• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
താടി വെച്ചൊരു താടിക്കാരൻ…

താടി വെച്ചൊരു താടിക്കാരൻ…

November 11, 2024
Intellectual Property Rights in India: A Comprehensive Overview…

Intellectual Property Rights in India: A Comprehensive Overview…

June 9, 2025
A Dream in Every Stitch…

A Dream in Every Stitch

June 9, 2025
The Weight of the Mind – A Thought for Transformation

The Weight of the Mind – A Thought for Transformation

June 9, 2025
Scoobee Day – A True Companion…

Scoobee Day – A True Companion…

June 9, 2025
Practice Mindfulness for Holistic Success

Practice Mindfulness for Holistic Success

June 7, 2025
Fitness & Wellness: The Journey of Dark Gym City

Fitness & Wellness: The Journey of Dark Gym City

June 6, 2025
The Flavor-Filled Journey of THE SHAP

The Flavor-Filled Journey of THE SHAP

June 6, 2025
Learning Martial Arts Through a Syllabus

Learning Martial Arts Through a Syllabus

June 6, 2025
The Magic of Makeup

The Magic of Makeup

June 6, 2025
Nature in a Bottle

Nature in a Bottle

June 6, 2025
To Every Human Being and Today’s Youth…

To Every Human Being and Today’s Youth…

June 6, 2025
HOTEL SAFETY – TO KNOW

HOTEL SAFETY – TO KNOW

June 9, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Saturday, June 14, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Intellectual Property Rights in India: A Comprehensive Overview…

      Intellectual Property Rights in India: A Comprehensive Overview…

      The Weight of the Mind – A Thought for Transformation

      The Weight of the Mind – A Thought for Transformation

      Practice Mindfulness for Holistic Success

      Practice Mindfulness for Holistic Success

      To Every Human Being and Today’s Youth…

      To Every Human Being and Today’s Youth…

      HOTEL SAFETY – TO KNOW

      HOTEL SAFETY – TO KNOW

      Be a Brand Yourself

      Be a Brand Yourself

      The Ever-Complicating GST

      The Ever-Complicating GST

      Upskilling: Why It Is No Longer an Option, But a Necessity

      Upskilling: Why It Is No Longer an Option, But a Necessity

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        A Dream in Every Stitch…

        A Dream in Every Stitch

        The Flavor-Filled Journey of THE SHAP

        The Flavor-Filled Journey of THE SHAP

        Learning Martial Arts Through a Syllabus

        Learning Martial Arts Through a Syllabus

        The Magic of Makeup

        The Magic of Makeup

        Nature in a Bottle

        Nature in a Bottle

        Swimming: For Health and Safety

        Swimming: For Health and Safety

        An Entrepreneurial Idea Born from a Hobby…

        An Entrepreneurial Idea Born from a Hobby…

        Milans Pastries’ Sweet Journey

        Milans Pastries’ Sweet Journey

        Journey Through Every Chapter: Red Eye Chapters

        Journey Through Every Chapter: Red Eye Chapters

        A Dream in Every Stitch…

        A Dream in Every Stitch…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Special Story

        താടി വെച്ചൊരു താടിക്കാരൻ…

        by WebDesk
        November 11, 2024
        in Special Story
        0
        താടി വെച്ചൊരു താടിക്കാരൻ…
        501
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter
        TIJO JOSE AND SUSAMMA
        Youtube vloggers and Content creators

        ആരാണ് താടിക്കാരൻ?
        താടിക്കാരൻ യഥാർത്ഥത്തിൽ ടിജോ തോമസ് ആണ്. പക്ഷെ ആ ഒരു പേര് സ്കൂൾ വിദ്യാഭ്യാസ കാലത്ത് ടീച്ചർമാർ മാത്രം ഉപയോഗിക്കാറുള്ള ഒന്നായിരുന്നു. ഇപ്പോൾ ആരെങ്കിലും വിളിച്ചാൽ കുറച്ചു സമയം കഴിയും അത് ഞാൻ തന്നെയാണെന്ന് എനിക്ക് തിരിച്ചറിയാൻ. ഇപ്പോൾ പൂർണ്ണമായും താടിക്കാരൻ എന്നും മാർക്ക് ആന്റണി എന്നുമായി മാറി കഴിഞ്ഞു ഞാൻ. ഞാൻ കോട്ടയം സംക്രാന്തി സ്വദേശി ആണ്. ഭാര്യ സുസമ്മ വ്ലോഗ്ഗർ ആണ്.

        ഭൂതകാലത്തിൽ നിന്നും ഉൾക്കൊണ്ട പ്രചോദനം

        വളരെ ദരിദ്രമായ ചുറ്റുപ്പാടിൽ നിന്നും വളർന്നുവന്ന ഒരാളാണ് ഞാൻ. പക്ഷെ എന്റെ മനസ്സിൽ ഈ ഒരു ചുറ്റുപാടിൽ തന്നെ ഞാൻ തളക്കപ്പെടരുത് എന്ന ഉറച്ച തീരുമാനം ഉണ്ടായിരുന്നു. ഞാൻ തന്നെ മുന്നിട്ടിറങ്ങി എന്റെ ഭാവി സുരക്ഷിതമാക്കണം എന്നൊരു ചിന്ത ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ആ ഒരു പ്രചോദനം എനിക്ക് എന്റെ മമ്മിയിൽ നിന്നുമാണ് ലഭിച്ചത്. ചാണകം മെഴുകിയ തറയും പനയോല നെയ്ത മേൽക്കൂരയ്ക്കും അടിയിൽ കല്ലടുപ്പിൽ പാചകം ചെയ്യുമ്പോൾ മമ്മി പറയുമായിരുന്നു നീ കൂട്ടികൊണ്ട് വരുന്ന പെണ്ണ് ഇങ്ങനെ കഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടാകരുത് എന്ന്. ആ ഒരു വാക്കിന്റെയെല്ലാം സ്വാധീനം കൊണ്ടാണ് ഇനീ കാണുന്ന രീതിയിൽ ഉള്ള ജീവിതം എനിക്ക് ലഭിച്ചത്. അതുപോലെ തന്നെ ഇപ്പോൾ എനിക്ക് ലഭിക്കുന്ന റെവന്യുവിന്റെ 30% മുതൽ 40% വരെ ആവശ്യക്കാർക്ക് അതിൽ പല കാറ്റഗറി ആളുകൾ കാണും പട്ടിണി കൊടുക്കുന്നവർ പാർപ്പിടം ഇല്ലാത്തവർ എന്നിങ്ങനെ ഇവർക്കൊക്കെ സഹായം നൽകുകയാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. ഭാവിയിൽ ഈ 40% ഇനിയും ഉയർത്താൻ വേണ്ട കാര്യങ്ങളിൽ ഏർപ്പെടാൻ ആണ് ഞാൻ ശ്രമിക്കുന്നത്.

        വ്ലോഗിങ്ങിലേക്ക് എത്തിയത്

        തിരുച്ചിയിൽ പഠന ശേഷം ചെന്നൈയിൽ സുഹൃത്തിന്റെ പ്ലാസ്റ്റിക് കമ്പനിയിൽ മാനേജർ ആയികൊണ്ടായിരുന്നു കരിയറിന്റെ ആരംഭം പിന്നീട് സുഹൃത്തിനൊപ്പം ചേർന്ന് ആറോളം ഹോട്ടൽ തുടങ്ങി നടത്തി പോന്നു.അത് ഒന്നര വർഷത്തിനു ശേഷം നിർത്തേണ്ടിയും വന്നു, അങ്ങനെ നാട്ടിൽ എത്തുകയും ജീവിക്കാൻ ഒരു മാർഗമില്ലാത്ത അവസ്ഥയും വന്നു. സൂസൻ അപ്പോൾ ഒരു സുഹൃത്തായി കൂടെ നിന്നും കുറച്ചു പണം നൽകുകയും അത് വെച്ച് വയനാട് പോയി നാച്ചുറൽ ആയ പശ്ചാത്തലത്തിൽ പാചകം ചെയ്യുകയും ആ തീമിൽ ഒരു ചാനൽ തുടങ്ങുകയും ചെയ്തു. ബക്കറ്റ് ചിക്കൻ എന്ന റെസിപിയിലൂടെയാണ് ചാനൽ ക്ലിക്ക് ആയി വന്നത്. ചാനൽ തുടങ്ങിയപ്പോഴും മനസിലെ പ്ലാൻ വളരെ വലുതായിരുന്നു. വലിയൊരു ബിസിനസ്സ് ആയിരുന്നു സ്വപ്നം പക്ഷെ അതിലേക്ക് പെട്ടന്ന് എത്താൻ കഴിയില്ല എന്ന ബോധ്യം ഉണ്ടായിരുന്നു ചാനൽ അതിലേക്കൊരു ചവിട്ട് പടിയായി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ഒരു വ്ലോഗ്ഗർ ആയി മാറി സൂസമ്മയെ വിവാഹം ചെയ്തു. ഇപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞു പിറന്നു., ജീവിതം വളരെ സന്തോഷമായി മുന്നോട്ട് പോകുന്നു. ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ സാധിച്ചു ഇനി ഭാവിയിലും ഒത്തിരി പേരെ സഹായിക്കണം. ചാരിറ്റി വെറുതെ നൽകുക എന്നതിലുപരി ഒരാൾക്ക് ഒരു ജീവിത ഉപാധി നൽകുക ഒരു തൊഴിലിലൂടെ അങ്ങനെ ഉള്ളവരിലാണ് യഥാർത്ഥത്തിൽ ദൈവം കുടി ഇരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. നിലവിൽ യുട്യൂബിൽ ഉള്ളതിനേക്കാൾ റീച്ച് ലഭിക്കുന്നത് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ഒക്കെ വഴിയാണ്.

        കുക്കിംഗ്‌ തിരഞ്ഞെടുത്തതിനെ കുറിച്ച്
        കുക്കിങ്ങിലേക്ക് വരാനുള്ള കാരണം ചെന്നൈയിൽ ഹോട്ടൽ നടത്തിയ പരിജയം തന്നെ ആയിരുന്നു, മാത്രമല്ല ഞാൻ തുടങ്ങിയ സമയം കയറി വരാൻ കഴിയുന്ന ഒരു കോൺടെന്റ് പാചകം തന്നെ ആയിരുന്നു. ഇപ്പോൾ പാചകം വളരെ കുറവാണ് ചെയ്യുന്നത്. പകരം കൂടുതലും ബ്രാൻഡിങ്ങ് ആണ് ചെയ്യുന്നത്. അതും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേത് മാത്രം. സ്വന്തം പേർസണൽ എക്സ്പീരിയൻസിൽ ഏറ്റവും ബെസ്റ്റ് എന്ന് തോന്നുന്ന സ്ഥാപനങ്ങളുടെ ബ്രാൻഡിങ്ങ് മാത്രമേ ചെയ്യാറുള്ളു.

        എങ്ങനെ താടിക്കാൻ ആയി?

        സാധാരണയായി ആദ്യമെല്ലാം ലൈവായി സംസാരിച്ചു കൊണ്ടാണ് വീഡിയോ എടുക്കാറുള്ളത്, പിന്നീട് സാഹചര്യം കിട്ടാതെ വന്നപ്പോൾ ഒരു വീടിന്റെ അടുത്തുള്ള ചില ബഹളങ്ങൾ മൂലം ഞാൻ തന്നെ ഡബ്ബ് ചെയ്യാൻ തുടങ്ങി. ഫോണിൽ നോക്കി വിഷ്വൽ കണ്ടുകൊണ്ടായിരുന്നു ഡബ്ബിങ് ചെയ്തിരുന്നത്. അപ്പോൾ താടി വെച്ച എന്നെ തന്നെ കണ്ടിട്ട് ഞാൻ തന്നെ ആണ് തടിക്കാരൻ എന്ന് വിളിക്കാൻ തുടങ്ങിയതും അങ്ങനെ ഞാൻ തന്നെ എനിക്കിട്ട പേരാണ് താടിക്കാരൻ.

        മറ്റു ബിസിനസുകളെ കുറിച്ച്

        നിലവിൽ ഒരു കോട്ടയം കഞ്ഞികുഴിയിൽ ഒരു ബോട്ടിക്ക് നടത്തുന്നുണ്ട്, സാധാരണ ബോട്ടിക്കുകളിൽ ഡ്രെസ്സുകൾ മാത്രമാണ് ഉണ്ടാവുക പക്ഷെ The Mint എന്നാ ഞങ്ങളുടെ ബോട്ടിക്കിൽ ഡ്രസ്സ്‌ ഡിസൈൻ ചെയ്യുക മാത്രമല്ല ജ്വല്ലറി കളക്ഷൻ കൂടി ഉണ്ട്. രണ്ടും ഒരുമിച്ചാണ് മുന്നോട്ട് പോവുന്നത്.
        അതെ സമയം മനസിലുള്ള മറ്റൊരു ബിസിനസ്സ് പ്ലാൻ എന്നത് ഒരു സലൂൺ തുടങ്ങാൻ തോന്നിയാൽ അത് തുടങ്ങാൻ കഴിയണം, ജിം തുടങ്ങാൻ വിചാരിച്ചാൽ അത് കഴിയണം അങ്ങനെ അങ്ങനെ എവിടെയെല്ലാം സ്കോപ്പ് ഉണ്ടോ അതെല്ലാം ബിസിനസ്സ് ആയി ചെയ്തു മാക്സിമം ആളുകൾക്ക് ജോലി നൽകി വളരാൻ സാധിക്കനം എന്നതാണ് എന്റെ ഫ്യുച്ചർ വിഷൻ.

        Share200Tweet125
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        Intellectual Property Rights in India: A Comprehensive Overview…

        Intellectual Property Rights in India: A Comprehensive Overview…

        June 9, 2025
        A Dream in Every Stitch…

        A Dream in Every Stitch

        June 9, 2025
        The Weight of the Mind – A Thought for Transformation

        The Weight of the Mind – A Thought for Transformation

        June 9, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In