• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

January 16, 2025
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Highlights

        യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

        trade past of malabar

        by WebDesk
        January 16, 2025
        in Highlights
        0
        യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..
        499
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        “Now when queen of Sheba heard of the fame of Solomon concerning the name of Lord, she came to test him with hard questions.

        She came Jerusalem with a good retinue, with camels that wore spices, very much gold, and precious stones, and when she came to Solomon, she speaks with him about all that was in her heart.

        So Solomon answered all her questions, there was nothing so difficult for the King that, he could not explain it to her.
        Then she said to the King: ” it was a true report which I heard in my own land about your words and your wisdom.

        “However I did not believe the words until I came and saw with my own eyes, and indeed the half was not told me. Your wisdom and prosperity exceed fame of which I heard.

        Then she gave the King one hundred and twenty talents of gold, spices in great quantity and precious stones. There never again came such abundance of spices as the queen of Sheba gave the king Solomon.
        Also, the ships of Hiram, which brought gold from Ophir, brought great quantities of almug wood and precious stones from Ophir.”

        (1Kings 10, Old testament, Bible).

        ബൈബിളിൽ പരാമർശിക്കുന്ന ‘ഓഫിർ’ തുറമുഖം ബേപ്പൂർ ആയിരുന്നോ? ‘പെരി പ്ലസ് ഓഫ് എരിത്രിയ’ എന്ന യവന നാവിക രേഖയിൽ പരാമർശിക്കുന്ന ‘ടിൻഡിസ് ‘ തുറമുഖമായിരുന്നുവോ, കടലുണ്ടിയും ബേപ്പൂരും ഉൾക്കൊള്ളുന്ന അഴിമുഖ ദേശങ്ങൾ? പുരാവസ്തുഗവേഷകർ ഇപ്രകാരമെല്ലാം സൂചന നൽകുന്നുണ്ട്.

        നിലമ്പൂരിൽ നിഗൂഹനം ചെയ്യപ്പെട്ടു കിടക്കുന്ന സ്വർണ്ണ പാളികളുടെ സ്പർശമേറ്റ് ഒഴുകിയിറങ്ങുന്ന ചാലിയാർ പുഴ ചെന്നുചേരുന്ന ഇടമാണ് ബേപ്പൂർ. അതിലുപരി നിലമ്പൂർ തേക്കുകളുടെ പൗരാണിക കാലം മുതലുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ചാലിയാർപ്പുഴ വഴി ബേപ്പൂരിലെത്തിച്ച തേക്കിൻ തടികൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഉരുക്കളുടെയും കപ്പലുകളുടെയും നൗകകളുടെയും ഓടങ്ങളുടെയും ചരിത്രമെഴുതിയാൽ, അത് ബേപ്പൂരിന്റെ പ്രപൗരാണികതക്കു തെളിവാകും.
        മലപ്പുറം ഭാഗത്തുനിന്ന് വരുന്ന മലഞ്ചരക്കുകൾ കടലുണ്ടിപ്പുഴ വഴിയും നിലമ്പൂരിൽ നിന്നുള്ള തേക്കുകൾ ചാലിയാർപ്പുഴ വഴിയും എത്തിച്ചേരാൻ കഴിയുന്ന പ്രദേശമാണിവിടം. കേരളത്തിലെ കൊടുങ്ങല്ലൂരിനടുത്ത് ‘മുസിരിസ് കഴിഞ്ഞാൽ, പൗരാണിക കാലം മുതലുള്ള തുറമുഖം എന്ന നിലയിൽ ‘ടിൻഡിസ്’ ഏറെ ഇടങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആ നിലയിൽ സുഗന്ധവ്യജ്ഞനങ്ങളും തേക്കും രക്തചന്ദനവും മയിലും മാനും കയറ്റുമതി ചെയ്ത തുറമുഖങ്ങൾ എന്ന നിലയിൽ മുസിരിസും ടിൻഡിസും ചരിത്രം തീർക്കുന്നു.

        ‘ബിലാതുൽ ഫുൽ ഫുൽ – കുരുമുളകിന്റെ നാട് എന്നാണ് അറബ് നാടുകളിൽ മലബാർ അറിയപ്പെട്ടിരുന്നത്.
        കുരുമുളക് കയറ്റി പോകുന്ന കപ്പലുകൾ മെഡിറ്റേറിയൻ തീരത്ത് കൂടി കടന്നു പോകുമ്പോൾ കാറ്റിലൂടെ ഒഴുകിയെത്തുന്ന സുഗന്ധം ആസ്വദിക്കാൻ തീരവാസികൾ കടൽത്തീരത്തേക്ക് ഓടിക്കൂടുമായിരുന്നുവത്രേ. കുരുമുളകിന് പകരമായി റോമിൽനിന്ന് സ്വർണനാണയങ്ങൾ നൽകുന്നതിനെ റോമൻ സെനറ്റിൽ പ്രസിദ്ധ രാജ്യ തന്ത്രജ്ഞനായ പ്ലീനി അപലപിക്കുകയുണ്ടായി.

        1419ൽ കോഴിക്കോടെത്തിയ നിക്കോളാസ് കോണ്ടി എന്ന ലോകപ്രസിദ്ധനായ സഞ്ചാരിക്ക് പാണ്ടിക ശാലകളിലെയും തെരുവോരങ്ങളിലെയും കുരുമുളക് കൂമ്പാരങ്ങൾ അപൂർവ്വ കാഴ്ച്ചയായിരുന്നു.
        നൂറു പണത്തിന് കോഴിക്കോട് അങ്ങാടിയിൽ നിന്ന് വാങ്ങിയ കുരുമുളക് ഈജിപ്തിലും യൂറോപ്പിലും ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലും അറബികൾ വിറ്റിരുന്നത് പന്തീരായിരം പണത്തിനാണ്.
        പഴയകാലത്ത് സർവ്വ ഐശ്വര്യങ്ങൾക്കും നിദാനമായിരുന്ന കറുത്ത പൊന്ന് രത്നത്തേക്കാൾ വിലപ്പെട്ടതായിരുന്നു.

        ഊറിലെ ചന്ദ്രദേവാലയത്തിന്റെയും നെബൂക്കഡ് നബ്സർ ചക്രവർത്തിയുടെ (ബിസി 604-562) ബിർസറീം റൂദിലെ കൊട്ടാരത്തിന്റെയും അവശിഷ്ടങ്ങളിൽ തേക്ക് തടി കണ്ടെത്തിയിരിക്കുന്നു. തേക്ക് ലഭ്യമായിരുന്ന പ്രദേശം മലബാറിലെ നിലമ്പൂരും വയനാടും ആയിരുന്നു. തടികൾ കയറ്റി പോകാനുള്ള ഏകമാർഗ്ഗം ബേപ്പൂരായിരുന്നു. സ്വർണ്ണത്തോടൊപ്പം സുഗന്ധദ്രവ്യങ്ങളും മുന്തിയയിനം തേക്ക് തടിയും കയറ്റിപ്പോകുമായിരുന്ന ആ പഴയ തുറമുഖത്തിന്റെ പ്രതാപം ഊഹിക്കാവുന്നതാണ്.

        അക്കാലത്തെ ലോകത്തിലെ മികച്ച കപ്പൽ നിർമ്മാണ ശാലകളിൽ പ്രമുഖ സ്ഥാനം ബേപ്പൂരിനായിരുന്നു. കോഴിക്കോട് കപ്പൽ ഉണ്ടാക്കി വിദേശത്ത് വിറ്റിരുന്നുവെന്ന് സഞ്ചാരിയായ അൽബറൂനി രേഖപ്പെടുത്തുന്നു. കടൽ സഞ്ചാരത്തിൽ അഗ്രഗണ്യരായ അറബ് നാടുകളിലെ ഭരണാധികാരികളുമായി ബന്ധം വെക്കാനാണ് അതാത്കാലത്തെ രാജാക്കന്മാർ കപ്പൽ നിർമ്മാണം വിപുലമാക്കിയത് തന്നെ.
        അറബി സമ്പർക്കത്തിൽ പരമ്പരാഗതമായി ലഭിച്ച അറബി പേരുകളാണ് ബേപ്പൂരിലെ പായ്ക്കപ്പൽ നിർമ്മാണ മേഖലയിൽ ഇന്നും ഉപയോഗിക്കുന്നത്. ഉരു ഇറക്കുന്ന യന്ത്രത്തിന് ‘ബലൂസ്’ എന്നും ഉരു കെട്ടിവലിക്കുന്ന മാലക്ക് ‘നാന്ത്’ എന്നും തിരിക്കുന്ന കൈച്ചക്കിന് ‘ഭവർ’ എന്നും ഭവർ തിരിക്കുന്ന കിടങ്ങിനും കുറ്റി കെട്ടുന്നതിനും ‘അലൂതി’ എന്നും പറയുന്നു. ഇത്തരം ജോലികൾ ചെയ്യുന്നത് ഖലാസികളാണ്.

        1806ൽ ജിബ്രാൾട്ടൺ കടലിടുക്കിനരികെ നടന്ന ലോകപ്രസിദ്ധമായ ട്രഫാർഗർ യുദ്ധത്തിൽ, ഫ്രഞ്ച് മേധാവി നെപ്പോളിയനെ ബ്രിട്ടീഷുകാർ ആദ്യമായി തോൽപ്പിച്ചത് ബേപ്പൂരിലുണ്ടാക്കിയ കപ്പൽ ഉപയോഗിച്ചായിരുന്നു. ബേപ്പൂരിലെ കപ്പലും കപ്പൽ കേന്ദ്രവും ബ്രിട്ടീഷുകാരിൽ മതിപ്പുളവാക്കിയിരുന്നു. നിലമ്പൂർ വനങ്ങളിൽ തേക്കുവളർത്താനും ബേപ്പൂർ തുറമുഖം വികസിപ്പിക്കാനും അവർക്കു പ്രചോദനം അതായിരുന്നു.

        ബേപ്പൂരിലെ തച്ചുശാസ്ത്രജ്ഞന്മാർ മെനഞ്ഞെടുത്ത കരവിരുതിന്റെ കമനീയമാർന്ന നൗകകൾ മഹാസമുദ്രങ്ങൾ താണ്ടി വിദേശ തീരങ്ങളിൽ ദിക്കണഞ്ഞു.
        1980കൾ വരെ ബേപ്പൂരിൽ പായ്കപ്പൽ നിർമ്മാണത്തിന്റെ തിരക്കായിരുന്നു. അറബ് ഗൾഫ് നാടുകളിൽ നിന്ന് ഓർഡറുകളുമായി നിരവധി അറേബ്യൻ കച്ചവടക്കാർ ഇവിടെ മാസങ്ങളോളം താമസിച്ചിരുന്നു. ഉരു നിർമ്മാതാക്കൾ മുസ്ലീങ്ങളാണ്. ശില്പികൾ തലമുറകളായി ഹിന്ദു കുടുംബങ്ങളാണ്. എടത്തുംപടിക്കൽ ചാത്തുക്കുട്ടി, പാച്ചു മേസ്തിരി, വി കെ നാരായണൻ, ഒ പി ആണ്ടികുട്ടി തുടങ്ങിയവർ ശില്പികളിൽ അഗ്രഗണ്യരായിരുന്നു. ചാത്തുക്കുട്ടി അദ്ദേഹത്തിന്റെ കുലമഹിമയിൽ മറ്റൊരു പാരമ്പര്യം കൂടി അവകാശപ്പെടുന്നു. ചേരമാൻ പെരുമാൾ മക്കയിൽ പോകാൻ ബേപ്പൂരിൽ നിന്ന് കപ്പൽ ഉണ്ടാക്കിക്കൊടുത്തത് എടത്തുംപടിക്കൽ തറവാട്ടിലെ പൂർവികരത്രേ.

        ടോക്കിയോയിലെ മിച്ചയിലൈൻ കപ്പൽ കമ്പനിയിലെ നാവികനായ അക്കീര ഇവാത്ത പാരീസിലെ ലുബേ മ്യൂസിയത്തിൽ നിന്നാണ് ബേപ്പൂരിലെ ഉരു-പായ്ക്കപ്പൽ നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കിയത്. മെസപ്പൊട്ടാമിയയിൽ നിന്ന് കിട്ടിയ അനേകം ശിലാലിഖിതങ്ങളിൽ ഒന്നിലായിരുന്നു ബേപ്പൂർ പായക്കപ്പലുകളെക്കുറിച്ചുള്ള വിവരണം.

        പൗരാണിക നാഗരികതയുടെയും സംസ്കാരത്തിന്റെയും കളിത്തൊട്ടിലായ മെസോപ്പൊട്ടാമിയ. ക്രിസ്തുവിന് ആയിരം വർഷം മുമ്പ് തന്നെ ചൈനീസ് സിൽക്കുമായി വ്യാപാരികൾ സഞ്ചരിച്ച കടൽ മാർഗം പുനസൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി 1991 ഡിസംബറിൽ ഇവാത്ത കോഴിക്കോട്ടെത്തി.

        ഇരുമ്പും യന്ത്രവും ഉപയോഗിക്കാതെ പഴയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ‘അൽ ബഷീർ’ ഉരുക്കു നിർമ്മാണശാലയിൽ വാത്തക്കുവേണ്ടി രൂപം നൽകിയ ‘കിയെൻഗി’ എന്ന യാന പാത്രം 1992ൽ ഫെബ്രുവരി മൂന്നിന് ബേപ്പൂരിൽ നിന്നും യാത്രയായി.

        സുമേരിയൻ പത്തേമാരിയുമായി കറാച്ചി, യമൻ, ബഹ്റൈൻ, ബസ്ര എന്നീ പ്രദേശങ്ങൾ കടന്ന് ഇറാഖിന്റെ തീരത്തുള്ള മെസപ്പൊട്ടാമിയയിൽ എത്തുകയായിരുന്നു ഈ ജാപ്പനീസ് പരിവേക്ഷകന്റെ ലക്ഷ്യം. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, 1992 ജൂൺ 15ന് ഇവാത്തയുടെ യാനപാത്രം ‘കിയെൻഗി’, ടോക്കിയോക്ക് നൂറു കിലോമീറ്റർ അകലെ ചൈന സമുദ്രത്തിൽ വച്ച് തകർന്നു. അദ്ദേഹത്തെയും സഹപ്രവർത്തകരെയും ജപ്പാൻ ഹെലികോപ്റ്റർ രക്ഷിച്ചു.

        ബേപ്പൂരിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത കാലത്ത് 1982ൽ തുറമുഖ പട്ടണത്തെ ഒരു തൊഴിൽ സമരം ആകെ തളർത്തി. എട്ടു വർഷത്തോളം സമരം നീണ്ടു. അറബി വ്യാപാരികൾക്ക് മുതൽമുടക്ക് നഷ്ടപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായി. ഉരു നിർമ്മാണശാലകൾ പലതും വൻ നഷ്ടത്തിലായി. സമരം തീർന്നപ്പോഴേക്കും ഉരു നിർമ്മാണം മറ്റിടങ്ങിലേക്ക് ചേക്കേറി. ഏതാനും വർഷങ്ങളായാണ് പഴയ പ്രതാപത്തിന്റെ ഓർമ്മകളുമായി ബേപ്പൂർ, ചാലിയം പ്രദേശത്ത് ഉരു നിർമ്മാണം വീണ്ടും തുടങ്ങിയത്.

        രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇന്നത്തെ ബറാമിമാരെ കൂടാതെ, ബേപ്പൂരിലെ ഉരു നിർമ്മാണത്തിൽ പ്രശസ്തരായ മറ്റൊരു സ്ഥാപനമാണ് പിഐ അഹമ്മദ് കോയ ഹാജി ആന്റ് സൺസ്. 1885ൽ കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി ആരംഭിച്ച ഈ സ്ഥാപനം തലമുറകളായി പാരമ്പര്യം അവകാശപ്പെടുന്നതാണ്. ഇന്നും ഈ രംഗത്ത് സജീവമാണ്. ചരക്കുകൾ കയറ്റുന്ന ചെറുതും വലുതുമായ നിരവധി കപ്പലുകൾ പി ഐ സൺസിന്റെ യാർഡിലും നിർമ്മിച്ചിട്ടുണ്ട്. അവർക്ക് മംഗലാപുരം തുറമുഖത്തും നിർമ്മാണശാല ഉണ്ടായിരുന്നു. അവരുടെ ചാലിയം യാർഡിൽ നിന്നും ഖത്തറിലെ ശൈഖിനു വേണ്ടി ഏതാനും പായക്കപ്പലുകൾ ഈയിടെ നിർമ്മിക്കുകയുണ്ടായി. ഉരു നിർമ്മാണത്തിലെ അവരുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരു അന്താരാഷ്ട്ര പ്രദർശനം 2011ൽ ഖത്തറിൽ സംഘടിപ്പിക്കുകയുണ്ടായി.
        ഈ രംഗത്തെ നവാഗതരാണ് അൽ ബഷീറും പി എൻ ഹംസക്കോയ ആന്റ് കമ്പനിയും. ഈ കമ്പനികളെല്ലാം ഉരു നിർമ്മാണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രാ കരാറുകൾ ഏറ്റെടുത്തു നടത്തുന്നവരും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ബഹുമതികളും അവാർഡുകളും നേടിയവരുമാണ്.

        By പി പി ഷാനവാസ്‌
        Pic Courtesy - Biju Ibrahim
        Share200Tweet125
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In