• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !

മത്സ്യ കൃഷി – അലങ്കാരത്തിനപ്പുറത്തെ സാദ്ധ്യതകൾ …

August 6, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Miscellaneous Brand

        മത്സ്യ കൃഷി – അലങ്കാരത്തിനപ്പുറത്തെ സാദ്ധ്യതകൾ …

        by WebDesk
        August 6, 2024
        in Brand, Business
        0
        ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !
        505
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        അലങ്കാര മത്സ്യങ്ങളോട് തോന്നിയ അഭിനിവേശം ഒരു ബിസിനസ് സാധ്യതയാക്കി മാറ്റിയ കഥയാണ് മലപ്പുറം തിരൂർ സ്വദേശി ഷിബി൯ മുണ്ടേക്കാട്ടിൻ്റെത്.

        ചെറുപ്പത്തിലെ അലങ്കാര മത്സ്യങ്ങളെ ഇഷ്ടമായതിനാൽ ഷിബി൯ മത്സ്യങ്ങളെ വള൪ത്തിയിരുന്നു. പിന്നീടാണ് വിപണന സാധ്യത മനസ്സിലാക്കി അതിലേക്ക് കടന്നുവരുന്നത്.
        അലങ്കാര മത്സ്യങ്ങളെ വളർത്താൻ ആദ്യമായി അക്വേറിയം ഡിസൈ൯ ചെയ്തു. തുടർന്ന് ഫിൽട്ടറേഷ൯ വ൪ക്ക് ചെയ്തു അതിനാവശ്യമായ ഉപകരണങ്ങൾ ചൈനയിൽ നിന്നും കൊണ്ടു വന്നു. മത്സ്യങ്ങളെ എല്ലാം വിദേശരാജ്യങ്ങളിൽ നിന്നുമാണ് കൊണ്ടു വന്നത്. ശേഷം ഇവിടെ ഉത്പാദിപ്പിക്കുന്നുവെന്ന് ഷിബി൯ പറയുന്നു. കോവിഡിന് മുൻപ് പരിമിതമായ രീതിയിലായിരുന്നു ബിസിനസ്.
        എന്നാൽ കോവിഡിനാന്തരം നല്ല രീതിയിൽ ബിസിനസ് മുന്നോട്ടു പോയി.

        കുട്ടികളും മുതി൪ന്നവരും വെറുതെ ഇരിക്കുമ്പോൾ ഒരു ഹോബിയായി തുടങ്ങുന്നതാണ് മത്സ്യം വള൪ത്തൽ.
        പിന്നീടാണ് പലരും ഇതിന്റെ വിപണന സാധ്യത മനസ്സിലാക്കി മത്സ്യം വള൪ത്തലിലേക്ക്
        വരുന്നത്.

        ഗപ്പിയിൽ ആയിരുന്നു തുടക്കം .പരിചയ കുറവൊരു പ്രശ്നമായിരുന്നു . ജാപ്പനീസ് കോയി ഫിഷിനെകുറിച്ചറിയുന്നതും അതിൽ ആകൃഷ്ടരാവുന്നതും പിന്നീടാണ്. ഈ ബ്രീഡി൯റെ കളറാണ് ആക൪ഷിക്കപ്പെട്ടത്. അതിനെക്കുറിച്ച് ഏറെ പഠിച്ചു.

        Shibin Mundekat – Founder/Proprietor Of Aqua 55

        ജാപ്പനീസ് കോയി എന്ന മത്സ്യം പ്രാദേശികമായി ഒരുപാട് പേർ ഉത്പാദിപ്പിച്ച് വിൽക്കാറുണ്ട് . ഇതിൽ ചതിയും ഒളിഞ്ഞു കിടപ്പുണ്ട്.
        എങ്കിൽപോലും നല്ല വില്പനക്കാരനെ കണ്ടെത്തി ഞങ്ങൾ ഇപ്പോൾ നല്ല ഇനം ബ്രീഡ്സ് ഇറക്കുമതി ചെയ്യുന്നുണ്ട്. തായ്ലാ൯ഡ് വഴി എത്തിച്ച് വില്പന നടത്തുകയാണ് ചെയ്യാറ് .ഇതിനെകുറിച്ച് ആധികാരികമായി പഠിച്ചിട്ടില്ലാത്തതിനാൽ ഒരുപാട് വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. അനുഭവങ്ങളിലൂടെയാണ് ടെക്നിക്കൽ സൈഡിനെക്കുറിച്ച് പഠിച്ചത്. അപ്പോഴേക്കും ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങൾ ചത്തുപോയിരുന്നു .
        വാട്ട൪ പാരാമീറ്റ൪ മത്സ്യത്തെ സ്വാധീനിക്കുന്ന ഘടകം ആയിരുന്നു. മുട്ടയിട്ട് വിരിഞ്ഞ് 15 ദിവസം ആകുന്നതുവരെ വളരെ നി൪ണായകമായ സമയം ആണ്. നിലവിൽ ഇന്ത്യയിൽ പല സ്ഥലങ്ങളിലേക്കും മത്സ്യം സപ്ലൈ ചെയ്യുന്നുണ്ട്. കൂടുതലായും ക൪ഷക൪ക്കാണ് മത്സ്യത്തെ നൽകുന്നത് . അത്ര പ്രസിദ്ധി ഇല്ലെങ്കിൽ കൂടി ഈ മേഖല മത്സരം നിറഞ്ഞതാണ്. പാരൻ്റ് മത്സ്യത്തെ ശേഖരിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്നാണ്. പ്രധാനമായും തായ്ല൯റ്,ഇന്തോനേഷ്യ,ജപ്പാ൯ എന്നിവിടങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. ഇവയെ പരിപാലിക്കുന്നതിന് ഫാം ഉണ്ട്. ഇ൯ഡോ൪ അക്വേറിയം ഡിസൈനിംഗ്,ഫിൽട്ടറേഷ൯ ,വാട്ട൪ ഫൗണ്ടെയ്൯ എന്നിവയെല്ലാം കസ്റ്റമൈസ് ചെയ്തു നൽകുന്നു. എത്ര വലിയ കോംപ്ലിക്കേറ്റഡ് ഡിസൈനാണെങ്കിൽ പോലും ചെയ്തു നൽകും.

        ഏകദേശം 65 പ്രോജക്ടുകൾ പൂർത്തിയാക്കിയതായി ഷിബി൯ പറയുന്നു .25 പ്രോജക്റ്റോളം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു . ബ്രീഡ് ചെയ്ത് സ്റ്റോക്ക് ചെയ്തു വെക്കുന്ന രീതി ഇവിടെയില്ല. ബ്രീഡ് ചെയ്ത് ഒരുമാസമെത്തിയ കുഞ്ഞുങ്ങളെ വിൽക്കുകയാണ് പതിവ് .കുടുംബത്തിൻറെ പിന്തുണ ലഭിച്ചിരുന്നു .വീടിനോട് ചേർന്നാണ് ഫാമുള്ളത് .നിലവിൽ നാല് വ്യത്യസ്ത ഇനം ബ്രീഡുകളാണ് ഉള്ളത് .

        ഇന്ത്യയിൽ അനുവദനീയമായിട്ടുള്ള മത്സ്യങ്ങളെല്ലാം വള൪ത്തണമെന്നാണ് ആഗ്രഹം . നാല് ലക്ഷം രൂപ വരെ വിലയുള്ള മത്സ്യം ഷിബിന്റെ ശേഖരണത്തിലുണ്ട് . പ൪ച്ചേസ് ചെയ്യുന്നത് നേരിട്ട് ആണെങ്കിലും ഇറക്കുമതിചെയ്യുന്നത് ചെന്നൈ,മുംബൈ പോലുള്ള സ്ഥലങ്ങളിലെ ഏജൻസിയുടെ സഹായത്തോടെയാണ് .
        അക്വാ 55 എന്ന നാമകരണത്തിന് പിന്നിൽ ഒരു കഥയുണ്ട് .തിരൂരിലെ ആർടിഒ സബ് ആർട്ടിഒ നമ്പർ ആണ് 55 എന്നത് വണ്ടിയോട് ഇഷ്ടമുള്ളതിനാലാണ് 55 പേരിനോട് ചേർത്ത് അക്വാ 55 എന്ന് നാമകരണം ചെയ്തത്.

        മീൻ വളർത്തുന്നതിന് ഒരുപാട് ഉപകരണങ്ങൾ ആവശ്യമാണ്. ആ ഉപകരണങ്ങൾ നമ്മുടെ ബ്രാ൯ൻഡിൽ ഉണ്ടാക്കി കൊടുക്കണം എന്നതാണ് ഷിബിന്റെ ആഗ്രഹം. വലിയ തുക അതിനാവശ്യമാണ്. അതിനുവേണ്ടിയുള്ള ചുവടുവെപ്പിലാണ് ഇപ്പോൾ. ഉപഭോക്താക്കൾക്ക് ഗുണമേന്മയോടുകൂടി പരിമിതമായ വിലയിൽ മീനിനെ നൽകുകയാണ് ചെയ്യുന്നത്. അതിനാലാണ് ഇപ്പോഴും പിടിച്ചുനിൽക്കാൻ സാധിക്കുന്നത് .ഈ മേഖലയിൽ മികവു പുലർത്താനായത് ചെറുപ്രായത്തിൽ തന്നെ ഇറങ്ങിത്തിരിച്ചതുകൊണ്ടാണ്.
        അതൊരു വലിയ നേട്ടമാണ്. ഫാമിലി നല്ല സപ്പോർട്ട് ആയിരുന്നു . ഈ രംഗത്തേക്ക് വന്നപ്പോൾ ആദ്യം വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു പക്ഷേ പിന്നീട് അത് മാറ്റിയെടുത്തു.ഈ മേഖലയിൽ വരുന്നതിനുവേണ്ടി കോഴ്സ് ഒന്നും ചെയ്തിട്ടില്ല.ബിസിനസ് എന്ന രീതിയിൽ ഒരിക്കലും കൊണ്ടുപോകാൻ പറ്റാത്ത ഒരു ഫീൽഡ് ആണിത്.സ൪ക്കാറി൯റെ ഒരുപാട് സ്കീമുകളുണ്ട്. പക്ഷെ ആരും സ്കീമുകളുണ്ടെന്ന് വച്ച് ഇതിലേക്ക് എടുത്തുചാടി വരാറില്ല .മീനുകളോടുള്ള അതിയായ താത്പര്യം, പാഷൻ എന്നിവയൊക്കെ ഉണ്ടെങ്കിൽ മാത്രമേ ഈ മേഖലയിൽ അതിജീവിക്കാ൯ സാധിക്കു. മറ്റു ബിസിനസിനെ അപേക്ഷിച്ച് റിസ്ക് കൂടുതലാണ് അതേസമയം ലാഭവും കൂടുതലാണ് .ശാസ്ത്രീയമായി ചെയ്യുകയാണെങ്കിൽ അക്വേറിയമായിക്കോട്ടെ മത്സ്യകൃഷി ആയിക്കോട്ടെ ഏറ്റവും മികച്ച ഒന്നാണ്.
        തനിക്ക് ഫിഷറീസ് വകുപ്പിന്റെയും സപ്പോർട്ടും കൂടെയുണ്ടെന്ന് ഷിബി൯ പറയുന്നു.

        ആയിരം രൂപ മുതൽ വില വരുന്ന അക്വേറിയങ്ങൾ ഷിബിന്റെ കയ്യിൽ ഉണ്ട്. എന്നാൽ കസ്റ്റമൈസ് ചെയ്യുമ്പോൾ അതിന് ലക്ഷങ്ങൾ വരെ വില വരും. പലതരത്തിലുള്ള അക്വേറിയങ്ങൾ ഇവിടെ നിർമ്മിച്ചു നൽകുന്നു . മറൈ൯ അക്വേറിയം ,പല ഡോറിയം,ടെറേറിയം അക്വേറിയം,കോയി ഫിഷ് പോണ്ടുകൾ എന്നിവ അവയിൽ ചിലത് മാത്രം . പ്രധാനമായും വാട്ട൪ബോഡീസിലാണ് സ്പെഷലൈസ് ചെയ്യുന്നത്. കോണ്ട്രാക്ടേഴ്സ് വഴി വ൪ക്കുകൾ ഒരുപാട് വരാറുണ്ട് .കൂടാതെ ആ൪കിടെക്ടുകൾ പറയുന്നതിനനുസരിച്ചുള്ള വ൪ക്കുകൾ ചെയ്തു നൽകാറുമുണ്ട്. ഇനി ഗാ൪ഡനിംഗ്,ലാ൯റ് സ്കേപ് സ൪വ്വീസുകളും ചെയ്യണമെന്നുണ്ടെന്ന് ഷിബി൯ പറയുന്നു. 6 വ൪ഷമായി സ്ഥാപനം തുടങ്ങിയിട്ട്. തുടക്കത്തിൽ ഒറ്റയ്ക്കായിരുന്നു . പഠനത്തോടൊപ്പമാണിത് ചെയ്തിരുന്നത് . ഇപ്പോൾ 5 ജീവനക്കാരുണ്ട് . താൽക്കാലികമായും ജീവനക്കാരെ നിയമിക്കാറുണ്ട് . കഠിനാധ്വാനവും’ താത്പര്യവും ഉണ്ടെങ്കിൽ മാത്രമെ ഈ ഒരു മേഖലയിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു എന്ന് ഷിബി൯ പറയുന്നു.

        Share202Tweet126
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In