• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
മനസ്സിനെ പഠിപ്പിക്കാം ഈ വിജയ മന്ത്രം…

മനസ്സിനെ പഠിപ്പിക്കാം ഈ വിജയ മന്ത്രം…

October 4, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Business Motivation

        മനസ്സിനെ പഠിപ്പിക്കാം ഈ വിജയ മന്ത്രം…

        by WebDesk
        October 4, 2024
        in Business Motivation
        0
        മനസ്സിനെ പഠിപ്പിക്കാം ഈ വിജയ മന്ത്രം…

        Champions team

        498
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വിജയിക്കാൻ സാധിക്കുന്നില്ല സ്ഥിരമായി കേൾക്കുന്ന ഒരു പരാതിയാണിത് വിജയം എന്നത് പല വിധ ചിന്തകൾക്കിടയിലെ ഒരു ആഗ്രഹം മാത്രമാണ്.

        ഈ ചിന്തകളെ നമുക്ക് നിയന്ത്രിക്കാനും നടപ്പിലാക്കാനും കഴിയുമ്പോൾ മാത്രമാണ് ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കൂ

        CA SALAM Psychological Counsellor Relationship Expert NLP Master casalampsy1@gmail.com

        പലപ്പോഴും ഈ ചിന്തകളാണ് നമ്മെ നിയന്ത്രിക്കാറുള്ളത് മനസ്സെന്നത് പലവിധ ചിന്തകൾ തരുന്ന ഒരു ഉപകരണം മാത്രമാണ് അവ ഒരിക്കലും നമ്മെ നിയന്ത്രിച്ചു കൂടാ.. ആ ഉപകരണത്തെ നമുക്ക് നിയന്ത്രിക്കാനാവണം ഇവിടെയാണ് ബോധമനസിനെയും ഉപബോധമനസിനെയും മനസ്സിലാക്കേണ്ടത്
        അതൊരു പുഴയുടെ ഉപരിതലവും അടിത്തട്ടും പോലെ നമുക്ക് കണക്കാക്കാം ഉപരിതലത്തിലെ ശാന്തതയാണ് ബോധമനസ്സെങ്കിൽ പ്രവചിക്കാനാവാത്ത അടിത്തട്ടിലെ കുത്തൊഴുക്കാണ് ഉപബോധ മനസ്സ്.എത്ര എടുത്താലും തീരാത്ത അത്ഭുത നിധി പേടകം. എന്നാൽ ഇത്രയധികം കരുത്തുള്ള ഉപബോധമനസിന് സ്വന്തമായി തീരുമാനമെടുക്കാനുള്ള ബോധമില്ല എന്നതാണ് യാഥാർത്ഥ്യം.

        ബോധമനസിന്റെ ആവർത്തിച്ചുള്ള ചിന്തകളും ഉരുവിടലുകളുമാണ് ഉപബോധമനസ്സിനെ നയിക്കുന്നത് ഇവിടെയാണ് ഒരു മനുഷ്യന്റെ വ്യക്തിജീവിതവും കുടുംബ ജീവിതവും എങ്ങനെയായിരിക്കണം എന്നതിന്റെ വിധി നിർണ്ണയിക്കുന്നത് ഒരു കാര്യം സാധിക്കാനായി നിങ്ങൾ അതിയായി ആഗ്രഹിക്കുന്നു പക്ഷെ മറ്റുള്ളവയിൽ നിന്ന് പുറത്ത് കടക്കാനായി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എങ്കിൽ നേടാനായി ആഗ്രഹിച്ച കാര്യം നിങ്ങളുടെ വെറും ആഗ്രഹങ്ങൾ മാത്രമായി മാറുന്നു . ഉദാഹരണം പറയുകയാണെങ്കിൽ ഒരു കാര്യം നേടാനായി പുറപ്പെടേണ്ടി വരുമ്പോൾ കുടുംബവും, സുഹൃത്തുക്കളും, ചുറ്റുപാടുകളും, തൽക്കാലത്തേക്ക് ഒരുപക്ഷേ മാറ്റി നിർത്തേണ്ടിവരും.
        ആ സമയത്ത് ‘ഇതെല്ലാം മാറ്റിനിർത്തണമല്ലോ’ എന്ന ചിന്ത ഉപബോധമനസ്സിൽ ശക്തിയായി ഒളിഞ്ഞിരിക്കുമ്പോൾ ഒരിക്കലും ആ കാര്യം നിങ്ങൾക്ക് നേടാനാവില്ല കാരണം ഈ സമയം ഉപബോധമനസ്സ് ബോധമനസിനെ ഒരിക്കലും പിന്തുണയ്ക്കില്ല അപ്പോൾ വിജയം എന്നത് കേവലം ചിന്തകൾ മാത്രമായി അവശേഷിക്കും .ഉപബോധമനസ്സ് ആ സമയം നില കൊള്ളുന്നത് കുടുംബം, സുഹൃത്തുക്കൾ, ചുറ്റുപാടുകൾ,എന്ന കംഫർട്ട് സോണിലാണ് ഇവിടെ നിങ്ങൾ ആദ്യം ചെയ്യേണ്ടത്
        ‘BREAK YOUR COMFORT ZONE AND UPDATE YOUR KNOWLEDGE’

        ഒരിക്കൽ ഗുരു സന്നിധിയിൽ നിന്നും മാസങ്ങളായുള്ള പഠനം പൂർത്തിയാക്കി നേരം ഇരുട്ടിയപ്പോൾ തിരിച്ചുപോകുന്ന അന്ധനായ യുവാവിന്റെ കയ്യിൽ ഗുരു കത്തിച്ചു വെച്ച ഒരു വിളക്ക് കൊടുത്തപ്പോൾ യുവാവ് ചോദിച്ചു ‘അല്ലെയോ ഗുരുവേ…. കണ്ണു കാണാത്ത എനിക്കെന്തിനാ ഈ വിളക്ക്’ ഗുരു മറുപടി പറഞ്ഞു
        ‘നിനക്ക് കണ്ണു കാണില്ലെങ്കിലും മറ്റുള്ളവർക്ക് നിന്നെ കാണാമല്ലോ എതിരെ വരുന്ന അവർ നിന്നെ കൂട്ടി മുട്ടാതിരിക്കാൻ ഇത് നിനക്ക് ഉപകരിക്കും.

        അങ്ങനെ കത്തിച്ചു വെച്ച വിളക്കുമായി യാത്ര തുടർന്ന യുവാവിനെതിരെ നടന്ന് വന്നൊരാൾ കൂട്ടി മുട്ടിയപ്പോൾ യുവാവ് ചോദിച്ചു ‘ഹേ മനുഷ്യാ നിങ്ങൾക്ക് കണ്ണു
        കാണില്ലേ എന്റെ കയ്യിൽ വിളക്കുണ്ടായിട്ടും എന്നെ കൂട്ടി മുട്ടിയത് എന്തിനാണ്’ അപ്പോൾ അപരിചിതൻ മറുപടി പറഞ്ഞു ‘താങ്കളുടെ കയ്യിൽ വിളക്കുണ്ട് എന്നത് ശരി തന്നെയാണ് പക്ഷേ അതിലെ വെളിച്ചം എപ്പോഴോ അണഞ്ഞു പോയിരിക്കുന്നു’ ഇതുപോലെയാണ് പലരുടെയും അവസ്ഥകൾ എന്നോ പഠിച്ചു വെച്ച അറിവുകൾ അവർക്കുള്ളിൽ കത്തിച്ചു വെച്ചിട്ടുണ്ട് എന്ന ധാരണയിൽ അവർ നടക്കുന്നു പക്ഷെ എപ്പൊഴൊക്കെയോ അത് അണഞ്ഞു പോയത് അവർ അറിയുന്നില്ല അണഞ്ഞു പോയ വിളക്കിലെ കരിന്തിരികൾ മാറ്റി പുതിയ അറിവുകളുടെ വെളിച്ചം തെളിയിക്കാൻ അവർ ശ്രമിക്കുന്നില്ല ഇടക്കിടെ നമ്മുടെ അറിവുകളെ UPDATE ചെയ്യുന്നവർക്ക് മാത്രമാണ് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വിജയിക്കാൻ സാധിക്കുകയുള്ളൂ.

        നമ്മുടെ കുട്ടികൾ വേഗതയുടെ ലോകത്ത് ജനിച്ചവരാണ് അവരെ നയിക്കണമെങ്കിൽ അവരുടെ ലോകത്തെ അറിവുകൾ നമ്മളിൽ ഉണ്ടാകണം ഈ ലോകം അതിവേഗ സഞ്ചാരത്തിൽ ആണ് വിജയാവസരങ്ങൾ ഞൊടിയിടയിൽ മാറി മറിയുന്നുണ്ട് ഒരു ദിവസം ആയിരക്കണക്കിന് ചിന്തകൾ കടന്നുപോകുന്ന ഉപബോധമനസ്സിനെ തൊട്ടറിഞ്ഞ് ആ ചിന്തകളെ നമ്മുടെ ബോധമനസ്സുകൊണ്ട് നിയന്ത്രിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം ഒരാൾ നിരന്തരമായി സ്വന്തത്തെ കുറിച്ച് എന്ത് ചിന്തിക്കുന്നുവോ എന്തെല്ലാം ഫീലിംഗ് സുകൾ നിരന്തരമായി കൊടുത്തു കൊണ്ടിരിക്കുന്നുവോ അതിനനുസരിച്ചുള്ള ഒരാളായി മാത്രമേ അയാൾക്ക് ജീവിതത്തിൽ എത്തിച്ചേരാൻ സാധിക്കൂ

        ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് വ്യക്തി ജീവിതവും കുടുംബ ജീവിതവും വിജയകരമാക്കണമെങ്കിൽ ആഗ്രഹങ്ങളെ തീവ്രമായ ചിന്തകളാക്കി മാറ്റാൻ കഴിയണം ആ ചിന്തകളെ നമുക്ക് നിയന്ത്രിക്കാനും കഴിയണം

        ഉപബോധ മനസ്സിൽ അതിന്റെ ചിത്രങ്ങളെ അരക്കിട്ടുറപ്പിക്കുക ഉപബോധ മനസ്സിന്റെ ഭാഷ വിഷ്വലുകളാണ് നിരന്തരമായി കാണുന്ന കാഴ്ചകളെ അത് യാഥാർഥ്യമായി സ്വീകരിച്ചു തുടങ്ങും ശേഷം അതിന് വേണ്ടി നിരന്തരമായി പരിശ്രമിക്കുകയും വേണം ഇതെല്ലാം സാധിക്കണമെങ്കിൽ അതിന് വേണ്ടിയുള്ള അറിവുകൾ വർധിപ്പിക്കുക മുന്നോട്ട് പോവുക

        Share199Tweet125
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In