ഒരു സ്വപ്നത്തിന്റെ യാത്ര…
ഒരു തലമുറയുടെ യാത്ര…
മലബാർ ഫുഡ്സ്: വൈവിധ്യമാർന്ന രുചിക്കൂട്ട്…
Our mind is everything

Our mind is everything

സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…
സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും
സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി
പെൺകരുത്തിന്റെ വിജയം…
ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ
എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും
ദിനേശ് അഗർവാളിൻറെ യാത്രയും ഇന്ത്യാ മാർട്ടിൻറെ ഉയർച്ചയും
Wednesday, April 30, 2025

News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഒരു ബിസിനസ്സ് പോലെ നിങ്ങളുടെ ജീവിതം നയിക്കുക: വ്യക്തിഗത വിജയത്തിലേക്കുള്ള പാത”

ഒരു ബിസിനസ്സ് പോലെ നിങ്ങളുടെ ജീവിതം നയിക്കുക: വ്യക്തിഗത വിജയത്തിലേക്കുള്ള പാത”

ഇന്നത്തെ വേഗതയേറിയ ലോകത്ത്, വിജയം എന്നത് നന്നായി പദ്ധതികൾ ആസൂത്രണം ചെയ്ത് സ്വയം വളരുന്നവർക്ക് മാത്രമുള്ളതാണ്. പുതിയ സാങ്കേതിക വിദ്യ ഓരോ വ്യക്തികളെയും അവരവരുടെ മേഖലകളിൽ മാസ്റ്റേഴ്സ് ആവാൻ സഹായകമാണ്.പൂർവ്വകാല സാഹചര്യങ്ങളോ സാമ്പത്തിക സാഹചര്യമോ ഒന്നും ഇവിടെ വിജയത്തിന് നിദാനമല്ല. പകരം...

Read more

ഉയർച്ചയ്ക്ക് ഉയർന്ന ചിന്തകൾ…

രത്തൻ ടാറ്റാ : ഇന്ത്യൻ വ്യവസായത്തിന്റെ കരുത്ത്  !

"മഹത്തായ സ്വപ്നങ്ങൾ കണ്ടു കൊണ്ടിരിക്കുക, നിങ്ങൾ എന്ത് സ്വപ്നമാണോ കാണുന്നത് അതായിത്തീരും നിങ്ങൾ" സ്വപ്നം കാണണം മനുഷ്യൻ്റെ ഏറ്റവും തരംതാണ ആഗ്രഹങ്ങളെല്ലാം നിറവേറ്റപ്പെടുന്നതായി കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ഉന്നതമായ അഭിലാഷങ്ങളും സഫലമാകാതെ വരുമോ? ചോദിക്കുക, ലഭിക്കുക അതാണ് പ്രകൃതി നിയമം "മുട്ടുവിൻ തുറക്കപ്പെടും"...

Read more

SAVE PAPER GOOD FOR YOUR PLANET “GOOD FOR YOU”

SAVE PAPER GOOD FOR YOUR PLANET “GOOD FOR YOU”

  ഈ ലോകം അവസരങ്ങളുടെ പറുദീസയാണ്. പണ്ട് നമ്മൾ സ്‌കൂൾ അടക്കുമ്പോൾ അമ്മയുടെ വീട്ടിലും അച്ഛന്റെ വീട്ടിലും പോയി നിൽക്കാറില്ലേ? എത്രയൊക്കെ അവിടെ ആഘോഷിച്ചാലും കളിച്ചു നടന്നാലും ജൂൺ 2 ന് നമ്മൾ തിരിച്ചു നമ്മുടെ വീട്ടിലേക്ക് തന്നെ പോരണം. കാരണം...

Read more

സാമ്പത്തിക അപകട സാധ്യതകൾ കൈകാര്യം ചെയ്യുവാൻ ബിസിനസുകൾക്കുള്ള നിയമ തന്ത്രങ്ങൾ…

സാമ്പത്തിക അപകട സാധ്യതകൾ കൈകാര്യം ചെയ്യുവാൻ ബിസിനസുകൾക്കുള്ള നിയമ തന്ത്രങ്ങൾ…

മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ്സ് ലോകത്ത്, തുടർച്ചയായ വിജയവും വിപുലീകരണവും ഉറപ്പാക്കാൻ സാമ്പത്തിക അപകട സാധ്യതകൾ നന്നായി ചെയ്യേണ്ടത് നിർണാ യകമാണ്. മാർക്കറ്റ് ഷിഫ്റ്റുകളും റൂൾ അഡ്‌ജസ്‌റ്റ്‌മെൻ്റുകളും ഉപയോഗിച്ച് കമ്പനികൾ അവരുടെ ലാഭത്തെ ബാധിക്കുന്ന വി വിധ അനിശ്ചിതത്വങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ...

Read more

എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും

എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും

മൈക്രോ, ചെറുകിട, ഇടത്തരം എൻ്റർപ്രൈസുകൾ അഥവാ എം. എസ്. എം. ഇ ഇന്ത്യാ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്‌ഥയിൽ നിർണായകമായ പങ്കുവഹിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടി ക്കുന്നതിലും സമ്പൂർണ്ണ ജിഡിപിയിലും ഇവ വലിയ സംഭാവന നൽകുന്നു. എന്നാൽ, എം. എസ്. എം. ഇ കൾ...

Read more

ചെക്ക് കേസുകളും എൻഐ ആക്ടും …

ചെക്ക് കേസുകളും എൻഐ ആക്ടും …

  വർഷങ്ങളായി ചെക്കുകൾ ഇഷ്യൂ ചെയ്യുന്ന/ബൗൺസ് ചെയ്യുന്ന/കൈകാര്യം ചെയ്യുന്ന രീതിയിൽ നിരവധി സുപ്രധാനമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് വാണിജ്യത്തിലും വ്യാപാരത്തിലും ദ്രുതഗതിയിലുള്ള വർദ്ധനവിനൊപ്പം ചെക്കിൻ്റെ ഉപയോഗവും വർദ്ധിച്ചു ചെക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ നെഗോ ഷ്വബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് 1881 ലെ വ്യവസ്‌ഥകൾ അനുസരിച്ചാണ്...

Read more

ചെറിയൊരു ചുവട് മതി , വലിയ മാറ്റത്തിന്

ചെറിയൊരു ചുവട് മതി , വലിയ മാറ്റത്തിന്

പണ്ടൊരു ഗ്രാമത്തിൽ ഒരു ചെറുപ്പക്കാരൻ താമസിച്ചിരുന്നു.അയാൾക്ക് വലിയൊരു എഴുത്തുകാരൻ ആവണം എന്നതായിരുന്നു ആഗ്രഹം . എന്നാൽ അയാൾക്ക് അതിനുള്ള കഴിവില്ല എന്ന് സ്വയം വിശ്വസിച്ചു. ആത്മവിശ്വാസം ഇല്ലാത്ത അയാൾ ആരാധിക്കുന്ന പ്രശസ്തനായ മറ്റൊരു എഴുത്തുകാരനെ കണ്ടപ്പോൾ ചോ ദിച്ചു. “എനിക്ക് നിങ്ങളെ...

Read more

ജീവിതത്തിനൊരു ബാലൻസ് ഷീറ്റ് ഉണ്ടാക്കിയാലോ ?

ജീവിതത്തിനൊരു ബാലൻസ് ഷീറ്റ് ഉണ്ടാക്കിയാലോ ?

Sindhu Sooraj Lifestyle coach Quality manager Cardea healthcare solutions 9496674789 മാറി മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ ഇന്ന് വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വ്യക്തി ജീവിതവും തൊഴിൽ ജീവിതവും തമ്മിലുള്ള സന്തുലനം , ഏതെങ്കിലും ഒരിടത്തെ...

Read more

സന്തോഷം വെറും സന്തോഷം മാത്രമല്ല !!!

സന്തോഷം വെറും സന്തോഷം മാത്രമല്ല !!!

HARIS KALTHARA International Happiness Coach, NLP master practitioner and counselor kalthara@gmail.com Insta id haris kalthara സഫലമാകുന്ന സ്വപ്‌നങ്ങള്‍ ജീവിതത്തിലെ പ്രധാനമായ ലക്ഷ്യം സന്തുഷ്ടനായിരിക്കുക എന്നതാണല്ലോ. ഓരോ ആഗ്രഹങ്ങളും സഫലമാകുമ്പോഴാണ് സന്തോഷവാനാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സമ്പത്ത്,...

Read more
Page 7 of 15 1 6 7 8 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.