• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

January 25, 2025
The Corporate Oxygen

The Corporate Oxygen

January 17, 2026
How to Start a Startup: A Practical Blueprint for Aspiring Entrepreneurs

How to Start a Startup: A Practical Blueprint for Aspiring Entrepreneurs

January 17, 2026
The Sky Was His Calling

The Sky Was His Calling

January 17, 2026
Twinz Drive: Twin Brother’s Driving Dreams on Four Wheels

Twinz Drive: Twin Brother’s Driving Dreams on Four Wheels

January 17, 2026
Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

January 15, 2026
Arsu: Home Baker Who Turned Passion Into a Baking Empire

Arsu: Home Baker Who Turned Passion Into a Baking Empire

January 14, 2026
WHATEVER HAPPENS HAPPENS FOR THE GOOD

WHATEVER HAPPENS HAPPENS FOR THE GOOD

January 14, 2026
Founder vs Investor: Who Really Controls a Startup ?

Founder vs Investor: Who Really Controls a Startup ?

January 14, 2026
Why Sales Training and Closing Skills Truly Matter in Real Life

Why Sales Training and Closing Skills Truly Matter in Real Life

January 12, 2026
Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

January 12, 2026
Where Struggle Met Strength: The Girl Who Refused to Give Up

Where Struggle Met Strength: The Girl Who Refused to Give Up

January 12, 2026
The Roots That Built Ashtaveni

The Roots That Built Ashtaveni

January 12, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Saturday, March 7, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Why Sales Training and Closing Skills Truly Matter in Real Life

      Why Sales Training and Closing Skills Truly Matter in Real Life

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      The Coffee Club – KAAPIKOOTTAM

      The Coffee Club – KAAPIKOOTTAM

      Turning Fire into Fuel

      Turning Fire into Fuel

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      Recent Trends in Cyber Law: The Approach of Kerala High Court

      Recent Trends in Cyber Law: The Approach of Kerala High Court

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        Bucho – The Smoked Brisket Born in the Flames of Kozhikode

        Bucho – The Smoked Brisket Born in the Flames of Kozhikode

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Mindful Eating and Stress Reduction: A Key to a Healthier Life

        Mindful Eating and Stress Reduction: A Key to a Healthier Life

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        The Coffee Club – KAAPIKOOTTAM

        The Coffee Club – KAAPIKOOTTAM

        PURE — The Journey of a Homemaker Turned Entrepreneur…

        PURE — The Journey of a Homemaker Turned Entrepreneur…

        Arena Technologies: Innovation Driven by Vision

        Arena Technologies: Innovation Driven by Vision

        Weaving Dreams into Reality…

        Weaving Dreams into Reality…

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        BRAND – Coming Sooon ISHA In form

        Ziltto: A Success Story in the Water Treatment Sector

        Ziltto: A Success Story in the Water Treatment Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        by WebDesk
        January 25, 2025
        in Business, Cover story, Cover story, Health, Highlights, Miscellaneous, Opportunity, Society, Trending, Uncategorized, Women
        0
        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …
        495
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        പ്രശസ്ത കോൺസൾട്ടിങ്    കമ്പനി ആയ മക്കിൻസിക്കു വേണ്ടി 1980 കാലത്തു , തോമസ് പീറ്റേഴ്‌സും,റോബർട്ട് വാട്ടർമാനും വികസിപ്പിച്ചെടുത്ത വളരെ ഗുണകരമായ ഒരു ബിസിനസ് ടൂൾ ആണ് 7 -S Framework . നമ്മുടെ സ്ഥാപനത്തിന്റെ പ്രവർത്തന രീതി അപഗ്രഥിക്കാനും ,മികവുകളും, പോര്യ്മകൾ കണ്ടെത്താനും , മുന്നോട്ടുള്ള പ്രവർത്തന രൂപ രേഖകൾ തയ്യാറാക്കാനും ഈ ഫ്രെയിം വർക്ക് വളരെ അധികം സഹായിക്കും. ലോക ബിസിനസ് ഭീമന്മാരായ , ടെസ്‌ല , പെപ്സികോ , ikea എന്നിങ്ങനെ നിരവധി കമ്പനികൾ ഫലപ്രദമായി ഉപോയിഗിച്ചിട്ടുള്ള എന്നാൽ ഏതൊരു ചെറിയ ബിസിനെസ്സ്കാരനും തന്റെ സ്ഥാപനത്തിൽ ഉപയോഗിക്കാവുന്ന ലളിതമായ ഒരു മാതൃക ആണ് 7 – S Model .

        ഒരു ബിസിനസ്സിന്റെ ഘടനയും പ്രവർത്തന ക്ഷമതയും രൂപ കല്പന ചെയ്യാനും, വിശകലനം ചെയ്യാനും

        • Structure,
        • Strategy,
        • Skill,
        • System,
        • Style
        • Staff and
        • Shared Values

          Adv. Dinesh – ( Certified Corporate Trainer )

        എന്നിങ്ങനെ ഏഴു ഘടകങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും നിശ്ചിത ഇടവേളകളിൽ ഒരു ബിസിനസ്കാരൻ അവന്റെ സ്ഥാപനത്തിന്റെ പ്രവർത്തനം ഇവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി തിരുത്തൽ കൊണ്ട് വരേണ്ടതുണ്ടെന്നും ഈ ഫ്രെയിം വർക്ക് നമ്മളെ കൃത്യമായി ബോധ്യപെടുത്തുന്നുണ്ട് .ഒരു പുതിയ സംരംഭം തുടുങ്ങുന്നവർക്കും ഒരു പാട് വ്യക്തതയും,കൃത്യതയും കൈവരിക്കാനും ഇത് സഹായകമാണ് .

        നമുക്ക് ഇവയെ ഓരോന്നായി മനസിലാക്കാം. നിലവിൽ നിങ്ങൾ നടത്തുന്ന ബുസിനെസ്സിന് ഈ പറയുന്ന 7 കാര്യങ്ങളിലും നിങ്ങൾ പത്തിൽ എത്ര സ്കോർ കൊടുക്കും എന്നു കൂടി ചെയ്യുകയാണെങ്കിൽ വളരെ ഗുണകരമായിരിക്കും .

        1 ) STRUCTURE ( ഘടന )  “For every minute spent organizing, an hour is earned.” – Anonymous

        നമ്മുടെ സ്ഥാപനത്തിന്റെ പ്രവർത്തന ഘടന, അധികാര – ഉത്തരവാദിത്വ ഘടന എന്നിവ   കൃത്യമായി നിർവചിച്ചിട്ടുണ്ടോ എന്നത് കാതലായ ഒരു ചോദ്യം ആണ്. പലപ്പോഴും സംഭവിക്കുക ഒരു ബിസിനസ് തുടങ്ങി  കൃത്യമായ ഒരു പ്ലാനിംഗ് ഒന്നും ഇല്ലാതെ അതിന്റെ രൂപവും ഘടനയും സ്വാഭാവികമായി അങ്ങിനെ വളരും. പിന്നീട് അത് ബിസിനസ്സിന്റെ പ്രവർത്തനത്തെ മെല്ലെ ആക്കുവാനോ , വളർച്ചയില്ലാതാക്കുവാനോ ഒക്കെ വഴിവെക്കും. ഉദ്ധാരണത്തിനു ഒരു sole proprietor എന്ന നിലയിൽ തുടങ്ങിയ ഒരു ബിസിനസ് അടുത്ത ലെവെലിലേക്കു വളരുമ്പോൾ അതിന്റെ ownership ഘടന ഒരു LLP ആയോ ലിമിറ്റഡ് കമ്പനി ആയോ ഒക്കെ മാറ്റേണ്ടി വരും.

        2 ) STRATEGY ( തന്ത്രം )

        “STRATEGY WINS THE WAR ” ഒരു 100 മീറ്റർ ഓട്ടമത്സരത്തിലെ  അതെ സ്ട്രാറ്റജി അല്ലല്ലോ ഒരു മാരത്തോൺ ഓടാൻ ആവശ്യം.ബിസിനെസ്സിൽ നാം അവലംബിക്കാൻ പോകുന്ന തന്ത്രം വളരെ പ്രധാനപെട്ടതാണ്. ഉദാഹരണത്തിന് ചെറുതായി തുടങ്ങി ഘട്ടം ഘട്ടമായി വളരണോ അതോ ഒരു big bang ഓട് കൂടി വലിയ ശ്രദ്ധ പിടിച്ചുപറ്റി കൊണ്ട് മാർക്കറ്റിൽ ഇറങ്ങണോ എന്ന് വ്യക്തമായി രൂപകല്പന ചെയ്താൽ രണ്ടിനും അവലംബിക്കേണ്ട തന്ത്രങ്ങൾ വ്യത്യസ്തമാണ്. ഇങ്ങനെ ബിസിനസ്സിന്റെ വിവിധ മേഖലകളിലും നിലവിൽ തുടർന്ന് വരുന്നതും ഭാവിയിൽ തുടരേണ്ടതും ആയ തന്ത്രങ്ങളുടെ മികവ് നിങ്ങളുടെ ബിസിനസിനെ വളരാൻ സഹായിക്കും.

        3) SKILL ( വൈദഗ്ദ്ധ്യം ) ” mastery is the key to success “

        ഒരു ഹോട്ടൽ ബിസിനസ് തുടങ്ങാൻ നിങ്ങൾ വിദഗ്ധൻ ആയ ഒരു പാചകക്കാരൻ ആവണം  എന്ന് നിർബന്ധം ഇല്ല. എന്നാൽ ആ ബിസിനസ്സിന്റെ ഡയനാമിക്‌സും പ്രവർത്തന രീതിയെക്കുറിച്ചുള്ള അറിവും വൈദഗ്ധ്യവും നിർണ്ണായകമാണ്.അനുദിനം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് ലോകത്തു മാറുവാനും പുതിയ മാർക്കറ്റ് ആവശ്യങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ട് മുന്നേറാനുമുള്ള വൈദഗ്ദ്യം ബിസിനസ്സിന്റെ നായകനും കൂടെ ഉള്ള ടീമിനും ഒഴിച്ചുകൂടാനാവാത്തതാണ്.

        4) SYSTEMS  (അനുക്രമം )  “If you can’t describe what you are doing as a process, you don’t know what you’re doing” -W. Edwards Deming.

        ഓരോ കാര്യങ്ങളും നടക്കേണ്ടുന്ന , ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ,ചട്ട വട്ടങ്ങൾ അഥവാ കാര്യങ്ങൾ നടക്കേണ്ടുന്ന സമ്പ്രദായം എന്നിങ്ങനെ ചുരുക്കത്തിൽ SYSTEM എന്നതിനെ മനസിലാക്കാം . വ്യക്തികളെ മാത്രം  ആശ്രയിച്ചു നീങ്ങുന്ന സംവിധാനങ്ങളിൽ,  അവരുടെ  അഭാവത്തിലും കാര്യങ്ങൾ ഭംഗിയായി നടക്കും എന്ന് ഉറപ്പാക്കാൻ കഴിയാതെ വരും. ലോകത്തിൽ എവിടെ ചെന്നാലും മക്‌ഡൊണാൾഡ്‌സ് ബര്ഗറുകളുടെ രുചിയും പാക്കിങ്ങും, ലഭ്യതയും ഒരേ തരത്തിലുള്ള ഒരു സംവിധാനത്തിലൂടെ നിർവചിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട് എന്ന ഒരനുഭവം ഓരോ കസ്റ്റമീറിനും ലഭ്യമാകാറുണ്ട്. സിസ്റ്റം മാനജ്‌ഡ്‌ ബിസ്നെസ്സുകൾ കാര്യക്ഷമതയിലും, വളർച്ചയിലും, മാറ്റങ്ങളെ അതിജീവിക്കുന്നതിലും മുന്നിലായിരിക്കും.

        5) STYLE ( ശൈലി )

        വിജയിച്ച പല വലിയ  ബിസിനെസ്സുകളെയും    ശ്രദിച്ചാൽ അവരുടെ പ്രൊഡക്ടുകൾക്കോ സെർവീസിനോ , മാർക്കറ്റിംഗ് രീതിക്കോ ഓരോരോ സവിശേഷമായ ശൈലികൾ തുടരുന്നതായി കാണാം. ഒരു എതിരാളിക്ക് അനുകരിക്കാൻ ആവാത്ത  വ്യത്യസ്ഥവും , നൂതനവു മായ ശൈലികൾ കൊണ്ട് ചില പുതിയ സംരംഭങ്ങൾ നിലവിലെ അതികായന്മാരെ പിന്നിലാക്കി വളരുന്നത് ഇന്ന് ബിസിനസ് ലോകത്തു പതിവ് വാർത്തയാകുന്നു. സ്റ്റൈൽ എന്നത് ലോഗോയിലോ , ബ്രാൻഡിന്റെ പേരിലോ ഒക്കെ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഒരു സ്ഥാപനത്തിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന മികവുറ്റ ഒരു ശൈലി ബോധപൂർവം വളർത്തിയെടുക്കേണ്ടുന്ന ഒന്നാണ് .

        6 ) STAFF ( ജീവനക്കാർ)  “No one can whistle a symphony. It takes a whole orchestra to play it”  H.E. Luccock.

        മികച്ച ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണ് ഓരോ ബിസിനസ്സും. ശരിയായ കഴിവുള്ള, ശരിയായ എണ്ണത്തിൽ , ശരിയായ ജോലി ജീവനക്കാർ   ചെയുമ്പോൾ സ്ഥാപനം ലാഭകരവും , വളരുന്നതും ആയി മാറും. ability plus loyalty എന്നതിന്റെ കൃത്യമായ സമവാക്യം ജീവനക്കാരിൽ വളർത്തിയെടുക്കുക എന്നതാണ് പ്രധാനം. കഴിവുണ്ട് പക്ഷെ കമ്പനിയോട് യാതൊരു കൂറൊ , കടപ്പാടോ ഇല്ല . കമ്പനിയോട് വലിയ കൂറൊക്കെ ഉണ്ട്, പക്ഷെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള കഴിവ് ഇല്ല ,പലപ്പോഴും സ്വന്തം ജീവനക്കാരെ കുറിച്ച്  നമ്മൾ കേൾക്കുന്ന പരാതികൾ. കൃത്യമായ നിർദ്ദേശങ്ങളും,ട്രെയിനിങ്ങും നൽകി ജീവനക്കാരെ അവരുടെ തന്നെയും, അതിലൂടെ കമ്പനിയുടെയും വളർചക്ക് പ്രേരിപ്പിക്കുന്നത് ആണ്  ശരിയായ രീതി.

        7.Shared Values ( മൂല്യങ്ങൾ )

        “Effectiveness without values is a tool without a purpose.” – Edward de Bono

        ഒരു ബിസിനസ്സ് സ്ഥാപനം വിശ്വസിക്കുന്ന , മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ’ shared values’ , ആണ് മേല്പറഞ്ഞ മറ്റ് ആറു ഘടകങ്ങളെയും  കൂട്ടി വിളക്കുന്ന അച്ചുതണ്ട്. എന്തിനു വേണ്ടി ഈ ബിസിനസ് നിലകൊള്ളുന്നു എന്ന ആഴത്തിലുള്ള, കാതലായ ചോദ്യം ആണ് നമ്മുടെ മൂല്യങ്ങൾ എന്താകണം എന്നത് നിർവ്വചിക്കുക  . ഉദാഹരണത്തിന്, ധാര്മികതയോ , സത്യസന്ധതയോ ഒരു മൂല്യമായി കാണുന്ന ഓർഗനൈസഷൻ ,ഏതു നിലക്കും ലാഭം ഉണ്ടാക്കുക  എന്നൊരു strategy കൈക്കൊള്ളാൻ മടിക്കും. ഇത്തരത്തിൽ മറ്റു എല്ലാ ഘടകങ്ങളെയും കമ്പനിയുടെ മൂല്യങ്ങൾ സ്വാധീനിക്കും. ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നും അവർ മൂല്യങ്ങൾക്ക് നല്കിപ്പോരുന്ന പ്രാധാന്യം മാതൃകാപരം ആണ്. വെറുതെ ചുവരിൽ എഴുതി തൂക്കിയ ചില വാക്കുകൾ മാത്രമായി ഒതുങ്ങാതെ ആ സ്ഥാപനത്തിന്റെ വിവിധ മേഖലകളിലും പ്രതിഫലിക്കുന്ന , മുഴുവൻ ജീവനക്കാരും അനുവർത്തിച്ചുപോരുന്ന ഒരു സംസ്കാരം ആയി അത് ലയിച്ചു ചേരുമ്പോൾ മാത്രമേ ഗുണപരമായ ഒരു സ്വാധീനം ഇത്തരം മൂല്യങ്ങളിലൂടെ ലഭിക്കു.

        ഓരോ  ബിസിനസ്സ് ആശയവും അഥവാ ഇതുപോലത്തെ framework കളും  , എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന  ഒറ്റമൂലികളോ, നൂറു ശതമാനം ഫലപ്രദം  ആകുന്നവയോ അല്ല   , പക്ഷെ ഈ പറഞ്ഞ ഏഴു ഘടകങ്ങളേയും ഒന്ന് വിശകലനം ചെയ്യുന്നതും അവയിലെ പോരായ്മകളെ കണ്ടെത്തി പരിഹരിക്കുന്നതും , നമ്മുടെ ബിസിനസിനെ കൂടതൽ മെച്ചപ്പെട്ടതും , ലാഭകരവും ആക്കും എന്നത് ഉറപ്പാണ്.

        Share198Tweet124
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        The Corporate Oxygen

        The Corporate Oxygen

        January 17, 2026
        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        January 17, 2026
        The Sky Was His Calling

        The Sky Was His Calling

        January 17, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In