Sunday, September 6, 2026
WebDesk

WebDesk

പ്രകൃതിദത്തമാം നിലാസ്…

ഇത് നിങ്ങളുടെ സ്വന്തം ചാനൽ…

ചർമ്മ സംരക്ഷണവും ശാരീരിക സൗന്ദര്യവും ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ താക്കോലായി മാറിയിരിക്കുന്ന കാലമാണിത് . അതിനാൽ തന്നെ പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് എന്നും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്....

Read more

സൃഷ്ടി ക്ഷമതയുടെ ചിറകുകൾ: ഒരു സംരംഭകന്റെ കാഴ്ചപ്പാട് .

സൃഷ്ടി ക്ഷമതയുടെ ചിറകുകൾ: ഒരു സംരംഭകന്റെ കാഴ്ചപ്പാട് .

വിപണിയിലെ ഓരോ ശബ്ദത്തിനും പിന്നിൽ ഒരു കഥയുണ്ട്. ഓരോ പുതിയ ഉൽപ്പന്നത്തിന്റെയും സേവനത്തിന്റെയും ചിറകു വിരിച്ചുപറക്കുന്ന സ്വപ്നമാണ് സംരംഭകത്വം. എങ്കിലും, ഈ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നത്, അതിനപ്പുറം...

Read more

കരവിരുതുകളിൽ വിസ്മയം തീർത്ത് ഹൈഫ…

കരവിരുതുകളിൽ വിസ്മയം തീർത്ത് ഹൈഫ…

ചിത്രരചനയും കാലിഗ്രാഫിയും റെസിൻ ആര്‍ട്ടുകളും നിറഞ്ഞുനിൽക്കുന്ന കാലമാണിത്. ചിത്രകല കലാകാരന്റെ മനസ്സിൽ ഒതുങ്ങാതെ സമൂഹമാധ്യമങ്ങളുടെ ചിറകിനാൽ പറന്നുയർന്ന് ഒരു മികച്ച വരുമാനത്തിനുള്ള വഴി കൂടി ആയി ഇന്ന്...

Read more

ഇനി മുതൽ ഇമേജും മാനേജ് ചെയ്യാം…

ഇനി മുതൽ ഇമേജും മാനേജ് ചെയ്യാം…

വ്യവസായ വിജയത്തിൽ ഇമേജ് മാനേജ്‌മന്റ് എങ്ങനെ സ്വാധീനിക്കുന്നു ആദ്യ ഇംപ്രഷനുകളും പ്രൊഫഷണൽ ഇമേജും ധാരണയിലെ സ്വാധീനം: ബിസിനസ്സിൽ ആദ്യ ഇംപ്രഷനുകൾ നിർണായകമാണ്. കണ്ടുമുട്ടി നിമിഷങ്ങൾക്കുള്ളിൽ, നിങ്ങളുടെ പ്രൊഫഷണലിസം,...

Read more

ബിസിനെസ്സ്കാരനാണോ? എങ്കിൽ സാമ്പത്തിക സാക്ഷരത നിർബന്ധം…

ബിസിനെസ്സ്കാരനാണോ? എങ്കിൽ സാമ്പത്തിക സാക്ഷരത നിർബന്ധം…

CA Joswin Tony - FCA DISA +91 94477 81224 cajoswin@gmail.com. ബിസിനസ് തുടങ്ങാൻ പോകുന്ന ഒരാളാണെങ്കിലും വർഷങ്ങൾ ആയി ബിസിനസ് ചെയ്യുന്ന ഒരാളാണെങ്കിലും, ബിസിനസിനെ...

Read more

നിങ്ങൾക്കും ഒരു മില്യണയർ ആവാം…

നിങ്ങൾക്കും ഒരു മില്യണയർ ആവാം…

സമ്പാദ്യ ശീലം വളരെ ചെറുപ്പത്തിൽ തന്നെ തുടങ്ങുക എന്നതാണ് ഒന്നാമത്തെ നിയമം. ജീവിതമെന്നത് ഏറ്റവും മനോഹരമായ ഒരു വരദാനമാണ്. പലപ്പോഴും നാം അവയെ അശ്രദ്ധമായ ജീവിതരീതികൾ പതിവായി...

Read more

ജീവനക്കാരെ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധിക്കുക…

ജീവനക്കാരെ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധിക്കുക…

ഒരു സ്ഥാപനത്തിന്റെ വിജയത്തിന് അവിടുത്ത ജീവനക്കാരുടെ വളർച്ചയും കഴിവും വളരെ പ്രധാനമാണ്. അവരുടെ കഴിവുകളുടെ വികസനത്തിലൂടെ അനായാസകരമായി സ്ഥാപന പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നു. ജീവനക്കാർക്ക് മതിയായ...

Read more

ട്രേഡിങ് പഠിക്കാം IG യിലൂടെ…

ട്രേഡിങ് പഠിക്കാം IG യിലൂടെ…

ട്രേഡിങ്, ഇന്നത്തെ കാലത്ത് ട്രേഡിങ്ങിനെ പറ്റി കേൾക്കാത്തവർ വളരെ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലും മറ്റുമായി നമ്മൾ ട്രേഡിങ് സംബന്ധമായ പോഡ്കാസ്റ്റുകളും ക്ലാസുകളും കാണാറുണ്ട്. എന്നാൽ ഈ വീഡിയോകളും...

Read more

ബിസിനസും നിയമതന്ത്രജ്ഞതയും …

ബിസിനസും നിയമതന്ത്രജ്ഞതയും …

ചിന്നനും പൊന്നനും കളിക്കൂട്ടുകാരായ രണ്ട് കുഞ്ഞൻ മീനുകൾ ആയിരുന്നു. തലേദിവസം പറഞ്ഞു ഉറപ്പിച്ചതു പോലെ ഒരു ദിവസം പുലരിയിൽ, അവർ രണ്ടുപേരും ആഴക്കടലിലേക്ക് ആദ്യമായി നീന്താൻ തുടങ്ങി....

Read more

സുരക്ഷിത മേഖലകൾ വിട്ടു പോവുക…

സുരക്ഷിത മേഖലകൾ വിട്ടു പോവുക…

ഒരിക്കൽ ഒരു ഗുരുവും, ശിഷ്യനും തങ്ങളുടെ ആശ്രമത്തിൽ നിന്നും ദൂരെയുള്ള ഒരു സ്ഥലത്തേക്ക് യാത്ര ആരംഭിച്ചു. കാൽനടയായാണ് യാത്ര. രണ്ടു ദിവസത്തെ യാത്രയുണ്ട്. ആദ്യ ദിവസം രാത്രിയായപ്പോൾ...

Read more
Page 33 of 50 1 32 33 34 50

Follow Me

Instagram Photos

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.