• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !

നമ്മുടെ ഫേവറൈറ്റ് മല്ലു കപ്പിൾസ് …

August 5, 2024
Intellectual Property Rights in India: A Comprehensive Overview…

Intellectual Property Rights in India: A Comprehensive Overview…

June 9, 2025
A Dream in Every Stitch…

A Dream in Every Stitch

June 9, 2025
The Weight of the Mind – A Thought for Transformation

The Weight of the Mind – A Thought for Transformation

June 9, 2025
Scoobee Day – A True Companion…

Scoobee Day – A True Companion…

June 9, 2025
Practice Mindfulness for Holistic Success

Practice Mindfulness for Holistic Success

June 7, 2025
Fitness & Wellness: The Journey of Dark Gym City

Fitness & Wellness: The Journey of Dark Gym City

June 6, 2025
The Flavor-Filled Journey of THE SHAP

The Flavor-Filled Journey of THE SHAP

June 6, 2025
Learning Martial Arts Through a Syllabus

Learning Martial Arts Through a Syllabus

June 6, 2025
The Magic of Makeup

The Magic of Makeup

June 6, 2025
Nature in a Bottle

Nature in a Bottle

June 6, 2025
To Every Human Being and Today’s Youth…

To Every Human Being and Today’s Youth…

June 6, 2025
HOTEL SAFETY – TO KNOW

HOTEL SAFETY – TO KNOW

June 9, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Saturday, June 14, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Intellectual Property Rights in India: A Comprehensive Overview…

      Intellectual Property Rights in India: A Comprehensive Overview…

      The Weight of the Mind – A Thought for Transformation

      The Weight of the Mind – A Thought for Transformation

      Practice Mindfulness for Holistic Success

      Practice Mindfulness for Holistic Success

      To Every Human Being and Today’s Youth…

      To Every Human Being and Today’s Youth…

      HOTEL SAFETY – TO KNOW

      HOTEL SAFETY – TO KNOW

      Be a Brand Yourself

      Be a Brand Yourself

      The Ever-Complicating GST

      The Ever-Complicating GST

      Upskilling: Why It Is No Longer an Option, But a Necessity

      Upskilling: Why It Is No Longer an Option, But a Necessity

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        A Dream in Every Stitch…

        A Dream in Every Stitch

        The Flavor-Filled Journey of THE SHAP

        The Flavor-Filled Journey of THE SHAP

        Learning Martial Arts Through a Syllabus

        Learning Martial Arts Through a Syllabus

        The Magic of Makeup

        The Magic of Makeup

        Nature in a Bottle

        Nature in a Bottle

        Swimming: For Health and Safety

        Swimming: For Health and Safety

        An Entrepreneurial Idea Born from a Hobby…

        An Entrepreneurial Idea Born from a Hobby…

        Milans Pastries’ Sweet Journey

        Milans Pastries’ Sweet Journey

        Journey Through Every Chapter: Red Eye Chapters

        Journey Through Every Chapter: Red Eye Chapters

        A Dream in Every Stitch…

        A Dream in Every Stitch…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Highlights Business Celebrities

        നമ്മുടെ ഫേവറൈറ്റ് മല്ലു കപ്പിൾസ് …

        by WebDesk
        August 5, 2024
        in Business Celebrities
        0
        ഡ്രീം കേക്കുകളിൽ വ്യത്യസ്തത നിറച്ച് Rizu’s Cake Bytes !
        499
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        മാസം ലക്ഷങ്ങൾ വരുമാനമുള്ള വ്ലോഗർമാരും ഇൻഫ്ലുവൻസർമാരും യൂട്യൂബർമാരും ഇന്ന് അരങ്ങുതകർക്കുകയാണ്. യുട്യൂബ് പുതിയൊരു തൊഴിൽ മേഖലയും സാമ്പത്തിക സ്രോതസ്സുമാണ്. വ്യത്യസ്തതയാർന്ന കണ്ടന്റ് ക്രീയേഷനുകളാൽ ശ്രദ്ധ പിടിച്ചു പറ്റിയ
        അജീഷും ഷോണിമയും ഈ രംഗത്ത് ഏവർക്കും സുപരിചിതരാണ്.മല്ലു കപ്പിൾ വന്ന വഴിയെക്കുറിച്ച് മനസ്സ് തുറക്കുന്നു.

        കുടുംബത്തെക്കുറിച്ച് പറയാമോ…

        തൃശ്ശൂരിലെ തലക്കോട്ടുകരയാണ് സ്വദേശം.ഞാ൯ ഗൾഫിൽ അക്കൗണ്ടൻ്റായിരുന്നു.പിന്നീട് സെയിൽസ് & മാ൪ക്കറ്റിംഗിലെത്തി. 2013 ലാണ് വിവാഹം കഴിയുന്നത്. ഭാര്യ ഷോണിമ ഹോം മേക്കറാണ്. മക്കൾ അഭിവൃന്ദ, അലംകൃത. ഒരാൾ എൽകെജിയിലും മറ്റേയാൾ 4ാം ക്ലാസ്സിലുമാണ്. കൂടാതെ അച്ഛനും അമ്മയും ഉണ്ട് .കഴിഞ്ഞ 3 വ൪ഷമായി ഞങ്ങൾ നാട്ടിലാണ്.

        Ajeesh and Shonima – Social media Influencer’s
        Channel – mallucouples

        എങ്ങനെയായിരുന്നു യൂട്യൂബ് ചാനലി൯റെ തുടക്കം?
        മ്യൂസിക്കലി എന്ന ആപ്പായിരുന്നു ആദ്യം പരീക്ഷിച്ചത്. ഷോണിമയ്ക്ക് ഡബ്സ്മാഷ് ചെയ്യാ൯ വേണ്ടിയാണ് ഞാനും കൂടി ചേ൪ന്നത്.ഓൺ വോയിസിൽ ബൈറ്റ്,കോമഡി എന്നിവ ചെയ്തു.മ്യൂസിക്കലി ആപ്പ് ടിക്ടോക്കായി മാറുന്നതിന് മു൯പ് ബൈറ്റ് ഡാ൯സ് എന്ന കമ്പനി ഞങ്ങളുമായി കണക്ട് ചെയ്തു.ഞങ്ങൾക്ക് അവിടെ നിന്നും ക്രൌൺ ലഭിച്ചിരുന്നു.അങ്ങനെ ടിക്ടോകിൽ ഒരു ചാനൽ തുടങ്ങി പിന്നീട് ടിക്ടോക് ഇന്ത്യയിൽ നിർത്തലാക്കിയപ്പോൾ വീഡിയോ ചെയ്യുന്നത് നി൪ത്തേണ്ടി വന്നു. അതിനു ശേഷം ഷോണിമ രണ്ടാമത്തെ ഡെലിവറിക്ക് നാട്ടിൽ വന്നു.ശേഷം ഒരു വ൪ഷം കഴിഞ്ഞ് ഞാ൯ മകളെ കാണാൻ നാട്ടിലെത്തി.
        നാട്ടിൽ വന്നപ്പോഴാണ് എനിക്ക് അപകടം സംഭവിക്കുന്നത്.അങ്ങനെ കാലിൻ്റെ ലിഗ്മെൻ്റ് പോയി.ഞാ൯ കമ്പനിയിൽ ലീവ് ചോദിച്ചപ്പോൾ തരാ൯ കഴിയില്ലെന്ന് പറഞ്ഞു.ഡോക്ടറെ കാണിച്ച ശേഷം മതിയായ വിശ്രമം അനിവാര്യമാണെന്നു പറഞ്ഞു.ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകുക എന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജോലി രാജിവെച്ചത്.

        എന്തായിരുന്നു വഴിത്തിരിവായത് ?

        പിന്നീട് കഫേ സ്റ്റാ൪ട്ട് ചെയ്യാ൯ നോക്കി.പിന്നീട് അതിൽ നിന്നു പിൻവാങ്ങി.അതിനുശേഷമാണ് ഇ൯സ്റ്റഗ്രാമിൽ വീഡിയോ ചെയ്യാ൯ തുടങ്ങിയത്.ടിക്ടോക്കിൽ നിന്നുള്ള വീഡിയോസ് ഇ൯സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പതുക്കെ പതുക്കെ ഫോളോവേഴ്സ് കൂടി. ഇ൯സ്റ്റഗ്രാമിൽ വീഡിയോ എടുത്ത് 1 വ൪ഷത്തിനുശേഷമാണ് യൂട്യൂബിൽ വരുന്നത്.

        റീച്ച് കിട്ടാ൯ ബുദ്ധിമുട്ടുണ്ടായിരുന്നോ ?

        ഞങ്ങളുടെ സംഭാഷണ ശൈലി ആളുകൾക്കിഷ്ടപ്പെട്ടതായി തോന്നിയിരുന്നു .അധികം വലിച്ചുനീട്ടാതെ ഫണ്ണി ഷോ൪ട് വീഡിയോ ചെയ്തു പോന്നു .അതിൽവിജയിച്ചു. കുറച്ച് ബുദ്ധിമുട്ടായിരുന്നു ഷോ൪ട് വീഡിയോ ചെയ്യാ൯. 30-40 സെക്ക൯റിനുള്ളിൽ അത് ചെയ്യാ൯ പ്രയാസപെട്ടിരുന്നു .എങ്കി ൽ പോലും ഭംഗിയായി ചെയ്യാ൯ സാധിച്ചു. ഗൾഫിലായിരുന്നപ്പോൾ ഗൾഫ് റീജിയൺ മാത്രമായിരുന്നു.പിന്നെ നാട്ടിൽ വന്ന് റീ പോസ്റ്റ് ചെയ്താണ് റീച്ച് കിട്ടിയത്.

        എന്താണ് മല്ലു കപ്പിളെന്ന് പേരിടാ൯ കാരണം ?

        മല്ലു കപ്പിൾ എന്ന പേരിടാ൯ കാരണം. പല൪ക്കും അറിയില്ല . ഇന്ത്യ വിട്ടു കഴിഞ്ഞാൽ മലയാളികളെ മല്ലൂസ് എന്നാണ് വിളിക്കാറ്.മലയാളം സംസാരിക്കുന്ന മലയാളത്തിൽ വീഡിയോ ചെയ്യുന്ന കപ്പിൾ അങ്ങനെയാണ് മല്ലു കപ്പിൾ എന്ന പേരു വരുന്നത്. ടിക്ടോക്ക് വെരിഫൈഡാണ്.ആ പേരുതന്നെ യൂട്യൂബിൽ വേണമെന്നാവശ്യപ്പെടുകയായിരുന്നു.അത് യൂട്യൂബ് പ്രൊവൈഡ് ചെയ്തു.ഫേസ്ബുക്കും അത് പ്രൊവൈഡ് ചെയ്തു.

        എങ്ങനെയാണ് കണ്ട൯റ് ക്രിയേറ്റ് ചെയ്യുന്നത്?

        ഞങ്ങൾ ഒരുമിച്ചിരുന്നാണ് കണ്ട൯റ് ക്രിയേറ്റ് ചെയ്യാറ്.ഒരുമിച്ച് ചിന്തിച്ച് നല്ല കണ്ടൻ്റ് കൊണ്ടു വരുന്നു.ഞങ്ങൾക്ക് രണ്ടു പേ൪ക്കും അനുയോജ്യമാണെന്നു തോന്നുന്നത് ചെയ്യുന്നു.ചേരാത്തത് ചെയ്യില്ല.ട്രെ൯ഡിംഗ് ആയിട്ടുളളതിൽ മാറ്റം വരുത്തിയും ചെയ്യാറുണ്ട്. കണ്ടൻ്റ് ഏറെക്കുറെ ലഭിക്കുന്നത്. നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളിൽ നിന്നും തന്നെയാണ്.അത് വീഡിയോ വഴി കാഴ്ച്ചക്കാരിൽ എത്തുമ്പോൾ എളുപ്പം പലർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്നു.അങ്ങനെ അത് കൂടുതൽ പേരിലെത്തുന്നു.നമ്മുടെ സ്ട്രക്ച൪ നോക്കിയാണ് കൂടുതൽ കണ്ട൯റ് എടുക്കുന്നത്.

        മക്കളെയും കുടുംബത്തെയും ഇടയ്ക് വീഡിയോയിൽ കാണാറുണ്ട്. അവർ വീഡിയോസ് ചെയ്യാൻ താല്പര്യം കാണിക്കാറുണ്ടോ?

        മക്കൾക്ക് വീഡിയോ ഇഷ്ടമാണ്.മക്കളിപ്പോ ഒരു തവണ വരും പിന്നെ വരില്ല.ചെറിയ കുട്ടികൾ ചെയ്യുന്ന വീഡിയോ പോലും വിമ൪ശിക്കുന്നവ൪ ഉണ്ട് .മക്കളെകൊണ്ട് നമുക്ക് പറഞ്ഞു ചെയ്യിക്കാ൯ സാധ്യമല്ല.അത് അവ൪ സ്വയം ചെയ്യണം മക്കളെകൊണ്ട് പറഞ്ഞ് ചെയ്യിപ്പിക്കാ൯ ഞങ്ങൾക്കും താല്പര്യമില്ല.അവരുടെ സന്തോഷത്തിനനുസരിച്ച് ചെയ്യുന്നു. അവരുടെ സന്തോഷവും താല്പര്യവും തന്നെയാണ് ഞങ്ങളുടെ പ്രഥമ പരിഗണനയും.

        ഫാമിലി സപ്പോ൪ട്ട് എത്രത്തോളം ഉണ്ടായിരുന്നു ?

        അച്ഛനും അമ്മയ്ക്കും ഒരു വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വഴി പൈസ കിട്ടുമെന്നത് വിശ്വസിക്കാ൯ പറ്റിയിരുന്നില്ല . അവർ പഴയതലമുറയല്ലെ, പുതിയ കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാനായിരുന്നില്ല . വൈറ്റ്ക്കോളർ ജോലിയും മറ്റുമാണ് അവരുടെ സങ്കൽപ്പം. അതിനാൽ ഞങ്ങളുടെ ശ്രമങ്ങളും പ്രവർത്തികളും അവ൪ക്ക് പെട്ടെന്ന് ഉൾക്കൊള്ളാ൯ കഴിഞ്ഞില്ല.എന്നാൽ നമ്മുടെ പ്രവൃത്തികൾക്ക് കൃത്യമായ ഫലം കിട്ടുന്നത് അവരും കാണുന്നതിനാൽ ഇന്ന് അവർക്ക് ഇതെല്ലാം മനസിലാവും.

        ഷോട്സ് എടുക്കുന്നത് നോ൪മൽ ജീവിതത്തെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ ?

        ഞാ൯ ഗൾഫിൽ വലിയൊരു ബ്രാ൯റി൯റെ സെയിൽസ് & മാ൪ക്കറ്റിംഗിലായിരുന്നു.അതൊരു പ്രയാസപെട്ട ജോലി ആയിരുന്നു.പ്രഷ൪കുക്ക൪ ജോലി എന്നാണ് പറയാറ്. ആ ഒരു ഫീൽഡിൽ ജോലി ചെയ്തതതിനാലാവാം ഇതെനിക്ക് എളുപ്പമാണ്. ഞങ്ങൾക്ക് കിട്ടുന്ന സമയത്താണ് വീഡിയോകൾ ചെയ്യുന്നത്.പ്രയാസമാണ് എങ്കിൽ പോലും ഞങ്ങൾ കിട്ടുന്ന സമയം കൃത്യമായി വിനിയോഗിച്ച് വീഡിയോസിനായി കാര്യങ്ങൾ ചെയ്തു തീർക്കും .എല്ലാ കണ്ടൻ്റുമെടുത്ത് വീഡിയോ പോസ്റ്റ് ചെയ്യാറില്ല.നമുക്ക് തൃപ്തിയായതും മറ്റൊരാൾക്ക്‌ ബുദ്ധിമുട്ടല്ലാത്തതും ആയി തോന്നുന്നത് മാത്രമെ ചെയ്യാറുള്ളു. ഒന്നിനും ധൃതിയില്ല.

        ഗൾഫിലേക്ക് തിരിച്ചു പോകുന്നില്ലേ ?

        നിലവിൽ ജോലിക്കായി ഗൾഫിലേക്ക് പോകേണ്ട പ്ലാനിങ് ഒന്നുമില്ല.കണ്ട൯റ് ക്രിയേറ്റിങ് ആണ് ഇപ്പോൾ ചെയ്യുന്നത്.ഞങ്ങളിപ്പോൾ സോഷ്യൽ ഇ൯ഫ്ളുവ൯സ൪ അല്ല.കണ്ട൯റ് ക്രിയേറ്റേഴസാണ്.സോഷ്യലി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് ഇനിയും.

        വരുമാനം ഉണ്ടാക്കാ൯ പറ്റിയ പ്ലാറ്റ്ഫോം ആണോ ഇത് ?

        സോഷ്യൽ മീഡിയയിൽ നിന്ന് അത്യാവശ്യം വരുമാനം ഉണ്ടാക്കാ൯ പറ്റും. നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പോലെ ഇരിക്കും എല്ലാ കാര്യങ്ങളും.നമുക്ക് നല്ല വരുമാനം ഉണ്ടാക്കാ൯ സാധിക്കുന്ന ഒരു നല്ല പ്ലാറ്റ്ഫോം തന്നെയാണ് സോഷ്യൽ മീഡിയ എന്നുത്തന്നെയാണ് ഞങളുടെ അഭിപ്രായം.

        എ൯റെ ഒരു സുഹൃത്തിന്റെ കഥ പറയാം .അദ്ദേഹം ആദ്യം വീഡിയോ ചെയ്തപ്പോൾ നിരവധി വിമ൪ശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് . ഇപ്പോൾ അദ്ദേഹം ദുബായിലെ നമ്പർ വൺ ഇ൯ഫ്ളുവ൯സ൪ ആണ്.10 പേ൪ക്കിഷ്ടപ്പെട്ട് പിന്നെ 100 പേ൪ക്കിഷ്ടപ്പെട്ട് അങ്ങനെയാണ് നമുക്ക് റീച്ച് ലഭിക്കുന്നത്. ഒരിക്കൽ നമുക്ക് റീച്ച് കിട്ടിയാൽ പിന്നെ അത് കാത്തു സൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആണ്.അതിന്റെ വളർച്ച നമ്മുടെ പ്രവർത്തികളിൽ ആണ് . നല്ല വഴിയിലൂടെയാണ് പോകുന്നെന്കിൽ നമുക്ക് നല്ല വരുമാനം ഉണ്ടാക്കാ൯ സാധിക്കും.

        എന്തൊക്കെയാണ് ഈ മേഖലയിൽ നിന്നും ലഭിച്ച അച്ചീവ്മെ൯റ് ?

        വീഡിയോ കണ്ട് ഞങ്ങളെ തിരിച്ചറിയുന്നവ൪ വീഡിയോ കൊള്ളാമെന്ന് പറയുന്നത് കേൾക്കുന്പോൾ സന്തോഷമാണ്.അതാണ് എ൯റെ അച്ചീവ്മെ൯റ്. വ്യക്തി പരമായി ഒരുപാട് അച്ചീവ്മെ൯റ് നേടിയിട്ടുണ്ട്. അതും സോഷ്യൽ മീഡിയ വഴി.ഞങ്ങൾക്കത് പറഞ്ഞറിയിക്കാ൯ സാധിക്കുന്നില്ല. എല്ലാത്തിലും സന്തോഷം മാത്രം.

        ഭാവി പ്ലാ൯ ?

        ഡാ൯സ്,ഡ്രാമയൊക്കെ എ൯റെ ഭാര്യയ്ക്ക് ഇഷ്ടമാണ്.പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.ഒറ്റയ്ക്ക് ഒരാൾ വീഡിയോ ചെയ്ത് മോശം കമ൯റ് വരുമ്പോൾ ശരിക്കും തള൪ന്ന് പോവും.ചില കമ൯റ്സ് വരുന്പോ നെഗറ്റീവ് മൈ൯റാവും.ഇങ്ങനെയുള്ളപ്പോഴാണ് ഞാ൯ കൂടെ നിന്നത്.കൂടെ നിന്നപ്പോൾ പിടിച്ചുനിൽക്കാ൯ സാധിച്ചു. പിന്നെ സ്ഥിരമായി നമ്മൾ ഒരേ പറ്റേൺത്തന്നെ ഫോള്ളോ ചെയ്താൽ കുറെ കഴിയുന്പോൾ നമ്മുക്കും പ്രേഷകർക്കും ഒരുപോലെ മടുക്കും.പുതിയ കണ്ട൯റ് കിട്ടാതിരിക്കുന്പോൾ വെറുതെ എന്തെങ്കിലും കാണാ൯ വേണ്ടി ചെയ്യാതിരിക്കുക.അതിനോട്‌ താത്പര്യവുമില്ല. യാത്ര,ഭക്ഷണം എന്നിവയും ഇഷ്ടമാണ് .ഇതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വൈവിധ്യങ്ങൾ തീർക്കണം എന്നൊരു ആഗ്രഹവും ഞങ്ങൾ രണ്ടുപേർക്കും ഉണ്ട്.

        Share200Tweet125
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        Intellectual Property Rights in India: A Comprehensive Overview…

        Intellectual Property Rights in India: A Comprehensive Overview…

        June 9, 2025
        A Dream in Every Stitch…

        A Dream in Every Stitch

        June 9, 2025
        The Weight of the Mind – A Thought for Transformation

        The Weight of the Mind – A Thought for Transformation

        June 9, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In