• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഡിസ്റ്റന്റ് ഗ്ലാമർ മാത്രമല്ല ഇവന്റുകൾ…

ഡിസ്റ്റന്റ് ഗ്ലാമർ മാത്രമല്ല ഇവന്റുകൾ…

March 4, 2024
The Corporate Oxygen

The Corporate Oxygen

January 17, 2026
How to Start a Startup: A Practical Blueprint for Aspiring Entrepreneurs

How to Start a Startup: A Practical Blueprint for Aspiring Entrepreneurs

January 17, 2026
The Sky Was His Calling

The Sky Was His Calling

January 17, 2026
Twinz Drive: Twin Brother’s Driving Dreams on Four Wheels

Twinz Drive: Twin Brother’s Driving Dreams on Four Wheels

January 17, 2026
Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

January 15, 2026
Arsu: Home Baker Who Turned Passion Into a Baking Empire

Arsu: Home Baker Who Turned Passion Into a Baking Empire

January 14, 2026
WHATEVER HAPPENS HAPPENS FOR THE GOOD

WHATEVER HAPPENS HAPPENS FOR THE GOOD

January 14, 2026
Founder vs Investor: Who Really Controls a Startup ?

Founder vs Investor: Who Really Controls a Startup ?

January 14, 2026
Why Sales Training and Closing Skills Truly Matter in Real Life

Why Sales Training and Closing Skills Truly Matter in Real Life

January 12, 2026
Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

January 12, 2026
Where Struggle Met Strength: The Girl Who Refused to Give Up

Where Struggle Met Strength: The Girl Who Refused to Give Up

January 12, 2026
The Roots That Built Ashtaveni

The Roots That Built Ashtaveni

January 12, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Saturday, March 7, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Why Sales Training and Closing Skills Truly Matter in Real Life

      Why Sales Training and Closing Skills Truly Matter in Real Life

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      The Coffee Club – KAAPIKOOTTAM

      The Coffee Club – KAAPIKOOTTAM

      Turning Fire into Fuel

      Turning Fire into Fuel

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      Recent Trends in Cyber Law: The Approach of Kerala High Court

      Recent Trends in Cyber Law: The Approach of Kerala High Court

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        Bucho – The Smoked Brisket Born in the Flames of Kozhikode

        Bucho – The Smoked Brisket Born in the Flames of Kozhikode

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Mindful Eating and Stress Reduction: A Key to a Healthier Life

        Mindful Eating and Stress Reduction: A Key to a Healthier Life

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        The Coffee Club – KAAPIKOOTTAM

        The Coffee Club – KAAPIKOOTTAM

        PURE — The Journey of a Homemaker Turned Entrepreneur…

        PURE — The Journey of a Homemaker Turned Entrepreneur…

        Arena Technologies: Innovation Driven by Vision

        Arena Technologies: Innovation Driven by Vision

        Weaving Dreams into Reality…

        Weaving Dreams into Reality…

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        BRAND – Coming Sooon ISHA In form

        Ziltto: A Success Story in the Water Treatment Sector

        Ziltto: A Success Story in the Water Treatment Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Miscellaneous Brand

        ഡിസ്റ്റന്റ് ഗ്ലാമർ മാത്രമല്ല ഇവന്റുകൾ…

        by WebDesk
        March 4, 2024
        in Brand
        0
        ഡിസ്റ്റന്റ് ഗ്ലാമർ മാത്രമല്ല ഇവന്റുകൾ…
        499
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        ഒരു ആശയം ജീവസുറ്റതാക്കുകയും ഒരു കാഴ്ചപ്പാടിനെ പ്രകടമായ അനുഭവമാക്കി മാറ്റുകയും ചെയ്യുന്ന കലയാണ് ഇവന്റ് മാനേജ്മെന്റ്. അത് ഒരു വിവാഹ ആഘോഷമായാലും ഉയർന്ന നിലവാരമുള്ള കോർപ്പറേറ്റ് കോൺഫറൻസായാലും തിരക്കേറിയ സംഗീത ഉത്സവമായാലും, വിജയകരമാക്കി തീരുന്നത് ഇവന്റ് മാനേജ്മെന്റിന്റെ സൂക്ഷ്മമായ ആസൂത്രണം, ഫലപ്രദമായ ഏകോപനം, സർഗ്ഗാത്മകത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ന് ഇവന്റ് മാനേജ്മെന്റ് മേഖലയിൽ നീണ്ട 32 വർഷത്തെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കമ്പനിയായ ആഡ് വെൻചർസിനും സോഫി ലുക്കാസ് എന്ന സംരംഭകയ്ക്കും പറയാനുള്ളതും ഇവൻ്റ് മാനേജ്‌മെന്റിന്റെ സങ്കീർണ്ണമായ ലോകത്തിൽ കൃത്യമായ ആസൂത്രണം, നിർവ്വഹണം, ദീർഘവീക്ഷണം എന്നിവയാൽ കരുത്തു തെളിയിച്ചു വെന്നിക്കൊടി പാറിച്ച കഥയാണ്.

        Benny lukose – CEO
        Sophy lukose – Executive director

        ബിസിനസ്സ് ആവശ്യങ്ങൾക്കായി ഭർത്താവിനോപ്പമാണ് സോഫി കോഴിക്കോട് നഗരത്തിൽ എത്തുന്നതും പിന്നീട് സ്ഥിര താമസമാക്കുന്നതും. ഒരു ക്രീയേറ്റീവ് പരസ്യ ഏജൻസി ആയിട്ടായിരുന്നു ഈ സ്ഥാപനം 1992ൽ ഇവർ തുടങ്ങിയത്. ആ വർഷം നടന്ന ഒരു മെഗാ ഫാഷൻ ഷോ ബാംഗ്ലൂർ ക്ലയന്റിന് നല്ല രീതിയിൽ നടത്തികൊടുത്തുകൊണ്ടാണ് ഇവെന്റ് മേഖലയിലേക്ക് കടന്ന് വരുന്നത് . ഈ ഒരു മേഖലയ്ക്ക് ഭാവിയിൽ ഒരുപാട് സാധ്യതകളുണ്ടെന്ന അന്നത്തെ തിരിച്ചറിവിൽ നിന്നുമാണ് ഇതൊരു പ്രൊഫഷനായി നിലവിലുള്ള ആഡ് ഏജൻസിയോട് കൂട്ടി യോജിപ്പിക്കാം എന്ന തീരുമാനം എടുത്തത്. തുടങ്ങിയ സമയത്ത് കേരളത്തിൽ ഈ മേഖലയിൽ മത്സരങ്ങൾ കുറവായിരുന്നതിനാൽ കേരളത്തിന്‌ പുറത്ത് നിന്നും വരുന്ന ക്ലയന്റ്‌സെല്ലാം വലിയ പരിപാടികൾക്ക് ആഡ് വെൻചർസിനെ ആയിരുന്നു ആദ്യം സമീപിച്ചിരുന്നത്. പല തരം ഇവന്റുകൾ പേർസണൽ ഇവന്റുകളും, കോർപ്പറേറ്റ് ഇവന്റുകളും എല്ലാം ഭംഗിയായി ചെയ്തു കൊടുത്ത് ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു ഈ സംരംഭകയ്ക്ക്. കൂടാതെ കാലിക്കറ്റ്‌ പോലൊരു ചെറിയ നഗരത്തിൽ നിന്നും ഒരുപാട് നെറ്റ്‌വർക്കുകളും ഈ ഒരു മേഖലയിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കാണുന്നു സോഫി. 2006 മുതൽ ആഡ് വെൻചർസ് വെഡിങ്ങുകൾ ചെയ്തു നൽകാൻ തുടങ്ങി. അതിന് നിമിത്തമായത് കോഴിക്കോട്ടെ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ചെയർമാന്റെ മകന്റെ വിവാഹവും, അതിനോടനുബന്ധിച്ച് കോഴിക്കോട് തന്നെയുള്ള ഒരു റിസോർട്ടിൽ ബോളിവുഡ് സെലിബ്രിറ്റികൾ അടക്കം ഉള്ളവർ പങ്കെടുക്കുന്ന ഇവന്റ് കേരളത്തിൽ പ്ലാൻ ചെയ്യാൻ ആളില്ലാതെ വന്നപ്പോഴാണ് ആഡ് വെൻചർസിനെ അദ്ദേഹം സമീപിക്കുന്നതും, പരിപാടി വിചാരിച്ചതിലും നന്നായി ചെയ്തുകൊടുക്കപ്പെട്ട തും . കസ്റ്റമൈസ്ഡ് തീം ഇവെന്റുകളായിരുന്നു ഇവർ കൂടുതലും നൽകി വന്നിരുന്നത് . കോഴിക്കോട് നഗരത്തിൽ ഈ ഒരു ആശയം ആദ്യമായി കൊണ്ടുവന്നതും ഇവർ ആയിരുന്നു. ക്ലയന്റിന് ഇഷ്ടമുള്ള തീമിൽ സ്റ്റേജും മറ്റും കൃത്യമായി സെറ്റ് ചെയ്ത് നൽകി എല്ലാവരെയും അത്ഭുതപ്പെടുത്താൻ കഴിഞ്ഞിരുന്നത് ഈ മേഖലയിൽ വേറിട്ട നിൽക്കാൻ ഇവരെ സഹായിച്ചു .
        പ്രണയിച്ച് വിവാഹം കഴിച്ച തന്റെ ഭർത്താവിന് ഒരു പിന്തുണ എന്ന രീതിയിൽ ഈ മേഖലയിലേക്ക് കടന്ന് വന്ന സോഫിക്ക് പിന്നീടിതൊരു പാഷൻ തന്നെയായിരുന്നു. മറ്റു ജോലികളെല്ലാം മാറ്റിവച്ചു ഇവന്റ് പ്ലാനിംഗിൽ തന്റെ ശ്രദ്ധ നൂറ് ശതമാനം നൽകിയാണ് കമ്പനിയെ സോഫി വളർത്തി എടുത്തത്. അക്കാലത്തു ജീവനക്കാർ കുറവായിരുന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് ചെയ്യുന്നത്തിനായി ആരും തന്നെ ഇല്ലായിരുന്നു. മാത്രമല്ല എല്ലാ കാര്യങ്ങളും സ്വയം തന്നെ ചെയ്യണമെന്ന നിർബന്ധവും ഈ ദമ്പതിമാർക്ക് ഉണ്ടായിരുന്നു. കൊറോണയുടെ മുന്നേ വരെ ഇങ്ങനെ സ്വയം എല്ലാം നോക്കിചെയ്‌ത ഇരുവരും കൊറോണ വന്നതിന് ശേഷം ഇവന്റുകൾ എല്ലാം കുറച്ച് കൂടി സീരിയസ് ആയി കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കാരണം ഇത്രയും കൃത്യമായി നിർവചിക്കപ്പെട്ട സമയപരിധി ഉള്ള ഒരു ജോലിയും വേറെ ഇല്ല എന്നത് തന്നെ. നിശ്ചയിച്ച സമയത്ത് ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഇതിന് യാതൊരു പ്രസക്തിയും ഇല്ല. ആയതിനാൽ ചിന്തകൾക്ക് മൂർച്ച വേണം, അപാരമായ ഓർമ്മശക്തി വേണം. അതിനാൽ നിലവിലെ സ്ഥാപനത്തിൽ ഒരു പറ്റം കുട്ടികളെ പരിശീലിപ്പിച്ചു ഇവന്റുകൾ പലതും അവരെക്കൊണ്ട് പ്ലാൻ ചെയ്യിപ്പിച്ചു പിന്തുണ നൽകി നടത്തിപ്പിക്കുകയും ചെയ്തു. അങ്ങനെ ഇതൊരു ഓട്ടോമേറ്റഡ് പ്ലാറ്റ്ഫോം ആയി മാറ്റിയെടുത്ത് മുന്നോട്ട് കൊണ്ടുപോവാൻ സാധിച്ചു. ഈ ഒരു പരിശീലനത്തിലൂടെ യുവ തലമുറയെ ഈ ഒരു മേഖലയിലേക്ക് പലതും പരിചയിപ്പിച്ചും പഠിപ്പിച്ച് നൽകിയും വാർത്തെടുക്കാൻ സാധിച്ചു. നിലവിൽ സ്ഥാപനത്തിൽ ഇങ്ങനെ പരിശീലിപ്പിച്ച 10 പേർ അടങ്ങുന്ന ഒരു ടീമിനെ നിയോഗിച്ചാണ് കാര്യങ്ങൾ കൃത്യമായി നടത്തി വരുന്നത്. ഭാവിയിൽ ഇനിയും നല്ല ടീമുകളെ ഉണ്ടാക്കിയെടുക്കാൻ പദ്ധതികളുണ്ട് അതിലൂടെ ബ്രാഞ്ച് വളർത്താനാണ് ഉദ്ദേശിക്കുന്നത് .

        വെഡിങ് പ്ലാനിങ് വേറൊരു ഡിവിഷൻ തന്നെയായാണ് കൊണ്ട് പോകുന്നത്, മറ്റൊരു ബ്രാൻഡ് നെയിം ആയ റോസാ ജൂലിയേറ്റ് എന്ന നാമത്തിൽ പ്രീമിയം വെഡിങ്ങുകൾ മാത്രം ചെയ്തുകൊടുത്തുകൊണ്ട് വളരെ വിജയകരമായി മുന്നേറുന്നു. ആഡ് വെൻചർ എന്ന സ്ഥാപനത്തിനെയും റോസാ ജൂലിയേറ്റിനെയും സൗത്ത് ഇന്ത്യയിലെ നമ്പർ വൺ കോർപ്പറേറ്റ് ആൻഡ് പ്രീമിയം ഇവന്റ് മാനേജ്മെന്റ് കമ്പനിയാക്കുക എന്നുള്ളതാണ് ഇവരുടെ വിഷൻ.

        “ദൂരെ നിന്നും കാണുന്ന ഗ്ലാമർ കണ്ട് എടുത്ത് ചാടാൻ പറ്റിയ ഒരു മേഖല അല്ല ഇവന്റ് മാനേജ്മെന്റ്. ഇതിനു പിന്നിലെ അധ്വാനം വളരെ വലുതാണ്. പല തരം പ്രതിസന്ധികൾ നിറഞ്ഞതാണ്. ഇവന്റിന്റെ ഫാബ്രിക്കേഷനുകൾ മിക്കതും പുറത്തുള്ള ജോലിക്കാരെയും, ആർട്ടിസ്റ്റുകളെയും ആശ്രയിച്ചാണ് ചെയ്യേണ്ടത്, ആയതിനാൽ കൃത്യമായ പ്ലാൻ ബി, പ്ലാൻ സി ഇല്ലാതെ മുന്നോട്ട് പോവാൻ പാടില്ല . പെട്ടന്ന് കാര്യങ്ങൾ മാറി മറിയാം അതിനാൽ നല്ലൊരു ഇവന്റ് മാനേജർ എപ്പോഴും നല്ലൊരു ഡിസാസ്റ്റർ മാനേജർ കൂടെ ആയിരിക്കണം. ഡെഡ് ലൈനിനുള്ളിൽ നിന്ന് കൊണ്ട് അതിലുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിച്ചു ക്ലയന്റിനു അവരുടെ ആവശ്യങ്ങൾ ഭംഗിയായി നടത്തി കൊടുക്കാൻ സാധിക്കുന്നിടത്താണ് നമ്മുടെ വിജയം” സോഫി പറയുന്നു….

        Share200Tweet125
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        The Corporate Oxygen

        The Corporate Oxygen

        January 17, 2026
        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        January 17, 2026
        The Sky Was His Calling

        The Sky Was His Calling

        January 17, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In