• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
രാജാവിന്റെ മാനസികാവസ്ഥ വികസിപ്പിക്കുക – നിങ്ങളുടെ മേഖലയിൽ രാജാവാകുക.

രാജാവിന്റെ മാനസികാവസ്ഥ വികസിപ്പിക്കുക – നിങ്ങളുടെ മേഖലയിൽ രാജാവാകുക.

August 5, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Business Motivation

        രാജാവിന്റെ മാനസികാവസ്ഥ വികസിപ്പിക്കുക – നിങ്ങളുടെ മേഖലയിൽ രാജാവാകുക.

        by WebDesk
        August 5, 2024
        in Business Motivation
        0
        രാജാവിന്റെ മാനസികാവസ്ഥ വികസിപ്പിക്കുക – നിങ്ങളുടെ മേഖലയിൽ രാജാവാകുക.
        500
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ബിസിനസ്സിൽ ആഗ്രഹിക്കുന്ന പുരോഗതി ലഭിക്കുന്നില്ലേ?

        ബിസിനസ്സ് സ്കെയിൽ ചെയ്യാൻ ആവശ്യമായ Confidence & Mindset നിങ്ങൾക്കില്ലേ?

        വളരെ വേഗത്തിൽ ബിസിനസ്സിലും ജീവിതത്തിലും Success & Financial Freedom നേടിയെടുക്കാനുള്ള എളുപ്പ വഴികളാണോ നിങ്ങൾ അന്വേഷിക്കുന്നത്?

        എല്ലാ നേട്ടങ്ങളുടെയും കേന്ദ്ര ബിന്ദു എന്നത് ജ്വലിക്കുന്ന ആഗ്രഹമാണ്. തീവ്രമായ പാഷനും വിജയിക്കാനുള്ള ആഗ്രഹുവുമാണ് തടസ്സങ്ങളിലൂടെ കടന്നുപോകാനും വെല്ലുവിളികളെ അതിജീവിച്ച് മുന്നോട് പോകാനും Kings & Titans-നെ പ്രേരിപ്പിക്കുന്നത്.

        ഈ ജ്വലിക്കുന്ന ആഗ്രഹമാണ് നിങ്ങളെപോലെയുള്ള സംരംഭകരെ അവരുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനും അവർ ആഗ്രഹിക്കുന്ന Financial Freedom & Stability നൽകുന്നതുമായ ഒരു Thriving Business സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നത്.

        എനിക്കറിയാം, നിങ്ങൾക്കും ഇതുപോലെ ഒരു Burning Desire ഉണ്ടെന്ന്…

        പക്ഷെ, ഒരു ബിസിനസ്സ് നടത്തുന്നതിലെ വെല്ലുവിളികളും നിരാശകളും കാരണം അത് മങ്ങി പോകുന്നു. അതുകൊണ്ട് തന്നെ ബിസിനസ് അടുത്ത ലെവെലിലേക്ക് എങ്ങനെ വളർത്താം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാകില്ല… അല്ലെങ്കിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന
        Business Landscape & Competition കാരണം ആകെ Stuck ആയ പോലെ തോന്നുന്നുണ്ടാകും.

        നോക്കൂ…

        ബിസിനസ്സിലും ജീവിതത്തിലും ശരിക്കും വിജയിക്കണമെന്ന് നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കെടുത്താൻ കഴിയാത്ത ഒരു തീ നിങ്ങളുടെ ഉള്ളിൽ ജ്വലിക്കണം. കൂടാതെ വെല്ലുവിളികളും പ്രതിബന്ധങ്ങളും കണക്കിലെടുക്കാതെ നിങ്ങളെ മുന്നോട്ട് നയിക്കുന്ന Drive & Determination നിങ്ങൾക്ക് ആവശ്യമാണ്.

        ഒരു ചെറിയ ബിസിനസുകാരനും ഒരു വലിയ ബിസിനസുകാരനും തമ്മിലുള്ള അടിസ്ഥാനപരമായ മാറ്റം അയാളുടെ Mindset ആണ്.
        ഒരു പ്രശ്നത്തെ ഒരു പ്രശ്നമായി കാണുമ്പോൾ അത് എല്ലായിപ്പോഴും ഒരു പ്രശ്നമാണ്. നിങ്ങളുടെ മൈൻഡ്സെറ്റ് അപ്ഡേറ്റ് ചെയ്യുമ്പോൾ അതേ പ്രോബ്ലത്തിനെ തന്നെ നമ്മൾ ഇഷ്യു (Issue) ആയിട്ടും, വെല്ലുവിളി (Challenge) ആയിട്ടും കാണാൻ സാധിക്കുന്നു.

        എന്നാൽ, രാജാവിനെപ്പോലെ ചിന്തിക്കുന്ന ബിസിനസ് Titans & Tycoons പ്രശ്നത്തെ അവസരമായിട്ടാണ് കാണുന്നത്. യഥാർത്ഥത്തിൽ പ്രശ്നങ്ങൾ ഉള്ളത് പുറത്തല്ല മറിച്ച് നിങ്ങളുടെ ഉള്ളിൽ തന്നെയാണ്. അകം മാറാതെ (Inner- world) പുറത്തു (Outer-world) ഒരിക്കലും മാറ്റം ഉണ്ടാവില്ല.

        പോസിറ്റീവ് & പോസിബിലിറ്റി മൈൻഡ് സെറ്റ് ഉള്ള സംരംഭകർ എല്ലാ പ്രശ്നങ്ങളിലും അവസരങ്ങൾ കാണുമ്പോൾ സാധാരണക്കാരും ഇടത്തരക്കാരുമായ കച്ചവടക്കാർ എല്ലാ അവസരങ്ങളിലും പ്രശ്നങ്ങൾ കാണുന്നവരാണ്

        പ്രശ്നങ്ങളിലും അവസരങ്ങൾ കാണാനുള്ള മൈൻഡ് സെറ്റ് വികസിപ്പിക്കുക എന്നുള്ളതാണ് രാജാവിൻറെ മാനസികാവസ്ഥ എന്നുള്ളത് കൊണ്ട് അർത്ഥമാക്കുന്നത്.

        യഥാർത്ഥത്തിൽ വലിയ പ്രശ്നങ്ങൾക്ക് (Big Problem) വലിയ പരിഹാരം (Big Solution) വലിയ കസ്റ്റമർക്ക് ( Big Customer) കൊടുക്കുമ്പോഴാണ് നമുക്ക് കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കുക.
        Money Making Formula: Big Problem + Big Solution + Big Customer = Big Money 💰

        നിങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം സംഭവിക്കുമ്പോൾ, നിങ്ങളുടെ മുമ്പിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടുന്നു. പുതിയ അവസരങ്ങളാണ് , മെച്ചപ്പെട്ട ഫലങ്ങൾ ജീവിതത്തിലും ബിസിനസിലും കൊണ്ടുവരിക.

        തീവ്രമായ ആഗ്രഹവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അടങ്ങാത്ത ദാഹവും ആണ് വിജയികളായ ബിസിനസുകാരെ അവരുടെ മേഖലയിൽ വിജയിക്കുവാൻ സഹായിച്ചത്. തീവ്രമായ ആഗ്രഹമാണ് സമ്പത്തിലേക്കുള്ള ആദ്യ പാത
        ശക്തമായ, തീവ്രമായ ആഗ്രഹം ഉണ്ടാകുമ്പോഴാണ് നിങ്ങളുടെ എല്ലാ കഴിവുകളും പുറത്തേക്ക് പ്രതിഫലിക്കുന്നത്.

        97% ബിസിനസുകാരും കൃത്യമായ ഒരു ദർശനം (Vision)സെറ്റ് ചെയ്യാതെ, റോഡ് മാപ്പ് ( Road map) ഇല്ലാതെയാണ് ബിസിനസ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെയാണ് 85 % ബിസിനസുകളും അഞ്ചുവർഷംകൊണ്ട് Shut down ചെയ്യുന്നത്.

        Core Purpose ( പ്രധാന ഉദ്ദേശം), Core Values ( പ്രധാന മൂല്യങ്ങൾ), മിഷനും (Mission) സെറ്റ് ചെയ്യുന്നതാണ് നിങ്ങളുടെ ബിസിനസിന്റെ ഡിഎൻഎ (D.N.A) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത തലമുറയിലേക്ക് ബിസിനസിനെ കൈമാറ്റംചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ ബിസിനസിന്റെ ഡിഎൻഎ (Business D.N.A) കണ്ടെത്തേണ്ടതുണ്ട്.

        ഒരു ബിസിനസ് വിജയിക്കുന്നത് 60% നിങ്ങളുടെ മൈൻഡ് സെറ്റും (Mindset), 20 % നിങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങളും (Strategies) 20% നിങ്ങൾ എടുക്കുന്ന ആക്ഷനുമാണ് (Actions). മുമ്പിലുള്ള അവസരങ്ങൾ കാണണമെങ്കിലും സ്പീഡിൽ ആക്ഷൻ എടുത്ത് മുന്നോട്ട് പോകണമെങ്കിലും ആദ്യം നിങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയെ ഉയർന്ന തലത്തിലേക്ക്എത്തിക്കേണ്ടതായിട്ടുണ്ട്.

        “മനസ്സാണ് എല്ലാം. നിങ്ങൾ എന്ത് വിചാരിക്കുന്നുവോ അത് ആയിത്തീരുന്നു” ശ്രീ ബുദ്ധൻ.

        ലോകമെമ്പാടുമുള്ള വിജയകളായ ആളുകളെ നിങ്ങൾ നിരീക്ഷിച്ചാൽ, നിങ്ങൾക്ക് പൊതുവായ ഒരു കാര്യം കാണാൻ കഴിയും. അവർക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ നേടാമെന്നും അവർ എപ്പോഴും ചിന്തിക്കുന്നു. സാധാരണക്കാരോ പലപ്പോഴും തങ്ങൾക്ക് ആവശ്യമില്ലാത്തതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അവർ ആളുകളെക്കുറിച്ച് സംസാരിക്കുന്നു അല്ലെങ്കിൽ ലോകമെമ്പാടുമുള്ള സംഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു. അവരുടെ ആശങ്കകളും പ്രശ്നങ്ങളും അവർ ചർച്ച ചെയ്യുന്നു.

        നമ്മൾ എന്ത് ചിന്തിക്കുന്നുവോ അത് ആയി നമ്മൾ മാറുന്നു. അതുതന്നെയാണ് വിജയത്തിന്റെയും പരാജയത്തിന്റെയും താക്കോൽ.

        Mujeeb Greenlives ( IIM-K Certified Business Coach, Corporate Trainer, Mentor of K-DISC & Kerala Startup Mission for YIP)

        *സന്തോഷത്തിന് ലക്ഷ്യങ്ങൾ ആവശ്യമാണ്. 3% ആളുകൾക്ക് മാത്രമേ ഭാവിയിലേക്കുള്ള വ്യക്തമായ, രേഖാമൂലമുള്ള ലക്ഷ്യങ്ങൾ ഉള്ളൂ. യഥാർത്ഥ സന്തോഷം ഉണ്ടാകുന്നത് ഒരേയൊരു കാര്യത്തിൽ നിന്നാണ്: ലക്ഷ്യങ്ങൾ നേടുബോഴാണ്.
        അവ വ്യക്തിപരമോ പ്രൊഫഷണലോ ആകട്ടെ. നിങ്ങളുടെ സ്വപ്നങ്ങളുടെ ദിശയിൽ പടിപടിയായി നിങ്ങൾ വളരുകയും എന്തെങ്കിലും സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് തോന്നുമ്പോൾ നിങ്ങൾ ഏറ്റവും സന്തോഷവാനാണ്.
        ലക്ഷ്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അർത്ഥo നൽകുന്നു. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുമ്പോൾ നിങ്ങൾക്ക് അതിരുകളില്ലാത്ത ഊർജ്ജവും സന്തോഷവും അനുഭവപ്പെടുന്നു. ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും അവയ്‌ക്കായി അനുദിനം സംഭാവന ചെയ്യുകയും അവ നേടുകയും ചെയ്യുക എന്നതാണ് ജീവിതത്തിലെ സന്തോഷത്തിൻ്റെ യഥാർത്ഥ താക്കോൽ.

        ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും ജീവിതത്തിലെ നിങ്ങളുടെ ശക്തമായ വീക്ഷണം കണ്ടെത്തുന്നതിനും നിങ്ങളെടു ചില ചോദ്യങ്ങൾ ചോദിക്കുകയാണ് …

        # നിങ്ങളുടെ ജീവിതത്തിലെ നിങ്ങളുടെ ലക്ഷ്യം എന്താണ്?

        # നിങ്ങൾ എന്തിനാണ് ഈ ഭൂമിയിൽ?

        # എന്തുകൊണ്ടാണ് നിങ്ങൾ എല്ലാ ദിവസവും രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത്?

        # നിങ്ങളുടെ ജീവിതത്തിൽ എന്തായിത്തീരാനാണ് നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നത്?

        # നിങ്ങൾക്ക് ശക്തമായ എന്തെങ്കിലും ദർശനം ഉണ്ടോ?

        ലക്ഷ്യങ്ങൾ നിങ്ങളുടെ വളർച്ചയ്ക്കും നേട്ടത്തിനും ഇന്ധനം നൽകുന്നു. നിങ്ങളുടെ സ്വപ്നം വലുതാകുമ്പോൾ, നിങ്ങൾ അവരുടെ അടുത്തേക്ക് നടക്കുമ്പോൾ കൂടുതൽ കഴിവുകൾ ഉള്ളിൽ നിന്ന് പുറത്തുവരുന്നു. നിങ്ങളുടെ സ്വപ്‌നങ്ങൾ വലുതും വ്യക്തവുമാകുമ്പോൾ അവ നേടുന്നതിൽ നിങ്ങൾ കൂടുതൽ ആവേശഭരിതരാകും. അഭിനിവേശത്തിന്റെ രഹസ്യം ജീവിതത്തിലെ ലക്ഷ്യമാണ്.

        ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും നേടുന്നതിനും ശക്തമായ ഒരു ഫോർമുലയുണ്ട്. ഈ ഫോർമുലയിൽ 7 ലളിതമായ ഘട്ടങ്ങളുണ്ട്.

        1. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി തീരുമാനിക്കുക.
        2. അത് എഴുതുക.
        3. നിങ്ങളുടെ ലക്ഷ്യത്തിന് ഒരു സമയപരിധി നിശ്ചയിക്കുക.
        4. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് നിങ്ങൾ ചെയ്യേണ്ട എല്ലാ കാര്യങ്ങളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക.
        5. ലിസ്റ്റ് ഒരു പ്ലാനിൽ ക്രമീകരിക്കുക
        6. ഉടൻ നടപടിയെടുക്കുക
        7. നിങ്ങളുടെ പ്രധാന ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുന്ന എന്തെങ്കിലും ചെയ്യാൻ ദൈനംദിനം പ്രഖ്യാപിക്കുക.

        നിങ്ങൾ ലക്ഷ്യങ്ങൾ സജ്ജീകരിക്കുമ്പോൾ, നിങ്ങളുടെ ലക്ഷ്യങ്ങൾ SMT ആയിരിക്കണം.
        SMT എന്നാൽ അത് നിർദ്ദിഷ്ടവും ( Specific ) അളക്കാവുന്നതും (Measurable) സമയബന്ധിതവുമായിരിക്കണം (Time-bound) എന്നാണ്.
        നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവ ദിവസവും അവലോകനം ചെയ്യുകയും ചെയ്യുക. നിങ്ങളുടെ ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും ആസൂത്രണം ചെയ്യാനും അവയിൽ നടപടിയെടുക്കാനുമുള്ള നിങ്ങളുടെ കഴിവാണ് നിങ്ങളുടെ ജീവിതത്തിലെ വിജയത്തെ നിർണ്ണയിക്കുന്നത്.

        ‘’ആസൂത്രണം ചെയ്യാതെയുള്ള പ്രവർത്തനമാണ് എല്ലാ പരാജയങ്ങൾക്കും കാരണം” ഈ ഫോർമുല എപ്പോഴും ഓർക്കുക. “ശരിയായ മുൻകൂർ ആസൂത്രണം മോശം പ്രകടനത്തെ തടയുന്നു”

        നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനും നീട്ടിവെക്കുന്നതിനെ മറികടക്കുന്നതിനുമുള്ള ഏറ്റവും ശക്തമായ ഉപകരണം ഗംഭീരമായ ഒരു ആസക്തി പ്രസ്താവനയും സ്വപ്ന കൊളാഷും (Dream Collage) സൃഷ്ടിക്കുക എന്നതാണ്. നിങ്ങളുടെ ഗംഭീരമായ അഭിനിവേശ പ്രസ്താവന ഒരു കാർഡിൽ എഴുതുക, നിങ്ങൾ അത് ആദ്യം രാവിലെയും അവസാനമായി രാത്രിയും വായിക്കുക.

        നിങ്ങളുടെ ഡയറിയോ സ്വപ്ന പുസ്തകമോ തുറന്ന് നിങ്ങളുടെ അനുയോജ്യമായ ജീവിതത്തിന്റെ ചിത്രങ്ങൾ ശേഖരിക്കുന്നതാണ് സ്വപ്ന കൊളാഷ്. നിങ്ങൾ അവയെ നിങ്ങളുടെ ഡയറിയിൽ ഒട്ടിക്കുകയും നിങ്ങളുടെ ആദർശ ജീവിതത്തിൽ സംഭവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മികച്ച കാര്യങ്ങളുടെയും വിഷൻ ബോർഡ് നേടുകയും വേണം. നമ്മുടെ ജീവിതത്തിന്റെ 95 % പ്രവർത്തിക്കുന്നത് ഉപബോധമനസ്സ് ആയതിനാൽ കാര്യങ്ങൾ സംഭവിക്കാനുള്ള വളരെ ശക്തമായ ഒരു ആശയമാണ്. ഉപബോധ മനസ്സ് ചിത്രങ്ങളിലൂടെ മാത്രമേ പ്രവർത്തിക്കൂ എന്നതാണ് യഥാർത്ഥ താക്കോൽ. അതിനാൽ നിങ്ങളുടെ സ്വപ്ന പുസ്തകത്തിലോ വിഷൻ ബോർഡിലോ നിങ്ങളുടെ അനുയോജ്യമായ ജീവിതത്തിൻ്റെ ചിത്രങ്ങൾ ഒട്ടിക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഉറങ്ങാൻ പോകുന്നതിനുമുമ്പ് അതിലേക്ക് നോക്കുക.

        ഈ ശക്തമായ ആശയങ്ങൾ തീർച്ചയായും നീട്ടിവെക്കലിനെ മറികടക്കാനും നിങ്ങളുടെ ജീവിതത്തിൽ വലിയ കാര്യങ്ങൾ നേടാനും സഹായിക്കും. ഈ ശക്തമായ ആശയങ്ങൾ ദിവസവും പ്രാവർത്തികമാക്കാൻ തീരുമാനിക്കുക. NIKE പറയുന്നത് പോലെ, “അത് ചെയ്യൂ”! ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല.

        Share200Tweet125
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In