• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഇനി നിങ്ങൾക്ക് സ്ട്രെസ്സ് ഫ്രീയായി ബിസിനസ് ചെയ്യാം…

ഇനി നിങ്ങൾക്ക് സ്ട്രെസ്സ് ഫ്രീയായി ബിസിനസ് ചെയ്യാം…

October 5, 2024
The Corporate Oxygen

The Corporate Oxygen

January 17, 2026
How to Start a Startup: A Practical Blueprint for Aspiring Entrepreneurs

How to Start a Startup: A Practical Blueprint for Aspiring Entrepreneurs

January 17, 2026
The Sky Was His Calling

The Sky Was His Calling

January 17, 2026
Twinz Drive: Twin Brother’s Driving Dreams on Four Wheels

Twinz Drive: Twin Brother’s Driving Dreams on Four Wheels

January 17, 2026
Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

January 15, 2026
Arsu: Home Baker Who Turned Passion Into a Baking Empire

Arsu: Home Baker Who Turned Passion Into a Baking Empire

January 14, 2026
WHATEVER HAPPENS HAPPENS FOR THE GOOD

WHATEVER HAPPENS HAPPENS FOR THE GOOD

January 14, 2026
Founder vs Investor: Who Really Controls a Startup ?

Founder vs Investor: Who Really Controls a Startup ?

January 14, 2026
Why Sales Training and Closing Skills Truly Matter in Real Life

Why Sales Training and Closing Skills Truly Matter in Real Life

January 12, 2026
Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

January 12, 2026
Where Struggle Met Strength: The Girl Who Refused to Give Up

Where Struggle Met Strength: The Girl Who Refused to Give Up

January 12, 2026
The Roots That Built Ashtaveni

The Roots That Built Ashtaveni

January 12, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Saturday, March 7, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Why Sales Training and Closing Skills Truly Matter in Real Life

      Why Sales Training and Closing Skills Truly Matter in Real Life

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      The Coffee Club – KAAPIKOOTTAM

      The Coffee Club – KAAPIKOOTTAM

      Turning Fire into Fuel

      Turning Fire into Fuel

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      Recent Trends in Cyber Law: The Approach of Kerala High Court

      Recent Trends in Cyber Law: The Approach of Kerala High Court

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        Bucho – The Smoked Brisket Born in the Flames of Kozhikode

        Bucho – The Smoked Brisket Born in the Flames of Kozhikode

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Mindful Eating and Stress Reduction: A Key to a Healthier Life

        Mindful Eating and Stress Reduction: A Key to a Healthier Life

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        The Coffee Club – KAAPIKOOTTAM

        The Coffee Club – KAAPIKOOTTAM

        PURE — The Journey of a Homemaker Turned Entrepreneur…

        PURE — The Journey of a Homemaker Turned Entrepreneur…

        Arena Technologies: Innovation Driven by Vision

        Arena Technologies: Innovation Driven by Vision

        Weaving Dreams into Reality…

        Weaving Dreams into Reality…

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        BRAND – Coming Sooon ISHA In form

        Ziltto: A Success Story in the Water Treatment Sector

        Ziltto: A Success Story in the Water Treatment Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Business Motivation

        ഇനി നിങ്ങൾക്ക് സ്ട്രെസ്സ് ഫ്രീയായി ബിസിനസ് ചെയ്യാം…

        by WebDesk
        October 5, 2024
        in Business Motivation, Health
        0
        ഇനി നിങ്ങൾക്ക് സ്ട്രെസ്സ് ഫ്രീയായി ബിസിനസ് ചെയ്യാം…
        503
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        എല്ലായിപ്പോഴും ഒരു ബിസിനസ് നടത്തുന്നത് വളരെ ഫലപ്രദവും പ്രതിഫലാദായകവുമാണ്. എന്നാൽ ഇത് പലപ്പോഴും വളരെയധികം വെല്ലുവിളി നിറഞ്ഞതും സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നതുമാണ്

        ബിസിനസ് ചെയ്യുന്ന ആളുകൾക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മുതൽ ഉപഭോക്താക്കൾ സന്തുഷ്ടരാണെന്ന് ഉറപ്പാക്കുന്നത് വരെ നിരവധി കാര്യങ്ങളിൽ അവർ സമ്മർദ്ദം അനുഭവിക്കുന്നു. കൂടാതെ ഇക്കാര്യങ്ങളിൽ വളരെയധികം ശ്രദ്ധയും സമയവും ചെലവഴിക്കുന്നത് കൊണ്ട് തന്നെ അവരുടെ ആരോഗ്യ കാര്യങ്ങളിലും കുടുംബപരമായ കാര്യങ്ങളിലും ഒരുപാട് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിക്കേണ്ടിവരുന്നു

        ഇങ്ങനെ സമ്മർദ്ദത്തിൽ അകപ്പെട്ട് ബിസിനസ് മുന്നോട്ടു കൊണ്ട് പോകുന്നവർ നിരന്തരമായ ആരോഗ്യപ്രശ്നങ്ങളും മാനസിക പിരിമുറുക്കങ്ങളും ജീവിതശൈലി രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നത് നമുക്ക് കാണാൻ കഴിയും

        അതുപോലെതന്നെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ, കുട്ടികളിൽ വികസന മുരടിപ്പ്, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിലും പരിചരിക്കുന്നതിലും ഉള്ള വെല്ലുവിളികൾ തുടങ്ങിയ കുടുംബ പ്രശ്നങ്ങളും സമ്മർദത്തിൽ അകപ്പെട്ട ബിസിനസുകാർ അനുഭവിച്ചുവരുന്നു.

        നിങ്ങൾ ഒരു ബിസിനസുകാരനോ അതല്ലെങ്കിൽ ഒരു ബിസിനസുകാരൻ ആകാൻ ആഗ്രഹിക്കുന്ന ആളോ ആണെങ്കിൽ നിങ്ങളുടെ ലൈഫിനെ മൂന്ന് രീതിയിൽ കാണാൻ കഴിയണം.

        ബിസിനസ് ജീവിതം (business life)
        കുടുംബ ജീവിതം (family life)
        ആരോഗ്യ ജീവിതം (healthy life)

        എന്നിങ്ങനെ മൂന്ന് രീതിയിൽ കാണാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ സമ്മർദ്ദങ്ങൾ അതിജീവിച്ച് നമുക്ക് നല്ലൊരു ജീവിതവും ബിസിനസും കെട്ടിപ്പടുത്താനാകൂ…

        Thalha.S Trivandrum (MA, MSc, MBA) Psychologist & Mind Tuning Practitioner, Founder Of CRC, CEO T-like Group & Board Member C&C College

        അല്ലാത്തപക്ഷം ഇതിൽ ഏതെങ്കിലും ഒരു കാര്യത്തിൽ താളപ്പിഴവുകൾ സംഭവിച്ചാലും അത് മറ്റൊന്നിനെ ബാധിക്കും. അതുകൊണ്ട് തന്നെ ഒരു ഇൻറർ കണക്ടഡ് ലൈഫ് ആണ് ബിസിനസ്സുകാരൻ്റെത് എന്ന് നമുക്ക് പറയാൻ കഴിയും.

         

        ബിസിനസ്, കുടുംബ, ആരോഗ്യ ജീവിതത്തെ എങ്ങനെ ഭംഗിയായി കൊണ്ടുപോകാൻ കഴിയും എന്നതാണ് നമ്മൾ ഇനി നോക്കുന്നത്.

        🟥 ബിസിനസ് ജീവിതം (business life)

        🟥 കുടുംബ ജീവിതം (family life)

        🟥 ആരോഗ്യ ജീവിതം (healthy life)

        🟥 ബിസിനസ് ജീവിതം (business life)

        ബിസിനസ് ജീവിതം സമ്മർദ്ദ രഹിതമാക്കി തീർക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകുമെന്ന് നോക്കാം…

        ☑വർക്കുകൾ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുക

        ◾To do list തയ്യാറാക്കുക
        ◾Task bar സെറ്റ് ചെയ്യുക
        ◾Calendar ഉപയോഗിക്കുക

        ☑ഉത്തരവാദിത്വങ്ങൾ ശരിയായ ആളിലേക്ക് ഏൽപ്പിച്ച് വർക്ക് ലോഡ് കുറക്കുക

        ◾നല്ല ടീമിനെ വളർത്തിയെടുക്കുക
        ◾അവരെ വിശ്വസിച്ചു കാര്യങ്ങൾ ഏൽപ്പിക്കുക
        ◾അവരെ ശാക്തീകരിക്കുക

        ☑കൃത്യമായ സമയങ്ങളിൽ ഇടവേളകൾ എടുത്ത് ശീലിക്കുക

        ◾Timer & alarm ഉപയോഗിക്കുക
        ◾Short & long ഇടവേളകൾ എടുക്കുക
        ◾ഇടവേളകളിൽ ഇഷ്ടമുള്ള എന്റർടൈൻമെന്റുകൾ ചെയ്യുക

        ☑ബിസിനസ് ടൂളുകൾ ഉപയോഗിച്ച് ബിസിനസിനെ ഓട്ടോമേഷൻ സിസ്റ്റത്തിലേക്ക് കൊണ്ടുവരിക

        ◾Accounting and finance tools
        ◾Customer relationship management (CRM)
        ◾Project management rules (PMS)
        ◾Inventory management tools
        ◾Communication tools
        ◾Social media management
        ◾Customer support tools

        എന്നീ ടൂളുകൾ ഉപയോഗിച്ച് ബിസിനസിനെ ഓട്ടോമേഷൻ സിസ്റ്റത്തിലേക്ക് കടത്തിവിടാൻ കഴിയും.

        ☑ആവശ്യമായ സന്ദർഭങ്ങളിൽ പ്രൊഫഷണൽ സഹായം തേടുക

        ◾ബിസിനസ് കൺസൾട്ടൻസി
        ◾ഓട്ടോമേഷൻ വിദഗ്ധർ
        ◾സിസ്റ്റം ഡെവലപ്പിംഗ് വിദഗ്ധർ

        എന്നിവരുടെ സഹായം തേടാവുന്നതാണ്

        ബിസിനസ് ലൈഫിൽ നമുക്ക് ചെയ്യാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇവയൊക്കെ. ഇത് കൃത്യമായ സമയങ്ങളിൽ കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ നമ്മുടെ സമ്മർദ്ദം കുറച്ചുകൊണ്ട് ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ കഴിയും

        🟥 കുടുംബ ജീവിതം (family life)

        കുടുംബം എന്നത് സമൂഹത്തിൻറെ അടിസ്ഥാന ഘടകമാണ്. പക്ഷേ ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം ബിസിനസിന്റെ ഉയർച്ചയിലും തളർച്ചയിലും ഒരു പ്രധാന ഭാഗം പങ്കും വഹിക്കുന്നത് കുടുംബം തന്നെയാണ്. അതുകൊണ്ടുതന്നെ ബിസിനസുകാരന്റെ കുടുംബജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. അതിനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ ആകുമെന്ന് നോക്കാം…

        ☑കുടുംബത്തോടൊപ്പം ഉള്ള സമയം ആസൂത്രണം ചെയ്യുക

        ◾വീക്കെൻഡ് ഔട്ടിംഗ് ശീലമാക്കുക
        ◾മൊബൈൽ സ്ക്രീൻ ടൈം കുറക്കുക
        ◾ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക

        ☑കുടുംബത്തെ കേൾക്കാൻ കഴിയുന്ന ഒരു നല്ല ശ്രോതാവ് ആകുക

        ◾ആശങ്കകളും ആവശ്യങ്ങളും കേൾക്കാൻ കഴിയുന്ന കുടുംബനാഥൻ ആയി മാറുക
        ◾കുടുംബവുമായി തമാശകൾ പറയുക
        ◾കുടുംബത്തെ കേൾക്കാൻ വേണ്ടി പ്രത്യേക സമയം കണ്ടെത്തുക

        ☑അഭിനന്ദനങ്ങൾ നന്ദി ഇവ പറഞ്ഞ് ശീലിക്കുക

        ◾ ജീവിതപങ്കാളി ചെയ്തു തരുന്ന സഹായങ്ങൾക്ക് നന്ദി പറയുക. (അത് ചെറുതും വലുതുമായ കാര്യങ്ങൾക്ക് ആകാം)
        ◾ ചെറിയ വിജയങ്ങൾക്ക് പോലും അഭിനന്ദനം നൽകുക.
        ◾ നന്ദിയും, അഭിനന്ദനവും കൊടുക്കുന്നത് പോലെ നമുക്കും തിരിച്ചു കിട്ടുമെന്ന് മനസ്സിലാക്കുക.

        ☑കുടുംബത്തിൽ ഓർമ്മകൾ സമ്മാനിക്കുന്ന, ആശ്ചര്യപ്പെടുത്തുന്ന വ്യക്തിയായി മാറുക

        ◾ചെറിയ സമ്മാനങ്ങൾ സർപ്രൈസുകൾ നൽകി ശീലിക്കുക
        ◾ജന്മദിനങ്ങൾ വാർഷികങ്ങൾ കുടുംബ നേട്ടങ്ങൾ ഒക്കെ ആഘോഷമാക്കുന്നു
        ◾അവധിക്കാല യാത്രകൾ കൊണ്ട് മറക്കാനാവാത്ത അനുഭവം നൽകുക

        ☑ദീർഘകാല കുടുംബലക്ഷ്യങ്ങൾ തയ്യാറാക്കി കുടുംബത്തെ മുന്നോട്ടു നയിക്കുക

        ◾ വീട് പുതുക്കി പണിയുക, പുതിയ കാർ വാങ്ങുക, വിദേശയാത്രകൾ ചെയ്യുക പോലുള്ളവ പ്ലാൻ ചെയ്യാവുന്നതാണ്.
        ◾ സമൂഹത്തിൽ സ്വന്തം കുടുംബത്തിൽ നിന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാവുന്നതാണ്.
        ◾ ദീർഘകാല കുടുംബ ലക്ഷ്യങ്ങൾ തയ്യാറാക്കുമ്പോൾ ഒന്നിച്ച് അത് നേടിയെടുക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്യുക.

        ഇവയൊക്കെയും ബിസിനസുകാരന്റെ ലൈഫിൽ ആവട്ടെ സാധാരണക്കാരന്റെ ലൈഫിൽ ആവട്ടെ അനുയോജ്യമായ സമയങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ കുടുംബജീവിതം ഊഷ്മളവും സന്തോഷകരവും ആയിത്തീരും

        🟥ആരോഗ്യ ജീവിതം (healthy life)

        ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം നല്ല ആരോഗ്യം നിലനിർത്തുന്നത് ദീർഘകാല വിജയം സുനിശ്ചിതമാക്കുന്നതിനുള്ള താക്കോലാണ്. ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം.

        ഇവിടെ നമ്മൾ ആരോഗ്യത്തെ രണ്ടായി കാണേണ്ടതുണ്ട്. ഒന്ന് ശാരീരിക ആരോഗ്യം, മറ്റൊന്ന് മാനസികാരോഗ്യം. ഇത് രണ്ടിൽ ഏതിന് കോട്ടം സംഭവിച്ചാലും നമ്മുടെ മുന്നോട്ട് പോവലിന് തടസ്സം സൃഷ്ടിക്കപ്പെടും. അതുകൊണ്ടുതന്നെ ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും ഒരുപോലെ മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

        🔳ശാരീരിക ആരോഗ്യം

        ☑ഫലപ്രദമായ ഭക്ഷണം പതിവ് വ്യയാമം ഇവ ശീലമാക്കുക.

        ◾അമിതാഹാരം ഒഴിവാക്കി സാവധാനം ഭക്ഷണം കഴിക്കുക (പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക)

        ◾ദിവസവും 30 മിനിറ്റ് എങ്കിലും നടത്തം, ചാട്ടം, സൈക്ലിംഗ്, നീന്തൽ, തുടങ്ങിയ ഏറോബിക് എക്സസൈസുകൾ ചെയ്യുക

        ◾ദിവസം മുഴുവൻ ആവശ്യാനുസരണം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശത്തെ നിലനിർത്തുക.

        ☑ഉറക്കത്തിന് മുൻഗണന നൽകുകയും റെഗുലർ ഹെൽത്ത് ചെക്കപ്പുകൾ നടത്തുകയും ചെയ്യുക.

        ◾എല്ലാ രാത്രിയിലും 7 – 8 മണിക്കൂർ നല്ല ഉറക്കം ലക്ഷ്യമിടുക

        ◾വാർഷിക ചെക്കപ്പുകൾ നടത്തി ആരോഗ്യത്തെ നിരീക്ഷിക്കുക

        ◾അമിതമായ ഉറക്കം ഒഴിവാക്കുക. അത് ശരീരത്തെ ക്ഷീണത്തിലേക്കും മനുഷ്യനെ മടിയനിലേക്കും വലിച്ചിഴയ്ക്കും

        ☑ഇടവേളകൾ എടുക്കുകയും ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.

        ◾നീണ്ട ജോലികൾ ഒഴിവാക്കി ഇടവേളകൾ എടുക്കുക. അതിന് അലാറം, ടൈമർ പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.

        ◾സാമൂഹിക പരിപാടികൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരും ആയുള്ള സംഭാഷണങ്ങൾ കുട്ടികളുമായുള്ള കളികൾ എന്നിവയിൽ പങ്കെടുക്കുക.

        ◾ഹോബികളിൽ (വായന, പൂന്തോട്ട പരിപാലനം, പെയിൻറിംഗ്, സിനിമ കാണൽ etc.. ) എന്നിവയിൽ ഈ സമയം ചെലവഴിക്കുക.

        ☑മദ്യവും പുകയിലയും മറ്റ് ആരോഗ്യത്തിന് ക്ഷതം ഏൽക്കുന്ന വസ്തുക്കളും ഒഴിവാക്കുക.

        ◾കുറഞ്ഞ സമയം സമ്മർദ്ദ ആശ്വാസം നൽകുന്നതായി ഇവയെ തോന്നിയാലും ദീർഘകാല ശാരീരിക, മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വൈറസ് ആണ് ഇത് എന്ന് മനസ്സിലാക്കുക. സ്വന്തമായി പരിമിതപ്പെടുത്താനോ ഒഴിവാക്കാനോ കഴിയുന്നില്ലെങ്കിൽ പ്രൊഫഷണലുകളുടെ സഹായം തേടുന്നതും നന്നായിരിക്കും

        ☑ആവശ്യമെങ്കിൽ സപ്ലിമെന്റുകൾ എടുക്കുക

        ◾ഒരു ഡോക്ടറെയോ പോഷകാഹാര വിദഗ്ധനെയോ സമീപിച്ചു മാത്രം സപ്ലിമെന്റുകൾ (വിറ്റാമിൻസ്, ധാതുക്കൾ etc..) എടുക്കുക

        🔳മാനസിക ആരോഗ്യം

        ☑സമ്മർദ്ദം നിയന്ത്രിക്കുകയും മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങൾ പരിശീലിക്കുകയും ചെയ്യുക.

        ◾ആഴത്തിലുള്ള ശ്വസനം, സംഗീതം കേൾക്കൽ, യോഗ തുടങ്ങിയ സ്ട്രെസ്സ് മാനേജ്മെൻറ് ടെക്നിക്കുകൾ പരിശീലിക്കുക

        ◾ധ്യാനം മെഡിറ്റേഷൻ പോലുള്ളവ ശീലമാക്കി മനസ്സിനെ ശാന്തമാക്കുക.

        ◾നിങ്ങളുടെ ഹോബികളിൽ സമയം കണ്ടെത്തി ആനന്ദത്തിൽ ആഴുക.

        ☑സാമൂഹിക ബന്ധങ്ങൾ നിലനിർത്തുകയും പോസിറ്റീവായി തുടരുകയും ചെയ്യുക.

        ◾സാമൂഹിക കാര്യങ്ങളിൽ ഇടപെടുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുക

        ◾സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരുമായി തമാശകൾ പറഞ്ഞ് സംവദിക്കുക

        ◾കൃതജ്ഞത, അഭിനന്ദനം തുടങ്ങിയവ പരിശീലിക്കുകയും ജീവിതത്തിൽ നല്ല വശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക.

        ☑പ്രകൃതിയിൽ സമയം ചെലവഴിക്കുകയും ആത്മീയ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക.

        ◾നിങ്ങളെ റീചാർജ് ചെയ്യാൻ പ്രകൃതിയിൽ സമയം ചെലവഴിക്കുക. (പ്രകൃതിയിലുള്ള നടത്തം, തടാകത്തിനരികിൽ ഇരിക്കൽ, പൂന്തോട്ട പരിപാലനം, പ്രകൃതിയിലെ മൃഗങ്ങളുമായുള്ള ഇടപഴകൽ etc..)

        ◾ആത്മീയമോ മതപരമോ ആയ വിശ്വാസം പിന്തുടരുക.

        ◾പ്രാർത്ഥന, ധ്യാനം, മതപരമായ ആചാരങ്ങൾ തുടങ്ങിയവ സമാധാനവും കാഴ്ചപ്പാടും നൽകുകയും ബിസിനസുകാരന് വ്യക്തിപരവും തൊഴിൽപരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ സഹായകവുമാണ്.

        ☑ഒരു ജേണൽ സൂക്ഷിക്കുകയും പതിവായി തലച്ചോറിനെ വിശ്രമിക്കാനും പുതുക്കാനും അനുവദിക്കുന്ന കാര്യങ്ങൾ ശീലിക്കുകയും ചെയ്യുക

        ◾നിങ്ങളുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ എഴുതുന്നത് വികാരങ്ങൾ പ്രോസസ് ചെയ്യാനും മാനസിക വ്യക്തത നേടാനും സഹായിക്കുന്നു.

        ◾ജേണൽ വ്യക്തിഗത വളർച്ച ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന വിധത്തിൽ തയ്യാറാക്കുക

        ◾ജോലി, സോഷ്യൽ മീഡിയ, ഫോൺ സമയം എന്നിവയിൽ നിന്നും ഒക്കെ പൂർണമായി മാറി നിൽക്കുന്ന ഒരു “ഡിജിറ്റൽ ഡിറ്റോക്സ്” ദിവസങ്ങളോ മണിക്കൂറുകളോ ഷെഡ്യൂൾ ചെയ്ത് മനസ്സിനെ വിശ്രമിക്കാനും പുതുക്കാനും അനുവദിക്കുക.

        ☑ലാഫർ തെറാപ്പി പോലുള്ളവ ശീലിക്കുകയും, വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക.

        ◾നിങ്ങളെ ചിരിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുക (കോമഡി ഷോകൾ കാണുക, രസകരമായ ആളുകളുമായി സമയം ചെലവഴിക്കുക, തമാശ പുസ്തകങ്ങൾ വായിക്കുക, etc…)

        ◾കൂട്ടുകൂടലിന്റെയും ആശ്വാസത്തിന്റെയും വലിയ ഉറവിടം ആകാൻ മൃഗങ്ങൾക്ക് കഴിയുന്നത് കൊണ്ട് വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നത് നല്ലതാണ്.

        ◾മൃഗങ്ങളും പ്രകൃതിയുമായി ബന്ധപ്പെട്ട ഷോകൾ കാണുന്നതും നല്ലതാണ്.

        ബിസിനസുകാരന്റെ വ്യക്തിജീവിതത്തെ ഉയർച്ചയിലേക്ക് കൊണ്ടുവരാനും സമ്മർദ്ദരഹിതമായി മുന്നോട്ടുപോകുവാനും കഴിയുന്ന വസ്തുതകളിലൂടെയാണ് നമ്മൾ കടന്നുവന്നത്.

        എന്നിരുന്നാലും ഏതെങ്കിലും സാഹചര്യങ്ങളിൽ നിങ്ങളുടെ ആശയങ്ങളും വെല്ലുവിളികളും പങ്കിടുന്നതിന് അനുയോജ്യമായ ഉപദേഷ്ടാക്കളുടെ ഒരു ടീമോ അല്ലെങ്കിൽ ഒരു ഉപദേഷ്ടാവോ ഉണ്ടായിരിക്കുന്നത് ഫലപ്രദമായി നിങ്ങളെ നാവിഗേറ്റ് ചെയ്യാനും ഒരു പിന്തുണ സംവിധാനം പ്രവർത്തിപ്പിക്കാനും സഹായകമാണ്.

        നിങ്ങളുടെ ബിസിനസ്, കുടുംബ, ആരോഗ്യ ജീവിതത്തെ സമ്മർദ്ദരഹിതമാക്കി മുന്നോട്ടു കൊണ്ടുപോകാൻ ഇവയൊക്കെയും ആവശ്യമായ സന്ദർഭങ്ങളിൽ എടുത്ത് ഉപയോഗിക്കുകയും ജീവിതത്തിൽ ശീലമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് വളർച്ച അവരുടെ സ്വപ്നങ്ങൾക്കും അപ്പുറം ആയിരിക്കും എന്നത് തീർച്ച…

        അതിന് നിങ്ങൾക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

        Share201Tweet126
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        The Corporate Oxygen

        The Corporate Oxygen

        January 17, 2026
        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        January 17, 2026
        The Sky Was His Calling

        The Sky Was His Calling

        January 17, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In