത പ്രശ് നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ കഴിയുന്നതിനാ ൽ എല്ലാ മതത്തിൽപ്പെട്ടവരും കോഴ്‌സി‌ലേക്ക് ആകഷ്ട്ട മായിക്കൊണ്ടിരിക്കുന്നു. യുവത്വത്തിന് അവരിലെ കഴി വുകൾ തിരിച്ചറിഞ്ഞ് ആഗ്രഹിക്കുന്ന ജീവിതം സാധ്യ മാക്കാനുള്ള സാഹചര്യത്തിലേക്ക് എത്തിച്ചേരാനാകു മ്പോൾ, പുരുഷനെപ്പോലെ സ്വതന്ത്രസഞ്ചാരത്തിലൂടെ തങ്ങളുടെ വളർച്ചയ്ക്കാവശ്യമായ അറിവുകളിലേക്കും അവസരങ്ങളിലേക്കും എത്തിച്ചേരാനാകാത്ത സ്ത്രീ കൾക്ക് അസാധ്യമെന്ന് കരുതിയ ജീവിത നേട്ടങ്ങൾ വീട്ടി ലിരുന്ന് കൈ വരിക്കാനുള്ള അവസരങ്ങൾ സ്വയം സൃഷ് ടിച്ചുകൊണ്ട് കൂടുതൽ ശക്തയായിത്തീരാൻ സാധിക്കു ന്നു. സംരംഭകർക്ക് പ്രതിസന്ധികൾക്കിടയിൽ സങ്കർ ഷരഹിതമായി വളരെ വേഗം പരിഹാരങ്ങൾ കണ്ടെത്താ നുള്ള മാസ്സികാവസ്‌ഥ സൃഷ്ടിക്കാനാകുകയും. വയോ ജങ്ങൾക്ക് മാറിക്കൊണിരിക്കുന്ന ലോകമാറ്റങ്ങൾ ഉള വാക്കിക്കൊണ്ടിരിക്കുന്ന മാനസ്സിക സമ്മർദങ്ങൾ, ഒറ്റപ്പെ ടൽ, ഡിപ്രഷൻ എന്നിവയിൽ നന്നെല്ലാം വളരെ വേഗം മോചിതരാകാൻ സാധിക്കുന്നതോടൊപ്പം, ഭാവിയിൽ അവർ നേരിടാൻ പോകുന്ന ഒറ്റപ്പെടൽ ഒഴിവാക്കാൻ വൃദ്ധ സധങ്ങൾക്ക് പകരം വയോജന ഉല്ലാസകേന്ദ്രങ്ങൾ എന്ന രീതിയിലുള്ള ആത്മീയ അനോക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള മാർഗ്ഗമായി G5 ഡിറ്റേഷനെ ഉപ യോഗപ്പെടുത്താനുള്ള ശ്രമങ്ങളും ആരഭിച്ചു തുടങ്ങിയി രിക്കുന്നു. അതിന്റെ ഭാഗമായി വയോജനങ്ങൾ GS ധ്വാന പരിശീലകരായിത്തീർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് രാവി ലെയും വൈകിട്ടുമായി മെഡിറ്റേഷൻ ക്ലാസുകൾ നൽ കീ സമാന ചിന്താഗതികൾ ഉള്ളവരേ അവരിലേക്ക് ആക ർഷിച്ചുകൊണ്ടിരിക്കുന്നു.

        ഇന്നത്തെ ലോകത്തെ സൃഷ്ടിക്കുന്നതിൽ ഇന്നലെ വരെ അഹോരാത്രം അദ്ധ്വാനിച്ച് ക്ഷീണിച്ചവശരായി ഇ ന്ന് മൂല്യം നഷ്ട്ടപ്പെട്ട് ആരാലും പരിഗണിക്കപ്പെടാനി ല്ലാതെ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വയോജകർ ക്ക് GS പരിശീലകരായിത്തീർന്ന് വീട്ടിലിരുന്ന് മറ്റുള്ള വർക്ക് ആശ്വാസമേകാനും അറിവുകൾ പകർന്നുകൊ ടുക്കാനും കഴിയുന്നതിലൂടെ നഷ്ട്‌ടപ്പെട്ടുകൊണ്ടിരി ക്കുന്ന അവരുടെ മൂല്യം തിരിച്ചുപിടിച്ച്, ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തി ആത്മവിശ്വാസവും ആനന്ദവും ആത്മസാക്ഷാത്ക്കാരവും നേടാനുള്ള സാഹചര്യങ്ങൾ ഒരുക്കാനാകുന്നു.

        അടുത്ത കാലം വരെ യോഗയും ധ്യാനവും സാധാരണ ക്കാമിൽ നിന്നും അകറ്റി നിർത്തപ്പെടുകയും, ആത്മീയ അന്വേഷണത്തിൻ്റെ ഭാഗമായി മാത്രം ഉപയോഗിച്ചു വരി കയുമായിരുന്നുവെങ്കിൽ, യോഗയെ മികച്ച ആരോഗ്യ പദ്ധതിയായി UNO അംഗികരിച്ചതോടെ സാധാരണക്കാ ദിലേക്ക് എത്തിച്ചേരുകയും ഇന്ന് ഒരുപാട് ആളുകളു ടെ ഉപജീവന്മാർഗ്ഗവും നല്ലൊരു തൊഴിൽ സാധ്യതയാ യും ഉയർന്നു വരികയുണ്ടായി. എന്നാൽ ധ്യാനത്തിന്റെ സാധ്യതകൾ ലോകം അറിഞ്ഞുവരുന്നതേയുള്ളു. വ്യക്തി കളിലും, കൂട്ടായ്‌മകളിലും അസാധാരണ മാറ്റങ്ങൾ വരുത്താനുള്ള ധ്വാനത്തിൻ്റെ സാധ്യതകളാണ് GS ലൂടെ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ആളുകൾ സാധാ ര നേരിട്ടുകൊണ്ടിരിക്കുന്ന ദേഷ്യം, ടെൻഷൻ, പിരിമുറുക്കം, ഡിപ്രഷൻ എന്നിവയിൽ നിന്നെല്ലാം വളരെവേഗം മോചനം നേടാൻ സഹായിക്കുന്നതിനൊപ്പം ഒരു വൻ്റെ ഉള്ളിലെ കഴിവുകൾ തിരിച്ചറിഞ്ഞ്, ലക്ഷ്യത്തി ലേക്ക് എത്തിച്ചേരാനുള്ള മികച്ച ആശയങ്ങളിലേക്ക് എ ത്തിച്ചേർന്ന് പ്രതിസന്ധികളെ സങ്കർഷരഹിതമായി തര ണം ചെയ്യാനുള്ള മനശക്തിയും വിശകലനശേഷിയും കൈവരിച്ചുകൊണ്ട് സ്വന്തമായും കൂട്ടമായും വളരാനു ള്ള അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് GS തെളിയി ച്ചുകൊണ്ടിരിക്കുന്നു. വരും കാലങ്ങളിൽ ധ്യാനത്തിന് കൈവരാൻ പോകുന്ന തിരിച്ചറിഞ്ഞ് കോഴ്‌സിൽ വലിയസാധ്യതകളെ പങ്കെടുക്കുന്ന വരിൽ പലരും GS ധാന പരിശീലകരായിക്കൊണ്ടിരി ക്കുന്നു. സ്‌ഥിര വരുമാനമോ, ഒരു അധിക വരുമാനമോ ആഗ്രഹിക്കുന്നവർക്ക് GS മെൻ്ററായി രാവിലെയും വൈകിട്ടുമായി ഒന്നോ രണ്ടോ മണിക്കൂർ ചിലവഴിക്കു ന്നതിലൂടെ മികച്ച വരുമാനവും ലോകം മുഴുവനുമായി ബന്ധങ്ങളും, അറിവും, ലോകപരിചയവും നേടി മികച്ച വ്യക്തിത്വ വളർച്ചയിലേക്കും ജീവിത വിജയ ത്തിലേക്കും എത്തിച്ചേരാകുന്നതാണ്. അതിനായി ഗ്രേറ്റ് സീക്രെട്‌സ് എന്ന മൊബൈൽ ആപ്പിൽ മെൻ്റെർ പരിശീലനത്തിനാ യുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാസമ്പന്നരാ യ മലയാളികൾ ഏറ്റെടുത്ത ഈ മഹത്തായ രഹസ്യങ്ങ ളും കോഴ്‌സും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും, ലോക ഭാഷകളിലേക്കും മാറ്റി ആഗോള കൂട്ടായ്മയിലൂടെ ആ ഗോള സഹകരണം സാധ്യമാക്കി GS ലേക്ക് കടന്നു വരുന്ന ഏതൊരാൾക്കും വലിയ വളർച്ച കൈവരിക്കാ നുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പി POSTED GS Ste.

        ഇപ്പോൾ ആയിരം രൂപ മുടക്കി പത്ത് ദിവസത്തെ ബേസിക് കോഴ്സിൽ പങ്കെടുക്കുന്നവർക്ക് GS മെഡി റ്റേൻ ക്ലബ്ബിൽ അംഗമായി നിശ്ചിത കാലത്തോളം രാവിലെ യും വൈകിട്ടും സൗജന്യമായി ധ്യാനം ചെയ്യാനുള്ള അവ സരം ലഭിക്കുന്നതും, 21 ദിവസത്തെ അഡ്യാൻസ് കോഴ് സ് വിജയകരമായി പൂർത്തികരിക്കുന്നവർക്ക് പരസ്‌പ്പര സഹായത്തോടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാനാ യി നിലകൊള്ളുന്ന GS ഫാമിലിയിൽ അംഗത്വം ലഭിക്കു ന്നതുമാണ്. ധന ആകർഷണ രഹസ്യങ്ങൾ പങ്കുവയ് ക്കുന്ന സാമ്പത്തിക സാക്ഷരതാ കോഴ്‌സുകളിൽ പങ്കെ ടുത്ത് മികച്ച സംരംഭ ആശയങ്ങൾ സമർപ്പിക്കുന്നവർക്ക് കോഴ്‌സിലൂടെ തന്നെ പണം കണ്ടെത്തി നൽകാനുള്ള പദ്ധതികളുമായിട്ടാണ് GS ൻ്റെ മുന്നോട്ടുള്ള യാത്ര.

        കൂലിപ്പണിക്കാരായ ശ്രീധരൻപിള്ളയുടെയും പങ്കജാക്ഷി അമ്മയുടെയും മകനായി വയനാട്ടിലെ പുൽപ്പഉള്ളിയിൽ ജനിച്ച ബിജു ശ്രീധർ പൊളിറ്റിക്കൽ സയൻസിൽ ബിരുധാനന്ദര ബിരുദം നേടിയ ശേഷം അദ്ധ്യാപകൻ, കമ്പനി എക്‌സിക്യൂട്ടീവ്, മാനേജർ, സെക്രട്ടറി, മാനേജിംഗ് ഡയറക്ടർ എന്നിനിലകളിൽ പ്രവർത്തിച്ച ശേഷം 2016 മുതൽ തൻ്റെ സ്വപ്‌ന പദ്ധതികളുടെ പിറകെ സഞ്ചരിക്കുകയും 2022 ൽ MSC യോഗ പൂർത്തികരിച്ച് കേന്ദ്ര വെർമെണ്ടിൻ്റെ കീഴിൽ യോഗയുടെ പ്രോമോഷനായി ആരംഭിച്ചിട്ടുള്ള യോഗാസന ദാരതിൻ്റെ കീഴിലുള്ള യോഗ സന വയനാടിൻ്റെ പ്രസിഡണ്ടായി ചുമതല എൽക്കുകയും, അതോടൊപ്പം തന്നെ റോട്ടറി ക്ലബ് പെപ്പർ ടൗൺ പുൽപ്പള്ളിയുടെ ചാർട്ടർ പ്രസിണായി തീരുകയും, ഇപ്പോൾ റോട്ടറി ഡിസ്ട്രിക്റ്റ് വെർണ്ണഴ്‌സ് ഗ്രൂപ്പ് റെപ്രസ ൻ്റെറ്റീവുമാരിൽ (GGR) ഒരാളായി ചുമതല വഹിച്ചു വരികയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മനോഹരബന്ധം സൗഹ്യദം ആണെന്നും, നമ്മ പ്പോലെ നമ്മുടെ സുഹൃത്തുക്കളേയും സ്നേഹിച്ചാൽ നമ്മുടെ ലോകം സ്വർ ഇമാക്കാം’ എന്ന് പറയുന്ന ബിജു ശ്രീധർ പരസ്‌പ്പര സഹായ സഹകരണ ത്തിലൂടെയും കൂട്ടായ പരിശ്രമങ്ങളിലൂടെയും ജീവിത വിജയം കൈവരി ക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ആഗോള സൗഹ്യദ കൂട്ടായ്‌ ഒരു ക്കുകയെന്ന ലക്ഷ്യവുമായി തൻ്റെ മുന്നോട്ടുള്ള ജീവിതയാത്ര തുടർന്നു കൊണ്ടിരിക്കുന്നു.

         

        Share198Tweet124
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In