• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഇടവേളകൾ ഇല്ലാതെ INTERVAL

ഇടവേളകൾ ഇല്ലാതെ INTERVAL

December 25, 2023
Intellectual Property Rights in India: A Comprehensive Overview…

Intellectual Property Rights in India: A Comprehensive Overview…

June 9, 2025
A Dream in Every Stitch…

A Dream in Every Stitch

June 9, 2025
The Weight of the Mind – A Thought for Transformation

The Weight of the Mind – A Thought for Transformation

June 9, 2025
Scoobee Day – A True Companion…

Scoobee Day – A True Companion…

June 9, 2025
Practice Mindfulness for Holistic Success

Practice Mindfulness for Holistic Success

June 7, 2025
Fitness & Wellness: The Journey of Dark Gym City

Fitness & Wellness: The Journey of Dark Gym City

June 6, 2025
The Flavor-Filled Journey of THE SHAP

The Flavor-Filled Journey of THE SHAP

June 6, 2025
Learning Martial Arts Through a Syllabus

Learning Martial Arts Through a Syllabus

June 6, 2025
The Magic of Makeup

The Magic of Makeup

June 6, 2025
Nature in a Bottle

Nature in a Bottle

June 6, 2025
To Every Human Being and Today’s Youth…

To Every Human Being and Today’s Youth…

June 6, 2025
HOTEL SAFETY – TO KNOW

HOTEL SAFETY – TO KNOW

June 9, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Friday, June 13, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Intellectual Property Rights in India: A Comprehensive Overview…

      Intellectual Property Rights in India: A Comprehensive Overview…

      The Weight of the Mind – A Thought for Transformation

      The Weight of the Mind – A Thought for Transformation

      Practice Mindfulness for Holistic Success

      Practice Mindfulness for Holistic Success

      To Every Human Being and Today’s Youth…

      To Every Human Being and Today’s Youth…

      HOTEL SAFETY – TO KNOW

      HOTEL SAFETY – TO KNOW

      Be a Brand Yourself

      Be a Brand Yourself

      The Ever-Complicating GST

      The Ever-Complicating GST

      Upskilling: Why It Is No Longer an Option, But a Necessity

      Upskilling: Why It Is No Longer an Option, But a Necessity

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        A Dream in Every Stitch…

        A Dream in Every Stitch

        The Flavor-Filled Journey of THE SHAP

        The Flavor-Filled Journey of THE SHAP

        Learning Martial Arts Through a Syllabus

        Learning Martial Arts Through a Syllabus

        The Magic of Makeup

        The Magic of Makeup

        Nature in a Bottle

        Nature in a Bottle

        Swimming: For Health and Safety

        Swimming: For Health and Safety

        An Entrepreneurial Idea Born from a Hobby…

        An Entrepreneurial Idea Born from a Hobby…

        Milans Pastries’ Sweet Journey

        Milans Pastries’ Sweet Journey

        Journey Through Every Chapter: Red Eye Chapters

        Journey Through Every Chapter: Red Eye Chapters

        A Dream in Every Stitch…

        A Dream in Every Stitch…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Highlights StartUp

        ഇടവേളകൾ ഇല്ലാതെ INTERVAL

        കേരളത്തിലെ അരീക്കോട് നിന്നും തുടങ്ങി ലോകമെമ്പാടും എത്തിയിരിക്കുന്ന 5 ചെറുപ്പക്കാരുടെ വിജയ കഥ

        by WebDesk
        December 25, 2023
        in StartUp
        0
        ഇടവേളകൾ ഇല്ലാതെ INTERVAL
        514
        SHARES
        1.5k
        VIEWS
        Share on FacebookShare on Twitter

        പലപ്പോഴും വൺ ഓൺ വൺ ട്യൂറ്ററിങ് എന്നറിയപ്പെടുന്ന ഇന്റിവിജ്വൽ ട്യൂഷൻ സെന്ററുകൾ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസവും കൈത്താങ്ങുമാണ്. പല തരത്തിലുള്ള പഠന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികളെ അവരുടെ യഥാർത്ഥ പ്രശ്നം കണ്ടെത്തി ഉയർത്തി കൊണ്ട് വരുന്ന രീതിയിലുള്ള പാഠ്യപദ്ധതികൾ കസ്റ്റമൈസ് ചെയ്ത് നൽകി വരുന്ന ഈ മേഖലയിൽ നിരവധി വമ്പന്മാരുണ്ടെങ്കിലും അവരുടെയെല്ലാം ഇടയിൽ വേറിട്ട് കുറച്ചു ദിവസങ്ങളിലായി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പേരായി മാറിയിരിക്കുന്നു Team INTERVAL ന്റേത്.

        അഞ്ചു സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നു?

        കൊണ്ടോട്ടി ബ്ലോസ്സം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജൂനിയർ സീനിയർ ആയി പഠിച്ചിറങ്ങിയവരാണ് ഞങ്ങൾ.ആ സൗഹൃദം പഠനം കഴിഞ്ഞും കാത്തുസൂക്ഷിക്കുക ആയിരുന്നു. ഫൗണ്ടർ ആയ ഓ.കെ സനാഫിർ ആദ്യ സമയങ്ങളിൽ ഇന്റിവിജ്വൽ ട്യൂഷൻ എടുക്കുമായിരുന്നു, അങ്ങനെ ആണ് വൺ ട്ടു വണ്ണിന്റെ മാജിക്‌ മനസ്സിലായി തുടങ്ങിയത്.

        INTERVAL എന്ന യൂണിക്ക് ബ്രാൻഡ് നെയിം…

        വൺ ട്ടു വൺ ഇന്റിവിജ്വൽ ട്യൂഷൻ എന്ന കോൺസെപ്റ്റ് ഫിക്സ് ചെയ്തപ്പോൾ അടുത്തതായി ഏറ്റവും ആപ്റ്റായൊരു പേര് ഇടുക എന്നുള്ളതായിരുന്നു. തുടക്കം കാലങ്ങളിൽ ഞങ്ങൾ ഫോക്കസ് ചെയ്തിരുന്നത് പഠനത്തിൽ വളരെ പുറകിൽ നിൽക്കുന്ന കുട്ടികളെ ആയിരുന്നു, അവർ സ്കൂൾ ഇഷ്ടപ്പെടുന്നില്ല ക്ലാസ്സ്‌മുറികളിൽ പോവാൻ താല്പര്യപ്പെടുന്നില്ല പക്ഷെ അവർ ഇഷ്ടപ്പെടുന്ന ഒരേ ഒരു കാര്യമാണ് അവരുടെ ഇന്റർവെൽ സമയം എന്ന് പറയുന്നത്. ആ ഒരു സമയത്തിന് വേണ്ടി അവർ കാത്തിരിക്കും, അതിന് വേണ്ടി അവർ ചിലപ്പോൾ സ്കൂൾ അറ്റൻഡ് ചെയ്യും. അങ്ങനെ ആലോചിച്ചപ്പോൾ കുട്ടികളെ ആ ഒരു രീതിയിൽ ആകർഷിക്കാനും ഇഷ്ടം തോന്നിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെ ഒരു പേര് കൂട്ടുകാരിൽ ഒരാൾ പറഞ്ഞപ്പോൾ അത് തന്നെ ഫിക്സ് ചെയ്തത്.

        തുടക്കത്തെ കുറിച്ച് പറയാമോ?

        വൺ ട്ടു വൺ കോൺസെപ്റ്റ് ഞങ്ങൾ ഉറപ്പിച്ചിരുന്നു. പിന്നീട് മുന്നിൽ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളായിരുന്നു – ഒരു അക്കാദമി സ്ട്രക്ചർ ഉണ്ടാക്കണം, ഫണ്ട്‌ സ്വരൂപിക്കണം. തുടക്കത്തിൽ 1.5 ലക്ഷം രൂപയാണ് ഇൻവെസ്റ്റ്‌ ചെയ്തത്.
        ഒരു ഓഫ്‌ലൈൻ പ്ലാറ്റ്ഫോം ആയിരുന്നു ആദ്യം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ആണ് ആദ്യത്തെ ഓഫീസ് സെറ്റ് ചെയ്തത്. അവിടെ സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ടീച്ചർമാരുടെ കൂടെ ഇരിക്കുന്ന രീതിയിൽ ക്ലാസുകൾ കൊടുത്തിരുന്നത്. കുട്ടികൾ വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ ഓഫീസിൽ ഇരുന്നുകൊണ്ട് ക്ലാസുകൾ അറ്റൻഡ് ചെയ്ത് പോന്നു. ടീച്ചർമാരായി തുടക്കത്തിൽ ഞങ്ങൾ അഞ്ചുപ്പേർ മാത്രം ആയിരുന്നു.

        ഇനിഷ്യൽ മാർക്കറ്റിങ്ങിനു പോസ്റ്റേഴ്സ് ക്രീയേറ്റ് ചെയ്തു, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സർക്കുലേറ്റ് ചെയ്തു. പത്രങ്ങളുടെ കൂടെ നോട്ടീസുകളും കൊടുത്തു വന്നു. കൂടാതെ രാത്രി സമയങ്ങളിൽ ഞങ്ങൾ തന്നെ ബസ് സ്റ്റാന്റുകളിലും പോസ്റ്റുകളിലും പോസ്റ്ററുകൾ പതിപ്പിച്ചു. ഇത്രയും മാർക്കറ്റിംഗ് ആക്ടിവിടികളെ നടത്തിയിരുന്നുള്ളു, മാർക്കറ്റിങ്ങ് എങ്ങനെ ആണെന്നും എങ്ങനെ ചെയ്താൽ റീച്ച് കിട്ടും എന്നൊന്നും തന്നെ ആർക്കും അറിയില്ലായിരുന്നു. ആരും ബിസിനസ്‌ ബാക്ക്ഗ്രൗണ്ട് ഉള്ളവരും അല്ലായിരുന്നു.

        കുട്ടികൾക്ക് എങ്ങനെ ആണ് നിങ്ങളുടെ അപ്പ്രോച്ച് ഇഷ്ടമായി തുടങ്ങിയത്?

        ഞങ്ങൾ ഓരോരുത്തരുടെയും മുന്നിൽ ഓരോ കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ കുട്ടിയുടെ എല്ലാ ഡീറ്റൈൽസും പഠിച്ചു മനസ്സിലാക്കും. മാത്രമല്ല പഠനത്തിൽ മോശമായ കുട്ടികൾ ആയതുകൊണ്ട് തന്നെ എപ്പോഴും മോശം വാക്കുകൾ കേൾക്കുന്നതും ഈ കൂട്ടർ തന്നെയാണ്. അങ്ങനെ ഉള്ള കുട്ടികളുടെ മനസ്സിനെ കൺവെർട്ട് ചെയ്യുന്നതിൽ അപ്പ്രിസിയേഷന് വളരെ അധികം പ്രാധാന്യം ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ മോട്ടിവേഷൻ നൽകുക അതിലൂടെ ഒരു ഫ്രണ്ട്‌ലി റിലേഷൻ കെട്ടിപ്പടുക്കുകയായിരുന്നു ഞങ്ങൾ ആദ്യം ചെയ്തത്. കുട്ടികളിൽ ഒരു നീഡ് ജനറേറ്റ് ചെയ്ത് ആ ഒരു നീഡ് എത്തിപ്പിടിക്കാൻ പഠനം എത്രത്തോളം പ്രധാനമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.

        സഹകരിക്കാത്ത കുട്ടികൾകളെ എങ്ങനെ ആണ് അറ്റെന്റീവ് ആക്കാറുള്ളത്?

        തീരെ കോ-ഓപ്പറേറ്റ് ചെയ്യാത്ത കുട്ടികളെ ആക്ടിവിടികളിലൂടെയും ഗെയിംസുകളിലൂടെയും, അവർ അതിലൊക്കെ വിജയിക്കുമ്പോൾ വേണ്ട രീതിയിലുള്ള അപ്രിസിയേഷൻ നൽകുകയും ചെയ്യുമ്പോൾ തന്നെ ഏത് സഹകരിക്കാത്ത കുട്ടികളും ഇഷ്ടത്തോടെ നമ്മൾ പറയുന്ന രീതിയിലേക്ക് എത്തിപ്പെടും.

        നാഷണൽ ലെവലിൽ ഒരു അംഗീകാരം ലഭിച്ചപ്പോൾ ഉണ്ടായ ഫീലിങ്ങ്?

        5 വർഷമായി നടത്തി വരുന്ന ഈ കോൺസെപ്റ്റിൽ നിന്നും ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ഇൻകം ജനറേഷനും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയത് രണ്ട് കാര്യങ്ങൾ ആയിരുന്നു. ഞങ്ങളുടെ കുട്ടികളിൽ കാണുന്ന വേഗത്തിലുള്ള പ്രോഗ്രസ്സ്. ഞങ്ങളുടെ ചുറ്റുപാടുമുള്ള കൂട്ടുകാർക്കും പരിചയക്കാർക്കും അങ്ങനെ ഒരുപാട് പേർക്ക് ടീച്ചർ ആവാനുള്ള അവസരം നൽകാൻ സാധിച്ചു. വളരെ ഏറെ ബുദ്ധിമുട്ടുകൾ ഈ യാത്രയിൽ അഭിമുഗീകരിക്കേണ്ടി വന്നപ്പോഴും ഞങ്ങളെ തളരാതെ പിടിച്ചു നിർത്തിയത് ഈ രണ്ട് കാര്യങ്ങൾ ആണ് അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചപ്പോൾ അതും ഫിനാൻസ് മിനിസ്റ്റർ നിർമല സീതാരാമൻ തന്നെ ഞങ്ങളുടെ ഈ സ്റ്റാർട്ട്‌ അപ്പിനെ കുറിച്ച് പരാമർശിച്ചപ്പോൾ അതൊരു അഭിമാന മുഹൂർത്തം തന്നെ ആയിരുന്നു.

        എന്താണ് Finland ഗവണ്മെന്റ് നടത്തുന്ന ടാലെന്റ്റ് ബൂസ്റ്റ്‌ പ്രോഗ്രാം?

        Finland ഗവണ്മെന്റ് തുടക്കം കുറിച്ച ഒരു ഇന്റർനാഷണൽ സ്റ്റാർട്ട്‌ അപ്പ്‌ സമ്മിറ്റ് ആണ് ടാലെന്റ്റ് ബൂസ്റ്റ്‌ പ്രോഗ്രാം. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐഡിയകളെയും ടാലെന്റുകളെയും ഫിൻലാണ്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഫിൻലാൻഡ് ഗവണ്മെന്റ് നടത്തി വരുന്ന പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നും ആദ്യമായിട്ടാണ് ഒരു സ്റ്റാർട്ടപ്പിന് പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്നതും മാത്രമല്ല ഏഷ്യയിൽ നിന്നും ഈ വർഷം സെലെക്ഷൻ നേടിയ ഒരേ ഒരു സ്റ്റാർട്ടപ്പും INTERVAL ആണെന്നുള്ളത് ഈ അംഗീകാരത്തിന് മധുരം ഇരട്ടിയാക്കുന്നു.

        INTERVAL ന്റെ കോർ ടീം അംഗങ്ങൾ ആരൊക്കെ?

        മലപ്പുറം വാഴയൂർ സ്വദേശി ഓ.കെ സനാഫിർ ആണ് ഫൗണ്ടർ and CEO, കൂടെ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അസ്‌ലഹ്( Co Founder),
        അരീക്കോട് സ്വദേശികളായ ഷിബിലി ആമീൻ ( CFO), നജീം ഇല്ലിയാസ് (COO), Adv. റമീസ് അലി പി.കെ ( അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ).

        ഫിൻലാൻഡ് ടാലെന്റ്റ് ബൂസ്റ്റ്‌ പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ഉണ്ടായ എക്സ്പീരിയൻസിനെ കുറിച്ചും ഇനിയുള്ള തയ്യാറെടുപ്പുകളെ കുറിച്ചും എന്താണ് പറയാനുള്ളത്?

        പ്രോഗ്രാം അറ്റൻഡ് ചെയ്തപ്പോൾ പല രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാനും അവരുമായി സംവദിക്കാനും കഴിഞ്ഞു. മാത്രമല്ല ഇവിടെ ഞങ്ങൾ ചെയ്യുന്ന രീതിയിലുള്ള കസ്റ്റമൈസ്ഡ് കോഴ്സുകൾ അവിടെയും നടപ്പാക്കാനുള്ള ഗവണ്മെന്റ് സപ്പോർട്ടും അവർ നൽകി.

        വൺ ട്ടു വൺ സ്ട്രാടെജി പ്രാവർത്തികമാക്കാൻ നേരിടേണ്ടി വന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു?

        തുടങ്ങി കഴിഞ്ഞ് ആറ് മാസം ആയപ്പോഴേക്കും ഞങ്ങൾ നടത്തിയ മാർക്കറ്റ് സ്റ്റഡിയിലൂടെ മനസ്സിലാക്കാൻ സാധിച്ചു നമ്മുടെ സൊസൈറ്റിയിൽ എഴുതാനും വായിക്കാനും പോലും അറിയാത്ത കുട്ടികളാണ് അറിയുന്നവരേക്കാൾ കൂടുതൽ എന്ന്. മാർക്കറ്റ് വലുതാണെന്നു തിരിച്ചറിഞ്ഞപ്പോൾ മുതൽ അതിലേക്ക് വേണ്ട മാൻ പവർ കണ്ടെത്താനും സ്ട്രക്ചർ നിർമ്മിക്കാനുമായി കൂടുതൽ സമയം നീക്കി വെച്ചു.
        ഇപ്പോൾ നിലവിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത 18000ത്തോളം ട്യൂട്ടർസ് നമ്മൂടെ പൂളിൽ ഉണ്ട്. അതിൽ നിന്നും ഫിൽട്ടർ ചെയ്തെടുത്ത 4500 പേർ ആക്റ്റീവ് ടീച്ചേഴ്സായി ഞങ്ങളുടെ കൂടെ വർക്ക്‌ ചെയ്യുന്നു.

        കോഴ്സ്സുകളെ ഒന്ന് പരിചയപ്പെടുത്താമോ.

        പ്രി കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വേണ്ട ക്ലാസുകൾ നൽകി വരുന്നുണ്ട്. അതിൽ തന്നെ ബേസിക് ആയിട്ടുള്ള ഫൌണ്ടേഷൻ ഉണ്ടാക്കുന്ന കോഴ്സുകൾ, മാത്‍സ് വീക്ക്‌ ആയ കുട്ടികൾക്ക് വേണ്ട കോഴ്സുകൾ, സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി കോഴ്സുകൾ, കൂടാതെ ടീച്ചർമാർക്ക് വേണ്ടി ഇന്റർനാഷണൽ സർട്ടിഫിക്കേഷനോടും പ്ലേയ്സ്മെന്റൊടും കൂടിയ early child preparatory കോഴ്സ് മുതലായ അനവധി വൈവിധ്യമാർന്ന കോഴ്സുകൾ INTERVAL TEAM നൽകി വരുന്നു.

        INTERVAL ന്റെ ഭാവി പദ്ധതികൾ എന്തൊക്കെയാണ്?

        ഇനിയുള്ള കാലഘട്ടങ്ങളിൽ കസ്റ്റമൈസ്ഡ് എഡ്യൂക്കേഷനൽ സിസ്റ്റം കൂടുതൽ ആളുകൾ പ്രിഫർ ചെയ്ത് വരുന്നത് കൊണ്ട് കുട്ടികളുടെ വീക്ക് പാർട്ട്‌ മനസ്സിലാക്കി അതിനനുസരിച്ചുള്ള കോഴ്‌സുകൾ ഡിസൈൻ ചെയ്യുവാനും, നിലവിൽ ഇന്ത്യൻ മാർക്കറ്റിലും യുഎഇ യിലും മാത്രം ആണ് Interval team പ്രവർത്തിക്കുന്നത് ഭാവിയിൽ ലോകത്തെ മറ്റു ഭാഗങ്ങളിലേക്കും പ്രവർത്തനം വിപുലീകരികക്കാനുള്ള ഒരുക്കത്തിലാണ് .

         

        പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് ?

        എപ്പോഴും പാഷൻ ഓറിയന്റഡ് ആയ കരിയർ തിരഞ്ഞെടുക്കുക. സക്സസ്സിനും ഹാപ്പിനെസ്സിനും തുല്ല്യ പ്രാധാന്യം കൊടുക്കുക. പലരും ആഗ്രഹങ്ങളെ മാറ്റി വെച്ച് കിട്ടുന്ന ജോലിയിൽ അഡ്ജസ്റ്റ് ചെയ്തു ജീവിതം ജീവിച്ചു തീർക്കുന്നു. അഡ്ജസ്റ്റ്മെന്റുകൾ ചെയ്യാതെ ഇഷ്ടത്തോടെ ചെയ്യുമ്പോഴേ ഒരു ജോലിയോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്താനാവുകയുള്ളു. സക്സസ്സും ഹാപ്പിനെസ്സും ഒരുമിച്ച് വരും തലമുറയ്ക്ക് നൽകുക എന്നുള്ളതാണ് INTERVAL TEAMന്റെ പ്രധാന ലക്ഷ്യം.

        Share206Tweet129
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        Intellectual Property Rights in India: A Comprehensive Overview…

        Intellectual Property Rights in India: A Comprehensive Overview…

        June 9, 2025
        A Dream in Every Stitch…

        A Dream in Every Stitch

        June 9, 2025
        The Weight of the Mind – A Thought for Transformation

        The Weight of the Mind – A Thought for Transformation

        June 9, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In