ജീവിത വിജയത്തിന് ‘ഗീതാവാക്യം ‘
നിശ്ചയദാർഢ്യത്തിൻ്റെ മറുപേരാണ് ഗീത. അതുകൊണ്ടുതന്നെ അവരെ അറിയുമ്പോൾ സംശയമേതുമില്ലാതെ വിളിക്കാം സൂപ്പർ വുമൺ എന്ന്. കാഴ്ചയില്ലായ്മയുടെ പരിമിതിക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവ്വം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം മാതൃക സൃഷ്ടിച്ചിരിക്കുകയാണ്...
Read more