• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും

എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും

September 6, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Legal Talks

        എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും

        by WebDesk
        September 6, 2024
        in Legal Talks
        0
        എം.എസ്. എം. ഇ നിയമവും നീണ്ടുപോകുന്ന പണം ഇടപാടുകളും അവകാശങ്ങൾ നേടുന്നതിനുള്ള മാർഗങ്ങളും നടപടികളും
        508
        SHARES
        1.5k
        VIEWS
        Share on FacebookShare on Twitter

        മൈക്രോ, ചെറുകിട, ഇടത്തരം എൻ്റർപ്രൈസുകൾ അഥവാ എം. എസ്. എം. ഇ ഇന്ത്യാ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്‌ഥയിൽ നിർണായകമായ പങ്കുവഹിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടി ക്കുന്നതിലും സമ്പൂർണ്ണ ജിഡിപിയിലും ഇവ വലിയ സംഭാവന നൽകുന്നു. എന്നാൽ, എം. എസ്. എം. ഇ കൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് സേവനങ്ങൾ നൽകിയതിനു ശേഷം അനിശ്ചിതമായി നീണ്ടുനിൽക്കുന്ന പണം അടയ്ക്കലുകൾ. ഇ ത് ഇവരുടെ പണമിടപാട് ചക്രത്തെ വഷളാക്കുകയും, പ്രവർ ത്തന സ്ഥിരതയെ ബാധിക്കുകയും ചെയ്യുന്നു. ഈ പ്രശ്ന‌ം പരിഹരിക്കുന്നതിന് എം എസ് എം ഇ നിയമം പലവിധ നിബ ന്ധനകളും വ്യവസ്‌ഥകളും കൊണ്ടുവരുന്നുണ്ട്. ഈ ലേഖന ത്തിൽ എം എസ് എം ഇ നിയമത്തിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ ക്കുറിച്ചും നീണ്ടുപോകുന്ന പണം ഇടപാടുകൾ പരിഹരിക്കുന്ന തിനുള്ള മാർഗങ്ങൾ നടപടികൾ എന്നിവയെക്കുറിച്ചും വിശദ മായി പഠിക്കാം.

        നീണ്ടുപോകുന്ന പണമടയ്ക്കലുകളുടെ (credit) പ്രശ്നം

        നീണ്ടുനിൽക്കുന്ന പണമിണപാടുകൾ എം. എസ്. എം. ഇ കളുടെ സാമ്പത്തിക പ്രവർത്തനശേഷിയെ ബലഹീനമാക്കു ന്നു. വലിയ കമ്പനികളും സർക്കാരിൻ്റെ ഉടമസ്‌ഥതയിലു ള്ളതോ ആയ സ്ഥാപനങ്ങൾ ചെറിയ വിതരണക്കാരോട് പണ മിടപാടുകൾ വൈകിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ക്കിടയാക്കുന്നു.

        ADV Adolphin mamachan MA L.L.B +91 8990 807.881 +91 8921 569 688 ASTUTE LAW SYNDICATE Advocates, Attorneys & Legal Consultants Website: www.astutelawsyndicate. in

        കോഴിക്കോട്, എറണാകുളം, ട്രിവാൻഡ്രം, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ msme സെക്ടറിൽ delayed പേയ്മെൻസിൽ സ്പെഷലൈസ് ചെയ്യുന്നു.

        ഇതിലൂടെ സംഭവിക്കുന്ന പ്രധാന വെല്ലുവിളികൾ

        പണമിടപാട് പ്രശ്ന‌ങ്ങൾ: പണമിടപാടുകൾ വൈകിപ്പിക്കുമ്പോ ൾ എം എസ് എം ഇ കൾക്ക് പ്രവർത്തന ചെലവുകൾ നിറവേ റ്റാനും, തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനും, വളർച്ചയിലേ ക്കുള്ള നിക്ഷേപങ്ങൾ ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുന്നു.

        വ്യാപക വായ്‌പ ചെലവ്: പണമിടപാട് പ്രശ്‌നങ്ങൾ പരിഹരി ക്കാനായി എം എസ് എം ഇ കൾ ഉയർന്ന പലിശയുള്ള വായ്‌പ എടുക്കേണ്ടി വരാം.

        പ്രവർത്തന അസ്ഥഥിരത: തുടർച്ചയായി നീണ്ടുപോകുന്ന പ ണം അടയ്ക്കലുകൾ പ്രവർത്തനത്തിൽ തടസ്സങ്ങൾ ഉണ്ടാക്കു ന്നു.

        വളർച്ച തടസ്സം: സ്‌ഥിരമായ പണമിടപാട് ഇല്ലാതായാൽ, പുതി യ അവസരങ്ങളിൽ നിക്ഷേപം ചെയ്യാനോ, ടെക്നോളജി അപ് ഗ്രേഡ് ചെയ്യാനോ പ്രയാസമാകുന്നു.

        എം.എസ്.എം. ഇ നിയമത്തിലെ വ്യവസ്‌ഥകളും പണമടയ്ക്കൽ നിബന്ധനകളും:

        എം എസ് എം ഇ നിയമം സേവനങ്ങൾക്ക് വേണ്ടിയുള്ള പണ മിടപാടുകളുടെ സമയം നിശ്ചയിക്കുന്നു. നിയമപ്രകാരം സേവ നം വാങ്ങുന്നവർ നൽകേണ്ട തുക ഉടനടി അല്ലെങ്കിൽ പരമാവ ധി 45 ദിവസത്തിനുള്ളിൽ പണമിടപാടുകൾ പൂർത്തിയാക്ക 600.

        നീണ്ടുനിൽക്കുന്ന പണമടക്കലുകളിൽ പലിശ

        പണമടയ്ക്കൽ നിശ്ചിത സമയത്ത് നടത്തിയില്ലെങ്കിൽ സ്വീകരിച്ച സേവനത്തിന്റെ മൂന്ന് മടങ്ങ് തുകയും കൂട്ടുപലിശയും നൽ കാനാണ് ഈ നിയമം നിർദ്ദേശിക്കുന്നത്.

        പരാതി സമർപ്പിക്കൽ

        നീണ്ടു നിൽക്കുന്ന പണം അടയ്ക്കൽ സംബന്ധിച്ച പരാതി കൾ മൈക്രോ ആൻഡ് സ്മോൾ എൻ്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസി (എം എസ് സി എഫ് സി) ലിന് സമർപ്പിക്കാം. ഈ കൗൺസിൽ പരാതി പരിഹരിക്കുന്നതിലും വ്യവസായിക്ക് പണം അടയ്ക്കുന്നതിലും സഹായിക്കുന്നു.

        ഓൺലൈൻ ആയി പരാതി നൽകുന്ന വിധം

        എം എസ് എം ഇ (MSME) വ്യവസായങ്ങൾക്ക് അവരുടെ പണം അടയ്ക്കൽ വൈകിയതിനെതിരെ ഓൺലൈനായി പരാ | തി നൽകാവുന്നതാണ്. ഇത് നൽകുന്നതിനുള്ള നടപടികൾ ചു വടെ ചേർക്കുന്നു.

        ഉദ്യം രജിസ്ട്രേഷൻ

        എം എസ് എം ഇ സംരംഭങ്ങൾക്ക് കൂടുതൽ പ്രയോജനങ്ങൾ www.udyamregistration.gov.in

        സൈറ്റ് സന്ദർശിക്കുക. സമാധാനവും മധ്യസ്‌ഥതയും (SAMADHAN) പോർട്ടലിൽ പ്രവേശിക്കുക.

        നിങ്ങളുടെ പരാതികൾ ഓൺലൈൻ ആയി ഫയൽ ചെയ്യു ന്നതിനായി “MSME SAMADHAN’ പോർട്ടൽ സന്ദർശിക്കുക https://samadhaan.msme.gov.in.

        രജിസ്‌റ്റർ ചെയ്യേണ്ട വിധം

        താഴെ കാണുന്ന നടപടികൾ പിന്തുടരുക. പോർട്ടൽ തുറന്നു entrepreneur login ക്ലിക്ക് ചെയ്യുക. ഉപയോകൃതനാമവും (user name) പാസ്‌വേർഡും നൽകുക. പുതിയ ഉപയോക്താ വെങ്കിൽ Register ഓപ്‌ഷൻ ക്ലിക്ക് ചെയ്‌ത്‌ നിങ്ങളുടെ വിശ ദാംശങ്ങൾ നൽകുക.

        ലോഗിൻ ചെയ്യുക

        രജിസ്‌റ്റർ ചെയ്ത‌ശേഷം നിങ്ങൾക്ക് ലഭിക്കുന്ന ഉപയോകൃത | നാമവും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

        പുതിയ പരാതി സമർപ്പിക്കുന്ന വിധം

        ലോഗിൻ ചെയ്‌ത ശേഷം, ‘file a complaint’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക

        1. എം എസ് എം ഇ യുടെ പേര്

        2. ഉദ്യം രജിസ്ട്രേഷൻ നമ്പർ (udyam registration number)

        3. സേവനത്തിൻറെ വിശദാംശങ്ങൾ (വാങ്ങിയ വ്യക്തിയുടെ അല്ലെങ്കിൽ സ്ഥ‌ാപനത്തിന്റെ പേര് )

        4. ഇൻവോയ്‌സ് നമ്പർ (invoice number)

        5. പെയ്മെന്റ്റ് വിവരണം പണമടയ്ക്കൽ തീയതി, തുക, വൈകി യതിൻ്റെ കാരണം തുടങ്ങിയവ)

        വിശദാംശങ്ങൾ പരിശോധിക്കുക

        > പൂരിപ്പിച്ച വിവരങ്ങൾ വീണ്ടും പരിശോധിക്കുക.

        > എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

        ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക

        > ആവശ്യമായ എല്ലാ ഡോക്യുമെൻ്റുകളും സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക ( ഇൻവോയ്‌സ്,കരാർ കത്തുകൾ )

        സമർപ്പിക്കുക

        1 > എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പായാൽ, ‘Submit ബട്ട | ൺ അമർത്തുക.

        ട്രാക്കിങ്

        > നിങ്ങളുടെ പരാതിയുടെ നില പരിശോധിക്കാൻ Track Your Complaint ഓപ്ഷൻ ഉപയോഗിക്കാം.

        > ഇത് വഴി, നിങ്ങളുടെ പരാതിയുടെ പുരോഗതി അറിയാൻ സാധിക്കും

        നിയമ സംരക്ഷണം

        > നീണ്ടുനിൽക്കുന്ന പണമടയ്ക്കൽ സംബന്ധിച്ച് എം.എസ്. എം.ഇകൾക്ക് നിയമ സംരക്ഷണം ലഭ്യമാണ്. നിർദ്ദേശിക്ക പ്പെട്ട സമയത്ത് പണമടയ്ക്കാത്ത സ്‌ഥാപനങ്ങൾക്ക് നിയമ പ്രകാരം | പിഴയും പലിശയും അടയ്‌ക്കേണ്ടതായിരിക്കും.

        ഫെസിലിറ്റേഷൻ കൗൺസിൽ (MSEFC) ഉപയോഗി | ക്കുന്ന മാർഗ്ഗങ്ങൾ

        > എം.എസ്.എം.ഇ (MSME) സംരംഭങ്ങൾക്ക് പണമടയ്ക്കൽ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ എം.എസ്.എം.ഇ ഫെസിലിറ്റേഷൻ കൗൺസിൽ (MSEFC) വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിക്കുന്നു. ഇവയെ കുറിച്ച് വിശദമായി ചുവടെ വിവരി ക്കുന്നു.

        മധ്യസ്ഥ‌ത (Mediation)

        > ലക്ഷ്യം: പഎം എസ് എം ഇ കൾക്ക് ലഭിക്കേണ്ട പണം സംബ ന്ധിച്ച പ്രശ്‌നങ്ങൾ പരസ്‌പര സമാധാനത്തോടെ പരിഹരിക്കുക പ്രക്രിയ:

        > ഒരു മധ്യസ്ഥ‌ൻ (mediator) പാർട്ടികൾക്ക് ഇരു വശങ്ങ ളിലു മുള്ള വിഷയങ്ങൾ നിർദ്ദേശിച്ചു സംസാരിക്കുന്നു.

        > പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഫെസിലിറ്റേഷൻ കൗൺ സിൽ ലളിതവും സമയലാഭവും ഉള്ള രീതികൾ തിരഞ്ഞെടു ക്കുകയും ഇരു പാർട്ടികളുടെയും പ്രശ്‌നം രമ്യമായി പരിഹരി ക്കുകയും ചെയ്യുന്നു.

        അനുരഞ്ജനം -(Conciliation)

        ലക്ഷ്യം : ഇരു പാർട്ടികളും തമ്മിലുള്ള പ്രശ്‌നവും അഭിപ്രാ യഭിന്നതയും പരിഹരിച്ച് നീണ്ടുനിൽക്കുന്ന കോടതി വിവഹാര ങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

        പ്രക്രിയ : പാർട്ടികൾ തമ്മിൽ ചർച്ചകൾ നടത്തുന്നു ഓരോ പാർട്ടിയും തങ്ങളുടേതായ അഭിപ്രായങ്ങൾ തുറന്നു വ്യക്ത മായും ചർച്ച ചെയ്യുന്നു. ഒരു മൂല്യാധിഷ്‌ഠിത നിർദ്ദേശം മുന്നോ ട്ടു വച്ച് പാർട്ടികൾ സമാധാനം ഉറപ്പാക്കുന്നു

        ആർബിട്രേഷൻ (Arbitration)

        അത്യാവശ്യമായ സാഹചര്യങ്ങളിൽ എം എസ് സി എഫ് സി അന്യായമാറ്റം പ്രക്രിയ ഉപയോഗിക്കുന്നു.

        ലക്ഷ്യം: പ്രശ്നം നിയമപരമായി പരിഹരിക്കുക.

        പ്രക്രിയ : മധ്യസ്ഥത അനുരഞ്ജന ശ്രമങ്ങൾ വിജയിക്കാത്ത പക്ഷം ഒരു ആർബിട്രേറ്ററിനെ നിയോഗിച്ച് എം എസ് എമ്മിക ളുടെ പണമിടപാടുകൾ സംബന്ധിക്കുന്ന പരാതികൾ കേൾക്കു കയും അവ നിയമപരമായി പരിഹരിക്കാനും ശ്രമിക്കുന്നു. 1

        അനുശാസനം (Advisory Services)

        എം എസ് ഇ എഫ് സി വിവിധ ഉപദേശ സേവനങ്ങൾ നൽകു ന്നു. എം എസ് എം ഇ ക്ക് അനുകൂലമായ വിധിയാണ് ആർബി ട്രേറ്റർ പുറപ്പെടുവിക്കുന്നതെങ്കിൽ എതിർകക്ഷിക്ക് വിധിയിൽ +1 പ്രസ്താവിച്ചിരിക്കുന്ന തുകയുടെ 50% മുതൽ 70% തുക വരെ കെട്ടിവെച്ചാൽ മാത്രമേ അപ്പിൽ അനുവദനീയമുള്ളൂ.

        Share203Tweet127
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In