• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഏഷ്യയിലെ വലിയ Honey Museum

ഏഷ്യയിലെ വലിയ Honey Museum

January 22, 2025
വൈറലായി Hibiscan

വൈറലായി Hibiscan

May 10, 2025
പാഷനിൽ നിന്നൊരു ബിസിനെസ്സ്

പാഷനിൽ നിന്നൊരു ബിസിനെസ്സ്

May 10, 2025
മൈലാഞ്ചി വെറും മൊഞ്ചെല്ല …

മൈലാഞ്ചി വെറും മൊഞ്ചെല്ല …

May 10, 2025
വെറൈറ്റി ആയ PEONY…

വെറൈറ്റി ആയ PEONY…

May 10, 2025
ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

May 10, 2025
ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

May 10, 2025
നൂൽകൊണ്ടുള്ള സുന്ദര ലോകം…

നൂൽകൊണ്ടുള്ള സുന്ദര ലോകം…

May 10, 2025
ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

May 10, 2025
സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

May 10, 2025
കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

May 10, 2025
Ladies Only…

Ladies Only…

May 10, 2025
സ്വപ്നത്തിലേക്കൊരു മധുരവഴി…

സ്വപ്നത്തിലേക്കൊരു മധുരവഴി…

May 10, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, May 11, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      സംരംഭകത്വം എന്ന വിദ്യാലയം

      സംരംഭകത്വം എന്ന വിദ്യാലയം

      Our mind is everything

      Our mind is everything

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്വയം പരിചരണത്തിന്റെ ശക്തി: വിജയത്തിനായി നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക…

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

      പെൺകരുത്തിന്റെ വിജയം…

      പെൺകരുത്തിന്റെ വിജയം…

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      ചിറകുകൾ കെട്ടിയിട്ട് പറക്കുന്നതിന് പകരം ചിറക് വിടർത്തി പറക്കൂ

      Communication എന്ന ആയുധം

      Communication എന്ന ആയുധം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      അരി മാവരച്ച് നേടിയ ബിസിനസ്‌ വിജയം

      Success should be a special subject

      Success should be a special subject

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        വൈറലായി Hibiscan

        വൈറലായി Hibiscan

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

        ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം – ലീന

        നൂൽകൊണ്ടുള്ള സുന്ദര ലോകം…

        നൂൽകൊണ്ടുള്ള സുന്ദര ലോകം…

        സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

        സഹോദരങ്ങളുടെ പ്രായത്നത്തിന്റെ ഫലമായ GEMS…

        കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

        കനിസ്ത ബൂട്ടിക്ക്: ഒരു ഫാഷൻ യാത്ര…

        Ladies Only…

        Ladies Only…

        പ്രകൃതിദത്തം…

        പ്രകൃതിദത്തം…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Miscellaneous Brand

        ഏഷ്യയിലെ വലിയ Honey Museum

        by WebDesk
        January 22, 2025
        in Brand
        0
        ഏഷ്യയിലെ വലിയ Honey Museum
        495
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        തേനീച്ച കൃഷിയുടെ പ്രാധാന്യം
        തേനീച്ച കൃഷി അഥവാ തേനീച്ച വളർത്തൽ പ്രകൃതിയുടെയും മനുഷ്യന്റെയും പുരോഗതിക്ക് വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ്. തേനീച്ച കൃഷി പരിസ്ഥിതി സംരക്ഷണത്തിന് വളരെ സഹായകമാണ്. തേനീച്ചകൾ പരാഗണം നടത്തുന്നതിലൂടെ വനങ്ങളുടെയും. കാർഷികമേഘലയുകയും, പുൽമേടുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ, തേനീച്ച കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ഭൂമിയുടെ നിലനിൽപ്പിനു വളരെ അത്യന്താപേക്ഷികമാണ്. ഈ ആശയം ഉൾക്കൊണ്ട് വയനാട് വൈത്തിരിയിലെ ഷറഫുദീൻ T A , ഷാജു ജോസഫ്, മനോജ്‌ കുമാർ, സുരേഷ് ജോയ് എന്നിവർ ചേർന്ന് രൂപം കൊടുത്തതാണ് വയനാട് ഹണി മ്യൂസിയം LLPഎന്ന എന്ന കമ്പനി. 2015 നാണ് ഇതിനു വേണ്ടിയുള്ള യാത്ര ഇവർ ആരംഭിക്കുന്നത്. 2023ലാണ് ഒഫീഷ്യൽ ആയി ഉദ്ഘാടനം കഴിഞ്ഞത്. ദീർഘകാലമായി കണ്ണൂർ ജില്ലയിൽ തേനീച്ച വളർത്തൽ പരിശീലന രംഗത്തും, തേൽല്പാദന രംഗത്തും വ്യക്തി മുദ്രപതിപ്പിച്ച സ്ഥാപനമായ മലബാർ ഹണി & ഫുഡ്പാർക്ക് എന്ന സ്ഥാപനത്തിൻ്റെ സ്ഥാപനത്തിൻ്റെ സാരഥികളായ ഷാജു ജോസഫ്, മനോജ് കുമാർ എന്നിവരുടെ അനുഭവസബത്ത് പുതിയ സംരംഭത്തിൽ രൂപകൽപനക്ക് മാറ്റ് കൂട്ടാൻ കാരണമായി .വയനാട് കൂടാതെ കണ്ണൂർ,മൂന്നാർ, കോതമംഗലം തുടങ്ങിയ ഇടങ്ങളിൽ എല്ലാം ഹണി മ്യൂസിയം നിലവിൽ പ്രവൃത്തിക്കുണ്ട്. അതിനാൽ പരിജയ കുറവൊന്നും ഈ മേഖലയിൽ ഇവർക്കുണ്ടായിരുന്നില്ല. മലബാർ ഹണി ആൻഡ് ഫുഡ്‌ പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവിൽ ഖാദി കമ്മിഷന്റെ ടെക്നിക്കൽ ഏജൻസി ആയി പ്രവൃത്തിക്കുന്ന സ്ഥാപനമാണ്. ടെക്നിക്കൽ ഏങ്ങി നിലയിൽ ഈ സ്ഥപനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള അസംഘടിത തേനീച്ച കർഷകരെ കോർത്തിണക്കി /ഗുണമേനയുള്ള തേനുല്ലാദനത്തിന് പരിശീലനം നൽകി തേനീച്ചകർഷക ‘
        ക്ലസ്റ്ററുകൾ രൂപീകരിച്ചു പറരമ്പരാഗതമായി തേനുല്ലാദനത്തിലേർപ്പെട്ടിരുന്ന അവിദഗ്ദ കർഷകരുടെ ഉൽപാദന ക്ഷമതവത്തിപ്പിക്കാനും വരുമാന വർദ്ദനവിനും അവസരമൊരുക്കു , ഗുണമേന്മയുള്ള് തേനിൻ്റെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തു. ഇതിനെല്ലാം ഖാദി & വില്ലേജ് ഇൻഡസ്ട്രിസ് കമ്മീഷൻ്റെ സഹായം ടെക്നിക്കൽ എജഡി എന്ന നിലയിൽ മലബാർ ഹണിക്ക് ലഭിക്കുന്നുണ്ട്. പരമ്പരാഗതമായി ഒരേ ‘കർഷകരും,തൊഴിൽ ചെയ്യുന്ന കരകൗശലക്കാർക്കും മറ്റുമായി അവരുടെ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും, സാങ്കേതിക സഹായങ്ങളും മാർക്കറ്റിംഗ് സപ്പോർട്ടും എല്ലാം അവർക്ക് നൽകുന്നതിന് വേണ്ടിയും അവരുടെ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കുന്നതിനും വേണ്ടി യാണ് MSME യുടെ കീഴിലുള്ള ഖാദീ കമ്മീഷൻ SFURTI പദ്ദതി ആരംഭിച്ചത് . 2005 മുതൽ പ്രവർത്തനമാരംഭിച്ച കമ്പനിയുടെ കീഴിൽ ഒരുപാട് തേനീച്ച കർഷക ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട് ഇതിൽ നിന്നുമെല്ലാം സ്ഥാപനത്തിന് ആവശ്യമായ ഗുണമേന്മയുള്ള തേൻ ഉൽപ്പാധിക്കപ്പെടുന്നുമുണ്ട്. ഇതിൻ്റെ തുടർച്ചയായാണ് നിലവിലെ വയനാട് ഹണി മ്യൂസിയം എന്ന ആശയം പിറന്നത്.
        ഈ ഒരു മ്യൂസിയം കൊണ്ട് ഉദ്ദേശിക്കുന്നത് തേനീച്ചയുടെ പ്രാധാന്യം നമ്മുടെ കാർഷക മേഘലക്ക് എത്ര മാത്രം അനിവാര്യമാണന്ന് പൊതുജനങ്ങൾക്ക് ബോധവൽകരണം നടത്തുക. തേനിന് വേണ്ടി തേനീച്ചകളെ വളർത്തി വരുമാന വർദ്ദനവ് ഉണ്ടാക്കുവാൻ ശാസ്ത്രിയായ പരിശീലനം നൽകി രോഗമുക്തമായ തേനീച്ച കോളനികൾ വിതരണം ചെയ്യുക. നിത്യ ജീവിതത്തിൽ തേനിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുക എന്നതുമാണ്.
        “തേനീച്ചകൾ ഇല്ലാതായാൽ ഈ ലോകത്തിൽ മാനവരാശി തന്നെ 4 വർഷത്തിലധികം നീണ്ടു നിൽക്കില്ല “എന്ന് മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിൻ പറഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക സസ്യജാലങ്ങളിലും പരാഗണം നടത്തുന്ന നമ്മുടെ ഭക്ഷ്യ ചക്രത്തിലെ ഏറ്റവും പ്രധാനിയായ ഒരു കണ്ണിയാണ് തേനീച്ചകൾ . അങ്ങിനെയുള്ള തേനീച്ചകൾക്ക് വംശ നാശം സംഭവിച്ചാൽ പല സസ്യജാലങ്ങളും ഇല്ലാതാവുകയും പിന്നീട് മാനവ രാശി തന്നെ ഇല്ലാതാവുന്നതിലേക്ക് അത് നയിക്കുകയും ചെയ്യും. ഈ ആശയത്തെ മുൻ നിർത്തി തേനീച്ചക്കളെ സംരക്ഷിക്കാനും മുലപ്പാലിനെ പോലെ തന്നെ വളരെ ഏറെ ഔഷധ ഗുണങ്ങളുള്ള തേനിന്റെ പ്രാധാന്യം ലോകത്തിനെ അറിയിക്കുക എന്ന ആശയങ്ങളാണ് ഹണി മ്യൂസിയം മുന്നോട്ട് വെക്കുന്നത്.
        ഒരു ജീവി ഉൽപ്പാധിപ്പിക്കുന്ന ഭക്ഷണ പദ്ധാർത്ഥം വേവിക്കാതെ മനുഷ്യന് നേരിട്ട് സേവിക്കാൻ കഴിയുന്ന ഒന്ന് തേൻ തന്നെയാണ്. ഒരുപാട് ആന്റി ഓക്സിഡന്റ്‌സ് നിറഞ്ഞ ദഹനം കഴിഞ്ഞ് രക്തത്തിലേക്ക് നേരിട്ട് അലിയുന്ന ഒരു പദ്ധാർത്ഥമാണ് തേൻ. തേൻ മൂലം ലഭിക്കുന്ന പല ഗുണങ്ങളും പ്രചരിപ്പിക്കുകയാണ് ഹണി മ്യൂസിയത്തിലൂടെ ചെയ്യുന്നത്. തേനീച്ചകൾ ആയി ബന്ധപ്പെട്ട റോയൽ ജെല്ലി, ബീ വെനം, പൂമ്പൊടി, തേന്നീച്ച കൂട്ടിൽ നിന്നും ലഭിക്കുന്ന തേൻ മെഴുക്ക്‌ തുടങ്ങിയവയെ കുറിച്ചെല്ലാം ജനങ്ങൾക്ക് മനസ്സിലാക്കാൻ ഒരു പ്രാവശ്യം മ്യൂസിയം സന്ദർശിക്കുന്നതിലൂടെ സാധിക്കും.
        ഈ മ്യൂസിയം പഠിക്കുന്ന കുട്ടികൾക് തേനീച്ച കൃഷിയെ കുറിച്ച് നേരിട്ട് കണ്ട് പഠിക്കാനുള്ള ഒരവസരം നൽകുന്നു. എല്ലാ ഇനം തേനീച്ചകളെയും ഇവിടെ വന്നാൽ കാണാൻ സാധിക്കും മാത്രമല്ല പല തരം തേനുകളും രുചിച്ചു നോക്കാൻ ഉള്ള അവസരവുമുണ്ട്. ‘ഇതിനെല്ലാം പുറമെ എന്റർടൈൻമെന്റ് പാർക്ക്‌, ഫുഡ്‌ കോർട്ടും, ഇവിടെ ഉണ്ട്. വൈവിധ്യമാർന്ന തേനീച്ചകളെ ഇവിടെ വന്നാൽ കാണാൻ സാധിക്കും. 20-ൽപരം തേൻ വൈവിദ്യങ്ങളും കൂടാതെ മ്യൂസിയത്തിൽ എത്തുന്നവർക്ക് വയനാടിന്റെ പല തനത് ഉൽപ്പന്നങ്ങളും കാണാനും വാങ്ങാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തേനീച്ചക്കളുടെ വ്യത്യസ്തമായ ഈ ലോകം സ്ഥിതി ചെയ്യുന്നത് പഴയ വൈതിരിയിൽ കാലിക്കറ്റ്‌ മൈസൂർ ഹൈവെയുടെ അരികിലായിട്ടാണ് .

        Share198Tweet124
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        വൈറലായി Hibiscan

        വൈറലായി Hibiscan

        May 10, 2025
        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        പാഷനിൽ നിന്നൊരു ബിസിനെസ്സ്

        May 10, 2025
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        May 10, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In