
പ്രവചിക്കാൻ സാധിക്കാത്ത അസുഖങ്ങളെ പ്രവചിക്കാൻ സാധിക്കാത്ത അപകടങ്ങളെ പ്രവചിക്കാൻ കഴിയുന്ന തുകയ്ക്ക് പ്രതിവിധികൾ നൽകി സംരക്ഷിക്കുന്നു.
ലൈഫ് ഇൻഷുറൻസ് എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ അത്യാവശ്യമായി നാം വാങ്ങി വയ്ക്കേണ്ട ഒരു പ്രോഡക്റ്റ് ആണ്. അത്രയ്ക്കും ആവശ്യമായിട്ടുള്ള പ്രോഡക്റ്റ് ആണ് ഇൻഷുറൻസ് എന്നുള്ളത്. പക്ഷെ എത്രപേർക്കറിയാം ഇത് ഇത്രയും മൂല്യം ഉള്ള പ്രോഡക്ടസ് ആണെന്ന്. സത്യം പറയുക ആണെങ്കിൽ ആർക്കും അറിയില്ല അതിന്റെ മൂല്യം. ശരിക്കും നമ്മുടെ ഒരു മാനുഷിക മൂല്യത്തിന് അടിസ്ഥാനമാകിയാണ് ഒരാൾ ലൈഫ് ഇൻഷുറൻസ് വാങ്ങി വെക്കണ്ടത്. എങ്കിൽ മാത്രമേ അയാൾക് അതിന്റെ വ്യക്തമായ പ്രയോജനം ലഭിക്കുകയുള്ളു .
പലരും ആരെങ്കിലും വന്നു പറഞ്ഞത് കൊണ്ട് എടുത്തു. അതല്ല ചെയേണ്ടത് മാനുഷിക ജീവന്റെ മൂല്യം എന്ന കോൺസെപ്റ്റിൽ നിക്ഷേപിക്കാൻ സാധിക്കണം. കാരണം നമ്മൾ ഒരു വീട്ടിൽ നിന്ന് ഒരു പടി എടുത്തുവെക്കുമ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ റിസ്ക് ആരംഭിക്കുന്നുണ്ട് . നമ്മുടെ കുടുംബത്തിന്റെ കൂടെ അവരുടെ ജീവിതകാലം മുഴുവനും നമ്മൾ ഉണ്ടാവണമെന്ന് അവർ ആഗ്രഹിക്കും. പക്ഷെ അത് എത്ര കാലം ആണെന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റാത്തിടത്തോളം നമ്മൾ ഇൻഷുറൻസ് കവറേജ് എടുത്തിരിക്കണം. നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയക് വേണ്ടിയാണ് അത്. അവിടെയാണ് നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പ്രസക്തി വരുന്നത്.
പിന്നെ നമ്മൾ നമ്മുടെ കഴിവ് ഉപയോഗിച്ച് ആണ് ലാഭം ഉണ്ടാകേണ്ടത്. നമ്മുടെ വ്യക്തി പ്രഭാവത്തിന് ഒരു സാമ്പത്തിക സുരക്ഷ ആവശ്യമാണ്. മറ്റ് ഫിനാൻഷ്യൽ പ്രോഡക്റ്റ് ആയ mutual funds, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക്, പോസ്റ്റ് ഓഫീസ് ഇതൊക്കെ ഏത് വയസ്സിലും നമുക്ക് ചെയ്യാം. അവിടെ എല്ലാം ഒരു മണി ട്രാൻസാക്ഷൻ മാത്രമേ നടക്കുകയുള്ളു. എന്നാൽ ഇൻകം പ്രൊട്ടക്ഷൻ / ഫാമിലി പ്രൊട്ടക്ഷൻന് വേണ്ടി ഇൻഷുറൻസ് തന്നെ എടുക്കേണ്ടത് അത്യാവശ്യം ആണ്. മറ്റു ഫിനാൻഷ്യൽ പ്രോഡക്ടസും ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം ഇതിൽ ഒന്നാം ദിവസം മുതൽ ഇൻഷുറൻസ് റിസ്ക് കവർ ആരംഭിക്കുന്നു ഡിസബിലിറ്റി കവറും.
എന്തുകൊണ്ട് L.I. C?
ഇൻഷുറൻസ് എടുക്കുമ്പോൾ എന്തുകൊണ്ട് L. I. C തന്നെ തിരഞ്ഞെടുക്കുന്നത്?
– 100% ഗവണ്മെന്റ് soverign ഉറപ്പ് തരുന്നു ( സെക്ഷൻ 37 ആക്ട് 1956 ഇൻഷുറൻസ് ആക്ട് ) പ്രകാരം നിങ്ങളുടെ നിക്ഷേപിക്കുന്ന തുകയ്ക്കും റിട്ടേനും ഗവണ്മെന്റ് ഗരണ്ടീ ഇത്രയും ഉറപ്പ് ഇന്ത്യയിൽ ഒരു കമ്പനിക്കും തരാൻ സാധിക്കില്ല L. I. C ക്ക് അല്ലാതെ.
L. I. C യുടെ ലൈഫ് ഫണ്ട് 52.52 trillion ( 610 billion) ആണ് march 2024 ൽ .
വേൾഡ്ൽ ഇൻഷുറൻസ് ബ്രാണ്ടിൽ L. I. C ഒന്നാം സ്ഥാനത്ത് ആണ് നിൽക്കുന്നത്. ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികളിൽ ഒന്നാം സ്‌ഥാനത്തു തന്നെ എപ്പോഴും തലയുയർത്തി നിൽക്കുന്ന ഒരേ ഒരു സ്ഥാപനം ആണ് L. I. C of India.
മറ്റ് 26 കമ്പനികളുടെ മൊത്തം 2024 ലെ കണക്ക് പ്രകാരം 17,33269 കോടിയാണ് ലൈഫ് ഫണ്ട് ഉള്ളത്. 2024 ലെ കണക്ക് പ്രകാരം L. I. C ക്ക് ഒറ്റക്ക് 4423579 ലക്ഷം കോടിയാണ് ലൈഫ് ഫണ്ട് ഉള്ളത്. അപ്പോൾ നമ്മുടെ തുക ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഗവണ്മെന്റ് ഗരണ്ടീ അതും സോവെറിംഗ് ഗരണ്ടീ വളരെ പ്രധാനപെട്ട ഒരു ഘടകം ആണ്. അതാണ് L. I. C നൽകുന്നത് .
2023-2024 ലെ കണക്ക് പ്രകാരം L. I. C കളുടെ പോളിസികളുടെ എണ്ണം 2 കോടിയാണ്. ഓരോ വർഷവും L. I. C യിൽ 2 കോടിയിലധികം ആളുകൾ ഇൻവെസ്റ്റ് ചെയുന്നത് ഏകദേശം 36,156 കോടിയുടെ ഇൻവെസ്റ്റ്‌മെന്റ് ആണ് ഓരോ വർഷവും നടക്കുന്നത്. ഈ വർഷത്തെ കണക്ക് മാർച്ചിൽ വരുമ്പോൾ ഇതിന്റെ ഇരട്ടി ആവാൻ ആണ് സാധ്യത.
2023-2024 ലെ maturity ക്ലെയിം കണക്ക് പറയുകയാണെങ്കിൽ 222.76 ലക്ഷം ആളുകൾക്ക് ക്ലെയിം കൊടുത്തു. തുകയാണെങ്കിൽ 185927 കോടിയാണ് തുകയായിട്ട് ക്ലെയിം കൊടുത്തിരിക്കുന്നത് ഈ വർഷം.
ഡെത്ത് ക്ലെയിം എടുക്കുകയാണെങ്കിൽ 2022-2023 ലെ കണക്ക് പ്രകാരം 10 ലക്ഷം ആളുകൾക്ക് ഡെത്ത് ക്ലെയിം കൊടുത്തു. തുകയാണെങ്കിൽ 24006 കോടി രൂപയാണ് ഡെത്ത് ക്ലെയിം തുകയായിട്ട് കൊടുത്തത്.
പോളിസികളുടെ എണ്ണത്തിലേ ആണെങ്കിൽ 27.10 കോടിയുടെ പോളിസി ഹോൾഡേഴ്‌സ് ഉണ്ട്. ഇപ്പോഴത്തെ പുതിയ കണക്ക് വന്നാൽ ഇതിനെയും ഇരട്ടി ഉണ്ടാകും. നമ്മൾ നിക്ഷേപം ചെയ്യുമ്പോൾ എപ്പോഴും കമ്പനിയുടെ ബാക്ക്ഗ്രൗണ്ട് നോക്കി ചെയുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.
എന്തുകൊണ്ടാണ് L. I. C യുടെ ഉറപ്പുള്ള പ്രോഡക്റ്സിൽ നിക്ഷേപം ചെയ്യണമെന്ന് പറയുന്നത്
കാരണം ഇന്ന് ഇന്ത്യയുടെ റിപ്പോർട്ട് മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു വളരെ ഉയരത്തിലാണ് ഉള്ളത്. ഇന്ത്യ ഡെവലപ്പ്പിങ് സ്റ്റേജിൽ നിന്ന് ഡെവലപ്പ്ഡ് കൺട്രി ആയാൽ റിപ്പോർട്ട് താഴേക്കു പോവും. ആ സമയത്ത് L. I. C ഇപ്പോൾ പറഞ്ഞ ഉറപ്പുള്ള റിട്ടേൺ നിങ്ങൾക് ജീവിതകാലം മുഴുവൻ തരുന്നു എന്നതാണ് വലിയൊരു പ്ലസ് പോയിന്റ്.
ഒരു സാമൂഹിക മാന്ദ്യം വന്നാലും പകർച്ചവ്യാധി വന്നാലും L. I. C യുടെ വരുമാന പ്രവാഹത്തിന് ഒരു തടസ്സവും വരില്ല. കോൺട്രാക്ടിൽ എത്താനും സൈൻ ചെയ്തത് അത് ജീവിതകാലം മുഴുവൻ തരാനും L. I. C ബാധ്യത പെട്ടിരിക്കുകയാണ്
പെൻഷൻ
പ്രായമാകുമ്പോൾ ആരോഗ്യപരമായും മാനസികമായും മന്ദകതിയിൽ ആകും നമ്മൾ. ആ സമയത്ത് ഒരു ശെരിയായ സെക്കന്റ് ഇൻകം അതാണ് L. I. C യുടെ annuity പ്ലാൻന്റെ പ്രത്യേകത.
നമ്മുടെ ബിസിനസ്നെയോ കുട്ടികളെയോ ആശ്രയിക്കാതെ നമ്മുടെ അവസാന ശ്യാസം വരെ ഉറപ്പായി L. I. C പെൻഷൻ തരുന്നു. അതുപോലെ ഒരു സമാധാനം വേറെ ഉണ്ടാകില്ല. കാരണം പ്രായമായാൽ പെൻഷൻ ഇല്ലെങ്കിൽ തന്നെ മാനസികനില്ല തീർത്തും തകരും. പെൻഷൻ നമുക്ക് തരുന്ന ആത്മവിശ്യാസം അപാരമാണ്. ഇന്ന് നല്ല നിലയിലാണ് L. I. C റിട്ടേൺ കൊടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ചെയുക ആണെങ്കിൽ അതിൽ വലിയ ഒരു സമാധാനം പെൻഷൻലുടെ നേടിയെടുക്കാൻ സാധിക്കും.
Child education
കുട്ടിയുടെ ഹയർ സ്റ്റഡീസ് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണല്ലോ. ഉത്തരവാദിത്തം ബാധ്യത ആവാതിരിക്കാൻ അന്ന് കണ്ടത്തേണ്ട തുകയുടെ ഏറ്റവും കുറഞ്ഞ അടവേ ഇപ്പോൾ തുടങ്ങുമ്പോൾ വേണ്ടി വരികയുള്ളു. ഈ ചെറിയ ഉത്തരവാദിത്വം നീട്ടി വെച്ചാൽ അത് ഭാവിയിലെ വലിയ ബാധ്യത ആയി വിദ്യാഭ്യാസ ലോൺ ആയി മാറും.
55 മത്തെ വയസ്സിൽ ഒരു E. M. I തുടങ്ങുന്നതിനേക്കാൾ നല്ലതല്ലേ 35 മത്തെ വയസ്സിൽ തന്നെ L. I. C യിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ പ്ലാനിൽ ഇൻവെസ്റ്റ് ചെയുന്നത്.
Mutual fund/ stock market
തീർച്ചയായിട്ടും ഒരു building corpus fund എന്ന രീതിയിൽ നിങ്ങൾക് അത് ചെയ്യാം. അതോടൊപ്പം സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ ബാസ്കറ്റ്റിൽ നിക്ഷേപിക്കണ്ടത് അത്യാവശ്യം ആണ്.
അതിന് എന്തുകൊണ്ട് ഗവണ്മെന്റ് ഉറപ്പ് പ്രധാനം ചെയുന്ന L. I. C തന്നെ നിങ്ങൾക് തിരഞ്ഞെടുകാവുന്നത് ആണ്.
ഒരു സാമ്പത്തിക പിറമിഡിന്റെ ബാക്ക് ആണ് സേഫ് പോർട്ഫോലിയോ അതിൽ വരുന്നത് ആണ് L. I. C. അതുകൊണ്ട് വീടിന്റെ തറ ഉറപ്പിച്ചതിന് ശേഷം ബിൽഡിംഗ് എടുക്കുക.
L. I. C യുടെ മറ്റൊരു പ്രത്യേക. നമ്മുടെ ആക്റ്റീവ് മാനേജ്മെന്റ് ഇല്ലാതെയും അത് കൂടാതെ നമ്മുടെ വ്യക്തികത കഴിവ് ആയാലും ജീവിതകാലം മുഴുവനും ഒരു ഗരണ്ടീ ഇൻകം സ്ഥിരമായി കിട്ടുന്നു.
ജീവിതം സന്തോഷപ്രതമാകുക, ആസ്വദിക്കുക…