• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

February 3, 2024
വൈറലായി Hibiscan

വൈറലായി Hibiscan

May 10, 2025
പാഷനിൽ നിന്നൊരു ബിസിനെസ്സ്

പാഷനിൽ നിന്നൊരു ബിസിനെസ്സ്

May 10, 2025
മൈലാഞ്ചി വെറും മൊഞ്ചെല്ല …

മൈലാഞ്ചി വെറും മൊഞ്ചെല്ല …

May 10, 2025
വെറൈറ്റി ആയ PEONY…

വെറൈറ്റി ആയ PEONY…

May 10, 2025
ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

May 10, 2025
ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

May 10, 2025
നൂൽകൊണ്ടുള്ള സുന്ദര ലോകം…

നൂൽകൊണ്ടുള്ള സുന്ദര ലോകം…

May 10, 2025
ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

May 10, 2025
സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

May 10, 2025
കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

May 10, 2025
Ladies Only…

Ladies Only…

May 10, 2025
സ്വപ്നത്തിലേക്കൊരു മധുരവഴി…

സ്വപ്നത്തിലേക്കൊരു മധുരവഴി…

May 10, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Tuesday, May 13, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      സംരംഭകത്വം എന്ന വിദ്യാലയം

      സംരംഭകത്വം എന്ന വിദ്യാലയം

      Our mind is everything

      Our mind is everything

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      പെൺകരുത്തിന്റെ വിജയം…

      പെൺകരുത്തിന്റെ വിജയം…

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      Communication എന്ന ആയുധം

      Communication എന്ന ആയുധം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      Success should be a special subject

      Success should be a special subject

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        വൈറലായി Hibiscan

        വൈറലായി Hibiscan

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

        ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

        നൂൽകൊണ്ടുള്ള സുന്ദര ലോകം…

        നൂൽകൊണ്ടുള്ള സുന്ദര ലോകം…

        സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

        സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

        കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

        കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

        Ladies Only…

        Ladies Only…

        പ്രകൃതിദത്തം…

        പ്രകൃതിദത്തം…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Highlights Business Celebrities

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        by WebDesk
        February 3, 2024
        in Business Celebrities
        0
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്
        1.2k
        SHARES
        3.5k
        VIEWS
        Share on FacebookShare on Twitter

         

        നാടും വീടും വീട്ടുകാരും…

        കണ്ണൂർ ആണ്ടല്ലൂർ എന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഞങ്ങൾ രണ്ട് പേരുടെയും വീട് . മിറിയുടെ വീട്ടിൽ അമ്മ അച്ഛൻ അനിയത്തി, അനിയത്തിയുടെ കല്യാണം കഴിഞ്ഞു എന്റെ വീട്ടിൽ അമ്മ അച്ഛൻ ഏട്ടൻ, അനിയത്തി , ഏട്ടൻ കല്യാണം കഴിഞ്ഞ് മാറി താമസിക്കുന്നു അനിയത്തിയുടെയും കല്യാണം കഴിഞ്ഞു.

        ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ…

        കുട്ടികാലം മുതലേ ജോലി ചെയ്യുമായിരുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ജീവിതത്തിലെ ഏറ്റവും ദുരിത കാലം നേരിട്ടത്. അച്ഛൻ ഒരു സർക്കസ് പ്ലേയർ ആയിരുന്നു ജോലി നഷ്ടമായ അച്ഛൻ ജോലി തേടി പോവുകയും വീടുമായുള്ള ബന്ധം അറ്റ് പോവുകയും ഉണ്ടായി. മൊബൈൽ ഫോണുകൾ ഒന്നും ഇല്ലാത്ത ആ കാലത്ത് കത്തുകൾ മാത്രമായിരുന്നു ആശയവിനിമയത്തിനുള്ള ഏക ആശ്രയം അതും ചിലപ്പോൾ ലഭിക്കാറില്ലായിരുന്നു. താമസിച്ചിരുന്നത് ഒരു വാടക വീട്ടിലും, വാടക കൊടുക്കാൻ കഴിയാത്തതിനാൽ പലപ്പോഴും ഉടമയുടെ ശകാരവും, കൂടാതെ ഭക്ഷണം പോലുമില്ലാതെ പട്ടിണി കിടന്ന സാഹചര്യങ്ങളും ഇതെല്ലാം കൊണ്ടും മാനസികമായി വളരെ ഏറെ കഷ്ടപ്പെട്ടിരുന്ന സമയം ആയിരുന്നു എന്റെ പ്ലസ് ടു കാലം. അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു കൂടാതെ വേഗം ജോലി കിട്ടാൻ വേണ്ടിയും ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സിനു ചേർന്നു. ഏട്ടൻ പത്തിൽ പഠനം അവസാനിപ്പിച്ച് ചെറിയ ജോലികൾക്ക് പോയി കുടുംബത്തെ താങ്ങി നിർത്തി . പിന്നീട് ഞാനും മധ്യപ്രദേശിൽ ട്രെയിനിങ്ങിനായി പോയി. അവിടെ നിന്നും ഒരുപാട് മെന്റൽ ആൻഡ് ഫിസിക്കൽ ഹറാസ്സ്മെന്റുകൾ നേരിട്ട് എല്ലാം സഹിച്ച് ജോലി ചെയ്തു. ആദ്യമായി എനിക്ക് ലഭിച്ച ശമ്പളം 1000രൂപ ആയിരുന്നു അതിൽ നിന്നും 100രൂപ ഭക്ഷണത്തിനും 300രൂപ താമസത്തിനുമുള്ള ചാർജ് കഴിച്ചിട്ട് ബാക്കി ഉള്ളത് വീട്ടിലേക്ക് മണി ഓർഡറായിട്ട് അയച്ച ഒരു കാലം ഉണ്ടായിരുന്നു. അതിന് ശേഷം മുംബൈയിൽ വലിയൊരു മൾട്ടി സുയിസൈൻ റെസ്റ്ററന്റിൽ ട്രെയിനി ആയിട്ട് ജോയിൻ ചെയ്യുകയും ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫർ ലഭിച്ചു ക്യാപ്റ്റൻ ആവുകയും പ്രൊമോഷനുകൾ നേടി മാനേജർ പദവിയിൽ എത്തുകയും ചെയ്തു. 5 കൊല്ലത്തോളം ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്തു.

        രണ്ട് പേരുടെയും പ്രൊഫഷണൽ ബാക്ക്ഗ്രൗണ്ട്…

        ഞാൻ ബൈ പ്രൊഫഷൺ ഒരു ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ ആയിരുന്നു, മിറി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് മിറി. ഇപ്പോഴും വർക്ക്‌ ചെയ്യുന്നു പക്ഷെ സോഷ്യൽ മീഡിയയിൽ പോപ്പുലർ ആയതിനു ശേഷം ഉണ്ടായ ഒരുപാട് തിരക്കുകളും ഈ ഒരു ഫീൽഡിൽ സീരിയസ് ആവാനും വേണ്ടി ഞാൻ എന്റെ ജോബ് റിസൈൻ ചെയ്തു.

        ഋതുശ എങ്ങനെ മിറി ആയി…

        ഞാൻ എനിക്ക് ഇഷ്ടമുള്ള എല്ലാവർക്കും എന്റേതായ ഒരു സ്റ്റൈലിൽ പേര് വെക്കാറുണ്ട് അങ്ങനെ ഋതുശയുടെ പേര് ഞാൻ തന്നെയാണ് മീത്തിൽ നിന്നും ‘മി’യും ഋതുശയുടെ ‘റി’ യും ചേർത്ത് ‘മിറി’ എന്ന് വിളിച്ചത് . വിളിച്ചതിനു ശേഷമാണ് അതിന് ജലം എന്നൊരു സുന്ദരമായ അർത്ഥമുണ്ടെന്ന് അറിഞ്ഞത്.

        ഈ ഒരു മേഖല തിരഞ്ഞെടുത്തതിന്റെ കാരണം?

        ഞങ്ങൾ ആദ്യം ടിക് ടോക്കിലൂടെ ആണ് പോപ്പുലർ ആയത്, ആ സമയത്ത് ടിവിയിൽ ഒരു പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിൽ സെല ക്ഷൻ ലഭിച്ചു അപ്പോഴായിരുന്നു കൊറോണ സ്ട്രോങ്ങ്‌ ആയി തുടങ്ങിയതും ആ ചാനൽ ഷോ ക്യാൻസൽ ചെയ്തതും അത് ഞങ്ങൾക്ക് വളരെ വിഷമം ഉണ്ടാക്കി കാരണം അതിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിരുന്നു. പിന്നീട് എല്ലാം വളരെ വേഗം ഷട്ട് ഡൗൺ ആയി ഞങ്ങൾ ബാംഗ്ലൂർ നിന്നും നാട്ടിൽ എത്തി ക്വാറന്റൈൻ നിൽക്കുന്ന സമയം വീണ്ടും വീഡിയോസ് ഒക്കെ ചെയ്യാൻ തുടങ്ങി ഇൻസ്റ്റയിൽ നല്ല റീച്ച് കിട്ടി , സീ കേരള ചാനെലിലെ Mr and Mrs പ്രോഗ്രാമിലേക്ക് നേരിട്ടുള്ള ക്ഷണം ലഭിച്ചു. ആ പ്രോഗ്രാം ചെയ്തതിനു ശേഷം നല്ലൊരു ശതമാനം ഓഡിയൻസ് റീച്ച് കിട്ടി. ഫാമിലി ഓഡിയൻസ് സപ്പോർട്ട് കൂടി. പിന്നീട് കുറെ ബ്രാൻറ്റുകളുടെ പ്രൊമോഷനുകൾ, ഉദ്ഘാടനങ്ങൾ , യൂട്യൂബ് വരുമാനം ഒക്കെ കിട്ടി തുടങ്ങി. ഇങ്ങനെ ലഭിച്ച വരുമാനം കൊണ്ട് കടങ്ങൾ ഒക്കെ വീട്ടാൻ സാധിച്ചു. ഈ ഒരു മേഖല സീരിയസ് ആയിട്ട് കണ്ടാൽ സാലറിയേക്കാൾ കൂടുതൽ ഇൻകം ഇതിൽ നിന്നുമുണ്ടാക്കാം എന്ന തിരിച്ചറിവ് വന്നു.
        ആദ്യമൊക്കെ മൊബൈൽ ഉപയോഗിച്ച് സ്വന്തമായി തന്നെയായിരുന്നു ഷൂട്ട്‌ ചെയ്തിരുന്നത് പിന്നെ ഒരു അപ്ഗ്രഡേഷൻ ആവശ്യമാണെന്ന് മനസ്സിലാക്കുകയും വീഡിയോസ് എടുക്കാനായിട്ട് ഒരു പ്രൊഫഷണൽ ക്യാമറ മാനേയും ഡിസൈനറേയും മേക്കപ്പ് ആർട്ടിസ്റ്റിനെയും കണ്ടെത്തി ഒരു ടീം സെറ്റ് ചെയ്തു അങ്ങനെ ഈ ഒരു മേഖല തന്നെയാണ് ഞങ്ങളുടെ പ്രവർത്തന മേഖല എന്ന് ഉറപ്പിക്കുകയും ഇതിൽ ഞങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും തിരിച്ചറിഞ്ഞു . ഇതിലേക്ക് കംപ്ലീറ്റ്ലി ഇറങ്ങാൻ തീരുമാനിച്ചു…

        ബേബി മിലിയോ വന്നതിൽ പിന്നെ എങ്ങനെയാണ് കാര്യങ്ങളൊക്കെ മാനേജ് ചെയ്യുന്നത്?

        ഒരു ഗോൾ ഉണ്ടെങ്കിൽ അതിലേക്ക് എത്തുകയേ വഴിയുള്ളു എന്ന് മനസ്സിൽ ഉറപ്പിച്ചാൽ ബാക്കി എല്ലാം എളുപ്പമായി തോന്നും. ബേബി ഉണ്ടായതുകൊണ്ടുള്ള പരിമിതികൾ എസ്ക്യൂസ്സ് ആയി കാണാതെ അതിനുള്ള ടൈം കണ്ടെത്തി ഒരു ദിവസം ഇത്ര വീഡിയോകൾ എന്ന് ടാർഗറ്റ് വെച്ചാണ് ഞങ്ങൾ ചെയ്യാറ്. കൂടാതെ വീട്ടുകാർ കൂടെ ഉള്ളത് കൊണ്ട് കുഞ്ഞിനെ നോക്കിയും മറ്റും അവർ ഞങ്ങളെ നന്നായി സപ്പോർട്ട് ചെയ്യുന്നു എന്നിരുന്നാലും ബേബിയുടെ ഒരു കാര്യത്തിലും കോംപ്രമൈസ് ചെയ്യാറില്ല. അവന് വേണ്ട എല്ലാം നൽകിയിട്ട് മാത്രമേ ബാക്കി കാര്യങ്ങളിലേക്ക് കടക്കാറുള്ളു.

        എന്തൊക്കെയാണ് ഈ മേഖലയിൽ നിന്നും ലഭിച്ച നേട്ടങ്ങൾ?

        ഈ മേഖലയിൽ നിന്നും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ഈ ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങളെ തേടിയെത്തി. അതിൽ ചിലത് ബെസ്റ്റ് കപ്പിൾ അവാർഡ്, ബെസ്റ്റ് കോമഡി കപ്പിൾ അവാർഡ്, ബെസ്റ്റ് എന്റെർറ്റൈനിങ് കപ്പിൾ അവാർഡ്, വേർസറ്റായിൽ കപ്പിൾ അവാർഡ്, ബെസ്റ്റ് ക്രീയേറ്റീവ് കപ്പിൾ എന്നിങ്ങനെ ഒട്ടനവധി അവാർഡുകൾ പ്രമുഖ ചാനലുകളായ ഫ്ലവർസ് ടി വി, മഴവിൽ മനോരമ എന്നിവയിൽ നിന്നൊക്കെ ലഭിച്ചു. Mr and Mrs ഷോയിൽ ഫൈനലിസ്റ്റ് ആവുകയും ബെസ്റ്റ് എന്റെർറ്റൈനിങ് കപ്പിൾ ബൈ പീപ്പിൾസ് ചോയ്സ് എന്ന ടൈറ്റിൽ ലഭിക്കുകയും ചെയ്തു.

        നിലവിൽ സോഷ്യൽ മീഡിയകളിൽ എത്ര സബ്സ്ക്രൈബ്ർസ് ഉണ്ട് മീത് മിറിക്ക്?

        യൂട്യൂബിൽ 3.3 മില്യൺ സബ്സ്ക്രൈബേഴ്സും ഇൻസ്റ്റയിൽ 910k യും ഫേസ്ബുക്കിൽ 5ലക്ഷവും ജോഷിലും മോജിലും ആയി 4മില്യൺ വീതവും ഫോള്ളോവെർസും ഉണ്ട്. യൂട്യൂബ് ഗോൾഡൻ പ്ലേയ് ബട്ടൺ നേടി ഇനി അടുത്ത ലക്ഷ്യം ഡയമണ്ട് പ്ലേയ് ബട്ടൺ ആണ്.

        ക്രീയേറ്റീവ് കൺടെന്റുകൾ എങ്ങനെയാണ് കണ്ടെത്തുന്നത്?

        ലൈഫിൽ നടന്നിട്ടുള്ള കാര്യങ്ങൾ എടുക്കാറുണ്ട്, യാത്ര ചെയ്യുമ്പോൾ കാണുന്ന പ്രോപ്പർട്ടികളും സ്പോട്ടുകളും വെച്ച് കൺടെന്റ് ചെയ്യാറുണ്ട്. കൂടാതെ മറ്റുള്ള ഭാഷകളിലെ വീഡിയോസിൽ നിന്നും പ്രചോദനം കൊണ്ട് അവയുടെ കൺടെന്റ് മലയാളത്തിലേക്ക് മാറ്റി ഞങ്ങളുടെ ശൈലിയിൽ അവതരിപ്പിക്കാറുണ്ട്. കൺടെന്റ് എന്തെങ്കിലും ലഭിച്ചാൽ എവിടെ എങ്കിലും കുറിച്ച് വെക്കും പിന്നീട് ഞങ്ങൾ തമ്മിൽ ചർച്ച ചെയ്യും. ബ്രാൻറ്റഡ് കൺടെന്റ് ആണെങ്കിൽ അവർ നൽകുന്ന ഡീറ്റൈൽസിൽ കുറച്ചു ഫൺ എലമെന്റ് കൂടി മിക്സ്‌ ചെയ്ത് ചെയ്യാറുണ്ട്.

        വീഡിയോസും റീൽസുമൊക്കെ ഇത്ര അധികം പോപ്പുലർ ആവാനുള്ള കാരണം?

        ഷോർട്ട് കട്ടുകൾ ഉപയോഗിക്കാതിരിക്കുക, ഹാർഡ് വർക്ക്‌ ചെയ്യുക. അതിനെക്കാളുപരി കാണുന്നവർക്ക് റെസ്‌പെക്ട് ആൻഡ് വാല്യൂ കൊടുക്കുക. ഫാൻസ്‌ ആണ് നമ്മളെ സക്സസ്സ്ഫുൾ ആക്കുന്നത്, അവർക്ക് ഇഷ്ടപ്പെടുന്ന കൺടെന്റുകൾ നൽകാൻ ശ്രമിക്കുക. ഏറ്റവും അവസാനമായി എസ്ക്യൂസുകൾ പറയാതിരിക്കുക, ഒരു ഗോൾ സെറ്റ് ചെയ്യുക അതിലെത്താൻ നന്നായി വർക്ക്‌ ചെയ്യുക, വിമർശനങ്ങൾ ഉണ്ടാകും അതിനെ ചെവികൊള്ളാതിരിക്കുക.

        പുതിയ ക്രീയേറ്റഴ്സിനോട് പറയാനുള്ളത്…

        അധിക ക്രീയേറ്റർസും പറയുന്നത് സ്വിച്ഛ് ഇട്ട പോലെ ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് ആവണം എന്നൊക്കെയാണ്. ഒരിക്കലും ഒറ്റ ദിവസം കൊണ്ട് വരുന്നതല്ല സക്സസ്സ് അത് ക്രമേണയായും സ്ഥിരമായ പരിശ്രമത്തിലൂടെയും സംഭവിക്കുന്നത് ഒന്നാണ് എന്ന് മനസിലാക്കുക. ഒരു കൺടെന്റ് വിജയിച്ചില്ലെങ്കിൽ അതെന്തുകൊണ്ടെന്നു വിശകലനം ചെയ്യുക , ഇനി ഒരു കൺടെന്റ് വിജയിച്ചാലും അതും എങ്ങനെ എന്ന് മനസ്സിലാക്കി അതുപോലെ ഇനിയും ക്രീയേറ്റ് ചെയ്യുക. കൂടാതെ ട്രെൻഡ് മനസ്സിലാക്കി കൺടെന്റുകൾ തയ്യാറാക്കുക. ഒരു കൺടെന്റ് വിജയിച്ചു എന്ന് കരുതി ഒരിക്കലും വിശ്രമിക്കാതെ വീണ്ടും വീണ്ടും കൺടെന്റുകൾ ചെയ്യുക. ഓരോ മിനുട്ടിലും ഓരോ ക്രീയേറ്റർസ് പുതിയതായി എന്റർ ചെയ്യുന്നു എന്നും കോമ്പറ്റീഷൻ കൂടുതലാണെന്നും തിരിച്ചറിയുക.

         

        Reporter : Sneha Cm (9656919132)
        Share494Tweet309
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        വൈറലായി Hibiscan

        വൈറലായി Hibiscan

        May 10, 2025
        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        May 10, 2025
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        May 10, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In