• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഉയർപ്പിന്റെ കഥ…

ഉയർപ്പിന്റെ കഥ…

February 3, 2024
ചികിത്സാ ചിലവുകൾ കുറയ്ക്കാൻ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ എടുക്കാം

ചികിത്സാ ചിലവുകൾ കുറയ്ക്കാൻ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ എടുക്കാം

April 29, 2025
ഒരു സ്വപ്നത്തിന്റെ യാത്ര…

ഒരു സ്വപ്നത്തിന്റെ യാത്ര…

April 29, 2025
ഒരു തലമുറയുടെ യാത്ര…

ഒരു തലമുറയുടെ യാത്ര…

April 29, 2025
മലബാർ ഫുഡ്സ്: വൈവിധ്യമാർന്ന രുചിക്കൂട്ട്…

മലബാർ ഫുഡ്സ്: വൈവിധ്യമാർന്ന രുചിക്കൂട്ട്…

April 29, 2025
Our mind is everything

Our mind is everything

April 29, 2025
സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

April 29, 2025
സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

April 29, 2025
സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

April 29, 2025
പെൺകരുത്തിന്റെ വിജയം…

പെൺകരുത്തിന്റെ വിജയം…

April 29, 2025
ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

April 29, 2025
എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

March 19, 2025
ദിനേശ് അഗർവാളിൻറെ യാത്രയും ഇന്ത്യാ മാർട്ടിൻറെ ഉയർച്ചയും

ദിനേശ് അഗർവാളിൻറെ യാത്രയും ഇന്ത്യാ മാർട്ടിൻറെ ഉയർച്ചയും

March 19, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Friday, May 9, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Our mind is everything

      Our mind is everything

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      പെൺകരുത്തിന്റെ വിജയം…

      പെൺകരുത്തിന്റെ വിജയം…

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      Communication എന്ന ആയുധം

      Communication എന്ന ആയുധം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      Success should be a special subject

      Success should be a special subject

      ഡിജിറ്റൽ മാർക്കറ്റിങ്ങും ബിസിനസ്സുകളും…

      ഡിജിറ്റൽ മാർക്കറ്റിങ്ങും ബിസിനസ്സുകളും…

      ഗ്രോത്ത് ഇല്ലാതെ ബിസിനസ്സ് ഇല്ല

      ഗ്രോത്ത് ഇല്ലാതെ ബിസിനസ്സ് ഇല്ല

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

        ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

        ജീവിതശൈലി മാറ്റുന്നതിനായുള്ള ചെറിയ വലിയ തുടക്കം…

        ജീവിതശൈലി മാറ്റുന്നതിനായുള്ള ചെറിയ വലിയ തുടക്കം…

        യോഗയും ആരോഗ്യവും

        യോഗയും ആരോഗ്യവും

        മഹത്തായ രഹസ്യങ്ങളും GS മെഡിറ്റേഷനും…

        മഹത്തായ രഹസ്യങ്ങളും GS മെഡിറ്റേഷനും…

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        ഒരു തലമുറയുടെ യാത്ര…

        ഒരു തലമുറയുടെ യാത്ര…

        എന്താണ് ഇൻഷുറൻസ്  ???

        എന്താണ് ഇൻഷുറൻസ് ???

        നാച്ചുറൽ ലുക്ക്‌ നേടാം നാച്ചുറൽസിനൊപ്പം…

        നാച്ചുറൽ ലുക്ക്‌ നേടാം നാച്ചുറൽസിനൊപ്പം…

        Wing ടീസജുൻ കലയുടെ പ്രതിരോധം ഇനി കേരളത്തിലും…

        Wing ടീസജുൻ കലയുടെ പ്രതിരോധം ഇനി കേരളത്തിലും…

        Awesome Ausome Bites

        Awesome Ausome Bites

        ഫിറ്റ്നസ് ലോകത്തിന് ഒരു പരിഷ്കാരം

        ഫിറ്റ്നസ് ലോകത്തിന് ഒരു പരിഷ്കാരം

        കേരളത്തിലെ ആദ്യത്തെ കോഫി കാരവനിന്റെ പിറവി….

        കേരളത്തിലെ ആദ്യത്തെ കോഫി കാരവനിന്റെ പിറവി….

        പച്ചപ്പിന്റെ കൊച്ചു ലോകം

        ഓർമ്മയുടെ ഛായ ചിത്രങ്ങൾ അബിന്ദുവിലൂടെ…

        ഓർമ്മയുടെ ഛായ ചിത്രങ്ങൾ അബിന്ദുവിലൂടെ

        സൗന്ദര്യ ശില്പി നൈലോ

        സൗന്ദര്യ ശില്പി നൈലോ

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Opportunity

        ഉയർപ്പിന്റെ കഥ…

        by WebDesk
        February 3, 2024
        in Opportunity
        0
        ഉയർപ്പിന്റെ കഥ…
        502
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        പടുത്തുയർത്തിയ ബിസിനസ് ഒന്ന് പച്ചപ്പിടിക്കുന്നതിനു മുൻപേ തന്നെ തകർന്നടിഞ്ഞു. കൂടെ അച്ഛന്റെ മരണവും. ബിസിനസ്സും കുടുംബവും ഒരു പോലെ അടിപതറിയ സാഹചര്യത്തിൽ നിന്നു കൊണ്ട് വീണ്ടും ഉയർത്തിയെടുത്ത ഇന്റീരിയർ ഡിസൈനിങ് രംഗത്തും കാർപെന്റിങ് ആൻഡ് ഫർണിചർ മേഖലയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ച സുജിത് എന്ന നെടുമങ്ങാടുകാരന്റെ സുജിത് ഫർണിചറിന്റെ അതിശയകരമായ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണിത്. പാരമ്പര്യമായി ആശാരിമാരായതുകൊണ്ടോ മറ്റോ ചെറുപ്പം മുതലേ കാർപ്പന്ററി വർക്കിനോട് വലിയ താല്പര്യം ആയിരുന്നു സുജിത്തിന് . സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ അച്ഛന്റെ കൂടെ വർക്കിന് പോകുമായിരുന്നു. ആ കാലത്ത് പഠനത്തോടൊപ്പം വലിയ സന്തോഷം തരുന്ന കാര്യമായിരുന്നു അത്. താൻ ജനിക്കുന്നതിനു മുൻപേ അച്ഛൻ ഗൾഫിലായിരുന്നു 19 വർഷത്തെ അച്ഛന്റെ പ്രവാസ ജീവിതത്തിൽ ഇടയ്ക്കിടെ മാത്രം നാട്ടിൽ വന്നു പോകും.അങ്ങനെ 10ആം ക്ലാസ്സിൽ എത്തിനിൽക്കുന്ന സമയം. കുടുംബക്കാരനായ ഒരാളിന്റെ പരിചയത്തിൽ ഇതേ മേഖലയിൽ ഗൾഫിൽ ജോലിക്ക് ഒരു അവസരം ലഭിച്ചു . അന്നത്തെ സാഹചര്യങ്ങൾ വെച്ച് വളരെ പ്രയാസപ്പെട്ട് പാസ്പോർട്ട്‌ സംഘടിപ്പിച്ച് ഗൾഫിലേക്ക് ചേക്കേറി. പിന്നെ 6 വർഷ ഗൾഫ് ജീവിതം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയെത്തി. അതിനിടയിൽ അച്ഛന് ഗൾഫിൽ തന്നെ മറ്റൊരു ജോലി ലഭിച്ചു. അപ്പോഴാണ് എന്തു കൊണ്ട് ഇതേ മേഖലയിലെ ഇത്രയും വർഷമുള്ള അനുഭവവും കഴിവും വെച്ച് പുതിയ ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ആലോചന വരുന്നത്. പിന്നെ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ ആദ്യത്തെ ഷോപ്പ് തുടങ്ങി. പിന്നീട് അച്ഛൻ നാട്ടിൽ വന്നപ്പോൾ രണ്ടാമത് ഒരു ഷോപ്പ് തുടങ്ങാൻ വേണ്ടി പദ്ധതി ഇട്ടു. ഭാര്യ അവളുടെ സ്വർണം തന്നു സഹായിച്ചും മറ്റും ഷോപ്പ് തുടങ്ങി. അങ്ങനെ അപ്ഡേറ്റഡ് മെഷീൻ വാങ്ങി ബിസിനസ്‌ വിപുലീകരിച്ചു. വർക്കുകൾ കൂടി വന്നു, ബിസിനസ്‌ മെച്ചപ്പെട്ടു. പിന്നീട് വീണ്ടും ഗൾഫിൽ പോയി നാട്ടിൽ വന്ന സമയം ബിസിനസ്സിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന അച്ഛന്റെ സൂചന മാത്രം ലഭിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ആത്മഹത്യ. കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ പതനം കൺമുന്നിൽ കൂടെ എല്ലാമെല്ലാമായ അച്ഛന്റെ മരണവും.86 ലക്ഷത്തോളം വരുന്ന കടബാധ്യത, ഉണ്ടായിരുന്ന 3 കാറുകളും നിലവിലെ വീടും എല്ലാം വിറ്റു . വാടക വീട്ടിലേക്കുളള പലായനം മാനസികമായി താങ്ങാവുന്നതിനപ്പുറമായിരുന്നു . എല്ലാം കഴിഞ്ഞു എന്നു കരുതിയിടത്തുനിന്ന് വീണ്ടും തുടങ്ങി കഠിന പരിശ്രമങ്ങൾ. ഒന്നരവർഷത്തിന് ശേഷം വീണ്ടും ഒറ്റയാൾ പോരാട്ടത്തിലൂടെ മുന്നേറി വന്നു. വർക്കുകൾ കിട്ടി തുടങ്ങി. കുടുംബത്തിന്റെ പിന്തുണയും കരുത്തായി കൂടെ ഉണ്ടായിരുന്നു. ഭാര്യ സീന അമ്മ സുധർമ്മിണി മൂത്തമകൻ സൂര്യദേവ് രണ്ടാമത്തെ മകൻ സുദേവ് മകൾ സിയാ സുജിത് എന്നിവ അടങ്ങുന്നതാണ് കുടുംബം. കാല ക്രമേണെ 14 ലക്ഷത്തോളം കടം വീട്ടാൻ കഴിഞ്ഞു എന്നുള്ളത് ഒരു വലിയ നേട്ടമായി കാണുന്നു. നിലവിൽ 13 ജോലിക്കാർ കൂടെയുണ്ട് വർക്കുകളും നന്നായി നടന്നു പോകുന്നു. 31 വയസ്സിൽ എത്തി നിൽക്കുമ്പോഴും കടന്നുവന്ന സാഹചര്യങ്ങളിൽ കൂടെ കരുത്താർജിക്കാൻ പറ്റി എന്നുള്ളത് ഒഴിച്ചാൽ അച്ഛന്റെ മരണം ഒരു തീരാ വേദന തന്നെയാണ്. നിലവിലുള്ള ആളുകളെ നോക്കുമ്പോൾ ഈ മേഖലയിൽ കടന്നുവരുന്നവർ വളരെ വിരളമാണ്. പുതുതലമുറ പോലും കടന്നു വരാൻ വിമുഖത കാട്ടുന്നു. എന്നാൽ ഇതിലെ അനന്ത സാധ്യതകളും അവസരങ്ങളും തിരിച്ചറിഞ്ഞതു കൊണ്ട് നിലവിലുള്ളത് മെച്ചപ്പെടുത്തി പത്തു പേർ അറിയുന്ന ബിസിനസ് സംരംഭം നാളെ ഒരു പത്തായിരം പേർ അറിയുന്ന രീതിയിൽ വളർത്തിക്കൊണ്ടു പോവുക എന്നുള്ളതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള രണ്ട് ഷോപ്പുകൾക്ക് പുറമേ അച്ഛൻ മരിച്ചു എട്ടുമാസത്തിനുശേഷം ഒരു ഷോപ്പ് കൂടി എടുക്കാൻ പറ്റി എന്നുള്ളതും ഇതിലുള്ള വളർച്ചയുടെ അടയാളം തന്നെയായി കാണുന്നു. ഇപ്പോൾ ഉള്ളത് ബിസിനസ്സിനെ 100% ഫോക്കസ് ചെയ്ത് ബിസിനസ് വിപുലീകരിക്കാൻ ആണ് ഭാവി തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

        Reporter: Bhavni K (9656778837)
        Share201Tweet126
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        ചികിത്സാ ചിലവുകൾ കുറയ്ക്കാൻ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ എടുക്കാം

        ചികിത്സാ ചിലവുകൾ കുറയ്ക്കാൻ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ എടുക്കാം

        April 29, 2025
        ഒരു സ്വപ്നത്തിന്റെ യാത്ര…

        ഒരു സ്വപ്നത്തിന്റെ യാത്ര…

        April 29, 2025
        ഒരു തലമുറയുടെ യാത്ര…

        ഒരു തലമുറയുടെ യാത്ര…

        April 29, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In