• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
കേരളവും ബിസിനസ്സ് സാധ്യതകളും

കേരളവും ബിസിനസ്സ് സാധ്യതകളും

March 5, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Opportunity

        കേരളവും ബിസിനസ്സ് സാധ്യതകളും

        by WebDesk
        March 5, 2024
        in Opportunity
        0
        കേരളവും ബിസിനസ്സ് സാധ്യതകളും
        506
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        കേരളത്തിലെ വ്യാവസായിക അന്തരീക്ഷം ഒരു പ്രത്യേക തരത്തിലുള്ളതാണ്. എല്ലാത്തരം വ്യവസായങ്ങളും കേരളത്തിൽ വിജയിക്കണമെന്നില്ല. എന്നാൽ കേരളത്തിന്റെ തനതായ സ്വഭാവത്തിനനുസരിച്ച് വിജയിക്കാൻ സാധ്യതയുള്ള വ്യവസായങ്ങൾ അനവധിയാണ്. കേരളത്തിന്റെ ഒരു ന്യൂനത എന്നു പറയുന്നത് കേരളത്തിന്റെ ഭൂമിയുടെ ഉയർന്നവില തന്നെയാണ്.അതുകൊണ്ടുതന്നെ വലിയ വ്യവസായശാലകൾ നിർമ്മിക്കാൻ വേണ്ട വലിയ തോതിലുള്ള സ്ഥലങ്ങൾ ലഭിക്കുവാനും, അത് കരസ്ഥമാക്കി വ്യവസായം ആരംഭിക്കാനും ഒരുപാട് വലിയ സാമ്പത്തിക ചിലവുകൾ ഉണ്ട്. അങ്ങനെ വലിയ മുതൽമുടക്ക് നടത്തി ഒരു വ്യവസായം ആരംഭിക്കുമ്പോൾ അത് ലാഭകരമാക്കുക എന്നത് വളരെയേറെ പ്രയാസകരമായ കാര്യമാണ്. എന്നാൽ ഒരുപാട് സ്ഥലം ആവശ്യമില്ലാത്ത, വലിയ വ്യവസായ ശാലകൾ, ആവശ്യമില്ലാത്ത ഒരുപാട് വ്യവസായങ്ങൾ, കേരളത്തിന്റെ ഭൂപ്രകൃതിക്കും മറ്റ് സാഹചര്യങ്ങൾക്കും അനുകൂലമായി ചെയ്യാൻ സാധിക്കുന്ന വ്യവസായങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം.

        Vineesh Vidyadharan
        President
        Calicut Chamber of Commerce and Industry

        കേരളത്തിൽ പൊതുവായ വിജയിച്ചു വരുന്ന ഒരു വ്യവസായമായി കണ്ടുവരുന്നത് ഹോട്ടൽ വ്യവസായമാണ്. രുചിയുള്ള വൃത്തിയായി ഭക്ഷണം നൽകുന്ന കേന്ദ്രങ്ങളെല്ലാം വിജയിക്കുന്നതായി കാണപ്പെടുന്നു. വളരെ സാധ്യതയുള്ള മറ്റൊരു വ്യവസായം ഫർണിച്ചർ വ്യവസായമാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ ചൈനയെക്കാൾ വില കുറച്ച് ഫർണിച്ചർ നിർമിച്ച് വിൽക്കുവാൻ കഴിയുന്ന ഒരുപാട് സാധ്യതകൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ നമുക്കിതുവരെ സാധിച്ചിട്ടില്ല.
        നമുക്കറിയാം ഫർണിച്ചർ വ്യവസായത്തിൽ ലോകത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചൈന. എന്നാൽ കേരളത്തിന്റെ പല ഭൂപ്രകൃതിയും സാഹചര്യങ്ങളും ഒക്കെ ചൈനയെക്കാൾ നല്ല രീതിയിൽ ഫർണിച്ചർ വ്യവസായ മുന്നോട്ടു കൊണ്ടു പോകാൻ അനുകൂലമായിട്ടുള്ളവയാണ്. എന്നാൽ ഇതിൽ എല്ലാം ഉപരിയായി കേരളത്തിൽ ഏറ്റവും അധികം സാധ്യതയുള്ള വ്യവസായമാണ് അറിവ് അധിഷ്ഠിത വ്യവസായം എന്നു പറയാം. അഭ്യസ്തവിദ്യരായ എൻജിനീയറിങ് ബിരുദധാരികളും, MCA ബിരുദധാരികളും ഒരുപാടുള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ അഭ്യസ്തവിദ്യരേ നമുക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.
        ആരംഭിച്ച സൈബർ പാർക്കുകൾ തന്നെ പലതും അതിന്റെ എല്ലാ അർത്ഥത്തിലും വിജയിച്ചു എന്ന് പറയുവാൻ നമുക്കാവില്ല. ഐ.ടി വ്യവസായം വിജയിക്കണമെങ്കിൽ, അതിനൊരുപാട് അനുബന്ധ സൗകര്യങ്ങൾ വേണ്ടതുണ്ട് എന്ന് നമുക്കറിയാം. കർണാടക പോലുള്ള സംസ്ഥാനങ്ങളിലെ ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ എങ്ങനെയാണോ ഐ.ടി വ്യവസായം വിജയിപ്പിച്ചെടുത്തത് എന്നത് നമുക്കിവിടെ മാതൃകയാക്കാവുന്നതാണ്. കോഴിക്കോട് പോലുള്ള നഗരങ്ങളിൽ ഒരുപാട് സാധ്യതകൾ ഉള്ള ഒന്നാണ് അറിവ് അധിഷ്ഠിത വ്യവസായം, എന്നാൽ കോഴിക്കോടുള്ള കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ഒരുപാട് വികസിച്ചെങ്കിൽ മാത്രമേ ഇതെല്ലാം സാധ്യമാവുകയുള്ളൂ. പല വൻകിട ഐ.ടി കമ്പനികളുടെയും ഉദ്യോഗസ്ഥരും മറ്റും ബിസിനസ് ക്ലാസ്സ് യാത്രകൾ താല്പര്യപ്പെടുന്നവരാണ്. എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽ ബിസിനസ് ക്ലാസ് വിമാനങ്ങൾ നല്ല രീതിയിൽ ഇറങ്ങാനുള്ള സാഹചര്യം ഇല്ല എന്നുള്ളത് ഈ അറിവ് അധിഷ്ഠിത വ്യവസായത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യമാണ്. കോഴിക്കോട് നഗരത്തിന്റെ സബ് അർബൻ മേഖല എന്ന് പറയാവുന്ന മാവൂരിൽ ഗ്വാളിയോർ റയോൺസിന്റെ 400 ഓളം ഏക്കർ സ്ഥലം ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുപോലുള്ള സ്ഥലങ്ങൾ നല്ല രീതിയിൽ വികസിപ്പിച്ചെടുത്ത് ഒരു ഐ.ടി പാർക്ക് ആക്കി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു ഐ.ടി പാർക്ക് നല്ല രീതിയിൽ വരുമ്പോൾആ ചുറ്റുപാടും അതിനനുസരിച്ച് പുരോഗമിക്കുന്നു. അവിടെ ജോലി ചെയ്യുന്നവർക്കായുള്ള താമസസൗകര്യവും, ഫ്ലാറ്റുകളുടെ നിർമ്മാണവും അവിടെ തുടങ്ങുന്നു. തൊഴിൽരഹിതരായ ഒരുപാട് ആളുകൾക്ക് ജോലി ലഭിക്കുന്നു. ആ ഐ.ടി പാർക്ക് നിൽക്കുന്ന പഞ്ചായത്ത് അതിന്റെ നികുതി വരുമാനത്തിൽ ഒരുപാട് വർദ്ധനവ് ഉണ്ടാകുന്നു. അതുവഴി സർക്കാറിനും പൊതുജനങ്ങൾക്കും എല്ലാ അർത്ഥത്തിലും ഉള്ള വികസനം സാധ്യമാകുന്നു. കേരളത്തിലൊക്കെ നടന്നുകൊണ്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം ഡിമോണിറ്റൈസേഷനു ശേഷം വളരെയധികം ക്ഷീണിച്ച അവസ്ഥയിലാണ് എന്ന് നമുക്കറിയാം. കോവിഡ് മഹാമാരി വന്നതോടുകൂടി വീണ്ടും റിയൽ എസ്റ്റേറ്റ് വ്യവസായം തകർന്നു തുടങ്ങി. ഇങ്ങനെയുള്ള ഐടി പാർക്കുകളും അറിവ് അധിഷ്ഠിത വ്യവസായങ്ങളും ഒക്കെ കൂടുതൽ വളർന്നുവരികയാണെങ്കിൽ റിയൽ എസ്റ്റേറ്റ് വ്യവസായത്തിനും ഒരു അനുകൂല സ്ഥിതി ഉണ്ടായേക്കാം.

        ഇപ്പോൾ ലോകമെമ്പാടും എല്ലാ രാജ്യങ്ങളും പിന്തുടരുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സ്ഥാനം നാം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. അതിൽ എട്ടാമത്തെ ലക്ഷ്യമായ മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും എന്നതിൽ കേരളത്തിന് 23 ആം സ്ഥാനവും, ഒമ്പതാമത്തെ ലക്ഷ്യമായ വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ, എന്നതിൽ കേരളത്തിന് അഞ്ചാം സ്ഥാനവും, പന്ത്രണ്ടാമത്തെ ലക്ഷ്യമായ ‘ഉത്തരവാദിത്വ ഉപഭോഗവും ഉത്പാദനവും’ എന്നതിൽ കേരളത്തിന് 23 ആം സ്ഥാനവും ആണ് നിലവിൽ ഉള്ളത്. എന്നാൽ മറ്റു സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഒക്കെ കേരളം ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. അതിനാൽ ഈ പറഞ്ഞ മൂന്ന് ലക്ഷ്യങ്ങളിൽ നമ്മുടെ സംസ്ഥാനം പിറകിൽ നിൽക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ പരിശോധിക്കേണ്ടതുണ്ട്.

        കേരളത്തിലെ ഏറ്റവും അധികം അനുയോജ്യമായ വ്യവസായമാണ് ടൂറിസം. രാജ്യത്തെ ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനമായ കേരളത്തിലെ മികച്ച കാലാവസ്ഥയും പച്ചപ്പും ശുദ്ധവായുവും തനതായ കലാരൂപങ്ങളും ഗ്രാമീണ സൗന്ദര്യവും എല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. കേരളീയ ഗ്രാമങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതാണ് ടൂറിസം മേഖലയിൽ പുതിയ പ്രവണത. അതിലൂടെ ടൂറിസം മേഖലയെ കൂടുതൽ ജനകീയമാക്കാനും പാരിസ്ഥിതിക, സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ട്, പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിക്കും. അതേസമയം പരിസ്ഥിതി തകർച്ചയ്ക്ക് ഇടയാക്കാത്ത, സാംസ്കാരികാന്തരീക്ഷത്തിനു കോട്ടം തട്ടാത്ത, പ്രകൃതിയെ ഒരു രീതിയിലും ചൂഷണം ചെയ്യാത്ത വികസനമാണ് ടൂറിസം രംഗത്ത് കേരളം നടപ്പിൽ വരുത്തേണ്ടത്. ടൂറിസം രംഗത്ത് എക്കോ/ട്രൈബൽ ടൂറിസം, വൈൽഡ് ലൈഫ് ടൂറിസം, അഡ്വഞ്ചർ ടൂറിസം, റൂറൽ / ഫാം ടൂറിസം, ഹെൽത്ത് ടൂറിസം, pilgrimage ആൻഡ് ഹെറിറ്റേജ് ടൂറിസം, ക്ലൈമറ്റ് ടൂറിസം എന്നിവയ്ക്ക് എല്ലാം കേരളത്തിൽ നല്ല രീതിയിലുള്ള സാധ്യതകൾ ഉണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് ടൂറിസം മേഖലയിലെ അനന്തസാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കിൽ കേരളത്തിലെ ടൂറിസം മേഖല പുതിയ തലങ്ങളിലേക്ക് ഉയരുകയും സുസ്ഥിര ടൂറിസം ഫലപ്രദമാക്കാൻ സാധിക്കുകയും ചെയ്യും എന്നത് ഉറപ്പാണ്

        Share202Tweet127
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In