സ്വർണ്ണം കൈവശം വയ്ക്കുന്നതിനു പരിധി ഉണ്ടോ ?

സ്വർണ്ണം കൈവശം വയ്ക്കുന്നതിനു പരിധി ഉണ്ടോ ?

ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് ഒരു പരിധിയും ഗവൺമെന്റ് വച്ചിട്ടില്ല. പക്ഷേ ഒരാൾ കൈവശം വെക്കുന്ന സ്വർണ്ണവും അയാളുടെ സാമ്പത്തിക സ്രോതസ്സും തമ്മിൽ ഒത്തു പോകേണ്ടതുണ്ട്. അതുകൊണ്ട് സ്വർണ്ണം വാങ്ങുമ്പോഴും പഴയ സ്വർണ്ണം മാറ്റി എടുക്കുമ്പോഴും ബില്ലുകളും മറ്റു രേഖകളും സൂക്ഷിച്ചു...

Read more

സാമ്പത്തിക അപകട സാധ്യതകൾ കൈകാര്യം ചെയ്യുവാൻ ബിസിനസുകൾക്കുള്ള നിയമ തന്ത്രങ്ങൾ…

സാമ്പത്തിക അപകട സാധ്യതകൾ കൈകാര്യം ചെയ്യുവാൻ ബിസിനസുകൾക്കുള്ള നിയമ തന്ത്രങ്ങൾ…

മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ്സ് ലോകത്ത്, തുടർച്ചയായ വിജയവും വിപുലീകരണവും ഉറപ്പാക്കാൻ സാമ്പത്തിക അപകട സാധ്യതകൾ നന്നായി ചെയ്യേണ്ടത് നിർണാ യകമാണ്. മാർക്കറ്റ് ഷിഫ്റ്റുകളും റൂൾ അഡ്‌ജസ്‌റ്റ്‌മെൻ്റുകളും ഉപയോഗിച്ച് കമ്പനികൾ അവരുടെ ലാഭത്തെ ബാധിക്കുന്ന വി വിധ അനിശ്ചിതത്വങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ...

Read more

എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും

എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും

മൈക്രോ, ചെറുകിട, ഇടത്തരം എൻ്റർപ്രൈസുകൾ അഥവാ എം. എസ്. എം. ഇ ഇന്ത്യാ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്‌ഥയിൽ നിർണായകമായ പങ്കുവഹിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടി ക്കുന്നതിലും സമ്പൂർണ്ണ ജിഡിപിയിലും ഇവ വലിയ സംഭാവന നൽകുന്നു. എന്നാൽ, എം. എസ്. എം. ഇ കൾ...

Read more

ചെക്ക് കേസുകളും എൻഐ ആക്ടും …

ചെക്ക് കേസുകളും എൻഐ ആക്ടും …

  വർഷങ്ങളായി ചെക്കുകൾ ഇഷ്യൂ ചെയ്യുന്ന/ബൗൺസ് ചെയ്യുന്ന/കൈകാര്യം ചെയ്യുന്ന രീതിയിൽ നിരവധി സുപ്രധാനമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് വാണിജ്യത്തിലും വ്യാപാരത്തിലും ദ്രുതഗതിയിലുള്ള വർദ്ധനവിനൊപ്പം ചെക്കിൻ്റെ ഉപയോഗവും വർദ്ധിച്ചു ചെക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ നെഗോ ഷ്വബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് 1881 ലെ വ്യവസ്‌ഥകൾ അനുസരിച്ചാണ്...

Read more

ബിസിനസ്സ് മൂല്യനിർണ്ണയവും സ്ഥാപകരും…

ബിസിനസ്സ് മൂല്യനിർണ്ണയവും സ്ഥാപകരും…

നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ കുട്ടിയാണോ? അതെ എന്ന് പറയുന്ന ഒരു ബിസിനസ് ഉടമക്ക് ഒരു റിയാലിറ്റി ചെക്കിനുള്ള സമയം ആയി. CA Arjun A FCA, CS , DISA(ICA) Registered valuer (IBBI) Founder Partner AAKK & Associates...

Read more

വാടക നിയമങ്ങൾ : അറിയേണ്ടവ…

വാടക നിയമങ്ങൾ : അറിയേണ്ടവ…

കെട്ടിട ഉടമ വാടകക്കാരെ അമിതമായി വാടക ചുമത്തി ബുദ്ധിമുട്ടിക്കുന്നതിനും നിയമപരമല്ലാതെ ഒഴിപ്പിക്കുന്നതിനും എതിരായാണ് ദി കേരള ബിൽഡിംഗ്സ് ലീസ് ആൻഡ് റെന്റ് കൺട്രോൾ ആക്ട് 1959 നടപ്പിൽ വരുന്നത്. ഗവൺമെൻറ് ഗസറ്റിൽ നോട്ടിഫൈ ചെയ്ത പ്രകാരമുള്ള സ്ഥലങ്ങൾ ഇതിൻ്റെ പരിധിയിൽ വരുന്നതാണ്....

Read more

ചെക്ക് കേസുകളും എ൯ഐ ആക്ടും…

ചെക്ക് കേസുകളും എ൯ഐ ആക്ടും…

Adv.Meghaswana NP, B.com LLB Practicing advocate at Calicut District court Insta id: Adv.meghaswana_np meghaswana570@gmail.com Mob:9061094570 വർഷങ്ങളായി ചെക്കുകൾ ഇഷ്യൂ ചെയ്യുന്ന / ബൗൺസ് ചെയ്യുന്ന /കൈകാര്യം ചെയ്യുന്ന രീതിയിൽ നിരവധി സുപ്രധാനമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .രാജ്യത്ത് വാണിജ്യത്തിലും...

Read more

ബിസിനസും നിയമതന്ത്രജ്ഞതയും …

ബിസിനസും നിയമതന്ത്രജ്ഞതയും …

ചിന്നനും പൊന്നനും കളിക്കൂട്ടുകാരായ രണ്ട് കുഞ്ഞൻ മീനുകൾ ആയിരുന്നു. തലേദിവസം പറഞ്ഞു ഉറപ്പിച്ചതു പോലെ ഒരു ദിവസം പുലരിയിൽ, അവർ രണ്ടുപേരും ആഴക്കടലിലേക്ക് ആദ്യമായി നീന്താൻ തുടങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയ അവർക്കെതിരെ അവരുടെ അയൽവാസിയായ അങ്കിൾ നാണപ്പൻ മീൻ...

Read more

സുസ്ഥിരവികസനം ; പരിസ്ഥിതി നിയമങ്ങളും കോർപ്പറേറ്റ് ഉത്തരവാദിത്തങ്ങളും …

സുസ്ഥിരവികസനം ; പരിസ്ഥിതി നിയമങ്ങളും കോർപ്പറേറ്റ് ഉത്തരവാദിത്തങ്ങളും …

സുസ്ഥിരവികസനം ഉറപ്പുവരുത്തുന്നതിനും കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തന രീതികൾ ചിട്ടപ്പെടുത്തുന്നതിനും മറ്റുഉത്തരവാദിത്തങ്ങൾ നടപ്പാക്കുന്നതിലും പരിസ്ഥിതി നിയമങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. അത്യാവശ്യമായ വികസനങ്ങൾ കോണ്ടുവരുന്നതിനോടൊപ്പം തടന്ന പ്രാധാന്യമർഹിക്കുന്ന കാര്യമാണ് പരിസ്ഥിതി സംരക്ഷണവും. വരും തലമുറയ്ക്ക് ഈ ഭൂമി ഇതിനെക്കാൾ മനോഹരമായി നൽകുക എന്ന കടമ...

Read more

കോർപ്പറേറ്റ് ഗവേണൻസ്

കോർപ്പറേറ്റ് ഗവേണൻസ്

ആധുനിക ബിസിനസ് ഓപ്പറേഷൻസിന്റെ നട്ടെല്ലാണ് കോർപ്പറേറ്റ് ഗവർണൻസ്. ഒരു കോർപ്പറേറ്റ് എങ്ങനെ പ്രവർത്തിക്കണമെന്നും, അതിനെ എങ്ങനെയൊക്കെ നിയന്ത്രിക്കണമെന്നും, അതിന്റെ ഘടന എങ്ങനെയായിരിക്കണം എന്നും, തീരുമാനിക്കുന്നത് കോർപ്പറേറ്റ് ഗവർണർ നിയമങ്ങൾ ഉപയോഗിച്ചിട്ടാണ്. കോർപ്പറേറ്റുകൾക്കിടയിലെ സുതാര്യത, എത്തിക്കൽ സ്റ്റാൻഡേർസ്, അക്കൗണ്ടബിലിറ്റി, എന്നിവ ഉറപ്പുവരുത്തുന്നതാണ് ഇത്തരം...

Read more
Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.