• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഉമ്മച്ചിയുടെ തനിമ

ഉമ്മച്ചിയുടെ തനിമ

April 4, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Miscellaneous Brand

        ഉമ്മച്ചിയുടെ തനിമ

        by WebDesk
        April 4, 2024
        in Brand
        0
        ഉമ്മച്ചിയുടെ തനിമ
        524
        SHARES
        1.5k
        VIEWS
        Share on FacebookShare on Twitter

        അമ്മമാർ നൽകുന്ന ഏതൊരു പദാർത്ഥത്തിനും ഗുണമേന്മയും വിശുദ്ധിയും ഉണ്ടായിരിക്കും എന്നത് ഒരു പരമാർഥമാണ്, മായമില്ലാത്തതാണ് അമ്മയുടെ ഓരോ സ്നേഹസമ്മാനവും ഇതൊരു വാസ്തവമാണ്.

        അവധി കഴിഞ്ഞ് പുറം നാട്ടിലേക്ക് പറക്കുന്ന മക്കൾക്കും,മരുമക്കൾക്കും ബന്ധുക്കൾക്കും സ്നേഹത്തിന്റെ കരുതൽ എന്നോണം സമ്മാനിച്ച ഉമ്മച്ചിയുടെ കാച്ചിയ വെളിച്ചെണ്ണ മാർക്കറ്റിൽ മുന്തിയ ഇനം ബ്രാൻഡുകൾക്കിടയിൽ സ്ഥാനം പിടിക്കും എന്ന് അൻസിയും ഉമ്മച്ചിയും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

        തൃശ്ശൂർ മണ്ണുത്തിക്കാരിയായ അൻസി റേഡിയോഗ്രാഫറായി ജോലി അനുഷ്ഠിക്കവേ ആണ് ജോലിയിലെ സമയക്രമീകരണ ബുദ്ധിമുട്ടുകൊണ്ട് ജോലി ഉപേക്ഷിച്ച് മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എന്ന മറ്റൊരു മേഖലയിലേക്ക് ചേക്കേറിയത്. പിന്നീട് ഈ മേഖലയിലും തുടരാൻ കഴിയാതെയായപ്പോൾ അതും ഉപേക്ഷിച്ചു. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുക എന്നത് അൻസിക്ക് ഒരു വെല്ലുവിളിയായിരുന്നു.

        Anzy Faizal Founder Ummachis Natural Care

        ഉമ്മച്ചിയുടെ കാച്ചിയ എണ്ണയുടെ ഗുണനിലവാരം കൊണ്ടും മികച്ച റിസൾട്ട് കൊണ്ടും ബന്ധുക്കളിൽ ഒട്ടനവധി പേർ ആവശ്യക്കാരായി വീണ്ടും തിരക്കി എത്തി.
        ഉമ്മച്ചിയുടെ കാച്ചിയ എണ്ണക്ക് ഡിമാൻഡ് ഏറെയുള്ളപ്പോൾ പിന്നെ എന്തിനാണ് മറ്റൊരു മേഖല നോക്കി പോകുന്നത് എന്ന ചിന്തയിൽ നിന്നും പിറന്നതാണ് ഉമ്മച്ചീസ് എന്ന ബ്രാൻഡ്.

        ഉമ്മച്ചീസ് എന്ന ബ്രാൻഡിന്റെ പിറകിൽ അൻസിയുടെയും ഉമ്മച്ചിയുടെയും വിയർപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയുണ്ട്.
        പരിഹസിച്ചവർക്ക് മുന്നിൽ ഉത്തരമായി ഉമ്മച്ചീസിന്റെ നിർമ്മാണ യൂണിറ്റ് തലയെടുപ്പോടെ തൃശൂർ ജില്ലയിൽ ഇന്നും നിലകൊള്ളുന്നു. തൃശ്ശൂരിൽ തന്നെ പലസ്ഥലങ്ങളിലും ആയി ഉമ്മച്ചീസിന്റെ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നു.
        ഉമ്മച്ചീസിന്റെ കാച്ചിയ എണ്ണയുടെ മണം കടൽ കടന്നും വ്യാപിച്ചിരിക്കുന്നു. പ്രത്യേക പരസ്യമോ മാർക്കറ്റിംഗിന്റെ ആവശ്യമോ ഇന്നേവരെ വേണ്ടി വന്നിട്ടില്ല. മൗത്ത് ടു മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഉമ്മച്ചീസിന്റെ പ്രത്യേകത. ഗുണനിലവാരത്തിന്റെയും മികച്ച റിസൾട്ടിന്റെയും ഉത്തമ ഉദാഹരണമായി ആദ്യത്തെ കസ്റ്റമർ ഇന്നും സ്ഥിരം കസ്റ്റമർ ആയി ഉമ്മച്ചീസിന്റെ കൂടെ തന്നെയുണ്ട്.

        ഉമ്മച്ചീസിന്റെ ഹെയർ ഓയിലിനു പുറമേ സ്കിൻ കെയർ, ബേബി കെയർ, ഹെയർ പ്രോഡക്റ്റ്സും നിലവിൽ ഇതേ ബ്രാൻഡ് നെയ്മിൽ നിർമ്മിക്കുന്നുണ്ട്. ഇതിനായി അൻസി കോസ്മെറ്റോളജി കോഴ്സും പഠിച്ചെടുത്തു. സ്വന്തമായി പ്രോഡക്റ്റ് നിർമ്മിച്ച് ട്രേഡ് മാർക്കും ലൈസൻസും കരസ്ഥമാക്കി.

        ഉമ്മച്ചിയും മകളും കൈകോർത്ത് മെനഞ്ഞ ഉമ്മച്ചീസ് ഇന്ന് ഇരുപത്തി അഞ്ചിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭമാണ്. കൂടാതെ പ്രോഡക്റ്റ് ഉണ്ടാക്കുവാൻ വേണ്ട ഔഷധ ചെടികളും മറ്റും കൃഷി ചെയ്യാനായും ഒരുപാട് സ്ത്രീകളുടെ സഹായങ്ങൾ കൂട്ടായി ഉണ്ട്. ഇതുവഴി അവർക്കും ഒരു വരുമാനമാർഗം ആയി മാറുന്നതിൽ അതിയായ സന്തോഷമുണ്ട്.

        ഇന്ന് വനിതാ സംരംഭകർക്ക് ലഭിക്കുന്ന സ്വീകാര്യതയൊന്നും കുറച്ചുകാലം മുൻപ് വരെ ലഭിച്ചിരുന്നില്ല.
        ഉമ്മച്ചീസിന്റെ തുടക്കത്തിൽ വനിതാ സംരംഭകർ എന്ന നിലയിൽ ഏറ്റുവാങ്ങേണ്ടി വന്ന പുച്ഛങ്ങൾക്ക് പരിധിയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അഭിമാനത്തോടെ തന്നെ അൻസി മറുപടി പറയുന്നു “അതെ ഞാനൊരു അറിയപ്പെടുന്ന വനിതാ സംരംഭക തന്നെയാണ്”
        ഉമ്മച്ചീസ് എന്ന ലോകോത്തര ബ്രാൻഡ് ആണ് അൻസിയുടെ അടുത്ത കിനാവും ലക്ഷ്യവും.

        Reporter – ANJU  8848002548
        Share210Tweet131
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In