ലൈറ്റ് വെയ്റ്റിലെ പൊന്നിൻ തിളക്കം…
കാലം മാറുന്നതിനനുസരിച്ച് പുതിയ ട്രെൻഡുകൾ ജനിക്കുന്നു. ഇത് കൂടുതലായും പ്രകടമാകുന്നത് ഫാഷൻ രംഗത്താണ്. ഏറ്റവും മികച്ച നിക്ഷേപമാർഗമായി കണക്കാക്കുന്ന സ്വർണ്ണത്തിലും പുത്തൻ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ആഭരണങ്ങളുടെ കാഴ്ചയിലെ...
Read more