• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

January 16, 2025
Intellectual Property Rights in India: A Comprehensive Overview…

Intellectual Property Rights in India: A Comprehensive Overview…

June 9, 2025
A Dream in Every Stitch…

A Dream in Every Stitch

June 9, 2025
The Weight of the Mind – A Thought for Transformation

The Weight of the Mind – A Thought for Transformation

June 9, 2025
Scoobee Day – A True Companion…

Scoobee Day – A True Companion…

June 9, 2025
Practice Mindfulness for Holistic Success

Practice Mindfulness for Holistic Success

June 7, 2025
Fitness & Wellness: The Journey of Dark Gym City

Fitness & Wellness: The Journey of Dark Gym City

June 6, 2025
The Flavor-Filled Journey of THE SHAP

The Flavor-Filled Journey of THE SHAP

June 6, 2025
Learning Martial Arts Through a Syllabus

Learning Martial Arts Through a Syllabus

June 6, 2025
The Magic of Makeup

The Magic of Makeup

June 6, 2025
Nature in a Bottle

Nature in a Bottle

June 6, 2025
To Every Human Being and Today’s Youth…

To Every Human Being and Today’s Youth…

June 6, 2025
HOTEL SAFETY – TO KNOW

HOTEL SAFETY – TO KNOW

June 9, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Friday, June 13, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Intellectual Property Rights in India: A Comprehensive Overview…

      Intellectual Property Rights in India: A Comprehensive Overview…

      The Weight of the Mind – A Thought for Transformation

      The Weight of the Mind – A Thought for Transformation

      Practice Mindfulness for Holistic Success

      Practice Mindfulness for Holistic Success

      To Every Human Being and Today’s Youth…

      To Every Human Being and Today’s Youth…

      HOTEL SAFETY – TO KNOW

      HOTEL SAFETY – TO KNOW

      Be a Brand Yourself

      Be a Brand Yourself

      The Ever-Complicating GST

      The Ever-Complicating GST

      Upskilling: Why It Is No Longer an Option, But a Necessity

      Upskilling: Why It Is No Longer an Option, But a Necessity

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        A Dream in Every Stitch…

        A Dream in Every Stitch

        The Flavor-Filled Journey of THE SHAP

        The Flavor-Filled Journey of THE SHAP

        Learning Martial Arts Through a Syllabus

        Learning Martial Arts Through a Syllabus

        The Magic of Makeup

        The Magic of Makeup

        Nature in a Bottle

        Nature in a Bottle

        Swimming: For Health and Safety

        Swimming: For Health and Safety

        An Entrepreneurial Idea Born from a Hobby…

        An Entrepreneurial Idea Born from a Hobby…

        Milans Pastries’ Sweet Journey

        Milans Pastries’ Sweet Journey

        Journey Through Every Chapter: Red Eye Chapters

        Journey Through Every Chapter: Red Eye Chapters

        A Dream in Every Stitch…

        A Dream in Every Stitch…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Highlights

        നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

        by WebDesk
        January 16, 2025
        in Highlights, Special Story
        0
        നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..
        495
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        1.കവിതയും കലയും സംഗീതവും എഞ്ചിനീയറിംഗും തമ്മിൽ എങ്ങിനെയാണ് താങ്കളുടെ ജീവിതത്തിൽ ഒരേ സമയം ബന്ധപ്പെട്ട് കിടക്കുന്നത്?

        സംഗീതം ചെറുപ്പം മുതലേ കമ്പമുള്ള മേഖലയായിരുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസവുമായി തുടർന്നു പോയപ്പോൾ, പിന്നീട് വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിരുന്നില്ല. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം എൻജിനീയറിങ് പഠനത്തിനു ശേഷമാണ് പഠിച്ചത്. ശ്രീ പണ്ഡിറ്റ് രമേഷ് നാരായണനും ആചാര്യ മോഹൻ കുമാർ സാറുമാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരുക്കന്മാർ. ഗസൽ സംഗീതം സ്വായത്തമാക്കിയത് കോഴിക്കോട് അനിൽദാസ് സാറിന്റെ പക്കൽ നിന്നുമാണ്. ചിത്രകലയിലും സ്വല്പം താല്പര്യവാൻ തന്നെയായിരുന്നു ചെറുപ്പം മുതലേ. ഈ അടുത്തായി, ലളിതകല അക്കാദമി ആർട് ഗ്യാലറിയിൽ അഞ്ച് ദിവസം പെയിന്റിങ് എക്സിബിഷൻ നടത്താൻ സാധിച്ചു. കോഴിക്കോട് നഗരത്തിലെ വിവിധ കാഴ്ചകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്രദർശനമായിരുന്നു. ഇതിനോടനുബന്ധിച്ച് സമാപന വേളയിൽ ഗായിക ശ്രീലക്ഷ്മിയോട് ഒന്നിച്ചുള്ള സംഗീത നിശയും ഉണ്ടായിരുന്നു. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. കൊറോണ കാലത്തെ ജനങ്ങളുടെ മാനസികാവസ്ഥ മുൻനിർത്തി രചിച്ച ” സഫല ജീവിതത്തിന്റെ നൂറു സന്ദേശങ്ങൾ” എന്ന മോട്ടിവേഷൻ പുസ്തകവും രണ്ടാമത്തേത് “ജീവൻ്റെ ഏടുകൾ ” എന്ന കവിതാ സമാഹാരവുമാണ്.

        Vineesh Vidyadharan – President Of Calicut Chamber of Commerce

        കോഴിക്കോട് മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കിഷോർകുമാർ ഫൗണ്ടേഷന്റെ നിലവിലെ പ്രസിഡണ്ടും സ്ഥാപക പ്രസിഡണ്ടുമാണ്. കോഴിക്കോട് അമ്പത് വർഷമായി പ്രവർത്തിക്കുന്ന കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും കെപിഎസിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഘവൻ മാസ്റ്റർ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റുമാണ്.

        പ്രശാന്തി സ്പെഷ്യൽ സ്കൂളിന്റെ ട്രസ്റ്റിയാണ്.
        ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യങസ്റ്റ് ഗവർണർ ആയിരുന്നു (2012-13). ഇതിന്റെ ഗവർണർ സ്ഥാനത്തിരിക്കുമ്പോൾ നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചു. പ്രശാന്തി സ്കൂളിന് വേണ്ടി വൊക്കേഷണൽ ട്രെയിനിങ് സെന്റർ കെട്ടിടം നിർമ്മിച്ചു നൽകി. നമ്മെ വിട്ടു പോയ പ്രഗൽഭനായ ഡയറക്ടർ ഐ വി ശശിക്ക് 10 ലക്ഷം രൂപയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കോഴിക്കോട് നഗരിയിൽ കലയുമായി ബന്ധപ്പെട്ട് ലയൺസ് ക്ലബ് സംഘടിപ്പിച്ചു.

        2.1.കവിതയും കലയും സംഗീതവും എഞ്ചിനീയറിംഗും തമ്മിൽ എങ്ങിനെയാണ് താങ്കളുടെ ജീവിതത്തിൽ ഒരേ സമയം ബന്ധപ്പെട്ട് കിടക്കുന്നത്? ഇവയിൽ ഏത് ജീവിതത്തിലാണ് താങ്കൾ താങ്കളെ കണ്ടെത്തുന്നത്?

        എന്റെ ജീവിതം എന്നത് നഗരാസൂത്രണവും എഞ്ചിനീയറിംഗും സംഗീതവും കലയും എല്ലാം ചേർന്നതാണ്. ഏതു ജീവിതത്തിലാണ് ഞാൻ എന്നെ കണ്ടെത്തുന്നത് എന്ന് ചോദിച്ചാൽ, എല്ലാം ഞാൻ ആസ്വദിക്കാറുണ്ട്. എന്നെ കണ്ടെത്താൻ സാധിക്കാത്തിടത്ത് എന്റെ സാന്നിധ്യം ഉണ്ടാവുകയുമില്ല.പ്രൊഫഷണൽ ആയി ഞാനൊരു അർബൻ പ്ലാനറും,രജിസ്റ്റേർഡ് ടൗൺ പ്ലാനറും, ചാർറ്റഡ് എൻജിനീയറും, ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിർണയിക്കുന്ന ഒരു വാല്യൂവറും ആണ്.

        3.നഗരാസൂത്രണത്തെ കുറിച്ച് എന്തെല്ലാം പുതിയ കാര്യങ്ങളാണ് താങ്കൾക്ക് പറയുവാനുള്ളത്?

        നഗരാസൂത്രണത്തിൽ നമ്മുടെ സംസ്ഥാനവും രാജ്യവും വളരെ പിന്നിലാണ് എന്ന് നമുക്കറിയാം. പല വിദേശ രാജ്യങ്ങളിലുമുള്ള നഗരങ്ങൾ മികവുറ്റ ആസൂത്രണ ങ്ങളാലും സൗകര്യങ്ങളാലും മുൻപന്തിയിലാണ്. നമുക്ക് ഈ കാര്യത്തിൽ ഒത്തിരി മുന്നോട്ടുപോകാനുണ്ട്.
        ലോകം മുഴുവൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സുസ്ഥിരവികസനത്തിലാണ്. സുസ്ഥിരവികസനം നമ്മളും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഗതാഗതം, നഗരവൽക്കരണം തുടങ്ങിയ കാര്യങ്ങളിൽ നമ്മൾ കാതങ്ങൾ മുന്നോട്ടുപോകാനുണ്ട്.
        മാലിന്യ സംസ്കരണത്തിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനുണ്ട്. ഇൻഡോർ കോർപ്പറേഷനെ പോലെയുള്ളവർ നടപ്പാക്കുന്ന മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. ഇതുപോലുള്ളവ വ്യാപകമാക്കേണ്ടത് അനിവാര്യമാണ്.
        തൊഴിൽ ലഭ്യത ഉറപ്പാക്കി സാമ്പത്തിക വളർച്ചയും ജീവിത നിലവാരവും ഉയർത്തേണ്ടതുണ്ട്. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ് ഡെവലപ്മെന്റിനായി നിരവധി സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ ഗവൺമെന്റ് അനുവദിക്കുന്നുണ്ട്. KSIDC( Kerala State Industrial Development Corporation) വഴി ചെറിയ പലിശയ്ക്ക് ബിസിനസുകാർക്ക് ലോണുകൾ നൽകിവരുന്നു. ഇതുപോലുള്ള സ്വാഗതാർഹമായ പദ്ധതികൾ ഇനിയും പിറക്കേണ്ടതുണ്ട്.

        4. എങ്ങിനെയാണ് താങ്കളുടെ അക്കാദമിക ജീവിതവും പ്രൊഫഷനും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നത്?

        സിവിൽ എൻജിനീയറിങ്ങിൽ ബിരുദം കഴിഞ്ഞ വ്യക്തിയാണ് ഞാൻ. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമയിൽ ഫസ്റ്റ് റാങ്ക് വിത്ത് ഡിസ്റ്റിങ്ഷനിൽ പാസായിരുന്നു. കർപ്പകം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ കർപ്പകം യൂണിവേഴ്സിറ്റിയിൽ നിന്നും നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഐഐടി കാൺപൂരിൽ നിന്നും പ്രോജക്ട് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ്, കേരള ഗവൺമെന്റിന്റെ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ നിന്നും പരമ്പരാഗത വാസ്തു ശില്പ നിർമ്മാണത്തിൽ ഡിപ്ലോമ, ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിർണയിക്കുന്നതിൽ Insolvency Bankruptcy Board of India നടത്തുന്ന പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ രജിസ്റ്റേഡ് വാല്യൂവർ ആയി രജിസ്റ്റർ ചെയ്യാനും, പരീക്ഷ ആദ്യമായി നിലവിൽ വന്ന സമയത്ത് തന്നെ ഇന്ത്യയിൽ നിന്നും പരീക്ഷ പാസായ ചുരുക്കം ചിലരിൽ ഒരാളാവാൻ സാധിച്ചു എന്നതും അഭിമാനാർഹമായ കാര്യങ്ങളായി കാണുന്നു.
        ക്വാളിഫിക്കേഷൻ ഉള്ള എല്ലാ മേഖലയിലും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

        5.പ്രൊഫഷണൽ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നല്ല നിമിഷങ്ങൾ?

        സാമ്പത്തികമായി ഭദ്രതയുള്ള ഒരു ഫാമിലിയിൽ ആയിരുന്നില്ല ജനിച്ചതും വളർന്നതും. ബാല്യകാലമത്രയും കടന്നുപോയത് നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു. മാതാപിതാക്കൾ ഒത്തിരി ബുദ്ധിമുട്ടിയാണ് എന്നെ പഠിപ്പിച്ചത്. ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് എന്റെ പ്രൊഫഷൻ ഒന്നുകൊണ്ടുമാത്രമാണ്. സാമ്പത്തിക ജീവിതത്തിന്റെയും സമൂഹത്തിലെ സ്ഥാനമാനങ്ങളുടെയും എല്ലാത്തിന്റെയും അടിസ്ഥാനം പ്രൊഫഷൻ മാത്രമാണ്. എൻജിനീയറിങ് പഠനത്തിനുശേഷം മറ്റു പഠനങ്ങൾ എല്ലാം ജോലി ചെയ്തുകൊണ്ടാണ് പൂർത്തിയാക്കിയത്. ആ സമയങ്ങളിൽ കുടുംബത്തിന് എന്റെ പിന്തുണ അനിവാര്യമായിരുന്നു.

        പ്രത്യേക നിമിഷങ്ങൾ എന്നു എടുത്തു പറയാൻ ഒന്നുമില്ല. ജീവിതത്തിലെ പല നിമിഷങ്ങളും സുവർണ്ണ ഏടുകളായാണ് തോന്നിയിട്ടുള്ളത്. എല്ലാത്തിന്റെയും സമ്മിശ്രമാണ് ജീവിതം എന്ന് പറയുന്നത്.
        കോഴിക്കോട് മാവൂർ റോഡിൽ സ്ഥിതിചെയ്യുന്ന വിനീഷ് ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനം 1999ൽ വീട്ടിൽ ആരംഭിച്ച കൊച്ചു ബിസിനസ് ആയിരുന്നു. 2001ൽ ഇത് വാടക കെട്ടിടത്തിലേക്ക് മാറി, 2013ൽ സ്വന്തമായൊരു കെട്ടിടത്തിലേക്ക് മാറാൻ സാധിച്ചു. നിലവിൽ ഇതിന്റെ ബ്രാഞ്ച് കൊച്ചിയിലും കോയമ്പത്തൂരും ഉണ്ട്. ഇതെല്ലാം ജീവിതത്തിലെ വലിയ നേട്ടങ്ങളായി കാണുന്നു.

        6.ഇപ്പോഴത്തെ
        പ്രവർത്തന മേഖല?

        പല രീതിയിലുള്ള കൊമേർഷ്യൽ ബിൽഡിങ്ങുകൾ ഡിസൈൻ ചെയ്തു പോരുന്നു. സെന്റ് ജോസഫ് കോളേജ് ദേവഗിരി, ഗുരുവായൂരപ്പൻ കോളേജ്, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങിയ കോളേജ് കെട്ടിടങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനുവേണ്ടി കൊമേഴ്ഷ്യൽ ബിൽഡിംഗ്, ആശുപത്രികൾ തുടങ്ങിയവയും ഡിസൈൻ ചെയ്തു.

        ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിർണയിക്കുന്ന മേഖലയിൽ ഒരുപാട് ബാങ്കിന്റെ പാനൽ വാല്യൂവർ കൂടിയാണ്. (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് ഓഫ് ബറോഡ,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ്, KSIDC, BSNL തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പാനൽ വാല്യൂവർ ആണ് വിനീഷ് ആൻഡ് അസോസിയേറ്റ്സ്).
        ഗവൺമെന്റ് പ്രോജക്ടുകൾ ആയ ബസ് ടെർമിനലുകൾ, ഹെറിറ്റേജ് പ്രോജക്ട്, നഗരസൂത്രണ പദ്ധതികൾ തുടങ്ങിയവയും ചെയ്തു വരുന്നു.

        കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡണ്ട്‌ എന്ന നിലയിൽ?

        കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിപ്രസിഡന്റ് പദവിയിൽ ഒരു വർഷം പിന്നിടുന്നു. ആദരണീയനായ എം എ യൂസഫലി സാറാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ സ്ഥാനാരോഹണം ചെയ്തത്

        കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, കോഴിക്കോടിന്റെ വികസനത്തിനു വേണ്ടി ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള ഒരു സംഘടനയാണ്. കാലിക്കറ്റ് എയർപോർട്ടിന്റെ RESA (Runway End Safety Area) എന്ന പ്രോജക്റ്റിനാണ് നിലവിൽ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രധാന ഊന്നൽ നൽകുന്നത്. ഏതു നഗരവും വികസിക്കണമെങ്കിൽ അവിടത്തെ ഗതാഗതസൗകര്യങ്ങൾ വികസിക്കേണ്ടതുണ്ട്. അതിനാൽ കേന്ദ്രസർക്കാറിന്റെ സാഗർ മാല പ്രോജക്ടിൽ ഉൾപ്പെടുത്തിക്കൊണ്ട് തുറമുഖ നവീകരണം, കൂടാതെ കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ ഗതാഗതം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പ്രവർത്തനം, തുടങ്ങിയ പദ്ധതികളും ലിസ്റ്റിൽ മുൻഗണനയിലുണ്ട്.

        കുടുംബത്തെപ്പറ്റി അല്പം…

        ഭാര്യ ഡോക്ടർ അഞ്ജന നമ്പ്യാർ ശ്രീധരീയം ഐ ഹോസ്പിറ്റലിൽ ആയുർവേദ ഡോക്ടറാണ്. രണ്ട് മക്കൾ. മൂത്ത മകൻ അച്യുത് അമേരിക്കയിൽ അരിസോണാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നാലാം സെമസ്റ്റർ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകൻ കേശവ്. ദേവഗിരി പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ എം എസ് വിദ്യാധരൻ, അമ്മ പത്മിനി. രണ്ട് സഹോദരങ്ങൾ. അനുജൻ പ്രതീഷ്, അനുജത്തി ഡോ.വർഷാ വിദ്യാധരൻ.

         

        By ,
        TP NASEEF

        .

        Share198Tweet124
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        Intellectual Property Rights in India: A Comprehensive Overview…

        Intellectual Property Rights in India: A Comprehensive Overview…

        June 9, 2025
        A Dream in Every Stitch…

        A Dream in Every Stitch

        June 9, 2025
        The Weight of the Mind – A Thought for Transformation

        The Weight of the Mind – A Thought for Transformation

        June 9, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In