• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

January 4, 2025
Intellectual Property Rights in India: A Comprehensive Overview…

Intellectual Property Rights in India: A Comprehensive Overview…

June 9, 2025
A Dream in Every Stitch…

A Dream in Every Stitch

June 9, 2025
The Weight of the Mind – A Thought for Transformation

The Weight of the Mind – A Thought for Transformation

June 9, 2025
Scoobee Day – A True Companion…

Scoobee Day – A True Companion…

June 9, 2025
Practice Mindfulness for Holistic Success

Practice Mindfulness for Holistic Success

June 7, 2025
Fitness & Wellness: The Journey of Dark Gym City

Fitness & Wellness: The Journey of Dark Gym City

June 6, 2025
The Flavor-Filled Journey of THE SHAP

The Flavor-Filled Journey of THE SHAP

June 6, 2025
Learning Martial Arts Through a Syllabus

Learning Martial Arts Through a Syllabus

June 6, 2025
The Magic of Makeup

The Magic of Makeup

June 6, 2025
Nature in a Bottle

Nature in a Bottle

June 6, 2025
To Every Human Being and Today’s Youth…

To Every Human Being and Today’s Youth…

June 6, 2025
HOTEL SAFETY – TO KNOW

HOTEL SAFETY – TO KNOW

June 9, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Friday, June 13, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Intellectual Property Rights in India: A Comprehensive Overview…

      Intellectual Property Rights in India: A Comprehensive Overview…

      The Weight of the Mind – A Thought for Transformation

      The Weight of the Mind – A Thought for Transformation

      Practice Mindfulness for Holistic Success

      Practice Mindfulness for Holistic Success

      To Every Human Being and Today’s Youth…

      To Every Human Being and Today’s Youth…

      HOTEL SAFETY – TO KNOW

      HOTEL SAFETY – TO KNOW

      Be a Brand Yourself

      Be a Brand Yourself

      The Ever-Complicating GST

      The Ever-Complicating GST

      Upskilling: Why It Is No Longer an Option, But a Necessity

      Upskilling: Why It Is No Longer an Option, But a Necessity

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        A Dream in Every Stitch…

        A Dream in Every Stitch

        The Flavor-Filled Journey of THE SHAP

        The Flavor-Filled Journey of THE SHAP

        Learning Martial Arts Through a Syllabus

        Learning Martial Arts Through a Syllabus

        The Magic of Makeup

        The Magic of Makeup

        Nature in a Bottle

        Nature in a Bottle

        Swimming: For Health and Safety

        Swimming: For Health and Safety

        An Entrepreneurial Idea Born from a Hobby…

        An Entrepreneurial Idea Born from a Hobby…

        Milans Pastries’ Sweet Journey

        Milans Pastries’ Sweet Journey

        Journey Through Every Chapter: Red Eye Chapters

        Journey Through Every Chapter: Red Eye Chapters

        A Dream in Every Stitch…

        A Dream in Every Stitch…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Highlights Society

        നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

        by WebDesk
        January 4, 2025
        in Society
        0
        നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…
        496
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        കലയുടെ ലോകം വിശാലവും അനന്തവുമാണ്. മനുഷ്യന്റെ സങ്കല്പങ്ങൾക്കും അനുഭവങ്ങൾക്കും അതീതമായി ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ കൊത്തി വരയ്ക്കാനും ഒപ്പിയെടുക്കാനും ചിത്രം വര എഴുത്ത് തുടങ്ങിയ കലകളിലൂടെ സാധ്യമാകുന്നു.

        FASNA PUTTEKKAD                          SOCIAL ENTREPRUENER

        വിവാഹശേഷം വെറുമൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടാതെ ഭർത്താവ് സിദ്ദിഖിന്റെ പൂർണ്ണ പിന്തുണയോടെ കലയുടെ ലോകത്ത് റെക്കോർഡുകളുടെ നേട്ടവുമായി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഫറോക്ക് പൂറ്റേക്കാട് സ്വദേശി ഫസ്ന എ കെ.

        ചെറുപ്പം തൊട്ടേ കഥകളോടും കവിതകളോടും ഇഴകി ചേർന്നതായിരുന്നു ഫസ്‌നയുടെ ജീവിതം. ജീവിത നാൾവഴിയിൽ ചായങ്ങൾ തൂകാനുള്ള വരം കൂടി ഫസ്ന സ്വായത്തമാക്കി.

        പ്ലസ് ടു വരെ പഠനം ശേഷം വിവാഹം. പിന്നീട് പഠനം മുന്നോട്ടു കൊണ്ടു പോകാൻ സാധിച്ചിരുന്നില്ല. എന്നാൽ അറിവുകൾക്ക് പിന്നാലെ സഞ്ചരിക്കാൻ ഫസ്നയ്ക്ക് എന്നും ഇഷ്ടമായിരുന്നു. അതിനാൽ ലൈബ്രറേറിയൻ കോഴ്സും കമ്പ്യൂട്ടർ കോഴ്സും ചെയ്തു.

        പഠിക്കുന്ന കാലത്ത് ഒന്നും സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വായിക്കുക എന്നത് ഫസ്ന യെ സംബന്ധിച്ച് സാമ്പത്തികമായി പ്രയാസമായിരുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങളെ ആശ്രയിച്ചായിരുന്നു വായന.
        ചെറുതായി കുത്തിക്കുറിച്ചിടാറുമുണ്ടായിരുന്നു. എന്നാൽ എഴുത്തുകൾ ഒന്നും മറ്റൊരാളെ കാണിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആത്മവിശ്വാസക്കുറവ് തന്നെയായിരുന്നു പ്രധാന പ്രശ്നം.
        നാലാളുടെ മുന്നിൽ തന്റെ രചനകൾ വെളിപ്പെടുത്താനും എഴുത്തിലേക്കും വായനയിലേക്കും ആഴം ഇറങ്ങാനും പ്രചോദനമായത് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു കൗതുകമാർന്ന അനുഭവമായിരുന്നു. പ്ലസ് വണ്ണിൽ പഠിപ്പിക്കുന്ന സഹീർ എന്ന അധ്യാപകനെ കുറിച്ച് അദ്ദേഹം തന്നെ എഴുതാൻ പറഞ്ഞപ്പോൾ തമാശരൂപയുടെ ഫസ്ന എഴുതിയ വിവരണം സ്റ്റാഫ് റൂമുകളിൽ പെട്ടെന്ന് വൈറലായി. അതോടെ തന്റെ പഠനം തീർന്നു എന്നു കരുതിയ ഫസ്നയ്ക്ക് ശേഷം സംഭവിച്ച കാര്യങ്ങൾ എല്ലാം കൗതുകത്തോടെ നോക്കി നിൽക്കാനേ സാധിച്ചിരുന്നുള്ളൂ. എന്നാൽ അധ്യാപകൻ അനുമോദിച്ചു കൊണ്ട് പറഞ്ഞത് ” ഇങ്ങനെ എഴുതിയാൽ ഭാവിയിൽ ഒരു കമലാസുരയ്യ ആയി മാറുമല്ലോ “എന്നാണ്. അദ്ദേഹം അന്ന് പറഞ്ഞത് ഒരു പ്ലസ് വൺ വിദ്യാർഥിയിൽ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. ശേഷം കമലാസുരയ്യയുടെ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കാനും അവരെക്കുറിച്ച് കൂടുതൽ അറിയാനും ശ്രമിച്ചു. പോകപ്പോകെ കമലാസുരയ്യയോട് കൂടുതൽ ഇഷ്ടം തോന്നിത്തുടങ്ങി. ജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയായി മാറിയ അവരോട് ആരാധനയുമായി.

        പിന്നീട് താൻ എഴുതിയ കഥകളും കവിതകളും പ്രസിദ്ധീകരിക്കാൻ ആർജ്ജവം ലഭിച്ചു. ആദ്യമായി മലയാള മനോരമയിൽ ചെമ്പരത്തി എന്ന കവിതയാണ് പ്രസിദ്ധീകരിച്ചത്.ആദ്യത്തെ തന്റെ കൃതിയോടുള്ള സ്മരണാർത്ഥം ചെമ്പരത്തി എന്ന തൂലികാനാമം തിരഞ്ഞെടുത്തു.
        ശേഷം സജീവമായി തന്നെ പ്രസിദ്ധീകരിക്കാൻ അവസരം ലഭിച്ചു. എഴുത്തുകാരുടെ അതേ ആശയത്തിൽ വായനക്കാർ അത് ഉൾക്കൊള്ളണമെന്നില്ല. അതിനാൽ പിന്നീട് പ്രസിദ്ധീകരിക്കുന്ന സമാഹാരങ്ങളിൽ ആശയത്തിന് ഉതകുന്ന ചിത്രവും ഫസ്ന തന്നെ വരയ്ക്കാൻ തുടങ്ങി. ചിത്രം വര പഠിക്കാത്ത ഫസ്ന യൂട്യൂബ് മറ്റും നോക്കിയായിരുന്നു തന്റെ ചിത്രം വരയിലെ ബാലപാഠങ്ങൾ തുടങ്ങിയത്. ദൈവസഹായം കൊണ്ടോ മറ്റോ എല്ലാം മനോഹരമായി തന്നെ വന്നു.

        കുടുംബവും കുട്ടികളും പ്രാരാബ്ധവുമായി ഒഴുക്കിനൊപ്പം ജീവിതം പോകവേ സ്വയം ആത്മപരിശോധനക്ക് വിധേയമായപ്പോൾ നിരവധി ചോദ്യശരങ്ങളാണ് നേരിടേണ്ടി വന്നത്. ഇത്രയും കാലം എന്തു നേടി? എന്താണ് ജീവിത ലക്ഷ്യം? എന്താണ് തന്റെ കർത്തവ്യം? തുടങ്ങി നീളുന്നു ഇവ.
        കൂടെ പഠിച്ചവരുടെയും മറ്റുള്ളവരുടെ ചോദ്യവും ആയപ്പോൾ തീർത്തും തകർന്നു പോയി. എന്നാൽ താനെന്ന വ്യക്തി ഭൂമിയിൽ ജീവിച്ചിരുന്നു എന്നെങ്കിലും തന്നെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാൽ തന്നെ തിരയാനും പോരാടാനും തീരുമാനിച്ചു. സ്വന്തം കഴിവിലും അറിവിലും ഉറച്ചു വിശ്വസിച്ച് നിരവധി റെക്കോർഡുകൾക്കായി പരിശ്രമിച്ചു. എന്നാൽ പരാജയം മാത്രമായിരുന്നു തുടക്കഫലം. ഇതിനെക്കുറിച്ച് പറഞ്ഞു തരാൻ തനിക്ക് ചുറ്റും ആരും ഉണ്ടായിരുന്നില്ല. എല്ലാം സ്വയം തേടി കണ്ടുപിടിച്ചു പഠിക്കുകയായിരുന്നു.

        യൂണിക് വർക്ക് അല്ല എന്നു പറഞ്ഞ് മൂന്നുതവണ വേൾഡ് റെക്കോർഡിൽ നിന്നും പുറന്തള്ളപ്പെട്ടു. എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു. പിന്നീട് അതൊരു വാശിയായി മാറി. ശേഷം പിറന്നത് ഫസ്നയുടെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങൾ ആയിരുന്നു. നാലാമത്തെ തവണ ഫസ്ന വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.

        എപിജെ അബ്ദുൽ കലാം വേൾഡ് റെക്കോർഡ്, വജ്ര വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, തുടങ്ങി മലയാളസാഹിത്യ രചനകൾ ഉൾപ്പെടുത്തിയ സമാഹാരമായ പെൻഡ്രൈവിന് ഏഷ്യ വേൾഡ് റെക്കോർഡ്. കേരള ബുക്ക് ഓഫ് റെക്കോർഡ്, ലണ്ടൻ ബുക്ക് ഓഫ് റെക്കോർഡ്, യൂണികോൺ വേൾഡ് റെക്കോർഡ്, അംബേദ്കർ പുരസ്കാരം, യൂത്ത് ഐക്കൺ പുരസ്കാരം, ബെസ്റ്റ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ അവാർഡ്, ബെസ്റ്റ് വുമൺ അവാർഡ്, ജെ സി ഐ പുരസ്കാരം എന്നിവയും ലഭിച്ചു. പള്ളിക്കാട്ടിലെ മാലാഖ, ചെമ്പരത്തി എന്നീ പുസ്തകങ്ങളും രചിച്ചു. ഇന്ത്യൻ ഭരണഘടനയിലെ 25 ആർട്ടിക്കിൾ കാണാതെ പഠിച്ച് അത് ഇംഗ്ലീഷ് ക്യാപ്പിറ്റൽ ലെറ്റേഴ്സിൽ 11 മിനിറ്റും 16 സെക്കൻഡും കൊണ്ട് എഴുതി വരച്ചുകൊണ്ട് ഡോക്ടർ അംബേദ്കറുടെ പോർട്രൈറ്റ് ചെയ്തതിനാണ് നാല് റെക്കോർഡുകൾ ലഭിച്ചത്. നിലവിൽ നേട്ടങ്ങൾക്കൊപ്പം ഓട്ടം തുടർന്നുകൊണ്ടിരിക്കുകയാണ് ഈ പെൺകരുത്ത്.

        Share198Tweet124
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        Intellectual Property Rights in India: A Comprehensive Overview…

        Intellectual Property Rights in India: A Comprehensive Overview…

        June 9, 2025
        A Dream in Every Stitch…

        A Dream in Every Stitch

        June 9, 2025
        The Weight of the Mind – A Thought for Transformation

        The Weight of the Mind – A Thought for Transformation

        June 9, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In