ടൂറടിക്കാം ധൈര്യയത്തോടെ …
യാത്ര ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും, അതിനുള്ള അവസരമോ ചുറ്റുപാടുകളോ ആയിരുന്നില്ല, ചെറുപ്പകാലത്ത്. വളരെ നന്നായി പഠിക്കുമായിരുന്നെങ്കിലും, പഠനം പൂർത്തിയാക്കാതെ പാതി വഴിയിൽ ജീവിതസാഹചര്യങ്ങൾ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു....
Read more