• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !

ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !

August 1, 2024
BRAINNET – EMPOWERING FUTURES THROUGH SKILLS

BRAINNET – EMPOWERING FUTURES THROUGH SKILLS

June 19, 2026
The Multi-Hyphenate Magic of a mother daughter duo !

The Multi-Hyphenate Magic of a mother daughter duo !

June 19, 2026
THE STEPS OF DEDICATION

THE STEPS OF DEDICATION

June 19, 2026
ആയുർവേദം ഇഹം

ഒരു ഹാപ്പി ബിസിനസ്‌

June 19, 2026
The Corporate Oxygen

The Corporate Oxygen

January 17, 2026
How to Start a Startup: A Practical Blueprint for Aspiring Entrepreneurs

How to Start a Startup: A Practical Blueprint for Aspiring Entrepreneurs

January 17, 2026
The Sky Was His Calling

The Sky Was His Calling

January 17, 2026
Twinz Drive: Twin Brother’s Driving Dreams on Four Wheels

Twinz Drive: Twin Brother’s Driving Dreams on Four Wheels

January 17, 2026
Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

January 15, 2026
Arsu: Home Baker Who Turned Passion Into a Baking Empire

Arsu: Home Baker Who Turned Passion Into a Baking Empire

January 14, 2026
WHATEVER HAPPENS HAPPENS FOR THE GOOD

WHATEVER HAPPENS HAPPENS FOR THE GOOD

January 14, 2026
Founder vs Investor: Who Really Controls a Startup ?

Founder vs Investor: Who Really Controls a Startup ?

January 14, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, June 21, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Why Sales Training and Closing Skills Truly Matter in Real Life

      Why Sales Training and Closing Skills Truly Matter in Real Life

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      The Coffee Club – KAAPIKOOTTAM

      The Coffee Club – KAAPIKOOTTAM

      Turning Fire into Fuel

      Turning Fire into Fuel

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      Recent Trends in Cyber Law: The Approach of Kerala High Court

      Recent Trends in Cyber Law: The Approach of Kerala High Court

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Mindful Eating and Stress Reduction: A Key to a Healthier Life

        Mindful Eating and Stress Reduction: A Key to a Healthier Life

        Karkidakam: The Month of Ayurvedic Healing and Restoration

        Karkidakam: The Month of Ayurvedic Healing and Restoration

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        The Coffee Club – KAAPIKOOTTAM

        The Coffee Club – KAAPIKOOTTAM

        PURE — The Journey of a Homemaker Turned Entrepreneur…

        PURE — The Journey of a Homemaker Turned Entrepreneur…

        Arena Technologies: Innovation Driven by Vision

        Arena Technologies: Innovation Driven by Vision

        Weaving Dreams into Reality…

        Weaving Dreams into Reality…

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        BRAND – Coming Sooon ISHA In form

        Ziltto: A Success Story in the Water Treatment Sector

        Ziltto: A Success Story in the Water Treatment Sector

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Taste

        ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !

        by WebDesk
        August 1, 2024
        in Taste
        0
        ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !
        503
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        കേക്ക് എന്നു കേള്‍ക്കുമ്പോഴെ വായില്‍ വെളളമൂറാത്തവരായി ആരാണുള്ളത്. പലനിറത്തില്‍, വര്‍ണ്ണത്തില്‍ രുചികളില്‍ ഉള്ള കേക്കുകൾ ഇന്ന്‌ വിപണി കീഴടക്കുന്നു. അതിനാല്‍ രുചിയിലും ആകൃതിയിലുമെല്ലാം ചേരുവകളിലുമെല്ലാം വൈവിധ്യങ്ങള്‍ തീര്‍ത്താണ് കേക്ക് വിപണിയില്‍ റിസ്വാന എന്ന ബേക്കർ സാന്നിധ്യമുറപ്പിച്ചത്.

        ഡ്രീം കേക്കില്‍ വ്യത്യസ്തത കൊണ്ടുവന്ന ബേക്കറാണ് പാറശ്ശാലക്കാരി റിസ്വാന റംഷാനി. കോവിഡ് താണ്ഡവമാടിയ നാളുകളിലാണ് റിസ്വാന ബിസിനസ്സിലേക്ക് ചുവടുവയ്ക്കുന്നത്. കുക്കിങ്ങ് ഇഷ്ടമായ റിസ്വാന പാഷൻ പ്രൊഫഷൻ ആക്കി തീർക്കാൻ വേണ്ടിയാണ് ഈ രംഗം തിരഞ്ഞെടുത്തത് .

        Rizwana Founder of Rizu’s Cake Bytes +91 8015804944

        കേക്ക് നിർമ്മാണത്തിൻ്റെ തുടക്കം (ആണെങ്കിൽ )2019 ലായിരുന്നു. എല്ലാവരുടെയും നാവിലെ രുചിമുകളങ്ങളെയും ആസ്വാദനത്തെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതും ഇഷ്ടപ്പെടുന്നതുമായ രീതിയിലാണ് റിസ്വാന കേക്ക് ഉണ്ടാക്കി നല്‍കുന്നത്. ബേക്കിങ്ങ് ഇഷ്ടമായത് കൊണ്ട് ആദ്യമൊക്കെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും സൗജന്യമായിട്ടാണ് കേക്കുകൾ ചെയ്തു കൊടുത്തിരുന്നത്. പിന്നീട് തികച്ചും ബിസിനസ്സായി മാറ്റി.

        ഇതിനെത്രമാത്രം സാധ്യത ഉണ്ട് എന്ന അന്വേഷണമായിരുന്നു ആദ്യം. തുടക്കമിട്ട സമയത്ത് വീടുകളില്‍ കേക്ക് നിര്‍മാണം ഈ പ്രദേശങ്ങളിൽ അത്ര പ്രചാരത്തിലില്ല. അതുകൊണ്ടുതന്നെ വിപണി പിടിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല.

        ഡ്രീം കേക്കിൻ്റെ ഏകദേശം 10 ഓളം വെറൈറ്റികൾ റിസ്വാന ചെയ്യുന്നുണ്ട്.വൈറ്റ് ചോക്ലേറ്റ്,ഡാ൪ക്ക് ചോക്ലേറ്റ്,സ്പാനിഷ് ഡിലൈറ്റ്,ടെ൯ഡ൪ കോക്കനട്ട്,സ്ട്രോബറി,മാംഗോ,ബട്ട൪സ്കോച്ച്,പിസ്ത,ബ്ലൂബെറി,കോഫി ടോഫി എന്നിവയാണവയിൽ ചിലത്.
        പിന്നെ എടുത്തുപറയേണ്ട മറ്റൊരു വ്യത്യസ്ത രുചി ഓണം സ്പെഷ്യൽ പായസം ഡ്രീം കേക്കാണ്.
        ഇപ്പോൾ പ്രധാനമായും ഗ്രാ൯റ് ഡിലൈറ്റാണ് ചെയ്യുന്നത്.കേക്ക്,കാരമൽ,വാനില കസ്റ്റാ൪ഡ്,ചോക്ലേറ്റ് മോസി,പിസ്താചിയോ ഗിനാകി,ചോക്ലേറ്റ് ഗിനാകി ഇതെല്ലാം ഡിലൈറ്റിൻ്റെ 7 പ്രീമിയം ലെയറാണ്.1500 രൂപ മുതൽ തുടങ്ങുന്നു.ലോഞ്ചിങ് സമയത്ത് ഓഫ൪ വിലയായ 1350 രൂപയ്ക്കാണ് കൊടുത്തതെന്ന് റിസ്വാന പറയുന്നു. കേരളത്തിൽ ഡ്രീം കേക്കിൽ വ്യത്യസ്തത കൊണ്ടുവന്നതോടെ റിസ്വാന വാർത്തകളിലും താരമായി മാറി. ട്രെ൯ഡിംഗ് ആയതും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഐറ്റംസ് ലോഞ്ച് ചെയ്യുന്നതും റിസ്വാനയുടെ എടുത്ത് പറയേണ്ട പ്രത്യേകത തന്നെയാണ്.

        വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് നല്ലൊരു വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ബിസിനസ്സാണിത്. നിലവില്‍
        ഓഫ്‌ലൈന്‍,ഓണ്‍ലൈന്‍ ആയിട്ട് ഈ ഒരു കള പഠിപ്പിക്കുന്നുണ്ട് റിസ്വാന . കേക്ക് നിര്‍മാണത്തില്‍ പ്രാഥമിക പാഠം അറിയാത്തവര്‍ക്ക് പോലും പരിശീലനം വഴി ഇത് ചെയ്യാന്‍ സാധിക്കും. ആദ്യം ചെയ്യുമ്പോള്‍ കുറച്ച് പ്രയാസമുണ്ടാകുമെങ്കിലും പീന്നിട് സ്വാഭാവികത കൈവരുമെന്നും റിസ്വാന പറയുന്നു.

        ഉപഭോക്താക്കൾക്ക് അഭിരുചി അറിഞ്ഞ് കേക്ക് നിര്‍മിച്ചു കൊടുക്കുന്നതാണ് റിസ്വാനയുടെ വിജയം. “ഞാനത് ഏറ്റവും മികച്ചതായി ചെയ്യുന്നു. അതാവാം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്” റിസ്വാന പറയുന്നു. നിലവിൽ തിരുവനന്തപുരം,കന്യാകുമാരി എന്നീ ജില്ലകളിൽ കേക്ക് വിതരണം ചെയ്യുന്നുണ്ട്.
        ഈ മേഖലയിൽ വിജയിച്ചത് ഇതിനോടുള്ള അഭിരുചി ഒന്ന് കൊണ്ടാണ്. വിജയത്തിലെത്താൻ പ്രേരിപ്പിച്ചതാവട്ടെ ബേക്കിംഗിനോടുള്ള അമിത താൽപ്പര്യവും .ഈ താത്പര്യമാണ് കേക്ക് നി൪മ്മാണത്തില്‍ സ്വന്തമായ ഒരു ബ്രാന്‍ഡ് ന്നാ സ്വപ്നത്തിൽ എത്തിച്ചത്. ഈ മേഖല മത്സരം നിറഞ്ഞതാണ് പക്ഷെ ഞാൻ കോംപിറ്റിറ്റിവ് ആയി കണ്ടിട്ടില്ല, ഇവിടെ ഏത് മേഖലയിലെയും പോലെ ഒരുപാട് സാദ്ധ്യതകൾ ഇനിയുമുണ്ട് . ഓരോ കേക്ക് ഉണ്ടാക്കുന്നതും ഓരോ കുഞ്ഞ് ജനിക്കുന്നതു പോലെയാണ്. നമ്മുടെ കേക്ക് നല്ലതാണെകില്‍ ഉപഭോക്താക്കൾ നമ്മേ തേടി വരും. ആശയം മികച്ചതായാൽ അതിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രദ്ധിച്ചാൽ നമ്മളുടെ ഉൽപ്പന്നങ്ങളും വേറിട്ട് നിൽക്കും. ഞാന്‍ പുതിയ ആശയം പരീക്ഷിച്ചു.അതില്‍ വിജയിച്ചു. നിരവധി ബേക്കേഴ്‌സിനാണ് എന്റെ ക്ലാസുകൾ വഴി അവരുടെ സ്വപ്നങ്ങള്‍ യാഥാത്ഥ്യമാവുന്നത്. പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടെങ്കിലും താങ്ങും തണലുമായി നിന്നത് ഭർത്താവായ റംഷാനിയും മക്കളായ അറഫാ൯,അഹസാൻ സജ എന്നിവരാണെന്നും റിസ്വാന പറയുന്നു. അനുഭവം പങ്കുവെച്ചപ്പോൾ റിസ്വാനയുടെ വാക്കുകളില്‍ കേക്കിന്റെ മാധുര്യം.

        Share201Tweet126
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        June 19, 2026
        The Multi-Hyphenate Magic of a mother daughter duo !

        The Multi-Hyphenate Magic of a mother daughter duo !

        June 19, 2026
        THE STEPS OF DEDICATION

        THE STEPS OF DEDICATION

        June 19, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In