• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
കോഴിക്കോടിന്റെ മധുരം

കോഴിക്കോടിന്റെ മധുരം

February 3, 2024
BRAINNET – EMPOWERING FUTURES THROUGH SKILLS

BRAINNET – EMPOWERING FUTURES THROUGH SKILLS

June 19, 2026
The Multi-Hyphenate Magic of a mother daughter duo !

The Multi-Hyphenate Magic of a mother daughter duo !

June 19, 2026
THE STEPS OF DEDICATION

THE STEPS OF DEDICATION

June 19, 2026
ആയുർവേദം ഇഹം

ഒരു ഹാപ്പി ബിസിനസ്‌

June 19, 2026
The Corporate Oxygen

The Corporate Oxygen

January 17, 2026
How to Start a Startup: A Practical Blueprint for Aspiring Entrepreneurs

How to Start a Startup: A Practical Blueprint for Aspiring Entrepreneurs

January 17, 2026
The Sky Was His Calling

The Sky Was His Calling

January 17, 2026
Twinz Drive: Twin Brother’s Driving Dreams on Four Wheels

Twinz Drive: Twin Brother’s Driving Dreams on Four Wheels

January 17, 2026
Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

January 15, 2026
Arsu: Home Baker Who Turned Passion Into a Baking Empire

Arsu: Home Baker Who Turned Passion Into a Baking Empire

January 14, 2026
WHATEVER HAPPENS HAPPENS FOR THE GOOD

WHATEVER HAPPENS HAPPENS FOR THE GOOD

January 14, 2026
Founder vs Investor: Who Really Controls a Startup ?

Founder vs Investor: Who Really Controls a Startup ?

January 14, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, June 21, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Why Sales Training and Closing Skills Truly Matter in Real Life

      Why Sales Training and Closing Skills Truly Matter in Real Life

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      The Coffee Club – KAAPIKOOTTAM

      The Coffee Club – KAAPIKOOTTAM

      Turning Fire into Fuel

      Turning Fire into Fuel

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      Recent Trends in Cyber Law: The Approach of Kerala High Court

      Recent Trends in Cyber Law: The Approach of Kerala High Court

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Mindful Eating and Stress Reduction: A Key to a Healthier Life

        Mindful Eating and Stress Reduction: A Key to a Healthier Life

        Karkidakam: The Month of Ayurvedic Healing and Restoration

        Karkidakam: The Month of Ayurvedic Healing and Restoration

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        The Coffee Club – KAAPIKOOTTAM

        The Coffee Club – KAAPIKOOTTAM

        PURE — The Journey of a Homemaker Turned Entrepreneur…

        PURE — The Journey of a Homemaker Turned Entrepreneur…

        Arena Technologies: Innovation Driven by Vision

        Arena Technologies: Innovation Driven by Vision

        Weaving Dreams into Reality…

        Weaving Dreams into Reality…

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        BRAND – Coming Sooon ISHA In form

        Ziltto: A Success Story in the Water Treatment Sector

        Ziltto: A Success Story in the Water Treatment Sector

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Taste

        കോഴിക്കോടിന്റെ മധുരം

        by WebDesk
        February 3, 2024
        in Taste
        0
        കോഴിക്കോടിന്റെ മധുരം
        527
        SHARES
        1.5k
        VIEWS
        Share on FacebookShare on Twitter

        തനതായ സംസ്കാരത്തിനും രുചികരമായ പാചകരീതികൾക്കും പേരുകേട്ട നാടാണ് കോഴിക്കോട്. കോഴിക്കോടൻ ഹൽവ കോഴിക്കോട് മാത്രമല്ല ഗൾഫ് നാടുകളിലും യൂറോപ്യൻ നാടുകളിലും വരെ പ്രശസ്തി നേടിയ ഒന്നാണ്.കോഴിക്കോട് നിന്നും പ്രവാസികൾ അവധി കഴിഞ്ഞ് മടങ്ങുമ്പോൾ കൊണ്ടുപോകാറുള്ള എണ്ണമറ്റ രുചികളിൽ ഏറ്റവും പ്രധാനിയാണ് കോഴിക്കോടിന്റെ തനതായ കോഴിക്കോടൻ ഹൽവ പാക്കറ്റുകൾ . ഏറ്റവും സവിശേഷമായ രുചികളിൽ ഹൽവ നിർമിക്കാൻ മത്സരിക്കുന്ന കോഴിക്കോട്ടെ ബേക്കറികളിൽ ഏറ്റവും ജനപ്രീതിയും പ്രശസ്തവുമായ ഒരു സ്ഥാപനമാണ് ഈസ്റ്റ്‌ കോട്ടപ്പറമ്പ് ഉള്ള വിവ ഹൽവ എന്ന സ്ഥാപനം . ഈ സ്ഥാപനത്തിന്റെ ഉടമ കക്കോടി സ്വദേശിയായ അബ്ദുൽ സലീമിന്റെ ദീർഘ നാളത്തെ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ സംരംഭത്തിന്റെ വിജയം.

        26 വർഷമായി ഹൽവ കച്ചവടം നടത്തുന്ന അബ്ദുൽ സലീമിന്റെ വളർച്ച എളുപ്പത്തിലായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ പാളയം സ്റ്റാൻഡിലേ ഒരു ബേക്കറിയിൽ ജോലിയിൽ പ്രവേശിക്കുകയും, ശേഷം മൂന്നു കൊല്ലത്തോളം കല്ലായി റോഡിൽ ഒരു ബേക്കറിയിൽ ജോലി ചെയ്ത പരിചയവും ഉണ്ടാക്കി എടുത്തു. ഹൽവ ഉത്പാദനം നടത്തുന്ന ഒരു ഷെഡ്‌ഡിൽ മൂന്നു കൊല്ലം ജോലി ചെയ്യ്തുകൊണ്ടിരിക്കെയാണ് പിതാവ് മരണ പെടുന്നത് ശേഷം കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു ജോലിയിൽ നിന്ന് കിട്ടിയിരുന്ന പണം നിത്യ ജീവിതത്തിന് പോലും തികയാതെ വന്നു . അങ്ങനെയാണ് അത് ഉപേക്ഷിച്ച് കമ്മീഷനായി മൊത്തക്കച്ചവടക്കാരിൽ നിന്നും ചില്ലറ വിൽപ്പനകാരിലേക്ക് ലഡുവും ജിലേബിയും എത്തിക്കാൻ തുടങ്ങിയത് . മോശമല്ലാത്ത വരുമാനം ലഭിച്ചപ്പോൾ അദ്ദേഹം അത് 3 വർഷം തുടരുകയും ചെയ്തു .അപ്പോഴാണ് ആദ്യം ജോലി ചെയ്തിരുന്ന ഹൽവ ഷെഡ് നോക്കി നടത്താനുള്ള ബുദ്ധിമുട്ട് കാരണം മുതലാളി അത് മറ്റൊരാൾക്ക് നടത്താൻ കൊടുക്കാൻ തീരുമാനിക്കുകയും അത് അബ്ദുൽ സലീം ഏറ്റെടുക്കുന്നതും. സ്വന്തമായൊരു സംരംഭം എന്ന സ്വപ്നത്തിലേക്കുള്ളൊരു ചവിട്ടുപാടിയായിരുന്നു അത്. മൂലധനം ഒന്നും ഇറക്കാതെയായിരുന്നു അദ്ദേഹം തന്റെ ബിസിനസ്‌ ആരംഭിച്ചത്, ഈ മേഖലയിൽ തന്നെ ജോലി ചെയ്ത ഒരു വ്യക്തി ആയതുകൊണ്ട് ആവശ്യമായ സാധനങ്ങൾ കടമായിട്ട് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വെറും നാല് തൊഴിലാളികളെ വെച്ച് കോട്ടപറമ്പിലെ ചെറിയ ഷെഡ്‌ഡിൽ ഹൽവ ഉത്പാദനം ആരംഭിച്ചു ഒരു രൂപ പോലും മുതൽമുടക്കില്ലാതെ.

        2006ൽ അദ്ദേഹം തൊട്ടടുത്തുള്ള കെട്ടിടം വാങ്ങുകയും കച്ചവടം ഒന്നുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു. പിന്നീട് മറ്റൊരു കെട്ടിടം കൂടെ സ്വന്തമാക്കി ഇപ്പോൾ 15തൊഴിലാളികളുമായി ഹൽവ ഉത്പാദനം സജീവമായി നടത്തിവരുന്നു. ഈ രണ്ട് സ്ഥാപനങ്ങളിലായി ഹൽവകളുടെ വൈവിധ്യമാർന്ന രുചികൾ കാണാൻ സാധിക്കും. പൈനാപ്പിൾ, ഡ്രൈ ഫ്രൂട്ട്, ക്യാരറ്റ്, ബനാന, ഡേറ്റസ്, വനസ്പതി എന്നിങ്ങനെ പോകുന്നു വിവ ഹൽവയിലെ ഹൽവ രുചികൾ. ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം വെളിച്ചെണ്ണയിലും നെയ്യിലും വെളിച്ചെണ്ണ നെയ്യ് കലർത്തിയും എല്ലാ രീതിയിലും ഉള്ള ഹൽവകൾ വിവയിൽ ലഭ്യമാണ്. മാത്രമല്ല എസ്സൻസുകൾ കൃത്രിമ പ്രിസർവേറ്റിവുകൾ തുടങ്ങി ആരോഗ്യത്തിന് ഹാനികരമാകുന്ന ഒരു ചേരുവകളും ഉപയോഗിക്കാതെ നാച്ചുറലായിട്ടുള്ള പഴങ്ങൾ മാത്രം ഉപയോഗിച്ച് ഗുണമേന്മയുള്ള ഹൽവകളാണ് ഇവിടെ നിർമ്മിക്കുന്നത്. കടുത്ത ഫുട്ബോൾ ആരാ

        Abdul Salim. V. V Founder of Viva Halwa.

        ധകനായ അബ്ദുൽ സലീം തൃശൂർ ആസ്ഥാനമായുള്ള ഒരു ഫുട്ബോൾ ടീമായ വിവ കേരള എന്ന പേരിൽ നിന്നും പ്രചോദനം കൊണ്ടാണ് നീണാൾ വാഴട്ടെ എന്ന് അർത്ഥം വരുന്ന വാക്കായ വിവ എന്ന പേര് തന്റെ സ്ഥാപനത്തിന് നൽകാൻ തീരുമാനിക്കുന്നത്. കോഴിക്കോട് നഗരത്തിൽ മാത്രമായി വില്പന നടത്തിയിരുന്ന വിവ ഹൽവ ഇപ്പോൾ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഹൽവ

        വിതരണം ചെയ്യുന്നുണ്ട്. മാത്രമല്ല ജനങ്ങൾ ഏറ്റെടുത്തത് കൊണ്ട് തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം റീട്ടേയിൽ കൗണ്ടറുകൾ തുടങ്ങാനാണ് വിവ ഹൽവയുടെ അടുത്ത വലിയ പദ്ധതി. എല്ലാ വളർച്ചയിലും അദ്ദേഹത്തിന് പൂർണ്ണ പിന്തുണയേകി മകളും മകനും ഭാര്യയും അടങ്ങുന്ന കുടുംബം എന്നും കൂടെയുണ്ട്.

        Reporter : Rufeeda (8848044023)
        Share211Tweet132
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        June 19, 2026
        The Multi-Hyphenate Magic of a mother daughter duo !

        The Multi-Hyphenate Magic of a mother daughter duo !

        June 19, 2026
        THE STEPS OF DEDICATION

        THE STEPS OF DEDICATION

        June 19, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In