• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
സാമ്പത്തിക വിജയത്തിന്റെ രഹസ്യം…

സാമ്പത്തിക വിജയത്തിന്റെ രഹസ്യം…

January 4, 2025
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home trading

        സാമ്പത്തിക വിജയത്തിന്റെ രഹസ്യം…

        by WebDesk
        January 4, 2025
        in trading
        0
        സാമ്പത്തിക വിജയത്തിന്റെ രഹസ്യം…
        494
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        തന്നോടും തന്നെ ആശ്രയിക്കുന്നവരോടും ഉത്തരവാദിത്തം ഉള്ള എല്ലാ മനുഷ്യരും സാമ്പത്തിക വിജയം ആഗ്രഹിക്കുന്നു അഥവാ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ സാമ്പത്തിക യാത്രയിൽ ചിലർ മാത്രം വിജയിക്കുന്നു, ഭൂരിപക്ഷവും പരാജയപെട്ടു പോകുന്നു.. എന്തുകൊണ്ടാണത്?? എന്താണ് അതിനു പരിഹാരം???

        ഇന്നലെ വരെ നേടിയ നേട്ടങ്ങൾ പോരാ എങ്കിൽ ഇന്നലെ വരെ നേടിയ അറിവുകൾ പോരാ എന്ന തത്വം മനസിലാക്കിക്കൊണ്ട് പുതിയ അറിവുകൾ ആർജ്ജിക്കാനുള്ള തുറന്ന മനസ്സോടെ ഇനി പറയുന്ന കാര്യങ്ങൾ പരിശോധനാവിധേയമാക്കിയാൽ സമ്പന്നർ അല്ലാത്തവർക്ക് സമ്പന്നർ ആകുവാനും, സമ്പന്നർക്ക് അതിസമ്പന്നർ ആകുവാനും കഴിയുക തന്നെ ചെയ്യും.

        SANTHOSH MADHAVAN – STOCK MARKET STRATEGIST & PROFESSIONAL FINANCIAL CONSULTANT YES YEM TEE ACADEMY PVT LTD

        ആദ്യം പഠന വിധേയമാക്കേണ്ടത്, ഒരേ അവസരങ്ങൾ ലഭിച്ചത് കൊണ്ട് മാത്രം എല്ലാവർക്കും ഒരുപോലെ പണം ഉണ്ടാകുന്നില്ല എന്ന… ലോകത്തേക്ക് നോക്കിയാൽ കാണാൻ കഴിയുന്ന യഥാർഥ്യമാണ്.

        ഉദാഹരണം സ്വർണ വ്യാപാരത്തിൽ പൊളിയുന്നവരും ഉണ്ട് ആക്രി വ്യാപാരത്തിൽ കോടികൾ സമ്പാദിക്കുന്നവരും ഉണ്ട്. വിശദമായി പരിശോധന വിധേയമാക്കിയാലും മനസിലാക്കാൻ കഴിയുന്ന യാഥാർഥ്യം തന്നെയാണത്. വ്യത്യസ്തങ്ങളായ ലോകത്തിലെ ഏതു സാമ്പത്തിക മാർഗങ്ങൾ ആകട്ടെ ആ ഒരേ അവസരങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്ന എല്ലാവർക്കും ഒരേപോലെ പണം സമ്പാദിക്കാൻ കഴിയുന്നില്ല എന്നുള്ളത് സത്യമായ ഒരു വസ്തുതയാണ്.

        ഇതിൽനിന്നും മനസിലാക്കാൻ കഴിയുന്നത് ഒരേ മേഖല ആയതുകൊണ്ടോ ഒരേ അവസരം ആയതുകൊണ്ടോ ഒരേ സാധ്യത ആയതുകൊണ്ടോ ഒരേ മുതൽമുടക്കോ ഒരേ സാഹചര്യങ്ങളോ ആയതുകൊണ്ടോ എല്ലാവർക്കും ഒരുപോലെ പണം ഉണ്ടാകില്ല എന്നതാണ്.

        അപ്പോൾ എന്താണ് സാമ്പത്തിക വിജയത്തിന്റെ രഹസ്യം. മറ്റൊരു കാതലായ വസ്തുത കൂടി പരിശോധിക്കുമ്പോൾ ആണ് ഇതിനുത്തരം കണ്ടെത്തുവാൻ കഴിയുക.. അതെന്താണെന്നു നമുക്ക് നോക്കാം.. ലോകത്തുള്ള മൊത്തം ധനത്തിന്റെ തൊണ്ണൂറ് ശതമാനം ധനവും ലോക ജനസംഖ്യയുടെ പത്തു ശതമാനം മാത്രം വരുന്ന ധനികരായ മനുഷ്യരുടെ കൈവശം ആണെന്നും ബാക്കി പത്തു ശതമാനം ധനം മാത്രമാണ് ധനികർ അല്ലാത്ത തൊണ്ണൂറ് ശതമാനം മനുഷ്യർക്കായി ലഭ്യമായിരിക്കുന്നത് എന്നും ഏതാണ്ട് എല്ലാ സാമ്പത്തിക അന്വേഷികൾക്കും അറിവുള്ള കാര്യം ആണല്ലോ.

        ഈ പ്രസ്താവനയിൽ ആഴത്തിൽ പഠിക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്. അതെന്താണെന്നാൽ ലോകത്തുള്ള മൊത്തം ധനത്തിന്റെ തൊണ്ണൂറ് ശതമാനം ധനവും കയ്യാളുന്ന ആ പത്തു ശതമാനം മാത്രം വരുന്ന ധനികരായ മനുഷ്യരാണോ ബാക്കി തൊണ്ണൂറ് ശതമാനം ധനികരല്ലാത്ത മനുഷ്യരേക്കാൾ അറിവും കഴിവും വിദ്യാഭ്യാസവും കഠിനാധ്വാനവും ബുദ്ധിയും കൂടുതൽ ഉള്ളവർ ആണോ എന്നതാണ്…
        അല്ല എന്നു ചിന്തിച്ചാൽ മനസിലാകുമല്ലോ.

        ഇതു മറ്റൊരു രീതിയിൽ കൂടി പരിശോധിച്ചാൽ ഒന്നുകൂടി വ്യക്തത കൈവരും. അറിവുള്ള കഴിവുള്ള വിദ്യാഭ്യാസമുള്ള കഠിനാധ്വാനികളായ ബുദ്ധിശാലികളായ മനുഷ്യർ പോലും ധനികരല്ലാത്ത തൊണ്ണൂറ് ശതമാനം ഗണത്തിൽ പെട്ട് ബുദ്ധിമുട്ടുമ്പോൾ അറിവില്ലാത്ത കഴിവില്ലാത്ത വിദ്യാഭ്യാസം ഇല്ലാത്ത കഠിനാധ്വാനികൾ അല്ലാത്ത ബുദ്ധിശാലികൾ അല്ലാത്ത മനുഷ്യർ പത്തു ശതമാനം ധനികഗണത്തിൽ പെടുന്നതും കാണാം. ഇതിൽനിന്നെല്ലാം വ്യക്തമാകുന്ന ഒരു പ്രായോഗിക ലോക യാഥാർഥ്യം എന്തെന്നാൽ മേഖലയോ അറിവോ കഴിവോ വിദ്യാഭ്യാസമോ കഠിനാധ്വാനമോ ബുദ്ധിയോ അല്ല സാമ്പത്തിക വിജയത്തിന്റെ രഹസ്യം എന്നതാണത്.

        അപ്പോൾ പിന്നെ എന്താണ് സാമ്പത്തിക വിജയത്തിന്റെ രഹസ്യം. നമുക്ക് നോക്കാം..
        ആദ്യം തിരിച്ചറിയേണ്ടത് ജോലി ഒരാളെയും ധനികൻ ആക്കില്ല എന്നതാണ്.. ജോലി കൊണ്ട് നേടാൻ കഴിയുന്ന സാമ്പത്തിക ശേഷിക്ക് പരിമിതികൾ ഉണ്ട് അഥവാ അതിർ വരമ്പുകൾ ഉണ്ട്. അതുകൊണ്ട് തന്നെ അതിർ വരമ്പുകൾ ഇല്ലാത്ത സാമ്പത്തിക ഉയർച്ച നേടണമെങ്കിൽ എന്തെങ്കിലും ബിസിനസ് തന്നെ ചെയ്യണം. ഇതുകേൾക്കുമ്പോൾ പലരും ചിന്തിക്കുക തനിക്ക് അറിയില്ലല്ലോ… തനിക്ക് അതിനുള്ള കഴിവ് ഇല്ലല്ലോ… എന്നൊക്കെയായിരിക്കും. ആരും ഒന്നും അറിഞ്ഞുകൊണ്ടോ പഠിച്ചുകൊണ്ടോ അല്ല ജനിക്കുന്നത്.. എല്ലാം ജീവിതമദ്ധ്യേ പഠിച്ചതാണ്…ആർജിച്ചത് ആണ്… ഇപ്പോൾ ചെയുന്നത് എന്തോ അതുപോലും എന്നോ ഒരിക്കൽ ആദ്യമായി ചെയ്തു തുടങ്ങിയത് തന്നെയാണ്.. പിന്നോട്ട് പോയി ഒരു ജീവിതം ആരംഭിക്കുവാൻ ആർക്കും കഴിയില്ലായിരിക്കാം. പക്ഷേ ഇനിയങ്ങോട്ട് പല പുതിയ തുടക്കങ്ങളും ആരംഭിക്കുവാൻ ആർക്കും കഴിയും.

        പ്രധാന വരുമാന മാർഗമായോ ഫുൾ ടൈം ആയോ ഒരു പുതിയ ബിസിനസിലേക്കോ മറ്റോ ഇറങ്ങി തിരിക്കാൻ സാധിക്കാത്തവർ ഉണ്ടെങ്കിൽ പാർടൈം ആയോ അധിക വരുമാന മാർഗമായോ അവനവനാൽ കഴിയുന്ന ഏതെങ്കിലും ബിസിനസ് അന്വേഷിച്ചു കണ്ടെത്തി ആർജ്ജവത്തോടെ ആരംഭിക്കണം. വിജയ പരാജയങ്ങളെകുറിച്ച് മുൻകൂട്ടി ആശങ്കപ്പെടുകയേ അരുത്. കാൽകുലേറ്റഡ് റിസ്ക് അഥവാ കണക്കു കൂട്ടിയെടുക്കുന്ന റിസ്ക് എടുക്കാനുള്ള മനസ് ഉള്ളവർക്കേ സാമ്പത്തിക വിജയം നേടാൻ കഴിയൂ എന്നറിയുക..

        റിസ്ക്കെടുക്കാത്തവരുടെ തലയിൽ അട്ടിയട്ടിയായി വന്നു വീഴുന്ന ഒന്നാണ് റിസ്ക്. റിസ്ക്ക് എടുക്കുന്നവരിൽ നിന്നു അകന്നകന്നു പോകുന്ന ഒന്നാണ് റിസ്ക്ക്, എന്ന ശക്തമായ വിജയ പ്രമാണവും ആഴത്തിൽ ചിന്തിക്കുക.

        എത്ര ചെറിയ മുതൽമുടക്കാൻ കഴിയുന്നവർക്കും എത്ര വലിയ മുതൽമുടക്കാൻ കഴിയുന്നവർക്കും ഇറങ്ങി തിരിച്ചു പണം ഉണ്ടാക്കാൻ കഴിയുന്ന സ്റ്റോക്ക്‌മാർക്കറ്റ്, റിയൽ എസ്റ്റേറ്റ് മറ്റു ചെറുതോ വലുതോ ആയ സംരംഭങ്ങൾ തുടങ്ങിയവയെക്കുറിച്ച് നല്ലവണ്ണം പഠിച്ചും ശരിയായി ഹോംവർക് ചെയ്തും ഇറങ്ങിത്തിരിച്ചാൽ ഏതൊരാൾക്കും ആവശ്യത്തിന് പണം സമ്പാധിക്കാൻ കഴിയും. മനസുവെച്ചാൽ സമ്പന്നർ അല്ലാത്തവർക്ക് സമ്പന്നർ ആകുവാനും സമ്പന്നർക്ക് അതി സമ്പന്നർ ആകുവാനും കഴിയുക തന്നെ ചെയ്യും.

        വിജയത്തിന്റെ ഒരു ആത്യന്തിക പ്രമാണം കൂടി അറിയുക ചിന്തിക്കുക ഉൾകൊള്ളുക. എല്ലാ വിജയികളും ട്രെയിൻഡ് ആണ് അഥവാ പരിശീലനം നേടിയവർ ആണ് എന്ന തത്വം ആണത്. ലോകത്തേക്ക് കൺ തുറന്നു നോക്കിയാൽ കാണാൻ കഴിയുന്നൊരു യാഥാർഥ്യം കൂടിയാണത്.. സംഗീതം നൃത്തം ചെസ്സ് ക്രിക്കറ്റ്‌ തുടങ്ങി ഏതൊരു മേഖലയും കരിയർ ആക്കി അതിൽനിന്ന് ആഗ്രഹിച്ചത്രയും സാമ്പത്തികവും കൂടി നേടിയവർ എല്ലാം തന്നെ അതാതു മേഖലകളിൽ പരിശീലനം നേടിയവർ തന്നെയാണ്.

        ബിസിനസ്സിൽ വിജയിച്ചു സാമ്പത്തികം നേടിയവരും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പരിശീലനം നേടിയവർ തന്നെ ആണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും.. പരാജിതർ ആയ മനുഷ്യർ ഇവയൊന്നും മനസിലാക്കുകയോ ഉൾകൊള്ളുകയോ ചെയ്യാതെ വിജയികൾ ഭാഗ്യം കൊണ്ടാണ് വിജയിച്ചത് എന്നു ചിന്തിക്കുകയും സ്വന്തം പരാജയത്തിന്റെ കാരണം വിധിയാണ്… സമയം ശരിയല്ല… എന്നൊക്കെ സ്വയം പഴിച്ചു കൊണ്ടും സാഹചര്യങ്ങളെ കുറ്റപ്പെടുത്തി കൊണ്ടും കാലം കഴിക്കുന്നു. വിജയിക്കാൻ ദൃഡനിശ്ചയം ചെയ്തവർ ആകട്ടെ സാമ്പത്തികം നേടാനുള്ള പൊട്ടൻഷ്യൽ ഉള്ള ഒരു മേഖല അന്വേഷിച്ചു കണ്ടെത്തുകയും ആവശ്യമായ തയ്യാറെടുപ്പുകളും പഠനങ്ങളും പരിശീലനങ്ങളും ഹോംവർക്കുകളും ചെയ്തുകൊണ്ട് ആരംഭിക്കുകയും, സ്റ്റെപ് ബൈ സ്റ്റെപ്പായി മുന്നോട്ട് പോകുകയും ആഗ്രഹിച്ച സാമ്പത്തിക ലക്ഷ്യം നേടുകയും ചെയുന്നു.

        രണ്ട് സാമ്പത്തിക വിജയരഹസ്യങ്ങളും കൂടെ പങ്കുവെച്ചുകൊണ്ട് ഉപസംഹരിക്കുന്നു.

        ഒന്ന്, വിജയികൾ പരാജയപ്പെടാത്തവർ അല്ല പിന്മാറാത്തവർ ആണ്.

        രണ്ട്, മനുഷ്യന്റെ അവസ്ഥയല്ല തീരുമാനം ആണ് സാമ്പത്തിക ഭാവി നിശ്ചയിക്കുന്നത്.

        സ്വയം ചിന്തിക്കുക സ്വയം വഴികാട്ടി ആകുക.. വിജയം സുനിശ്ചിതം.

        Share198Tweet124
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In