നിമിഷ നേരം കൊണ്ട് മാറുന്ന ഈ കാലത്തെ ബിസിനസ്സ് ലോകത്ത് വളർച്ചയും.. വിപണി മൂല്യവും ഉയർത്തണമെങ്കിൽ പരമ്പരാഗതമായി നാം നടന്നു വന്ന രീതികളിൽ നിന്ന് വ്യത്യ സ്ത്രമായി ചിന്തിക്കാനും ക്രിയേറ്റീവ് ആയി മുന്നോട്ട് പോകാനും കഴിയണം. ക്രിയേറ്റിവിറ്റി ബിസി നസിലെ ഒരു മേഖലയിലും ആവശ്യമുള്ളതാണ് പ്രോഡക്റ്റ് ഡിസൈൻ മുതൽ മാർക്കറ്റിംഗ് വരെ എന്തിന് ഓപ്പറേഷൻസിലും ഒരു ക്രിയേറ്റീവ് മൈൻഡ് സെറ്റ് ഉണ്ടാക്കുന്ന മാറ്റം ചെറുതാവില്ല.
കേക്കിനോഷ് കമ്പ്യൂട്ടർ മുതതി ഇന്ന് കാണുന്ന അതി നൂതനമായ ആപ്പിൾ കമ്പ്യൂട്ടർ വരെ ക്രിയേറ്റിവിറ്റി കൃത്യമായി ഉപയോഗിച്ചതിന്റെ ഫലമാണ് മാർക്കറ്റിൽ മറ്റ് ഏതൊരു പ്രോഡക്റ്റിനെക്കാളും ആപ്പിൾ പ്രോഡക്റ്റ് ഡോമിനേറ്റ് ചെയ്ത് നിൽക്കുന്നത്, താൻ പഠിച്ച ടെക് നോളജിയേക്കാൾ സ്കൂകൂളിൽ പഠിച്ച കാലിഗ്രാഫി തന്നെ കൂടുത ക്രിയേറ്റീവ് ആക്കി എന്ന സ്റ്റീവ് ജോബീസ് തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് ആപ്പിൾ പ്രൊഡക്റ്റ്സ് കാണുന്ന ഫോബ്സ്, ടൈപ്പോഗ്രാഫി എല്ലാം ആ കാലിഗ്രാഫി ക്ലാസ്സിൽ നിന്നും ഉടലെടുത്തതാണ്, പിൽ കാലത്ത് ഇത് മൈക്രോസോഫ്റ്റ് അവരുടെ പ്രൊഡക്റ്റിസിലേക്ക് കോപ്പി ചെയ്യുകയായിരുന്നു.
പ്രോഡക്റ്റ് ഡിസൈൻ പാക്കിങ്, അത് മാർക്കറ്റ് ചെയ്യുന്ന രീതി എല്ലാം ഈ കാലത്ത് ക്രിയേറ്റീവ് ആയിരിക്കണം, അത്രമേൽ വിപ ണി മത്സറുണ്ടിപ്പോൾ, എന്തെങ്കിലും വ്യത്യസ്തത ബിസിനസ്സിലും, അതിൻ്റെ ഡെലിവറിയും കൊണ്ട് വന്നേ തീരു
നിലവിൽ വരുന്ന ഏറ്റവും പുതിയ 2023 Unkedin Report പഠനങ്ങൾ പ്രകാരം ഈ കാലഘടത്തിലെ ഏറ്റവും അനിവാര്യമായ സിലുകളിൽ ഒന്നാണ് ക്രിയേറ്റിവ് തിങ്കിങ്, ബിസ് നസ്സിലും ജോലി യിലും മികച്ച ക്രിയേറ്റീവ് പ്രോബ്ലം സോൾവേർസിനെ ആണ് നമു ക്ക് ആവശ്യം കാര്യങ്ങളെ ക്രിയേറ്റീവ് ആയി നേരിടുകയും അതിലൂടെ പ്രശ്നനങ്ങളെ പരിഹരിക്കുന്നവർ വേഗത്തിൽ ഉയരങ്ങ ളെ കീഴടക്കും
Forrester Research നടത്തിയ പഠനം പ്രകാരം ക്രിയേറ്റീവ് തിങ്കിങിനു പ്രാധാന്യം നല്കുന്ന കമ്പനികൾ മറ്റ് കമ്പനികളെ അപേ ക്ഷിച്ച് 1.5 ഇരട്ടി മാർക്കറ്റ് ഷെയറും, 76 ശതമാനത്തിനു മുകളിൽ share holder returns ഉം നേടിയെടുക്കുന്നു എന്നുള്ളതാണ്, adobe 2024 msοία πει 12mm pita ക്താക്കളും പ്രൊഡക്ടും ബ്രാൻഡിങ്ങും ലഭിക്കുന്ന സർവിസും ക്രിയേറ്റീവ് ആയിരിക്കണം എന്ന് പ്രതീക്ഷിക്കുന്നവരാണ്. അപ്പോ കസ്റ്റമേഴ്സ് കൂട്ടണമെങ്കിൽ ക്രിയേറ്റിവ് ആവേ തീരു എങ്ങനെ ക്രിയേറ്റിവിറ്റി നമ്മുടെ ബിസിനസിൻ്റെ ഭാഗമാക്കാം, സി സ്റ്റത്തിലെ ചെറിയ സയിച്ചു പണ്ട് ഇതിനെ സഹായിച്ചേക്കാം,
1. Create a Safe Space for Idea Sharing
നിരന്തരം പുതുക്കുന്നതാവണം ബിസിനസ്സ്, കൃത്യമായ ടീം ബിൻഡിംഗും ഒപ്പം ബിസിനസ് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയേറ്റീവ് പ്രോബ്ലം ആരോഗ്യകമായ തോതിൽ ചുറ്റുപാടും നിർമ്മിക്കു അത് വഴി, ക്രിയേറ്റീവ് ടീമിനെ നിർമ്മിച്ചെടുക്കാം ഒപ്പം ബിസിനസ് ഡോൾവിങ് സെഷൻസ് ചെയ്യുന്നത് മികച്ച ഐഡിയാസ് രൂപികഴിക്കാൻ സഹായിക്കും,
2. Invest in Continuous Learning (mesomel)
നിങ്ങൾ ഒരു ബിസിനസ് ലീഡറാണെങ്കിൽ വളരാനും ഉയരാനും ഒരു വഴിയെ ഉള്ളൂ അത് നിരന്തര പഠനമാണ് നല്ല വായനയും, ഒപ്പം Story telling, Problem solving, creative thinking, ബന്ധപ്പെട്ട കോഴ്സുകൾ പുസതകങ്ങൾ പഠിക്കാം, അത്തഞ്ഞിൽ ഒരു ബിസിനസ് ലീഡർ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.
Creative Confidence” by Tom and David Kelley
കേവലം സർഗ്ഗത്മകമായ ചിന്തയ്ക്ക് പുറമെ ക്രിയേറ്റീവ് തിങ്കിങ് ഒരാളെ കൂടുതൽ ആത്മവിശ്വാസമുള്ള മൊല്ലായി മാറ്റും എന്നാണ്. ടോം കെല്ലി (Founder of IDEO) ഈ പുസ്തകത്തിൽ പരാർശി ക്കുന്നത്. കാരണം ചുറ്റും സാങ്കേതിക വിദ്യയും ബിസിനസ് സാഹച സ്വവും ഉപഭോക്താക്കളും എല്ലാം ദിനം പരിണമിക്കുകയും വലിയ മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യുകയാണ് അതിനാൽ ഈ മാറ്റം ഞളെ ക്രിയേറ്റീവ് ആയി നേരിടുന്നവർ പ്രശ്നങ്ങളിൽ അവസര ഞൻ കണെത്തുന്നു. അവർ കൂടുതൽ ആത്മവിശ്വാസമുള്ള വരായി മാറുന്നു.
Steal Like an Artist” by Austin Kleon
ഒരു ആർട്ടിസ്റ്റിനെ പോലെ നിങ്ങൾ കളവ് ചെയ്യാൻ പഠികണം ഓരോ ഐഡിയസും ശൂന്യതയിൽ നിന്ന് ഉണ്ടാവുന്നതല്ല അത് നിലവിലുള്ള ഒരു മാതൃകയിൽ നിന്നും ഉടലെടുക്കുന്നതാണ് അതിന് കൃത്യമായ മാർഗം നിർദ്ദേശിക്കുകയാണ് എഴുത്തു കാരൻ ഇവിടെ നമ്മളുടെ ചിന്തയിൽ നിന്നും, നിരീക്ഷണങ്ങളി ൽ നിന്നും എങ്ങനെയാണ് ഒരു നല്ല ക്രിയേറ്റീവ് ഐഡിയ ഉണ്ടാക്കിയെടുക്കേണ്ടത്, എങ്ങനെ നിലവിലുള്ള മാതൃകകളെ പ ഠിക്കണം അതിൽ നിന്നും എങ്ങനെ പുതിയ കണ്ടെത്തലുകൾ നടത്തണം എന്ന് കൃത്യമായി നെസ്സിലാക്കാൻ ഈ പുസ്തകം ങ്ങളെ സഹായിക്കും നല്ല പഠിതാവ് ആയിരിക്കണം ഒരു നല്ല ബിസിനസ് മാൻ.
കാലം മാറുന്നതിന് അനുസരിച്ച് കാര്യങ്ങളെ ഉൾക്കൊള്ളണം. ഇന്ന് ഈ കാലഘട്ടത്തിന് ഏറെ ആവശ്യമുള്ള സോഫ്റ്റ് സ്കിൽ ആണ് നിങ്ങൾ ക്രിയേറ്റീവ് ആവുക എന്നത്. ഈ സ്കിൽ നിങ്ങ ടേയും നിങ്ങളുടെ ബിസിനസിൻ്റെയും വിപണി മൂലും എന്ന വർദ്ധിപ്പിക്കും. ഇത്തരം സ്കില്ലുകൾ നേടിയെടുക്കാൻ കഴിയു ന്നതാണ്, അതിന് കൃത്യമായ പഠനവും പ്രയത്നവും ആവശ്യം.
SHIHAS AHMAD
Business consultant | Educator | Storyteller