• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
സൗന്ദര്യ കിരീടം കൊണ്ട് മുറിവേറ്റവൾ…

സൗന്ദര്യ കിരീടം കൊണ്ട് മുറിവേറ്റവൾ…

April 4, 2024
Intellectual Property Rights in India: A Comprehensive Overview…

Intellectual Property Rights in India: A Comprehensive Overview…

June 9, 2025
A Dream in Every Stitch…

A Dream in Every Stitch

June 9, 2025
The Weight of the Mind – A Thought for Transformation

The Weight of the Mind – A Thought for Transformation

June 9, 2025
Scoobee Day – A True Companion…

Scoobee Day – A True Companion…

June 9, 2025
Practice Mindfulness for Holistic Success

Practice Mindfulness for Holistic Success

June 7, 2025
Fitness & Wellness: The Journey of Dark Gym City

Fitness & Wellness: The Journey of Dark Gym City

June 6, 2025
The Flavor-Filled Journey of THE SHAP

The Flavor-Filled Journey of THE SHAP

June 6, 2025
Learning Martial Arts Through a Syllabus

Learning Martial Arts Through a Syllabus

June 6, 2025
The Magic of Makeup

The Magic of Makeup

June 6, 2025
Nature in a Bottle

Nature in a Bottle

June 6, 2025
To Every Human Being and Today’s Youth…

To Every Human Being and Today’s Youth…

June 6, 2025
HOTEL SAFETY – TO KNOW

HOTEL SAFETY – TO KNOW

June 9, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Friday, June 13, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Intellectual Property Rights in India: A Comprehensive Overview…

      Intellectual Property Rights in India: A Comprehensive Overview…

      The Weight of the Mind – A Thought for Transformation

      The Weight of the Mind – A Thought for Transformation

      Practice Mindfulness for Holistic Success

      Practice Mindfulness for Holistic Success

      To Every Human Being and Today’s Youth…

      To Every Human Being and Today’s Youth…

      HOTEL SAFETY – TO KNOW

      HOTEL SAFETY – TO KNOW

      Be a Brand Yourself

      Be a Brand Yourself

      The Ever-Complicating GST

      The Ever-Complicating GST

      Upskilling: Why It Is No Longer an Option, But a Necessity

      Upskilling: Why It Is No Longer an Option, But a Necessity

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        A Dream in Every Stitch…

        A Dream in Every Stitch

        The Flavor-Filled Journey of THE SHAP

        The Flavor-Filled Journey of THE SHAP

        Learning Martial Arts Through a Syllabus

        Learning Martial Arts Through a Syllabus

        The Magic of Makeup

        The Magic of Makeup

        Nature in a Bottle

        Nature in a Bottle

        Swimming: For Health and Safety

        Swimming: For Health and Safety

        An Entrepreneurial Idea Born from a Hobby…

        An Entrepreneurial Idea Born from a Hobby…

        Milans Pastries’ Sweet Journey

        Milans Pastries’ Sweet Journey

        Journey Through Every Chapter: Red Eye Chapters

        Journey Through Every Chapter: Red Eye Chapters

        A Dream in Every Stitch…

        A Dream in Every Stitch…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Trending Women

        സൗന്ദര്യ കിരീടം കൊണ്ട് മുറിവേറ്റവൾ…

        by WebDesk
        April 4, 2024
        in Women
        0
        സൗന്ദര്യ കിരീടം കൊണ്ട് മുറിവേറ്റവൾ…
        503
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        ചില മന്ദഹാസങ്ങളെ നാം ”മില്യൺ ഡോളർ” എന്നു വിളിക്കും.
        കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിന് , കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടെലിൽ നടന്ന സൗന്ദര്യ മത്സരത്തിന്റെ പരിസമാപനവേദിയിൽ, ആലപ്പുഴയിലുള്ള ഒരു പ്രമുഖ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സർ, ശ്രീമതി അനിത ശേഖർ രണ്ടു കിരീടങ്ങളാണ് നേടിയത്. ”മിസ്സിസ് ഇൻസ്പിറേറ്റ 2024 ” എന്ന ആദ്യകിരീടവും ”ടൈംലെസ്സ് ബ്യുട്ടി എന്ന രണ്ടാം കിരീടവും.
        അറുപത്തിരണ്ടുകാരിയായ ഈ പ്രൊഫസ്സർ കിരീടങ്ങൾ അണിഞ്ഞ വേദിയിൽ പാർവതി എന്ന അവരുടെ മകളും പ്രൊഫസ്സർ നടരാജൻ എന്ന ഭർത്താവും ചേർന്നു കാഴ്ചവച്ച ഈ ചിത്രത്തിലെ മന്ദഹാസം അതുതന്നെയാണ് – മില്യൺ ഡോളർ !!!

        Professor Anitha Sekhar Influencer, Motivational Speaker.

        ഈ ഇരട്ടക്കിരീടനേട്ടത്തിനു പിന്നിൽ, ഈ മൂവരും ചേർന്ന ഇവരുടെ ജീവിതം തന്നെയായിരിക്കണം ഏറ്റവും വലിയ പ്രചോദനം.

        ആലപ്പുഴയിലെ കോളേജിലെ , ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ മേധാവിയാണ്
        പ്രൊഫ: അനിത ശേഖർ. വിദ്യാർത്ഥികൾ ഇവരെ ” വൗ ടീച്ചർ” എന്നും ”റോൾ മോഡൽ” എന്നും വിളിക്കുന്നു.

        മത്സരവേദിയിൽ വച്ച്, ” ഭാര്യയുടെ ഈ നേട്ടത്തെ എങ്ങിനെ കാണുന്നു ?” എന്ന ചോദ്യത്തിന് പ്രൊഫ്. നടരാജൻ ഇങ്ങിനെയാണ് മറുപടി പറഞ്ഞത്:
        ” നാല് ദിവസങ്ങൾക്കു മുമ്പ് നിങ്ങൾ എന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി. അതിനുശേഷമുള്ള അവളുടെ സന്ദേശങ്ങൾ എനിക്ക് വിസ്മയമുണ്ടാക്കി. എന്റെ ജീവിതപങ്കാളി വളരെയധികം മാറിപ്പോയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ ഈ വേദിയിൽ നിന്നും ഞാൻ എന്റെ വധുവിനെ കൂട്ടിക്കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്..”

        മുപ്പത്തിരണ്ടു വർഷങ്ങൾക്കിപ്പുറവും, ദാമ്പത്യത്തിന്റെ പ്രണയതീവ്രത വർദ്ധിച്ചിട്ടേയുള്ളു എന്ന് പ്രൊഫ് നടരാജൻ കയ്യടികൾക്കിടയിൽ വെളിപ്പെടുത്തി.

        നമ്മുടെ സമൂഹത്തിന് അപരിചിതമായ ഒരു മേഖലയാണ് സൗന്ദര്യമത്സരങ്ങളും മോഡലിംഗും എന്ന് പറഞ്ഞുകൂടാ. എങ്കിലും അതിനെസ്സംബന്ധിച്ച അറിവും അവബോധവും ഇപ്പോഴും വളരെയേറെ പരിമിതപ്പെട്ടിരിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

        അല്ലെങ്കിൽ, ഒരു സൗന്ദര്യമത്സരത്തിൽ, രണ്ടു അഭിമാനാർഹങ്ങളായ കിരീടങ്ങൾ നേടി, തിരിച്ചെത്തിയ ഈ അറുപത്തിരണ്ടുകാരിയെ അവരുടെ ഉദ്യോഗദാതാവായ കോളേജ് മാനേജ്മെന്റ് മറ്റു യാതൊരു കാരണവും കൂടാതെ ആ നേട്ടത്തിന്റെ പിന്നാലെ ജോലിയിൽ നിന്നും പിരിച്ചുവിടുകയില്ലായിരുന്നു.
        ”കോളേജിലെ മറ്റു പ്രിൻസിപ്പൽമാർ താങ്കളുടെ പേരിൽ അസന്തുഷ്ടരാണ്” എന്നാണ് പിരിച്ചുവിടാനുള്ള കാരണമായി പറയുന്നത്.

        ഇങ്ങിനെയൊരു അസംബന്ധം കാരണമായി ഉയർത്തിപ്പിടിച്ചപ്പോൾ, ഈ മാനേജ്മെന്റ് ഗുരുതരമായ ഒരു സാമൂഹീക വിപത്തിലേക്കാണ് കടന്നുചെന്നത് . ശ്രീമതി അനിത ശേഖറെ ആ വനിതാദിനത്തിൽ ഒരു പൊതുസമ്മേളനം വിളിച്ചുകൂട്ടി അനുമോദിക്കേണ്ടതിനു പകരം, അന്നുതന്നെ അവരെ പിരിച്ചുവിട്ടുംകൊണ്ട് സ്ത്രീസമൂഹത്തെയാകെ അപമാനിക്കുകയാണ് ചെയ്തത്.

        തൊഴിൽ നിയമങ്ങൾ വകവയ്ക്കാതെയുള്ള ഈ ഹീനമായ നടപടിക്കെതിരെ നിയമപരമായി പോരാടുന്നില്ലേ എന്ന ചോദ്യത്തിന്, പ്രൊഫ് അനിത നൽകിയ മറുപടി, ഇതായിരുന്നു:

        ”ആ സ്ഥാപനത്തിൽ ഞാൻ പഠിപ്പിച്ച ഓരോ കുഞ്ഞുങ്ങളുടെയും മനസ്സിൽ ഞാനുണ്ടാവും , എന്റെ മനസ്സുണ്ടാവും. അവർ എല്ലാക്കാര്യങ്ങളും തിരിച്ചറിയുന്നവരാണ്. എനിക്കുനേരെ ഉയർന്ന അനീതിയുടെ വാൾ അവർ തടുത്തുകൊള്ളും. മാറ്റം വരേണ്ടത് ഹീനമായ പുരുഷ മേധാവിത്വത്തിനാണ്. സ്ത്രീയെ അംഗീകരിക്കാതിരിക്കാനും അപമാനിക്കാനും കാണിക്കുന്ന അശ്ലീലകരമായ വ്യഗ്രതയ്ക്കാണ്. കൂടാതെ, സ്ത്രീതന്നെ സ്ത്രീയുടെ ശത്രുവായിത്തീരുന്ന അധമ കാഴ്ചകൾ കാണാതിരിക്കരുത്. സ്ത്രീ സമത്വമെന്നും സ്ത്രീസുരക്ഷയെന്നും സ്ത്രീ ശാക്തീകരണമെന്നുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന പുരുഷന്മാർ തന്നെയാണ് ഭാര്യയെയും മക്കളെയും ദുരിതത്തിലാഴ്ത്തുന്നത്. ഒറ്റപ്പെടുത്തി അപമാനിക്കുന്നത്.
        നിഷ്ടൂരമായ ഇരട്ടത്താപ്പാണിത്. ഒരു തൊഴിലിടമാവുമ്പോൾ അതിന്റെ ആഘാതം വളരെ വലുതാണ്.
        സൗന്ദര്യലോകവും മോഡലിംഗുമൊക്കെ സ്ത്രീത്വത്തെ മാതൃത്വത്തോളം ഉയർത്തിപ്പിടിക്കുന്ന തലങ്ങളാണ്. കാലം മാറ്റങ്ങൾ കൊണ്ടുവരുമായിരിക്കാം.

        ”പേജന്റ്റി ” എന്ന പദം സ്ത്രീയെ ശക്തിപ്പെടുത്താൻ – അവളുടെ ചിന്തകൾക്ക് ഒരു ഉന്നതി നൽകാൻ വിവാഹശേഷം, അടുക്കളയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകാതെ, അമ്മ എന്ന സ്ഥാനം, ഒരു നിബന്ധനയും നിയന്ത്രണവുമാണെന്ന ചിന്തയില്ലാതെ, സമൂഹത്തിനും സ്വയവും ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നേറാനുള്ള കരുത്തുനൽകുക കൂടിയാണ് ചെയ്യുന്നത്.

        ‘മിസ്സിസ് കേരളം” എന്ന പേജന്റിന് കേരളത്തിൽ തുടക്കമിട്ട ശ്രീമതി ദീപാപ്രസന്നയും മുംബൈ ”ദിവ പേജന്റ്സ്” ഉടമ അഞ്ജന – കാൾ മസ്കരിനാസ് ദമ്പതിമാരും ഇക്കഴിഞ്ഞ ദിവസം കംബോഡിയയിൽ നടന്ന ” യൂണിവേഴ്സൽ വുമൺ പേജന്റിൽ ഭാരതത്തെ പ്രതിനിധീകരിച്ച അപേക്ഷ ദബ്രാലും പുതുയുഗത്തിന്റെ നാന്ദീ മുഖങ്ങളാണ്. അവർ വളർത്തിയെടുക്കുന്ന നൂതനാശയങ്ങൾ സ്വീകരിക്കാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരുമ്പോൾ, സമൂഹവും നാടും പുരോഗമിക്കും. ഓരോ സ്ത്രീയുടെയും നടപ്പിലും എടുപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയ്ക്കു പുറമെ, കാരുണ്യവും കരുതലും സ്നേഹവും നിഴലിക്കും.

        സ്ത്രീ, ചരിത്രാതീത കാലം മുതൽ സൗന്ദര്യത്തിന്റെയും ശക്തിയുടെയും സഹനത്തിന്റെയും പ്രതീകമായിരുന്നു. മാതൃത്വമെന്നപോലെ, സൗന്ദര്യ മത്സരങ്ങളും എപ്പോഴും സ്ത്രീ അധിനിവേശ മേഖലകളായിരുന്നു. എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുന്ന നമ്മുടെ സമൂഹത്തിനു സ്ത്രീ ശക്തി എന്ന സങ്കൽപം ഒരു പാഴ് വാക്കായി മാറിപ്പോയ ഒരു ദുരന്തം നാം മുന്നിൽക്കാണുന്നു.

        സ്ത്രീയുടെ മേനിയഴകോ, വസ്ത്രാലങ്കാരങ്ങളോ ചമയങ്ങളോ ഒന്നുമല്ല അവളെ സുന്ദരിയാക്കുന്നത്.
        മറിച്ച് ആന്തരീക ഊർജ്ജവും ആത്മവിശ്വാസവും ബുദ്ധികൂർമ്മതയും നർമ്മബോധവും ചേർന്ന വ്യക്തിത്വമാണ് സൗന്ദര്യത്തിനാധാരം എന്ന് പുതുലോകം തിരിച്ചറിയുന്നുണ്ട്.

         

        Share201Tweet126
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        Intellectual Property Rights in India: A Comprehensive Overview…

        Intellectual Property Rights in India: A Comprehensive Overview…

        June 9, 2025
        A Dream in Every Stitch…

        A Dream in Every Stitch

        June 9, 2025
        The Weight of the Mind – A Thought for Transformation

        The Weight of the Mind – A Thought for Transformation

        June 9, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In