Business

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പുതിയ കാലത്തെ കരിയർ പ്ലാനിങ്

പുതിയ കാലത്തെ കരിയർ പ്ലാനിങ്

മനുഷ്യകുലം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ രീതിയിൽ ഇന്ന് കരിയർ പ്ലാനിങ്ങിനെ കുറിച്ച് പറയാൻ കഴിയില്ല. കരിയർ കോവിഡിന് മുൻപും ശേഷവും എന്നറിയപ്പെട്ടു കൊണ്ടിരിക്കുന്നു....

Read more

നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

സക്കിച്ചി ടൊയോട്ട ഒരു നെയ്ത്തുകാരിയായ , തൻ്റെ അമ്മ കൈകൊണ്ട് നെയ്തെടുക്കുന്നത് വളരെ വേദനയോടെയാണ് ശ്രദ്ധിച്ചതു . ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദേഹത്തിന്റെ അമ്മ മറ്റ് പല കർഷക കുടുംബങ്ങളെയും പോലെ അവരുടെ കുടുംബം പോറ്റാൻ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. സകിച്ചി...

Read more

മനശക്തിയും ജീവിതവിജയവും

മനശക്തിയും ജീവിതവിജയവും

മനുഷ്യമനസിന്റെ അത്ഭുതകരമെന്ന് വിശേഷിപ്പിക്കാവുന്ന അനന്തമായ ശേഷികൾ ഉപയോഗിച്ചുകൊണ്ട് ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും നേടേണ്ടത് എങ്ങനെയെന്നും സമ്പൂർണ്ണ ജീവിതവിജയം കരസ്ഥമാക്കേണ്ടത് എങ്ങനെയെന്നുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. എല്ലാ മനുഷ്യരും ജീവിതവിജയം ആഗ്രഹിക്കുന്നു.പക്ഷേ ചിലർ മാത്രം ജീവിതത്തിൽ വിജയിക്കുന്നു. പലരും ജീവിത ലക്ഷ്യങ്ങൾ ഒന്നും നേടാനാകാതെ...

Read more

നന്ദി ,വേദനയുടെ മറുമരുന്നാകുമ്പോൾ …!

നന്ദി ,വേദനയുടെ മറുമരുന്നാകുമ്പോൾ …!

Banu Mariyam International Mindpower Trainer , Side Hustle Coach, MSW (Medical and psychiatry) മനസ്സ് നന്ദി കൊണ്ട് നിറയുമ്പോഴൊക്കെയും ,ആത്മാവിന്റെ ആഴങ്ങളിൽ ആരോ തൊട്ടറിയുന്ന അനുഭൂതിയാണ്. പലരും സന്തോഷിക്കാനായി വലിയ വിജയങ്ങൾക്ക്‌ വേണ്ടിയോ കടമകൾ പൂർത്തിയാക്കാൻ വേണ്ടിയോ...

Read more

വിജയിക്കാനൊരു കഥ

വിജയിക്കാനൊരു കഥ

ജീവിതത്തിൽ തുടരെത്തുടരെ പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കുമ്പോൾ നമ്മളിൽ ആരെങ്കിലും ഒക്കെ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം! എനിക്ക് വയ്യ, എന്നെക്കൊണ്ട് ഒന്നിനും പറ്റത്തില്ല, ജീവിതം മടുത്തു, ഞാനൊരു തോൽവിയാണ്! എനിക്ക് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ? എന്നാൽ കൂടുതൽ ചിന്തിച്ചു വഷളാക്കും മുൻപ് ഞാനൊരു ഒരു കഥ...

Read more

സിസ്റ്റമൈസേഷൻ- ബിസിനസ് വളർച്ചയുടെ താക്കോൽ…

സിസ്റ്റമൈസേഷൻ- ബിസിനസ് വളർച്ചയുടെ താക്കോൽ…

ബിസിനസുകൾ അവയുടെ വളർച്ചയ്ക്കും വിജയത്തിനുമായി ശ്രമിക്കുമ്പോൾ അവർ പലപ്പോഴും ഒരു വലിയ വെല്ലുവിളി നേരിടുന്നുണ്ട് അതാണ് വിപുലീകരണം. സംരംഭകർ അവരുടെ പ്രവർത്തനങ്ങളുടെ നിലവാരം മികച്ചതായി മുൻ നിർത്തി അല്ലെങ്കിൽ ലാഭദായകതയിൽ നഷ്ടം കൂടാതെ എങ്ങനെ കാര്യക്ഷമമായി വിപുലീകരിക്കുമെന്നുള്ള ചോദ്യം ഉന്നയിക്കുമ്പോൾ അതിനുള്ള...

Read more

“സ്വയം പറയുന്ന വാക്കുകളെ കൂടെ ഒന്ന് ശ്രദ്ധിക്കുക”

“സ്വയം പറയുന്ന വാക്കുകളെ കൂടെ ഒന്ന് ശ്രദ്ധിക്കുക”

അടർന്നു വീഴുന്ന ഇലകൾ തിരികെ പോകാത്തത് പോലെ തിരിച്ചെടുക്കാൻ കഴിയാത്തതാണെല്ലേ വാക്കുകൾ. Full name : Fidha Fairose. N Designation :International mind power trainer, MSW medical and psychiatry student Instagram id : fidha_fairose Mail...

Read more

ആരംഭഘട്ടത്തിലെ ചില ജിഎസ്ടി മുൻകരുതലുകൾ…

ആരംഭഘട്ടത്തിലെ ചില ജിഎസ്ടി മുൻകരുതലുകൾ…

ബിസിനസ്സുകാരുടെ ഇടയിൽ ഈ കാലത്ത് ഏറ്റവും വലിയ വില്ലൻ ജിഎസ്ടി ആണെന്നാണ് പലരുടെയും ധാരണ. അത് സാധൂകരിക്കുവാൻ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ പല ഉദാഹരണങ്ങളും പറയാറുണ്ട്. ഓരോ ആളുകളും ബിസിനസ് ആരംഭിക്കുമ്പോൾ വളരെ ശ്രദ്ധയോടുകൂടി നിയമപരമായി എല്ലാം ഉറപ്പു വരുത്തി...

Read more

ട്രേഡിംഗ്: എല്ലാവർക്കും അനുയോജ്യമായ ഒരു ബിസിനസ്

ട്രേഡിംഗ്: എല്ലാവർക്കും അനുയോജ്യമായ ഒരു ബിസിനസ്

ജീവിതം തന്നെ ഒരു കനൽക്കുഴിയാണെന്ന് നമുക്കറിയാം. ഓരോ നിമിഷവും നവീകരിക്കാൻ കഴിയുന്ന, ആഗ്രഹങ്ങളോട് പയറ്റി നോക്കുന്ന , പ്രതീക്ഷകളെ വളർത്തിയെടുക്കുന്ന ഒരു യാത്ര. ഈ യാത്രയിൽ, നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ? Arun K Murali CEO &...

Read more
Page 3 of 14 1 2 3 4 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.