• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
സുരക്ഷിത മേഖലകൾ വിട്ടു പോവുക…

സുരക്ഷിത മേഖലകൾ വിട്ടു പോവുക…

July 4, 2024
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Uncategorized

        സുരക്ഷിത മേഖലകൾ വിട്ടു പോവുക…

        by WebDesk
        July 4, 2024
        in Uncategorized
        0
        സുരക്ഷിത മേഖലകൾ വിട്ടു പോവുക…
        493
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        ഒരിക്കൽ ഒരു ഗുരുവും, ശിഷ്യനും തങ്ങളുടെ ആശ്രമത്തിൽ നിന്നും ദൂരെയുള്ള ഒരു സ്ഥലത്തേക്ക് യാത്ര ആരംഭിച്ചു.
        കാൽനടയായാണ് യാത്ര. രണ്ടു ദിവസത്തെ യാത്രയുണ്ട്. ആദ്യ ദിവസം രാത്രിയായപ്പോൾ ഒരു വനാതിർത്തിയിൽ അവർ എത്തിച്ചേർന്നു. ആ വനതിനപ്പുറത്താണ് അവരുടെ ലക്ഷ്യ സ്ഥാനം.
        രാത്രി വനത്തിൽകൂടിയുള്ള യാത്ര ഒഴിവാക്കുന്നതിനായി രാത്രി തങ്ങുവാൻ പറ്റിയ ഭവനങ്ങൾ ഏതെങ്കിലും അവിടെയുണ്ടോ എന്ന് അവർ നോക്കി.

        Dr Antony Joseph –  Msc Psychology, Doctorate in Power of Subconscious Mind, Success coach, Life Coach, Sales master, Mind Power Trainer, Counselor and YouTuber. +918289984221

        ഏറെക്കുറെ വിജനമായ ഒരു പ്രദേശമാണത്. വനാതിർത്തിയോടു ചേർന്നുള്ള ഒരു ചെറിയ വീട് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ആ വീട്ടിലെത്തി തങ്ങൾക്ക് അന്നു രാത്രി തങ്ങുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുമോ എന്ന് അന്വേഷിച്ചു.
        നല്ല ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനും ഭാര്യയും കുട്ടിയുമായിരുന്നു അവിടെ താമസിച്ചിരുന്നത്.
        സൗകര്യങ്ങൾ കുറവാണെങ്കിലും,തങ്ങളുടെ ആ ചെറിയ ഭവനത്തിൽ അന്നു രാത്രി തങ്ങുന്നതിന് അവർ ആ ഗുരുവിനെയും ശിഷ്യനെയും സ്വാഗതം ചെയ്തു.
        രാത്രി ഭക്ഷണ സമയത്ത് അവരുടെ വരുമാന മാർഗ്ഗം എന്താണെന്ന് ഗുരു അന്വേഷിച്ചു. തങ്ങൾക്ക് കൃഷിസ്ഥലം ഇല്ലെന്നും ഒരു പശു ഉള്ളതിനെ വളർത്തിയാണ് ജീവിക്കുന്നുന്നതെന്നും അവർ പറഞ്ഞു.
        പശുവിൽ നിന്നും ലഭിക്കുന്ന പാലിൽ നിന്നും തങ്ങൾക്ക് ആവശ്യമുള്ളത് എടുത്തതിനു ശേഷം ബാക്കിയുള്ളത് കൊടുക്കും.അതാണ് ജീവിത മാർഗ്ഗം എന്ന് അവർ പറഞ്ഞു.
        അടുത്ത ദിവസം പ്രഭാതത്തിൽ ഗുരുവും ശിഷ്യനും അവരോടു യാത്ര പറഞ്ഞു യാത്ര തുടർന്നു.
        അവർ പോകുന്ന വഴിയിൽ ആ വീട്ടിൽ നിന്നും ഏറെ ദൂരെയായി ഒരു പാറക്കെട്ടിനടുത്തു ഒരു പശു നിന്നു മേയുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ആ വീട്ടുകാരുടെ പശു ആയിരുന്നു അത്.
        ആ പശുവിനെ പാറക്കെട്ടിനു മുകളിൽനിന്നും തള്ളി താഴെയിടുവാൻ ഗുരു ശിഷ്യനോട് പറഞ്ഞു. തങ്ങൾക്ക് അഭയം നൽകിയ വീട്ടുകാരുടെ ഏക വരുമാന മാർഗ്ഗമായ ആ പശുവിനെ തള്ളിയിടുവാൻ ശിഷ്യന്റെ മനസ്സ് അനുവദിച്ചില്ല. പക്ഷെ ഗുരുവിന്റെ നിർബന്ധം നിമിത്തം ഒടുവിൽ ശിഷ്യൻ ആ പശുവിനെ പാറക്കെട്ടിൽ നിന്നും തള്ളിതാഴെയിട്ടു, അവർ യാത്ര തുടർന്നു.
        വർഷങ്ങൾ കടന്നു പോയി ആ ഗുരു മരണപ്പെട്ടു.ഇപ്പോൾ ആ പഴയ ശിഷ്യനാണ് ആശ്രമത്തിലെ മുഖ്യ ഗുരു.
        ഒരു ദിവസം താൻ തള്ളിത്താഴെയിട്ടു കൊലപ്പെടുത്തിയ പശുവിന്റെ കാര്യം അദ്ദേഹത്തിന് ഓർമ്മ വന്നു. ആ വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും എന്നറിയാൻ ആകാംക്ഷയുണ്ടായി.
        അതറിയുന്നതിന് വർഷങ്ങൾക്കുമുൻപ് ആ ഭവനം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അദ്ദേഹം എത്തിച്ചേർന്നു.
        തങ്ങൾ മുൻപ് ഒരു രാത്രി തങ്ങിയ ആ പഴയ വീട് അവിടെയെങ്ങും കാണാനില്ല. അതിനടുത്ത് ഒരു പുതിയ മനോഹരമായ ഭവനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
        പഴയ താമസക്കാരെക്കുറിച്ചുള്ള വിവരം അറിയുന്നതിന് അദ്ദേഹം ആ വീട്ടിലെത്തി, അവരോട് വിവരം തിരക്കി. അവർ പറഞ്ഞു മുൻപ് അവിടെ ഒരു ചെറിയ വീട്ടിൽ ഒരു പശുവിനെ വളർത്തി ജീവിച്ചിരുന്നവർ തന്നെയാണ് ഞങ്ങൾ.
        വർഷങ്ങൾക്കു മുൻപ് ഒരു ദിവസം തങ്ങളുടെ ഏക വരുമാന മാർഗ്ഗമായിരുന്ന പശു ഒരു പാറക്കെട്ടിനു മുകളിൽനിന്ന് താഴെ വീണു ചത്തുപോയി. ഞങ്ങൾ ആകപ്പാടെ കഷ്ടത്തിലായി.
        അവസാനം വരുമാന മാർഗ്ഗം കണ്ടെത്തുന്നതിന് ഈ പ്രദേശത്തുള്ള ഒരു ഭൂവുടമയുടെ കുറച്ചു കൃഷിസ്ഥലം പാട്ടത്തിനെടുത്തു ഞങ്ങൾ കൃഷി ചെയ്യുവാൻ തുടങ്ങി, അത് വിജയമായിത്തീർന്നു. ഞങ്ങൾ കുറച്ചേറെ കൃഷിസ്ഥലങ്ങൾ പാട്ടത്തിനെടുത്തു കൃഷിചെയ്യുവാൻ തുടങ്ങി, ധാരാളം പണം ഉണ്ടായി, ഞങ്ങൾ ഈ സ്ഥലം വിലയ്ക്കു വാങ്ങി, പഴയ വീട് പൊളിച്ചു കളഞ്ഞു, പുതിയ ഈ വീടു വെച്ചു,ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു എന്ന്.
        നമ്മുടെ സമൂഹത്തിൽ പലരും വലിയ നേട്ടങ്ങൾ കൈവരിക്കാതെ ശരാശരിക്കാരായി കഴിഞ്ഞു കൂടുന്നതിനുള്ള ഒരു പ്രധനപ്പെട്ട കാര്യം നമ്മിൽ പലരും റിസ്‌ക്കുകൾ എടുക്കുവാൻ തയാറാകുന്നില്ല എന്നതാണ്.
        തങ്ങൾക്കു ലഭിച്ചിരിക്കുന്ന ജോലിയും, ചെയ്യുന്ന ചെറിയ ബിസിനസ്സും, തൊഴിലുമൊക്കെ സുഖപ്രദമായിതോന്നുന്ന അവരെല്ലാം തങ്ങളുടെ സുരക്ഷിത മേഖലയിൽ ഒതുങ്ങിക്കഴിയുവാൻ ശ്രമിക്കുന്നു.
        പരിചിതമായ ചുറ്റുപാടുകൾ, ദിനചര്യകൾ, കാര്യങ്ങൾ ചെയ്യുന്ന രീതികൾ – ഇവയെല്ലാം നമുക്ക് സുരക്ഷിതത്വവും സമാധാനവും നൽകുന്നു. പക്ഷേ, ഈ സുഖമണ്ഡലത്തിന്റെ(Comfort Zone )അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി കഴിയുന്നത് നമ്മുടെ വളർച്ചയെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാനും, കഴിവുകൾ വികസിപ്പിക്കാനും, ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും നമ്മൾ സുഖമണ്ഡലത്തിന്റെ അതിരുകൾ കടന്ന് പുറത്തേക്ക് കടക്കേണ്ടതുണ്ട്.

        സുരക്ഷിത മേഖലയുടെ പുറത്തേക്കുള്ള യാത്രയുടെ ചില ഗുണങ്ങൾ–
        1.പുതിയ കഴിവുകൾ: പരിചിതമല്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ പുതിയ കഴിവുകൾ നമ്മൾ വികസിപ്പിച്ചെടുക്കുന്നു. ഇത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ കരുത്തു കൂട്ടുകയും ചെയ്യും.

        2.വളർച്ച: സുരക്ഷിത മേഖലയിൽനിന്നും പുറത്തു കടക്കുമ്പോൾ പുതിയ അറിവുകളും,കഴിവുകളും,പരിചയങ്ങളും നേടാൻ നമുക്ക് സാധിക്കുന്നു. ഇത് നമ്മുടെ ചിന്താ രീതിയെ വിശാലമാക്കുകയും വ്യക്തിപരമായ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.
        3.പുതിയ അവസരങ്ങൾ: സുഖമണ്ഡലത്തിൽ ഒതുങ്ങി നിന്നാൽ പല അവസരങ്ങളും നമ്മെ തേടിയെത്താതെ പോകും. പുതിയ കാര്യങ്ങൾ ചെയ്യാനും പുതിയ ആളുകളെ കണ്ടുമുട്ടാനുമുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നത് സുഖമണ്ഡലത്തിനു പുറത്താണ്.

        സുഖമണ്ഡലം വിടാനുള്ള ഏറ്റവും പ്രധാന തടസ്സം ഭയമാണ്.പുതിയ കാര്യങ്ങൾ,പരിചയമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ പരാജയം ഭയക്കുക സ്വാഭാവികമാണ്. ഈ ഭയം നമ്മെ സുരക്ഷിത മേഖലയ്ക്കുള്ളിൽത്തന്നെ തളച്ചിടാൻ കാരണമാകുന്നു.
        ഈ കഥയിൽ പറഞ്ഞ വീട്ടുകാരെപ്പോലെ ജോലിയും, വരുമാന മാർഗ്ഗങ്ങളും ഇല്ലാതായിത്തീർന്നപ്പോൾ വേറെ നിവൃത്തിയില്ലാതെ ഏതെങ്കിലും സംരംഭങ്ങളിൽ ഏർപ്പെട്ടു വലിയ വിജയം കൈവരിച്ചവരും നമ്മുടെ ഇടയിലുണ്ട്.

        “Comfort Zone is Killing Zone “

        നാമെല്ലാവരും വളരെയേറെ കഴിവുകൾ ഉള്ളവരാണ്. ഈ പ്രപഞ്ചം നമുക്ക് നിരവധി അവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.
        ഒരു ജേതാവിന്റെ ജീവിതമാണ് നാം ഇവിടെ നയിക്കേണ്ടത്. നമ്മുടെ അവസാനമെത്തുമ്പോൾ നമുക്ക് ഇവിടെ ചെയ്യുവാൻ സാധിക്കുമായിരുന്ന,ചെയ്യേണ്ടിയിരുന്ന,കാര്യങ്ങൾ ചെയ്യാതിരുന്നതിനെക്കുറിച്ചോർത്തു വിഷമിക്കുവാൻ ഇട വരരുത്.
        നമ്മുടെ ഭയങ്ങളെ അതിജീവിക്കുക.സുരക്ഷിത മേഖലയിൽ നിന്നും പുറത്തു വരുവാൻ പരിശ്രമിക്കുക,വലിയ ജീവിത ലക്ഷ്യങ്ങൾ നിർണ്ണയിക്കുക.
        നല്ല പഠനങ്ങൾ നടത്തി അറിവുകൾ നേടുക, കൃത്യമായ ആക്ഷൻ പ്ലാൻ തയാറാക്കി ആത്മവിശ്വാസത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കണക്കു കൂട്ടിയുള്ള റിസ്‌ക്കുകൾ എടുക്കുവാൻ തയാറാവുക,വലിയ ജേതാക്കളായിത്തീരുക.
        എല്ലാവർക്കും വലിയ വിജയങ്ങൾ ആശംസിക്കുന്നു.

        Share197Tweet123
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In