• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
‘P’ For Positivity

‘P’ For Positivity

March 4, 2024
വൈറലായി Hibiscan

വൈറലായി Hibiscan

May 10, 2025
പാഷനിൽ നിന്നൊരു ബിസിനെസ്സ്

പാഷനിൽ നിന്നൊരു ബിസിനെസ്സ്

May 10, 2025
മൈലാഞ്ചി വെറും മൊഞ്ചെല്ല …

മൈലാഞ്ചി വെറും മൊഞ്ചെല്ല …

May 10, 2025
വെറൈറ്റി ആയ PEONY…

വെറൈറ്റി ആയ PEONY…

May 10, 2025
ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

May 10, 2025
ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

May 10, 2025
നൂൽകൊണ്ടുള്ള സുന്ദര ലോകം…

നൂൽകൊണ്ടുള്ള സുന്ദര ലോകം…

May 10, 2025
ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

May 10, 2025
സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

May 10, 2025
കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

May 10, 2025
Ladies Only…

Ladies Only…

May 10, 2025
സ്വപ്നത്തിലേക്കൊരു മധുരവഴി…

സ്വപ്നത്തിലേക്കൊരു മധുരവഴി…

May 10, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Monday, May 12, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      സംരംഭകത്വം എന്ന വിദ്യാലയം

      സംരംഭകത്വം എന്ന വിദ്യാലയം

      Our mind is everything

      Our mind is everything

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      പെൺകരുത്തിന്റെ വിജയം…

      പെൺകരുത്തിന്റെ വിജയം…

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      Communication എന്ന ആയുധം

      Communication എന്ന ആയുധം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      Success should be a special subject

      Success should be a special subject

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        വൈറലായി Hibiscan

        വൈറലായി Hibiscan

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

        ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

        നൂൽകൊണ്ടുള്ള സുന്ദര ലോകം…

        നൂൽകൊണ്ടുള്ള സുന്ദര ലോകം…

        സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

        സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

        കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

        കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

        Ladies Only…

        Ladies Only…

        പ്രകൃതിദത്തം…

        പ്രകൃതിദത്തം…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Highlights Business Celebrities

        ‘P’ For Positivity

        by WebDesk
        March 4, 2024
        in Business Celebrities
        0
        ‘P’ For Positivity
        513
        SHARES
        1.5k
        VIEWS
        Share on FacebookShare on Twitter

        1.ഡാൻസ് പഠനം എപ്പോൾ മുതൽ ആരംഭിച്ചു ? എങ്ങനെയായിരുന്നു തുടക്കം, ഇതിനായി എടുത്ത തയ്യാറെടുപ്പുകൾ ?
        പ്ലസ് വൺ പഠിക്കുമ്പോഴാണ് ഡാൻസ് ആരംഭിച്ചത്. കോളേജിൽ പഠിക്കുമ്പോൾ ഡാൻസ് ചെയ്ത് ഒരുപാട് കയ്യടി നേടാൻ സാധിച്ചു. ഒരു കുട്ടിയെ ഡാൻസ് പഠിപ്പിച്ചിരുന്നു ആ സമയത്ത്, ആ കുട്ടി നന്നായി പെർഫോം ചെയ്ത ഒരു റിസൾട്ട്‌ കണ്ടപ്പോഴുണ്ടായ ഫീലും ഒരു കൂട്ടം ആളുകളുടെ കയ്യടി കിട്ടിയപ്പോൾ ഉണ്ടായ സന്തോഷവും എല്ലാം കൊണ്ടാണ് മനസ്സിൽ ഈ ഒരു പാഷൻ അടിയുറച്ചത്.

        2.ഇങ്ങനെ ഒരു വെറൈറ്റി മേഖല പ്രൊഫഷനായി തിരഞ്ഞെടുത്തതിനെ കുറിച്ച് ഒന്ന് പറയാമോ?
        ജനപ്രീതി, അഭിനന്ദനങ്ങൾ, ഒരു വേദിയിൽ ഡാൻസ് ചെയ്യുമ്പോൾ ലഭിക്കുന്ന കയ്യടി നെടുമ്പോൾ ലഭിക്കുന്ന സന്തോഷം ഇവയെല്ലാം എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു കാര്യമായിരുന്നു. പഠനം മാറ്റിവെച്ചിട്ടാണ് ഇതിലേക്ക് ഇറങ്ങി തിരിച്ചത്. സാമ്പത്യപരമായി നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ഒരു പാഷനിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചത് ഇപ്പോൾ ജീവിതം തന്നെ മാറാൻ ഇടയാക്കി.

         

        3. പാഷൻ പ്രൊഫഷൻ ആക്കിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ?
        സാമ്പത്തികമായി നേട്ടങ്ങൾ ഒന്നും കൈവരിക്കാൻ സാധിച്ചിരുന്നില്ല, അതിന് കുറെ സമയമെടുത്തു. വീട്ടിൽ തന്നെ ആയിരുന്നു ആദ്യം കുട്ടികൾക്ക് ക്ലാസ്സ് നൽകി വന്നത്. ഫീസ് മാസം തോറും ലഭിക്കുന്നത് വളരെ പറയണമായിരുന്നു ആദ്യമൊക്കെ, പലരും പല സമയങ്ങളിൽ ആയിരുന്നു നൽകി വന്നത്.

        4. ഈ മേഖലയിൽ എത്രത്തോളം നേട്ടങ്ങൾ കൈവരിക്കാനും തന്റേതായ വേറിട്ടൊരു രീതിയിൽ എങ്ങനെയാണ് പോപ്പുലർ ആവാനും സാധിച്ചത്?
        ചാനലുകൾ വഴിയാണ് ആദ്യമൊക്കെ പോപ്പുലർ ആവാൻ തുടങ്ങിയത്. അമൃത ചാനലിലെ ഒരു പ്രോഗ്രാമിൽ ആയിരുന്നു ആദ്യം പങ്കെടുത്തത്. പിന്നെ ഏഷ്യാനെറ്റിലെ പ്രോഗ്രാം ചെയ്തു. ചാനലുകളിലൂടെ വന്നതുകൊണ്ടാണ് ആളുകളുടെ ഇടയിലേക്ക് കൂടുതൽ സ്വീകാര്യതയും വിശ്വാസവും ലഭിച്ചത്.

        5. പ്രണയിനിയെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒന്ന് പറയാമോ?
        ഭാര്യ തന്നെയാണ് പ്രണയിനി, പേര് ആര്യ. കണ്ടുമുട്ടിയത് കുടുംബത്തിലുണ്ടായ ഒരു കല്യാണത്തിന്റെ ഇടയിലായിരുന്നു. ഒരു ബ്രേക്ക്‌ അപ്പ്‌ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അവളെ കണ്ടു മുട്ടുന്നത്, വളരെ പെട്ടന്ന് തന്നെ പരസ്പരം ഇഷ്ടപ്പെട്ടു, ഞാൻ മുൻകയ്യെടുത്ത് അതൊരു കല്യാണത്തിലേക്ക് വേഗം എത്തിച്ചു, എനിക്ക് അന്ന് പ്രായം വെറും 23 വയസ്സായിരുന്നു. ഒരു പെണ്ണിന്റെ പാർട്ണർഷിപ്പ് ലഭിക്കാൻ വളരെ താല്പര്യം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് കല്യാണം കഴിച്ചു. പ്രണയത്തെ കുറിച്ച് പറഞ്ഞാൽ പ്രണയം എന്ന വികാരം എപ്പോഴും ഉണ്ടാവാം അതിന് പ്രത്യേകിച്ചു ഒരു ദിവസം ഉണ്ടാകണം എന്നില്ല, എന്നെ സംബന്ധിച്ച് എന്നാണോ നമ്മുടെ ആത്മസുഹൃത്തായ നമ്മുടെ ജീവിതപങ്കാളിയെ നമ്മൾ കണ്ടെത്തുന്നത് അന്നാണ് വാലൻന്റൈൻസ് ഡേ, അത് എന്നായാലും.

        6. P സ്കൂളിനെ കുറിച്ച്, നിലവിലെ കോഴ്സുകൾ, മറ്റുള്ള സ്കൂളുകളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത് എങ്ങനെ?
        ദൈവത്തിന്റെ ഒരു അനുഗ്രഹം പോലെ എന്നിൽ വന്ന് ചേർന്ന ഒരു സ്ഥാപനമാണ് P സ്കൂൾ. “P” എന്ന് ഉദ്ദേശിക്കുന്നത് പോസിറ്റിവിറ്റി എന്നാണ്, അത് തന്നെയാണ് ഇവിടെ എത്തുന്ന ഓരോ ആളുകൾക്കും നമ്മൾ നൽകി വരുന്നതും. P സ്കൂൾ ഇത്രമാത്രം സക്സസ്സ് ആക്കി എടുക്കാൻ എന്റെ കൂടെ നിന്നതും എന്റെ ബിസിനസ്സ് പാർട്ണർ ആയ സജിത കുറുപ്പ് ആണ്. ഒരുപാട് മറ്റ് ബിസിനസുകൾ ഉണ്ടെങ്കിൽ കൂടി P സ്കൂളിന് ഒരുപാട് പ്രാധാന്യം നൽകുന്നുണ്ട് സജിത. ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നു ഒരുപാട് വ്യക്തികളിൽ വളരെ എടുത്ത് പറയേണ്ട ഒരാൾ തന്നെയാണ് സജിത.

        7. P സ്കൂളിന്റെയും സാറിന്റെയും ഭാവി പദ്ധതികൾ?
        ജീവിതത്തിൽ ഉള്ളത് ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രമാണ്, അവയെല്ലാം സാധിക്കാനും ദൈവം സഹായിച്ച് കഴിഞ്ഞു. പല സ്ഥലങ്ങളിൽ ജോലി ചെയ്യുകയൊക്കെ ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ പക്ഷെ അതിൽ നിന്നൊന്നും ഒരു നേട്ടവും ഉണ്ടാകാൻ സാധിച്ചിരുന്നില്ല, ജീവിതത്തിൽ പല നേട്ടങ്ങളും വന്നത് P സ്കൂൾ വന്നതിന് ശേഷമാണ്. 2023 ഇലാണ് എന്റെ ജീവിതം മാറി മറിയുന്നത്.

        8. ഈ മേഖലയിലേക്ക്‌ കടന്നു വരുന്ന യുവ തലമുറയോട് പറയാൻ ഉള്ളത്.

        ഏത് ജോലി ആണെങ്കിലും അത് ഇഷ്ടപ്പെട്ട് ചെയ്യുക, അതിൽ ഹാർഡ് വർക്ക്‌ ചെയ്യുക. തോൽവികൾ നേരിട്ടാലും പിന്മാറാതെ ഹാർഡ് വർക്ക്‌ ചെയ്യുക എന്നായാലും ആ അധ്വാനത്തിന്റെ ഫലം നമുക്ക് ലഭിക്കാതിരിക്കില്ല. പന്ത്രണ്ട് കൊല്ലം ഞാൻ ഈ മേഖലയിൽ ഒരു ലാഭവും ഇല്ലാതെ പിടിച്ചു നിന്നു, അതുകൊണ്ട് തന്നെയാണ് ഇപ്പോൾ എനിക്ക് സക്സസ്സ് ആവാൻ കഴിഞ്ഞതും സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ പറ്റിയതും.

        9.ഏത് തരം ഡാൻസുകൾ ആണ് കൂടുതൽ ഇഷ്ടം? ഡാൻസിലെ ഗുരു ആയിരുന്നു കാണുന്നത് ആരെയാണ്?

        എല്ലാ തരം ഡാൻസുകളും ഇഷ്ടമാണ്. എന്റെ ശരീരത്തിന് ചേരുന്നതും വഴങ്ങുന്നതുമായ സ്റ്റൈലുകളാണ് കൂടുതലും ഫോക്കസ് ചെയ്യുന്നത്. ഒരു ഓപ്പൺ സ്റ്റൈൽ ഡാൻസ് മോഡ് ആണ് ഞാൻ കൂടുതലും ചെയ്യാറുള്ളത്. ഡാൻസ് പഠിക്കുന്നതിന് വേണ്ടി എവിടെയും പോയിട്ടില്ല എന്റെ മാസ്റ്റർ എന്ന് പറയുന്നത് എന്റെ കണ്ണാടിയാണ് അതിൽ നോക്കിയാണ് നൃത്തം ചെയ്യുന്നത്. ടി വിയിൽ ഡാൻസുകൾ കണ്ടും അതുപോലെ കളിച്ചു നോക്കിയും ഒക്കെയാണ് തുടങ്ങിയത്. ഡാൻസുകളെക്കാളും പാട്ടിനെ ആണ് കൂടുതലും ഇഷ്ടപ്പെടുന്നത് അതും പഴയ 90 കളിലെ പാട്ടുകൾ, പാടാൻ എനിക്ക് കഴിവില്ലാത്തതുകൊണ്ട് ആ ഇഷ്ടം ഡാൻസിലൂടെ പ്രകടിപ്പിക്കുന്നു.

        10.ഡാൻസിന് പുറമെ ഫിറ്റ്നസ്, സുമ്പാ ക്ലാസുകൾ എപ്പോഴാണ് തുടങ്ങിയത്?

        ഡാൻസിലൂടെ വിചാരിച്ചൊരു രീതിയിലുള്ള വരുമാനം വരാത്തതുകൊണ്ടാണ് ഫിറ്റ്നസ് കൂടി നൽകി തുടങ്ങിയത്. കോഴിക്കോട് ആദ്യമായി സുമ്പാ ക്ലാസുകൾ കൊണ്ടുവന്നത് P സ്കൂൾ ആണ് എന്നതും എടുത്ത് പറയേണ്ടതാണ്.

        11. എന്തുകൊണ്ടാണ് സ്ത്രീകളെ മാത്രം പ്രിഫർ ചെയ്യുന്നു?
        ഒന്നാമത്തെ കാരണം എന്നോട് ഏറ്റവും കൂടുതൽ താല്പര്യം ഉള്ളത് സ്ത്രീകൾക്കാണ്. ഒരുപാട് നല്ല പരിശുദ്ധമായ സൗഹൃദങ്ങൾ എനിക്കുള്ളത് സ്ത്രീകളോടാണ്. സ്കൂൾ കോളേജ് ലൈഫിലും ഞാൻ ഒരുപാട് കഷ്ടപ്പെട്ട സമയങ്ങളിലും, മാനസികമായി തളർന്നപ്പോഴും എല്ലാം കൂടെ നിന്ന് എന്നെ പിന്തുണച്ചതും ധൈര്യം നൽകിയിരുന്നതും എല്ലാം സ്ത്രീകളാണ്, പെൺസുഹൃത്തുക്കളായിരുന്നു. വീട്ടിലെ കാര്യം നോക്കിയാലും അച്ഛനെക്കാളും ഒരുപാടു മുകളിൽ സപ്പോർട്ട് നൽകുന്നത് അമ്മയാണ്. അങ്ങനെ മൊത്തത്തിൽ എന്റെ ജീവിതം നോക്കിയാൽ എനിക്ക് സ്ത്രീകളെയാണ് ഒരുപാട് ഇഷ്ടവും അവരിൽ നിന്നുമാണ് ഒരുപാട് പിന്തുണ ലഭിച്ചതും.

        Reporter : ANJU
        8848002548
        Share205Tweet128
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        വൈറലായി Hibiscan

        വൈറലായി Hibiscan

        May 10, 2025
        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        May 10, 2025
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        May 10, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In